News
- Mar- 2017 -26 March
കനത്ത മഴ : ദുബായില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ റദ്ദാക്കി
ദുബായ്: മോശം കാലാവസ്ഥയെ തുടര്‍ന്ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സര്‍വീസുകള്‍ തടസപ്പെട്ടു. കനത്ത മഴയും മഞ്ഞുവീഴ്ചയും കാരണം വെള്ളിയാഴ്ച 15 വിമാന സര്‍വീസുകള്‍ വഴി തിരിച്ചുവിടുകയും നിരവധി…
Read More » - 26 March
ലെഗിന്‍സ് :10 വയസുകാരിയെ വിമാനത്തില്‍ കയറാന്‍ അനുവദിച്ചില്ല
ഡെന്‍വര്‍•ലെഗിന്‍സ് ധരിച്ച 10 വയസുകാരിയായ പെണ്‍കുട്ടിയെ വിമാനത്തില്‍ കയറാന്‍ അനുവദിച്ചില്ല. ലജ്ജാകരമായ ശരീര പ്രദര്‍ശനവും ലൈംഗിക പ്രദര്‍ശനവും ആരോപിച്ചാണ് യുണൈറ്റഡ് എയര്‍ലൈന്‍സ് അധികൃതര്‍ പത്ത് വയസുകാരിയായ പെണ്‍കുട്ടിയ്ക്കും…
Read More » - 26 March
പാര്‍ട്ടി സംഭാവന 20 കോടിയില്‍ അധികമായാല്‍… കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നറിയിപ്പ് ഇങ്ങനെ
ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു ലഭിക്കുന്ന സംഭാവനകള്‍ 20 കോടി രൂപയില്‍ കൂടുതലാണെങ്കില്‍ ആദായ നികുതി ചുമത്തണമെന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്. 20 കോടിയില്‍ കൂടുതലാണെങ്കില്‍ 20 ശതമാനം…
Read More » - 26 March
പ്രവാസികളെ ദുബായിലെ പുതുക്കിയ ഗതാഗത പരിഷ്ക്കാരങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിയ്ക്കണം
ദുബായ്: ദുബായില്‍ പുതുക്കിയ ഗതാഗത പരിഷ്കാരങ്ങള്‍ ജൂലൈ ഒന്നുമുതല്‍ നിലവില്‍ വരും. ദുബായ് പോലീസ് ഓപ്പറേഷന്‍സ് അസിസ്റ്റന്റ് കമാന്‍ഡറും ട്രാഫിക് പ്രോസിക്യൂഷന് കൗണ്‍സില്‍ തലവനുമായ മേജര്‍ ജനറല്‍…
Read More » - 26 March
ബ്രേക്കിംഗ് ന്യൂസ് എന്നാല്‍ ബ്രേക്ക് പൊട്ടിയ വാര്‍ത്തകള്‍: ദൃശ്യമാധ്യമങ്ങള്‍ മത്സരിക്കുന്നെന്ന് ഹസന്
തിരുവനന്തപുരം: ദൃശ്യമാധ്യമങ്ങള്‍ക്കെതിരെ പ്രതികരിച്ച് കെപിസിസി പ്രസിഡന്റ് എം.എം. ഹസന്. മാധ്യമങ്ങള്‍ ബ്രേക്കിംഗ് ന്യൂസിനായി മത്സരിക്കുകയാണ്. സത്യമെന്തെന്ന് അന്വേഷിക്കാതെയാണ് ബ്രേക്കിംഗ് ന്യൂസായി പുറത്തുവിടുന്നത്. കാളപെറ്റെന്നു കേട്ടാല്‍ കയറെടുക്കുന്നവരാണ് ചാനലുകള്‍.…
Read More » - 26 March
വിമാനത്തില്‍ കയറിയ യുവാവ് നവ വധുവിനെ ഓര്‍ത്ത് പൊട്ടിക്കരഞ്ഞു; പിന്നെ സംഭവിച്ചതിങ്ങനെ
ലാഹോര്‍•സൗദിയിലേക്ക് പോകാന്‍ വിമാനത്തില്‍ കയറിയ യുവാവ് നവവധുവിനെ പിരിയുന്നതിലുള്ള വിഷമം മൂലം കാട്ടിയ പരാക്രമം വിമാനത്തെ വട്ടം കറക്കി. പാകിസ്താനില്‍ നിന്ന് സൗദിയിലേക്ക് പോയ ഷഹീന് എയര്‍…
Read More » - 26 March
ജിഷ്ണുവിന്റെ മരണം: പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടും
തിരുവനന്തപുരം: പാമ്പാടി നെഹ്റു കോളേജിലെ വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണം സംബന്ധിച്ച ദുരൂഹതകള്‍ ഇനിയും ബാക്കി. അതേസമയം, പ്രതികളെന്ന് പറയുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ…
Read More » - 26 March
ഫ്ളാറ്റിലെ കൊലപാതകം : ദുബായില്‍ ഹോട്ടല്‍ ജീവനക്കാരനായിരുന്ന യുവാവിന് 15 വര്‍ഷത്തെ ജയില്‍വാസം : ശിക്ഷ വിധിച്ചത് ദുബായ് കോടതി
ദുബായ് : ദുബായിലെ ഹോട്ടല്‍ ജീവനക്കാരനായിരുന്ന യുവാവാണ് ഫ്ളാറ്റില്‍ നടന്ന കൊലപാതകത്തിന് അറസ്റ്റിലായത്. ഇയാളെ 15 വര്‍ഷത്തെ ജീവപര്യന്തത്തിനും അതോടൊപ്പം നാടുകടത്തലിനും ദുബായ് കോടതി ശിക്ഷ വിധിച്ചു.…
Read More » - 26 March
ആധാര്‍ കാര്‍ഡ് ഇല്ലെങ്കില്‍ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കില്ല
ന്യൂഡല്‍ഹി: ഡ്രൈവിംഗ് ലൈസന്‍സിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. പാന്‍ കാര്‍ഡുകള്‍ക്കും മൊബൈല്‍ നമ്പറുകള്‍ക്കും പിന്നാലെ കൂടുതല്‍ സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാനാണ് കേന്ദ്രസര്‍ക്കാറിന്റെ നീക്കം. ഒക്ടോബര്‍ മുതല്‍…
Read More » - 26 March
ചികിത്സയിലുള്ള ഇദ്ദേഹത്തെ തിരിച്ചറിയുന്നവര്‍ ബന്ധപ്പെടുക
തിരുവനന്തപുരം•മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മെഡിസിന് വിഭാഗത്തില്‍ ചികിത്സയിലുള്ള ഈ ഫോട്ടോയില്‍ കാണുന്നയാളെ തിരിച്ചറിയുന്നവര്‍ ആശുപത്രി അധികൃതരുമായോ പോലീസ് സ്റ്റേഷനുമായോ ബന്ധപ്പെടേണ്ടതാണ്. സ്ട്രോക്ക്ബാധിച്ച് ഗുരുതരമായ അവസ്ഥയില്‍ കൊല്ലം ജില്ലാ…
Read More » - 26 March
മരണത്തിന് തൊട്ടുമുമ്പുള്ള അനുഭവങ്ങള്‍ എങ്ങിനെയാണെന്ന് മരണമുഖത്ത് നിന്നും രക്ഷപ്പെട്ടവരുടെ വെളിപ്പെടുത്തലുകള്‍: അത് ശരിയെന്ന് സാക്ഷ്യപ്പെടുത്തി ശാസ്ത്രജ്ഞര്‍
എന്തായിരിക്കും മരണത്തിന് തൊട്ടു മുന്‍പുള്ള നിമിഷങ്ങളില്‍ നമ്മളൊക്കെ അനുഭവിക്കുക? പലതരത്തിലുള്ള ഉത്തരങ്ങളാണ് മരണമുഖത്തു നിന്നും ജീവതത്തിലേക്കെത്തിയ പലരും നല്‍കിയിട്ടുള്ളത്. ചിലര്‍ക്ക് കഴിഞ്ഞ കാലത്തെ പ്രധാന സംഭവങ്ങള്‍ മിന്നി…
Read More » - 26 March
24 മണിക്കൂര്‍ കൊണ്ട് 2 ലക്ഷം യൂട്യൂബ് വിസിറ്റ് കിട്ടിയ ആദ്യത്തെ മേക്കിംഗ് സോംഗ് വീഡിയോ ഇനി അച്ചായന്‍സിന് സ്വന്തം: ഉണ്ണി മുകുന്ദന് പാടിയ ‘അനുരാഗം പുതുമഴ പോലെ’ സിനിമ ചരിത്രത്തിലേക്ക്
കണ്ണന് താമരക്കുളത്തിന്റെ സംവിധാനത്തില്‍, സി.കെ പദ്മകുമാര്‍ നിര്‍മ്മിച്ച് റിലീസിന് തയ്യാറെടുക്കുന്ന അച്ചായന്‍സ് എന്ന ചിത്രത്തിലെ ആദ്യ ഗാനം ഇന്നലെ മേക്കിംഗ് വീഡിയോയായി ഈസ്റ്റ് കോസ്റ്റിലൂടെ യൂട്യൂബില്‍ റിലീസ്…
Read More » - 26 March
ലോക പൊലീസ് കളിയ്ക്കുന്ന ട്രംപിനെ മുട്ടുകുത്തിച്ച് ഇറാന്
ടെഹ്റാന് : ലോക രാഷ്ട്രങ്ങളെ വിറപ്പിച്ചു നിര്‍ത്തുന്ന അമേരിക്കയെ മുട്ടുകുത്തിച്ച് ഇറാന്. അമേരിക്കയ്ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഇറാന്. 15 അമേരിക്കന്‍ കമ്പനികള്‍ക്കെതിരെയാണ് ഇറാന് ഉപരോധം ഏര്‍പ്പെടുത്തിയത്. പലസ്തീനികള്‍ക്ക്…
Read More » - 26 March
രാജ്യം ഡിജിറ്റല്‍ ഇടപാടിലേക്ക് മാറണം: കറന്‍സി ഉപയോഗം കുറയ്ക്കണമെന്നും പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കള്ളപ്പണത്തിനെതിരെ ജനങ്ങള്‍ പോരാടണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യം ഡിജിറ്റല്‍ ഇടപാടിലേക്ക് മാറിയാല്‍ മാത്രമേ അഴിമതി ഇല്ലാതാക്കാനാകൂവെന്നും മോദി പറയുന്നു. കറന്‍സിയുടെ ഉപയോഗം കുറയ്ക്കണം. പുതിയൊരു ഇന്ത്യയെ…
Read More » - 26 March
ട്രെയിനിനേക്കാള്‍ വേഗതയില്‍ കെ.എസ്.ആര്.ടി.സി മിന്നല്‍ സര്‍വ്വീസ് അടുത്ത മാസം മുതല്‍ : കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് വെറും മൂന്നര മണിക്കൂര്‍
തിരുവനന്തപുരം: കെ. എസ്. ആര്. ടി. സി പുതിയ മിന്നല്സര്വീസ് തുടങ്ങുന്നു. ട്രെയിനിനെക്കാള്‍ വേഗത്തില്‍ ലക്ഷ്യ സ്ഥാനത്തെത്തുന്ന സര്‍വീസുകളാണ് ‘ മിന്നല്‍ ‘ എന്ന പേരില്‍ അവതരിപ്പിക്കുന്നത്.…
Read More » - 26 March
വാഹന പണിമുടക്ക് മറ്റൊരു ദിവസത്തേക്ക് മാറ്റി
തിരുവനന്തപുരം: സംസ്ഥാനത്ത് മാർച്ച് 30നു നടത്താനിരുന്ന 24 മണിക്കൂർ വാഹന പണിമുടക്ക് 31ലേക്കു മാറ്റി. അന്നേദിവസം എസ്.എസ്.എൽ.സി കണക്കുപരീക്ഷ നടക്കുന്നതിനാലാണിത്. ഇൻഷ്വറൻസ് പ്രീമിയം വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്…
Read More » - 26 March
ശശീന്ദ്രന് കാണിച്ചതാണ് അന്തസെന്ന് എന്‍സിപി
കൊച്ചി: മന്ത്രി സ്ഥാനം രാജിവെച്ച എകെ ശശീന്ദ്രനെ പിന്തുണച്ച് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്. ഏതായാലും ഉമ്മന്‍ചാണ്ടിയെ പോലെ കടിച്ചുത്തൂങ്ങിയില്ല. ശശീന്ദ്രന് കാണിച്ചതാണ് അന്തസെന്നും അദ്ദേഹം…
Read More » - 26 March
കൊച്ചിയില്‍ നിന്നുള്ള വിമാനങ്ങളുടെ വേനല്‍ക്കാല സര്‍വീസ് പ്രഖ്യാപിച്ചു
നെടുമ്പാശേരി : കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള വേനല്‍ക്കാല സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ഇന്നു മുതല്‍ ഒക്ടോബര്‍ 28 വരെയാണ് പ്രാബല്യം. പ്രതിവാര സര്‍വീസുകളുടെ എണ്ണം 1314 ആയി…
Read More » - 26 March
വീട്ടില്‍ അതിക്രമിച്ചു കയറി മര്‍ദ്ദനം: വിദ്യാര്‍ത്ഥിയുടെ നഗ്നചിത്രം പകര്‍ത്തിയതു ചോദിച്ചതിന്
ഓച്ചിറ: വിദ്യാര്‍ത്ഥിയുടെ നഗ്നചിത്രം പകര്‍ത്തിയത് ചോദ്യം ചെയ്തതിനു വീട്ടില്‍ കയറി മര്‍ദ്ദനം. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ വീട്ടിലാണ് ഈ അക്രമം നടന്നത്. ഗുണ്ടാസംഘം വീട്ടില്‍ കയറി മകളെയും…
Read More » - 26 March
അശ്ലീല വീഡിയോ കാണിക്കുകയും കുട്ടികളുടെ മുന്നില്‍ അര്ദ്ധനഗ്നയാകുകയും ചെയ്ത അധ്യാപിക പിടിയില്‍
പോര്‍ബന്തര്‍• വിദ്യാര്‍ത്ഥികളുടെ ആദര്‍ശ മാതൃക, അവരുടെ ഭാവിയുടെ ശില്പികള് എന്നൊക്കെയാണ് നാം അധ്യാപകരെപ്പറ്റി പൊതുവേ പറയാറുള്ളത്. എന്നാല്‍ ഗുജറാത്തിലെ ഒരു സ്കൂളില്‍ നടന്ന സംഭവം രാജ്യത്തെ മുഴുവന്‍…
Read More » - 26 March
റിലയന്‍സ് ഇന്‍ഡസ്ട്രീസിനു വിലക്ക്: പലിശസഹിതം 1000കോടി രൂപ നല്‍കാനും സെബി ഉത്തരവ്
ന്യൂഡല്‍ഹി: പലിശസഹിതം 1000കോടി രൂപ നല്കാന് റിലയന്‍സ് ഇന്‍ഡസ്ട്രീസിന് സെബി ഉത്തരവ്. കൂടാതെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ അവധി വ്യാപാരം നടത്തുന്നതിന് റിലയന്‍സ് ഇന്‍ഡസ്ട്രീസിന് വിലക്കും ഏര്‍പ്പെടുത്തി. ഓഹരിയിലെ…
Read More » - 26 March
രണ്ട് ഭീകരരെ വധിച്ചു
ശ്രീനഗര്‍•ജമ്മു കാശ്മീരിലെ അവന്തിപോറയില്‍ രണ്ട് ഭീകരരെ ഏറ്റുമുട്ടലില്‍ വധിച്ചു. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ വധിക്കാനുള്ള ശ്രമത്തിനിടെയുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. പോലീസ് ഡയറക്ടര്‍ ജനറല്‍ എസ്.പി വൈദ്…
Read More » - 26 March
ഒരുപാടൊക്കെ ശരിയാക്കാന്‍ വന്നിട്ട് ഒന്നും ചെയ്യാനാകാതെ വിളറി വെളുത്ത മുഖവുമായി ഒരു സര്‍ക്കാര്‍ : ഒരു വര്‍ഷത്തിനിടയില്‍ രണ്ടാമത്തെ മന്ത്രിയും രാജി വെയ്ക്കേണ്ടി വരുമ്പോള്‍
തിരുവനന്തപുരം : ആരോപണങ്ങളെത്തുടര്‍ന്ന് പിണറായ് സര്‍ക്കാറില്‍ നിന്നും ഒരു വര്‍ഷത്തിനിടെ പുറത്തുപോകുന്ന രണ്ടാമത്തെ മന്ത്രിയാണ് എ.കെ.ശശീന്ദ്രന്. ഒരു സ്ത്രീയുമായി ലൈംഗിക ചുവയോടെ സംസാരിച്ചുവെന്ന് ഒരു ടെലിവിഷന്‍ ചാനലില്‍…
Read More » - 26 March
നവജാത ശിശുവിനെ ജീവനോടെ ഗ്രൗണ്ടില്‍ കുഴിച്ചുമൂടി
ഭുവനേശ്വര്‍: നവജാത ശിശുവിനെ ജീവനോടെ കുഴിച്ചുമൂടി. പെണ്ക്കുഞ്ഞിനോടാണ് ഈ ക്രൂരത കാണിച്ചത്. ദൈവത്തിന്റെ വിളി പോലെ ഗ്രൗണ്ടില്‍ കളിച്ചുക്കൊണ്ടിരുന്ന കുട്ടികള്‍ കുഞ്ഞിനെ കാണുകയായിരുന്നു. ഗ്രൗണ്ടിന് സമീപത്തെ മാലിന്യകൂമ്പാരത്തിനുള്ളിലാണ്…
Read More » - 26 March
മലയാളി പ്രവാസി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു
ഫുജൈറ•മലയാളി പ്രവാസി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. തൃശൂര്‍ തെക്കേ പുന്നയൂര്‍ സ്വദേശി ഫായിസ് (26 ) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. ഫുജൈറയിലെ ഇത്തിഹാദ് പത്രത്തിലെ…
Read More »