News
- Mar- 2017 -26 March
നവജാത ശിശുവിനെ ജീവനോടെ ഗ്രൗണ്ടില്‍ കുഴിച്ചുമൂടി
ഭുവനേശ്വര്‍: നവജാത ശിശുവിനെ ജീവനോടെ കുഴിച്ചുമൂടി. പെണ്ക്കുഞ്ഞിനോടാണ് ഈ ക്രൂരത കാണിച്ചത്. ദൈവത്തിന്റെ വിളി പോലെ ഗ്രൗണ്ടില്‍ കളിച്ചുക്കൊണ്ടിരുന്ന കുട്ടികള്‍ കുഞ്ഞിനെ കാണുകയായിരുന്നു. ഗ്രൗണ്ടിന് സമീപത്തെ മാലിന്യകൂമ്പാരത്തിനുള്ളിലാണ്…
Read More » - 26 March
മലയാളി പ്രവാസി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു
ഫുജൈറ•മലയാളി പ്രവാസി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. തൃശൂര്‍ തെക്കേ പുന്നയൂര്‍ സ്വദേശി ഫായിസ് (26 ) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. ഫുജൈറയിലെ ഇത്തിഹാദ് പത്രത്തിലെ…
Read More » - 26 March
മിന്നലാക്രമണം : ഇന്ത്യന്‍ സൈന്യത്തിന് തലവേദനയാകുന്നത് സാങ്കേതിക പ്രശ്നങ്ങള്‍ : പരിഹാര മാര്‍ഗവുമായി കേന്ദ്രം
ന്യൂഡല്‍ഹി: മിന്നലാക്രമണങ്ങള്‍ (സര്‍ജിക്കല്‍ സ്ട്രൈക്ക് ) നടത്തുന്നതിന് ഇന്ത്യന്‍ സൈന്യത്തിനു മുന്നില്‍ വിലങ്ങുതടിയായി സാങ്കേതികപ്രശ്നങ്ങള്‍. സൈന്യത്തിന്റെ ഹെലികോപ്റ്ററുകളും യുദ്ധഭൂമിയിലെ സൈനികരും തമ്മില്‍ ബന്ധപ്പെടാനുള്ള സാങ്കേതികസംവിധാനത്തിന്റെ പ്രവര്‍ത്തനം വളരെ…
Read More » - 26 March
കാത്തിരിപ്പിനൊടുവില്‍ ഉമ്മന്‍ചാണ്ടി വീണ്ടും മുഖ്യമന്ത്രിയായി
കോട്ടയം: ഉമ്മന്‍ചാണ്ടി വീണ്ടും മുഖ്യമന്ത്രിയായാല്‍ എങ്ങനെയിരിക്കും? അതേ, അങ്ങനെയൊരു ദിവസം വന്നെത്തുന്നു. സിനിമയിലാണെന്നു മാത്രം. ഉമ്മന്‍ചാണ്ടി വീണ്ടും മുഖ്യമന്ത്രിയാകുന്ന സിനിമയുടെ ചിത്രീകരണം തുടങ്ങി. ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളിയിലെ വീട്ടിലാണ്…
Read More » - 26 March
എ.കെ ശശീന്ദ്രന് പകരക്കാരന് ഉണ്ടാകില്ല
തിരുവനന്തപുരം : ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന് രാജിവെച്ച സാഹചര്യത്തില്‍ പകരം മന്ത്രി ഉണ്ടായേക്കില്ല. തിടുക്കത്തില്‍ ശശീന്ദ്രന് പകരം മന്ത്രി വേണ്ടെന്നാണ് സി.പി.എമ്മിന്റെ തീരുമാനം. എന്‍സിപിയുടെ മറ്റൊരു എംഎല്‍എയായ…
Read More » - 26 March
നിശാക്ലബില്‍ വെടിവെയ്പ്: ഒരാള്‍ കൊല്ലപ്പെട്ടു
ഒഹിയോ: നിശാക്ലബിലുണ്ടായ വെടിവെയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. യുഎസിലെ സിന്‍സിനാറ്റിയിലാണ് വെടിവയ്പ് ഉണ്ടായത്. പുലര്‍ച്ചെയായിരുന്നു ആക്രമണം ഉണ്ടായത്. ലിന്‍വുഡിലെ കെലോഗ് അവന്യുവിലുള്ള നിശാക്ലബിലാണ് ആക്രമണം ഉണ്ടായത്. വെടിവെയ്പ്പില്‍ 13പേര്‍ക്ക്…
Read More » - 26 March
മന്ത്രിമാര്‍ ഇങ്ങനെയായാല്‍ സാധാരണക്കാര്‍ ആരോട് പരാതി പറയും : ചോദ്യം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
തിരുവനന്തപുരം: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മന്ത്രിമാരെപ്പോലും കണ്ട് പരാതി പറയാന്‍ പറ്റാത്ത അവസ്ഥയാണ് സംസ്ഥാനത്തുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രി എ.കെ ശശീന്ദ്രന്റെ അശ്ലീല സംഭാഷണം സംബന്ധിച്ച…
Read More » - 26 March
കാശ്മീരിൽ പ്രതീക്ഷയുടെ പുതിയ പ്രഭാതങ്ങൾ ഉദയം കൊള്ളുന്നു ; രാജ്യസേവനത്തിന് തയ്യാറായി നിരവധി ആളുകൾ രംഗത്ത്
ശ്രീനഗർ : കരസേനയുടെ ടെറിട്ടോറിയൽ ആർമി വിഭാഗത്തിലേക്കുളള കേവലം 34 തസ്തികകളിലേക്ക് സേവനസന്നദ്ധരായെത്തിയത് അയ്യായിരത്തിലധികം യുവാക്കൾ. വടക്കൻ കശ്മീരിലെ സൈനിക താവളങ്ങൾക്കു സമീപം കാത്തു നിൽക്കുന്ന നൂറു കണക്കിനു…
Read More » - 26 March
നവരാത്രി വൃതം എടുക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
നവരാത്രി വ്രതത്തെക്കുറിച്ച് നാം ധാരാളം കേട്ടിട്ടുണ്ടാവും. എന്നാല്‍ എങ്ങനെ വ്രതം എടുക്കണം വ്രതത്തിന്റെ പ്രാധാന്യം എന്ത് എന്നത് പലര്‍ക്കും അറിയില്ല. വിദ്യാര്‍ത്ഥികള്‍ക്ക് പഠനമികവിനും കലാകാരന്മാര്ക്കും കലാഭിവൃദ്ധിയ്ക്കുമാണ് നവരാത്രി…
Read More » - 26 March
മന്ത്രി എ കെ ശശീന്ദ്രന് രാജിവെച്ചു
ലൈംഗിക ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന് രാജിവെച്ചു. രാഷ്ട്രീയ ധാര്‍മികത ഉയര്‍ത്തിപ്പിടിച്ചാണ് രാജി എന്നാണ് മന്ത്രിയുടെ വിശദീകരണം. താന്‍ തെറ്റ് ചെയ്തിട്ടില്ല. ഏതെങ്കിലും ഏജന്‍സിയെക്കൊണ്ട്…
Read More » - 26 March
നിയമലംഘനത്തിൽ വർദ്ധനവ് : ഡ്രൈവിങ് ലൈസൻസിനും ആധാർ കാർഡ് നിർബന്ധമാക്കുന്നു
ന്യൂഡല്‍ഹി: ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നതിനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാൻ നിർദേശം. ഒരു ലൈന്‍സ് റദ്ദാക്കപ്പെട്ടാല്‍ കൈവശമുള്ള മറ്റൊരു ലൈസന്‍സ് ഉപയോഗിച്ച് നിയമലംഘനം നടത്തുന്നത് തടയാനാണ് പുതിയ നിർദേശം.…
Read More » - 26 March
എ.കെ ശശീന്ദ്രന്റെ ഫോണ്‍സംഭാഷണം പുറത്തുവിട്ടതിനു പിന്നില്‍ ഗൂഢാലോചനയെന്ന് നേതാക്കള്‍
ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന് ഒരു വീട്ടമ്മയുമായി നടത്തുന്ന ഫോണ്‍ സംഭാഷണം മംഗളം ടെലിവിഷന്‍ പുറത്തുവിട്ടതിനു പിന്നില്‍ ആസൂത്രിത ഗൂഢാലോചനയെന്ന് ഇടതുനേതാക്കള്‍. മന്ത്രിയോട് ഉടന്‍ രാജിവെക്കാന്‍ ആവശ്യപ്പെടേണ്ടതില്ലെന്നും സംഭവത്തെക്കുറിച്ച്…
Read More » - 26 March
ഉച്ചയ്ക്ക് ശേഷം അനുവദിച്ചിരുന്ന സൗജന്യ പാർക്കിംഗ് യു.എ.യിലെ ഒരു എമിറേറ്റ്സ് നിർത്തലാക്കുന്നു
ഷാർജ: ഷാർജയിൽ അനുവദിച്ചിരുന്നു സൗജന്യ പാർക്കിംഗ് യു.എ.യിലെ എമിറേറ്റ്സ് നിർത്തലാക്കുന്നു. വാഹനസഞ്ചാരികളെ ഇക്കാര്യം അറിയിക്കുന്നതിനായി പത്രങ്ങളിൽ പരസ്യവുംനൽകി തുടങ്ങി. പരസ്യ പ്രകാരം ഏപ്രിൽ ഒന്ന് മുതൽ സൗജന്യ…
Read More » - 26 March
അശ്ലീല ഫോൺ സംഭാഷണം ; രാജിസന്നദ്ധത അറിയിച്ച് എ കെ ശശീന്ദ്രൻ
അശ്ലീല ഫോൺ സംഭാഷണ വിവാദത്തെ തുടർന്ന് രാജിസന്നദ്ധത അറിയിച്ച് എ കെ ശശീന്ദ്രൻ. മുഖ്യമന്ത്രിയുമായി ഇദ്ദേഹം ഫോണിൽ സംസാരിച്ചു. ഇതുമായി ബന്ധപെട്ട് വൈകിട്ട് മൂന്ന് മണിക്ക് എ കെ…
Read More » - 26 March
വരും ദിവസങ്ങളിൽ യുഎഇയിലെ കാലാവസ്ഥയെക്കുറിച്ച് മുന്നറിയിപ്പിങ്ങനെ
യുഎഇയിൽ തിങ്കളാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥാ പ്രവചനം. റോഡുകളിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ നഗരസഭാ ജീവനക്കാര്‍ വെള്ളം പമ്പ് ചെയ്ത് കളയുകയാണ്. കുവൈത്തിലും ഖത്തറിലും താഴ്ന്ന പ്രദേശങ്ങളില്‍…
Read More » - 26 March
പൊലീസിനെ കയറൂരി വിടുന്നതിനെതിരേ രൂക്ഷ വിമര്‍ശനവുമായി വി.എസ്
തിരുവനന്തപുരം: പൊലീസിനെ കയറൂരി വിടുന്നതിനെതിരേ രൂക്ഷ വിമര്‍ശനവുമായി വി.എസ്, ഇപ്പോഴത്തെ നിലയില്‍ പൊലീസ് മുന്നോട്ടുപോയാല്‍ സര്‍ക്കാര്‍ കുഴപ്പത്തിലാകും. സര്‍ക്കാരിന്റെ പ്രവര്‍ത്തനം അവലോകനം ചെയ്യുന്ന സംസ്ഥാന സമിതി യോഗത്തിലാണ്…
Read More » - 26 March
മാര്‍പ്പാപ്പയെ കാണാനെത്തിയ മൂന്നു വയസുകാരി ലോകത്തെ ചിരിപ്പിച്ചത് ഇങ്ങനെ
ഒരു മൂന്നു വയസുകാരിയുടെ കുസൃതിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കൊച്ചു കുട്ടികൾ അടങ്ങി ഇരിക്കാറില്ല. അവർ ഇപ്പോഴും എന്തെങ്കിലും ഒക്കെ കുസൃതി കാണിക്കും. ഇവിടെ മൂന്നു…
Read More » - 26 March
മംഗളം മിഴിതുറന്നു; മന്ത്രിയുടെ അശ്ലീല സംഭാഷണവുമായി
മംഗളം മിഴിതുറന്നു മന്ത്രിയുടെ അശ്ലീല സംഭാഷണവുമായി. ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്റെ സംഭാഷണമാണ് ഓഡിയോയില്‍ ഉള്ളതെന്നാണ് മംഗളത്തിന്റെ അവകാശവാദം.
Read More » - 26 March
എസ്എസ്എല്‍സി ചോദ്യപേപ്പര്‍ വിവാദം: അധ്യാപകനെതിരെ നടപടി
സ്വകാര്യസ്ഥാപനത്തിന്റെ ചോദ്യപേപ്പര്‍ മാതൃകയില്‍ എസ്എസ്എല്‍സി കണക്ക് പരീക്ഷയുടെ ചോദ്യങ്ങള്‍ തയ്യാറാക്കിയ അധ്യാപകനെതിരെ നടപടിയുണ്ടാകുമെന്ന് സൂചന. പ്രാഥമികമായി സസ്പെന്‍ഡ് ചെയ്യാനും വിശദ അന്വേഷണത്തിന് ശേഷം മറ്റ് നടപടികളിലേക്ക് കടക്കാനും…
Read More » - 26 March
പുതിയ ചീഫ് ജസ്റ്റിസിന്റെ സത്യപ്രതിജ്ഞ ചടങ്ങും മന്ത്രി ബാലന് നിഷിദ്ധം ; നിയമ മന്ത്രിയുടെ പ്രവർത്തിയിൽ ഗവർണ്ണർക്ക് അതൃപ്തി
തിരുവനന്തപുരം; പുതിയ ചീഫ് ജസ്റ്റിസിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാത്തതിൽ ഗവർണ്ണർക്ക് അതൃപ്തി. മുഖ്യമന്തിയോടാണ് ഗവർണ്ണർ തന്റെ അതൃപ്തി അറിയിച്ചത്. ജസ്റ്റിസ് നവനീതി പ്രസാദ് സിങ് കഴിഞ്ഞ 20ന്…
Read More » - 26 March
അതിർത്തിയിൽ വീണ്ടും ഭീകരസാന്നിധ്യം; പോലീസ് സ്റ്റേഷന് ആക്രമിച്ച് തോക്കുകള്‍ തട്ടിയെടുത്തു
ശ്രീനഗര്‍: വീണ്ടും ജമ്മുകശ്മീരില്‍ ഭീകരസാന്നിദ്ധ്യം. പോലീസ് സ്റ്റേഷന് ആക്രമിച്ച് രണ്ട് ഭീകരര്‍ എകെ 47 തോക്കുകള്‍ തട്ടിയെടുത്തു. ആക്രമണത്തിന് പിന്നിൽ പാകിസ്ഥാന് ഭീകരരാണെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട്…
Read More » - 26 March
എസ്.രാജേന്ദ്രൻ എം.എൽ.എക്കെതിരെ മൂന്നാറിലെ വി.എസിന്റെ വിശ്വസ്തൻ
മൂന്നാർ: എസ്. രാജേന്ദ്രൻ എംഎൽഎയ്ക്കെതിരെ മൂന്നാർ ദൗത്യസംഘം തലവനായിരുന്ന കെ. സുരേഷ് കുമാർ. മൂന്നാറിലെ കയ്യേറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് എക്കാലത്തും എസ്.രാജേന്ദ്രൻ എംഎൽഎ സ്വീകരിച്ചിട്ടുള്ളതെന്നും എംഎല്‍എ കയ്യേറി…
Read More » - 26 March
പോരാളി ഷാജി സ്വയം ജീവനോടുക്കിയതോ അതോ തല്ലിക്കൊന്നതോ? സ്വയം പ്രഖ്യാപിത പോരാളിയെ കുറിച്ച് രഞ്ജിത്ത്എബ്രഹാം തോമസ് നടത്തിയ അന്വേഷണത്തിൽ നിന്ന്
സൈബര്‍ ലോകത്ത് കുപ്രസിദ്ധമായിരുന്ന പോരാളി ഷാജി എന്ന ഫേസ്ബുക്ക് പേജ് അപ്രത്യക്ഷമായതാണ് സോഷ്യല്‍ മീഡിയയിലെ പുതിയ വാര്‍ത്ത. സിപിഎമ്മിന്റെ ചാവേറായി ഫേസ്ബുക്കില്‍ നിറഞ്ഞുകത്തിയ പോരാളി ഷാജി സ്വയം…
Read More » - 26 March
സർക്കാരിന് തിരിച്ചടി: ജിഷ വധക്കേസ് അന്വേഷണത്തില്‍ ഗുരുതര വീഴ്ച
തിരുവന്തപുരം: ജിഷ കേസില്‍ സര്‍ക്കാരിനെ വെട്ടിലാക്കി വിജിലന്‍സ് റിപ്പോര്‍ട്ട് .കേസന്വേഷണത്തില്‍ ആദ്യാവസാനം വന്‍വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് വിജിലന്‍സ് ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് സമര്‍പ്പിച്ചു.…
Read More » - 26 March
സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ: ഗ്രാമീണ റോഡുകൾക്ക് കേന്ദ്രം നൽകുന്ന ധനസഹായം കേരളത്തിന് നഷ്ടമായി
ന്യൂഡൽഹി: ഗ്രാമീണ റോഡുകളുടെ അറ്റകുറ്റപ്പണിക്കായി കേന്ദ്രസര്‍ക്കാര്‍ നൽകുന്ന ധനസഹായം കേരളത്തിന് നഷ്ടമായി. സംസ്ഥാന സർക്കാർ ഗ്രാമീണറോഡുകളുടെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാത്തതും വിവരങ്ങള്‍ കേന്ദ്രത്തെ അറിയിക്കാത്തതുമാണ് പദ്ധതി തുക…
Read More »