News
- Mar- 2017 -27 March
എ ക്കെ ശശീന്ദ്രന്റെ വിവാദ ഫോൺ സംഭാഷണം ; അന്വേഷണത്തിന് തീരുമാനമായി
എ ക്കെ ശശീന്ദ്രന്റെ വിവാദ ഫോൺ സംഭാഷണം അന്വേഷണത്തിന് സർക്കാർ തീരുമാനമായി. ഏത് തരത്തിലുള്ള അന്വേഷണമാണെന്ന് ഉടൻ തീരുമാനിക്കും.ജുഡീഷ്യൽ അന്വേഷണമോ,ക്രൈം ബ്രാഞ്ച് അന്വേഷണമോ ആയിരിക്കും പ്രഖ്യാപിക്കുക
Read More » - 27 March
ശശീന്ദ്രനെ ‘വീഴ്ത്തിയ’ സ്ത്രീയുടെ ശബ്ദം ഒഴിവാക്കിയതിന്റെ കാരണം ഇതാണ്.മന്ത്രിമാരുടെ ഫോണുകള്‍ ചോര്‍ത്തുന്നതായുള്ള അനിൽ അക്കരയുടെ പരാതി ഗൗരവമേറിയത്
തിരുവനന്തപുരം: ഗതാഗത വകുപ്പു മന്ത്രി എകെ ശശീന്ദ്രന്റെ രാജിയിലേക്കു നയിച്ച അശ്ലീല ഫോണ്‍ സംഭാഷണത്തെക്കുറിച്ച് ദുരൂഹതകൾ ഏറെ.ഇതൊരു കുറ്റസമ്മതമല്ലെന്നും തൻ ധാർമ്മികതയുടെ പേരിൽ രാജിവെക്കുകയാണെന്നും അന്വേഷണം വേണമെന്നും…
Read More » - 27 March
കശ്മീരിൽ വീണ്ടും ഭീകരാക്രമണം: സുരക്ഷാഉദ്യോഗസ്ഥരുടെ ആയുധങ്ങൾ തട്ടിയെടുത്തു
ജമ്മു: കശ്മീരിലെ പി.ഡി.പി നേതാവും മന്ത്രിയുമായ ഫറൂഖ് അന്ത്രാബിയുടെ വീട്ടില്‍ തീവ്രവാദി അക്രമണം. ഞായറാഴ്ച വൈകിട്ടാണ് സംഭവം. ജമ്മു കശ്മീരിലെ ആനന്ദ് നാഗ് ജില്ലയിലെ വീട്ടിലാണ് അക്രമണമുണ്ടായത്.…
Read More » - 27 March
സമുദ്രാതിർത്തി ലംഘനം ; മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാൻ പിടികൂടി
സമുദ്രാതിർത്തി ലംഘനം മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാൻ പിടികൂടി. ഗുജറാത്തിലെ ജക്കാവു തീരത്തു നിന്നുമാണ് നൂറിലധികം ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ സമുദ്രാതിർത്തി ലംഘനത്തിന്റെ പേരിൽ പാക്കിസ്ഥാൻ മാരിടൈം സെക്യൂരിറ്റി(പിഎംഎസ്എ) പിടികൂടിയത്. 18…
Read More » - 27 March
കാലാവധി കഴിഞ്ഞ മരുന്നു കുത്തി വെച്ച് 12 കുട്ടികള്‍ ഗുരുതരാവസ്ഥയിൽ
ഹൈദരാബാദ്: തെലങ്കാനയില്‍ 12 കുട്ടികള്‍ കാലാവധി കഴിഞ്ഞ മരുന്ന് കുത്തിവെച്ചതിനെത്തുടര്‍ന്ന് ചികിത്സയില്‍.ഗാവണ്മെന്റിന്റെ നിയന്ത്രണത്തിലുള്ള ഗാന്ധി ജനറൽ ആണ് സംഭവം.ആന്റിബയോട്ടിക് കുത്തിവെപ്പെടുത്ത കുട്ടികള്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ഇൻജെക്ഷൻ…
Read More » - 27 March
സിസ്റ്റർ അഭയയുടെ ദുരൂഹ മരണത്തിന് ഇന്ന് കാൽ നൂറ്റാണ്ട്- കേസിന്റെ നാൾ വഴികളിലൂടെ
കോട്ടയം: സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് ഇന്ന് കാല്‍നൂറ്റാണ്ടാകുന്നു.രാജ്യത്തിന്‍െറ കുറ്റാന്വേഷണ ചരിത്രത്തില്‍ തന്നെ അപൂര്‍വത സൃഷ്ടിച്ച് കാൽ നൂറ്റാണ്ടു പിന്നിട്ടിട്ടും കേസ് അന്വേഷണം എങ്ങുമെത്താതെ നിൽക്കുകയാണ്.1992 മാര്‍ച്ച്…
Read More » - 27 March
മൂന്നാറിലെ പരിസ്ഥിതി ലോലമേഖലയിൽ അനധികൃത നിർമാണം
മൂന്നാറിലെ പരിസ്ഥിതി ലോലമേഖലയിൽ ഡിറ്റിപിസിയുടെ ബൊട്ടാണിക്കൽ ഗാർഡൻ എന്ന പേരിൽ അനധികൃത നിർമാണം. സ്വകാര്യ ഹോട്ടലും ,കോട്ടേജുകളുമാണ് നിർമിക്കുന്നത്.സംഭവത്തെപ്പറ്റി അറിയില്ലെന്ന് റവന്യു വകുപ്പ് അധികൃതർ
Read More » - 27 March
മൂന്ന് കെയ്സ് ബിയറിന്റെ ലഹരിയിൽ ദിവസേന മോഷണം നടത്തുന്ന ഒരു ചെയിൻ സ്മോക്കറുടെ ഇതുവരെയുള്ള കഥ ഇങ്ങനെ
കൊണ്ടോട്ടി: മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും ലഹരിയിൽ ദിവസേന മോഷണം നടത്തുന്ന സംഘം പോലീസ് പിടിയിൽ. കേസിലെ മുഖ്യപ്രതിയായ താമരശ്ശേരി അമ്പായത്തോട് പുത്തംപുരയ്ക്കല്‍ അഷ്റഫ് ദിവസം മൂന്നുകെയ്സ് ബിയര്‍ കുടിക്കുകയും…
Read More » - 27 March
ശശീന്ദ്രന് പകരം പുതിയമന്ത്രിയെ തീരുമാനിച്ചു; സി.പി.എമ്മിന്റെ രഹസ്യതീരുമാനം പുറത്ത്
തിരുവനന്തപുരം: ടെലിഫോണ്‍ സംഭാഷണ കുരുക്കില്‍പ്പെട്ട് മന്ത്രിസ്ഥാനം രാജിവെച്ച എ.കെ ശശീന്ദ്രന്റെ ഒഴിവില്‍ പുതിയ മന്ത്രി എത്തും. എന്‍.സി.പിയുടെ പ്രതിനിധിയായ എ.കെ ശശീന്ദ്രന് പകരം പാര്‍ട്ടിയില്‍നിന്നുള്ള മറ്റൊരു എം.എല്‍.എ…
Read More » - 27 March
തൃശൂരിൽ കൂട്ട ആത്മഹത്യ
തൃശൂരിൽ കൂട്ട ആത്മഹത്യ. എരുമപ്പെട്ടിക്കടുത്ത് കടങ്ങോടിൽ താമസിക്കുന്ന ഒരു കുടുംബത്തിലെ നാല് പേരാണ് ആത്മഹത്യ ചെയ്തത്. സുരേഷ്, ഭാര്യ ധന്യ, മക്കളായ വൈഗ, വൈശാലി എന്നിവരാണ് മരിച്ചത്.…
Read More » - 27 March
വിമതരുടെ ആക്രമണത്തിൽ സന്നദ്ധ പ്രവർത്തകർക്ക് ദാരുണാന്ത്യം
ജുബാ: വിമതരുടെ ആക്രമണത്തിൽ സന്നദ്ധ പ്രവർത്തകർക്ക് ദാരുണാന്ത്യം. ദക്ഷിണ സുഡാനിൽ തലസ്ഥാനമായ ജുബായിൽ നിന്ന് പിബോറിലേക്ക് പോകുകയായിരുന്ന സംഘത്തിന്റെ വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ആറു സന്നദ്ധ പ്രവർത്തകരാണ്…
Read More » - 27 March
മഹത്തായ ഭാരത സംസ്കാരം ഏകദൈവ സങ്കൽപ്പത്തിൽ അധിഷ്ഠിതമെന്ന് പ്രധാന മന്ത്രി
ജയ്പൂർ: ആരാധനകൾ പലവിധമാണെങ്കിലും ദൈവം ഏകമാണെന്നാണ് എല്ലാക്കാലവും ഭാരതീയ സങ്കൽപ്പമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്രഹ്മകുമാരിസ് 80 -ആം വാർഷികാഘോഷങ്ങൾ വീഡിയോ കോൺഫെറൻസിങ്ങിൽ കൂടെ ഉദ്ഘാടനം…
Read More » - 27 March
ട്രെയിന്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് അറസ്റ്റില്‍
റാഞ്ചി: രാജധാനി എക്സ്പ്രസിൽ പത്തൊൻമ്പതുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സഹയാത്രികൻ കേന്ദ്രറെയിൽവേ മന്ത്രി സുരേഷ് പ്രഭുവിന്റെ ഇടപെടലിനെത്തുടർന്ന് അറസ്റ്റിലായി. ഒഡീഷയിലെ സീനിയർ അസിസ്റ്റസ്റ്റായ ബേനി പ്രസാദ് മൊഹന്തിയാണ് പിടിയിലായത്.…
Read More » - 27 March
ലോകത്തെ സ്വാധീനിക്കുന്ന 100 വ്യക്തിത്വങ്ങളുടെ സാധ്യതാ പട്ടികയിൽ നരേന്ദ്ര മോദി
ന്യൂയോർക്ക് : ലോകത്തെ സ്വാധീനിക്കുന്ന 100 വ്യക്തിത്വങ്ങളുടെ സാധ്യതാ പട്ടികയിൽ നരേന്ദ്ര മോദി. ടൈം മാഗസിനാണ് പട്ടിക തയ്യാറാക്കുന്നത്. മൈക്രോസ്ഫ്റ്റ് സിഇഓ സത്യാ നദെല്ല, യു എസ്…
Read More » - 27 March
മന്ത്രിയുടെ രാജി: സംഭാഷണം നടത്തുന്ന സ്ത്രീയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
ഗതാഗതമന്ത്രിയായിരുന്ന എ.കെ ശശീന്ദ്രന്റെ രാജിയിലേക്ക് നയിച്ചതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. മന്ത്രിയുടെ മുന്നില്‍ പരാതിയുമായെത്തിയ വീട്ടമ്മയെ പ്രലോഭിപ്പിച്ച് മന്ത്രി ഇരയാക്കുകയായിരുന്നു എന്നാണ് മംഗംളം ടെലിവിഷന്‍ പുറത്തുവിട്ട…
Read More » - 27 March
കട്ടിലിന് തീ പിടിച്ച് ഒറ്റക്ക് താമസിച്ചിരുന്ന വൃദ്ധ കത്തി ചാമ്പലായി
കട്ടപ്പന:കിടക്കക്കു തീ പിടിച്ച് ഒറ്റയ്ക്ക് താമസിച്ചിരുന്ന വൃദ്ധ കത്തി ചാമ്പലായി.വൈദ്യുതി കണക്ഷനില്‍നിന്ന് ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായതാണെന്നാണ് നിഗമനം. ഇരട്ടയാര്‍ നത്തുകല്ല് സ്വദേശി അന്നമ്മ (88) ആണ്…
Read More » - 27 March
നടൻ കമലാഹാസനെതിരെ കർണാടകയിലും പരാതി: മാപ്പ് പറയണമെന്ന് ആവശ്യം
ബെംഗളൂരു: നടൻ കമലാഹാസനെതിരെ കർണാടകയിലും പരാതി. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെക്കുറിച്ച് പറയുന്നതിനിടെ ദ്രൗപതിയെക്കുറിച്ച് പരാമർശിച്ചതിനാണ് പരാതി ഉയർന്നിരിക്കുന്നത്. മൂന്ന് ദിവസത്തിനകം മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് ബസവേശ്വര…
Read More » - 27 March
പ്രധാനമന്ത്രിയും ഉദ്ധവ് താക്കറെയും കൂടിക്കാഴ്ച്ചക്ക് വേദിയൊരുങ്ങുന്നു
മുംബൈ : ശിവസേന ബിജെപി സംഘർഷത്തിന് പരിഹാരം കണ്ടെത്താൻ പ്രധാനമന്ത്രിയും ഉദ്ധവ് താക്കറെയും കൂടിക്കാഴ്ച്ചക്ക് വേദിയൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശിവസേന മേധാവിയായ ഉദ്ധവ്…
Read More » - 27 March
മലനാട് ഉത്സവത്തിന് മത്സര വെടിക്കെട്ടെന്ന വ്യാജപ്രചാരണത്തിനെതിരെ കോടതിയിലേക്ക്
ശൂരനാട്: മലക്കുട ഉത്സവത്തിന്റെ ഭാഗമായി മത്സരവെടിക്കെട്ട് നടന്നതായുള്ള വ്യാജപ്രചാരണത്തിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി മലനട ദേവസ്വം. ഉത്സവദിവസം ഒരു കിലോമീറ്ററോളം അകലെ വയലിന്റെ കരയ്ക്ക് ചെറിയ തോതിൽ കരിമരുന്ന്…
Read More » - 27 March
കുളിമുറിയില്‍ ക്യാമറവെയ്ക്കുന്നതാണ് മാധ്യമപ്രവര്‍ത്തനം എന്ന് കരുതുന്നവരെ ഭയന്ന് രാജിവെയ്ക്കുന്ന മന്ത്രിയെ ഓർത്ത് സങ്കടപ്പെടുന്നു: ജോയ് മാത്യു
ഫോണിലൂടെ ലൈംഗികസംഭാഷണം നടത്തിയെന്ന ആരോപണത്തെതുടർന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ രാജിവെച്ചതിനെതിരെ വിമർശനവുമായി നടൻ ജോയ് മാത്യു. കുളിമുറിയിൽ ക്യാമറ വെയ്ക്കുന്നവന്റെ രോമാഞ്ച കഞ്ചുകമാണു ഇന്ന്…
Read More » - 26 March
പള്ളിമേടയില്‍ വീണ്ടും പീഡനം: വികാരിയ്ക്കെതിരെ കേസ്
കല്‍പ്പറ്റ•പള്ളിമേടയില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വികാരി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ ചുണ്ടക്കര പള്ളി വികാരിയായിരുന്ന ഫാ.ജിനോ മേക്കാട്ടിനെതിരെയാണ് പൊലീസ് കേസെടുത്തു. കഴിഞ്ഞ സെപ്റ്റംബറില്‍ മാനന്തവാടി…
Read More » - 26 March
സരിതയുടെ സിഡി അന്വേഷിച്ചു പോയത് ഇവിടെയാരും മറന്നിട്ടില്ല: ചാനലിനെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ്
മംഗളം ചാനലിനെതിരെ പ്രതികരിക്കുന്ന പ്രമുഖരെയും മറ്റ് ചാനലുകളെയും വിമര്‍ശിച്ച് സന്തോഷ് പണ്ഡിറ്റ്. എക്സ്ക്ലൂസീവ് വാര്‍ത്തകള്‍ക്ക് നിങ്ങള്‍ കാണിച്ചു കൊടുത്ത അതേ വഴിയേ അവരും പോയി എന്നു മാത്രം.…
Read More » - 26 March
കനത്ത മഴ : ദുബായില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ റദ്ദാക്കി
ദുബായ്: മോശം കാലാവസ്ഥയെ തുടര്‍ന്ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സര്‍വീസുകള്‍ തടസപ്പെട്ടു. കനത്ത മഴയും മഞ്ഞുവീഴ്ചയും കാരണം വെള്ളിയാഴ്ച 15 വിമാന സര്‍വീസുകള്‍ വഴി തിരിച്ചുവിടുകയും നിരവധി…
Read More » - 26 March
ലെഗിന്‍സ് :10 വയസുകാരിയെ വിമാനത്തില്‍ കയറാന്‍ അനുവദിച്ചില്ല
ഡെന്‍വര്‍•ലെഗിന്‍സ് ധരിച്ച 10 വയസുകാരിയായ പെണ്‍കുട്ടിയെ വിമാനത്തില്‍ കയറാന്‍ അനുവദിച്ചില്ല. ലജ്ജാകരമായ ശരീര പ്രദര്‍ശനവും ലൈംഗിക പ്രദര്‍ശനവും ആരോപിച്ചാണ് യുണൈറ്റഡ് എയര്‍ലൈന്‍സ് അധികൃതര്‍ പത്ത് വയസുകാരിയായ പെണ്‍കുട്ടിയ്ക്കും…
Read More » - 26 March
പാര്‍ട്ടി സംഭാവന 20 കോടിയില്‍ അധികമായാല്‍… കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നറിയിപ്പ് ഇങ്ങനെ
ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു ലഭിക്കുന്ന സംഭാവനകള്‍ 20 കോടി രൂപയില്‍ കൂടുതലാണെങ്കില്‍ ആദായ നികുതി ചുമത്തണമെന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്. 20 കോടിയില്‍ കൂടുതലാണെങ്കില്‍ 20 ശതമാനം…
Read More »