News
- Mar- 2017 -27 March
ആംആദ്മി എംഎല്‍എ വേദ് പ്രകാശ് ബിജെപിയിലേക്ക്
ന്യൂഡല്‍ഹി: ആംആദ്മി എംഎല്‍എ വേദ് പ്രകാശ് ബിജെപിയില്‍ ചേര്‍ന്നു. പാര്‍ട്ടി അംഗത്വം രാജിവച്ച വേദ് പ്രകാശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്കു നല്കിയ വാഗ്ദാനം പാലിക്കാന്‍ ആംആദ്മി പാര്‍ട്ടിക്കു…
Read More » - 27 March
യു.പിയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഇടയില്‍ ശുദ്ധികലശത്തിനൊരുങ്ങി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് : ഖജനാവ് തിന്നുമുടിയ്ക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇനി വെള്ളം കുടിയ്ക്കും
ലഖ്നൗ : യു.പിയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കര്‍ശന നിര്‍ദേശം. നിര്‍ദേശം പാലിക്കാത്തവര്‍ക്ക് ജോലിയില്‍ നിന്നും സ്വയം പിരിഞ്ഞു പോകാം. ദിവസവും 18 മുതല്‍…
Read More » - 27 March
ഐ.എസിന്റെ അടുത്ത ലക്ഷ്യം കേരളം എന്ന് വെളിപ്പെടുത്തല്‍
ന്യൂ ഡൽഹി : ഐ.എസിന്റെ അടുത്ത ലക്ഷ്യം കേരളം എന്ന് വെളിപ്പെടുത്തല്‍. ഐഎസുമായി ബന്ധമുണ്ടെന്നു കരുതപ്പെടുന്ന കാസര്‍കോട് സ്വദേശിയായ മൊയ്നുദ്ദീന് പാറക്കടവത്ത് എന്നയാളെ ദേശീയ അന്വേഷണ ഏജന്‍സി…
Read More » - 27 March
മൂന്നാർ വിഷയം- കൈയേറ്റവും കുടിയേറ്റവും രണ്ടാണ്: കോടിയേരി ബാലകൃഷ്ണൻ; റവന്യൂ വകുപ്പും പാർട്ടിയും തമ്മിലുള്ള തർക്കം മുറുകുന്നു
കൊച്ചി: മൂന്നാര്‍ വിഷയത്തില്‍ റവന്യൂ മന്ത്രിയുടെ നിലപാടിനെ പരസ്യമായി എതിർത്ത് സിപിഎം സെക്രട്ടറി കോടിയേരി ബാല കൃഷ്ണൻ.കൈയേറ്റവും കുടിയേറ്റവും രണ്ടാണെന്നും 1977ന് മുന്പുള്ളതെല്ലാം കുടിയേറ്റമാണെന്നും അത്തരക്കാർക്ക്…
Read More » - 27 March
ബസ് നദിയിലേക്ക് മറിഞ്ഞ് ; നിരവധി പേർ മരിച്ചു
ഇംഫാൽ: ബസ് നദിയിലേക്ക് മറിഞ്ഞ് നിരവധി പേർ മരിച്ചു. മണിപ്പൂരിലെ സേനാപതി ജില്ലയിലെ ഇംഫാൽ-ദിമാപൂർ ദേശീയ ഹൈവേയിൽ ബസ് നദിയിലേക്കു മറിഞ്ഞ് 10 പേരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയായിരുന്നു…
Read More » - 27 March
ഐ.പി.എല്ലില്‍ ഇനി ചിയര്‍ഗേള്‍സ് വേണ്ട പകരം രാമഗീതം മതി ; കോണ്‍ഗ്രസ് നേതാവിന്റെ അഭിപ്രായം ചര്‍ച്ചയാകുന്നു
ഐ.പി.എല്ലില്‍ ഇനി ചിയര്‍ഗേള്‍സ് വേണ്ട പകരം രാമഗീതം മതി എന്ന് കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി ദിഗ് വിജയ് സിങ്. കളിയ്ക്കിടെ ഫോറും സിക്സും അടിക്കുമ്പോള്‍ ഇനി ചിയര്‍ഗേള്‍സിന്റെ…
Read More » - 27 March
ശശീന്ദ്രന്റെ രാജി ധാർമികതയുടെ അടിസ്ഥാനത്തില്‍-മുഖ്യമന്ത്രി
ശശീന്ദ്രന്റെ രാജി ധാർമികതയുടെ അടിസ്ഥാനത്തിലാണെന്നും, കുറ്റമേറ്റല്ല രാജി എന്നും മുഖ്യമന്ത്രി. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എ കെ ശശീന്ദ്രന്റെ ഫോൺ വിവാദത്തില്‍ ജുഡീഷ്യൽ അന്വേഷണം നടത്തുമെന്നും ആര്…
Read More » - 27 March
രാജ്യത്തെ വിദ്യാഭ്യാസത്തിന് ഇന്ത്യൻ കാഴ്ചപ്പാട്: ആർ എസ് എസിന്റെ പ്രജ്ഞാ പ്രവാഹ് സംഘടിപ്പിച്ച ദ്വിദിന വർക്ക് ഷോപ്പിൽ പങ്കെടുത്തത് 51 വി സി മാർ
ന്യൂഡൽഹി: ഇന്ത്യൻ വിദ്യാഭ്യാസ രംഗത്തു കൂടുതൽ ഇന്ത്യൻ കാഴ്ചപ്പാട് കൊണ്ടുവരുന്നതിന്റെ ഭാഗമായി ആർ എസ് എസിന്റെ പ്രജ്ഞാ പ്രവാഹ് സംഘടിപ്പിച്ച ദ്വിദിന വർക്ക് ഷോപ്പിൽ പങ്കെടുത്തത്…
Read More » - 27 March
എ കെ ശശീന്ദ്രന്റെ ഫോൺ വിവാദം ; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു
എ കെ ശശീന്ദ്രന്റെ ഫോൺ വിവാദം ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ആര് ആന്വേഷിക്കുമെന്ന് മന്ത്രിസഭായോഗത്തിൽ തീരുമാനിക്കും.
Read More » - 27 March
ശശീന്ദ്രനെതിരെ നടക്കുന്നത് ഗൂഢാലോചന: എന്‍സിപി ദേശീയ നേതൃത്വം
ന്യൂഡല്‍ഹി: എ.കെ ശശീന്ദ്രനെതിരായ ആരോപണത്തില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് എൻ.സി.പി കേന്ദ്ര നേതൃത്വം. പുതിയ മന്ത്രിസ്ഥാനം സംബന്ധിച്ച് തീരുമാനം എടുക്കാന്‍ സംസ്ഥാന നേതൃത്വത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് എന്‍സിപി ജനറല്‍ സെക്രട്ടറി…
Read More » - 27 March
യു എ ഇയിൽ ഇന്നും കാലാവസ്ഥക്ക് മാറ്റമില്ലാതെ തുടരുന്നു : എന്നുവരെ തുടരുമെന്ന് പ്രവചിക്കാനാവാത്ത സാഹചര്യം
ദുബായ്: യു എ ഇ യിൽ ഇന്നും കാലാവസ്ഥയ്ക്ക് മാറ്റമില്ലാതെ തുടരുകയാണ്. അബു ദാബി , ദുബായ് , ഷാർജ , ഫുജൈറഹ് , അജ്മാൻ…
Read More » - 27 March
മഴക്കെടുതികൊണ്ട് യുഎഇയിൽ എത്രയെന്ന് തിട്ടപ്പെടുത്താനാകാത്തവിധം അപകടങ്ങൾ: യുഎഇ പൊലീസിന് നിയന്ത്രിക്കാൻ കഴിയാത്ത ഫോൺ കോളുകൾ ഓരോ നിമിഷവും
ദുബായ്: യുഎഇയിൽ മഴ തുടരുമെന്ന് റിപ്പോർട്ട്. റോഡുകളില്‍ വെള്ളംകെട്ടി നിന്നതു മൂലം പലയിടത്തും ഗതാഗതം താറുമാറായി. ശക്തമായ മഴയും കാറ്റും കാരണം വാഹനാപകടങ്ങളും വര്‍ദ്ധിക്കുകയാണ്. 1447 അപകടങ്ങളാണ്…
Read More » - 27 March
ആധാർ നിർബന്ധമല്ല
ക്ഷേമ പദ്ധതികൾക്ക് ആധാർ നിർബന്ധമല്ലെന്ന് സുപ്രീം കോടതി. ആധാർ സംബന്ധിച്ച കേസ് ഉടൻ തീർപ്പാക്കേണ്ടതില്ല എന്നാൽ ആധാർ നിർത്തലാക്കാൻ ആകില്ലെന്ന് കോടതി വ്യക്തമാക്കി. ബാങ്ക് അക്കൗണ്ടിന് ആധാർ…
Read More » - 27 March
ജിഷ്ണുവിന്റെ മരണം ; കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കില്ല
കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. ജിഷ്ണുവിന്റെ അമ്മയും,സർക്കാരും നൽകിയ ഹർജിയാണ് തള്ളിയത്. കൃഷ്ണദാസിന് നേരിട്ട് പങ്കുണ്ടെന്ന് തെളിയിക്കാനായിട്ടില്ല. അതിനാൽ മുൻകൂർ ജാമ്യം റദ്ദാക്കാനാകില്ലെന്ന്…
Read More » - 27 March
മറ്റു മാധ്യമങ്ങൾ രോഷം കൊള്ളുന്നത് കിട്ടാത്ത മുന്തിരി പുളിക്കുമെന്ന തത്വം; മുഖ്യമന്ത്രി മംഗളത്തിന് ഉദ്ഘാടനം ചെയ്തു കൊടുത്തത് ഭസ്മാസുരനു വരം കൊടുത്ത പരമശിവൻെറ അവസ്ഥയിൽ – അഡ്വക്കറ്റ് ജയശങ്കർ
തിരുവനന്തയൂരം: ജോസ് തെറ്റയിലിന്റെ കിടപ്പറ ദൃശ്യങ്ങൾ യാതൊരു ഉളുപ്പുമില്ലാതെ കാണിച്ചവരും, സരിതയുടെ പിന്നാലെ ലൈവ് പോയവരും റജീനയുടെ വേലിയെടുത്താൽ ഇട്ടവരും എല്ലാവരും ഒന്നിച്ചു മംഗലത്തെ കുറ്റപ്പെടുത്തുന്ന ലോജിക്…
Read More » - 27 March
തിരിച്ചടികൾ ഏറ്റുവാങ്ങുമ്പോൾ ട്രംപ് റിപ്പബ്ലിക്കൻ എം.പിമാരെ കുറ്റപ്പെടുത്തുന്നു: ഒബാമ കെയറിന് ബദലായ ട്രംപ് കെയറും പരാജയപ്പെട്ടു
വാഷിങ്ങ്ടൺ: ഒബാമ കെയറിന് ബദലായ ട്രംപ് കെയർ പരാജയപ്പെട്ടതിൽ റിപ്പബ്ലിക്കൻ എം.പിമാരെ പഴിചാരി ഡൊണാൾഡ് ട്രംപ്. ട്രംപിന്റെ സ്വപ്നപദ്ധതികളിൽ ഒന്നായിരുന്നു ഒബാമ കെയർ ഉടച്ചുവാർത്തുകൊണ്ടുള്ള ട്രംപ് കെയർ.ഒബാമ…
Read More » - 27 March
തനിക്കെതിരായ വാര്‍ത്തയില്‍ അസ്വഭാവികതയെന്ന് എ.കെ ശശീന്ദ്രന്
തിരുവനന്തപുരം :തനിക്കെതിരായ വാര്‍ത്തയില്‍ അസ്വഭാവികതയെന്ന് എ.കെ ശശീന്ദ്രന്. ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയെ കാണാൻ എത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാര്‍ത്ത പുറത്തുവന്ന ഉടൻ മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നു.…
Read More » - 27 March
എ ക്കെ ശശീന്ദ്രന്റെ വിവാദ ഫോൺ സംഭാഷണം ; അന്വേഷണത്തിന് തീരുമാനമായി
എ ക്കെ ശശീന്ദ്രന്റെ വിവാദ ഫോൺ സംഭാഷണം അന്വേഷണത്തിന് സർക്കാർ തീരുമാനമായി. ഏത് തരത്തിലുള്ള അന്വേഷണമാണെന്ന് ഉടൻ തീരുമാനിക്കും.ജുഡീഷ്യൽ അന്വേഷണമോ,ക്രൈം ബ്രാഞ്ച് അന്വേഷണമോ ആയിരിക്കും പ്രഖ്യാപിക്കുക
Read More » - 27 March
ശശീന്ദ്രനെ ‘വീഴ്ത്തിയ’ സ്ത്രീയുടെ ശബ്ദം ഒഴിവാക്കിയതിന്റെ കാരണം ഇതാണ്.മന്ത്രിമാരുടെ ഫോണുകള്‍ ചോര്‍ത്തുന്നതായുള്ള അനിൽ അക്കരയുടെ പരാതി ഗൗരവമേറിയത്
തിരുവനന്തപുരം: ഗതാഗത വകുപ്പു മന്ത്രി എകെ ശശീന്ദ്രന്റെ രാജിയിലേക്കു നയിച്ച അശ്ലീല ഫോണ്‍ സംഭാഷണത്തെക്കുറിച്ച് ദുരൂഹതകൾ ഏറെ.ഇതൊരു കുറ്റസമ്മതമല്ലെന്നും തൻ ധാർമ്മികതയുടെ പേരിൽ രാജിവെക്കുകയാണെന്നും അന്വേഷണം വേണമെന്നും…
Read More » - 27 March
കശ്മീരിൽ വീണ്ടും ഭീകരാക്രമണം: സുരക്ഷാഉദ്യോഗസ്ഥരുടെ ആയുധങ്ങൾ തട്ടിയെടുത്തു
ജമ്മു: കശ്മീരിലെ പി.ഡി.പി നേതാവും മന്ത്രിയുമായ ഫറൂഖ് അന്ത്രാബിയുടെ വീട്ടില്‍ തീവ്രവാദി അക്രമണം. ഞായറാഴ്ച വൈകിട്ടാണ് സംഭവം. ജമ്മു കശ്മീരിലെ ആനന്ദ് നാഗ് ജില്ലയിലെ വീട്ടിലാണ് അക്രമണമുണ്ടായത്.…
Read More » - 27 March
സമുദ്രാതിർത്തി ലംഘനം ; മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാൻ പിടികൂടി
സമുദ്രാതിർത്തി ലംഘനം മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാൻ പിടികൂടി. ഗുജറാത്തിലെ ജക്കാവു തീരത്തു നിന്നുമാണ് നൂറിലധികം ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ സമുദ്രാതിർത്തി ലംഘനത്തിന്റെ പേരിൽ പാക്കിസ്ഥാൻ മാരിടൈം സെക്യൂരിറ്റി(പിഎംഎസ്എ) പിടികൂടിയത്. 18…
Read More » - 27 March
കാലാവധി കഴിഞ്ഞ മരുന്നു കുത്തി വെച്ച് 12 കുട്ടികള്‍ ഗുരുതരാവസ്ഥയിൽ
ഹൈദരാബാദ്: തെലങ്കാനയില്‍ 12 കുട്ടികള്‍ കാലാവധി കഴിഞ്ഞ മരുന്ന് കുത്തിവെച്ചതിനെത്തുടര്‍ന്ന് ചികിത്സയില്‍.ഗാവണ്മെന്റിന്റെ നിയന്ത്രണത്തിലുള്ള ഗാന്ധി ജനറൽ ആണ് സംഭവം.ആന്റിബയോട്ടിക് കുത്തിവെപ്പെടുത്ത കുട്ടികള്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ഇൻജെക്ഷൻ…
Read More » - 27 March
സിസ്റ്റർ അഭയയുടെ ദുരൂഹ മരണത്തിന് ഇന്ന് കാൽ നൂറ്റാണ്ട്- കേസിന്റെ നാൾ വഴികളിലൂടെ
കോട്ടയം: സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് ഇന്ന് കാല്‍നൂറ്റാണ്ടാകുന്നു.രാജ്യത്തിന്‍െറ കുറ്റാന്വേഷണ ചരിത്രത്തില്‍ തന്നെ അപൂര്‍വത സൃഷ്ടിച്ച് കാൽ നൂറ്റാണ്ടു പിന്നിട്ടിട്ടും കേസ് അന്വേഷണം എങ്ങുമെത്താതെ നിൽക്കുകയാണ്.1992 മാര്‍ച്ച്…
Read More » - 27 March
മൂന്നാറിലെ പരിസ്ഥിതി ലോലമേഖലയിൽ അനധികൃത നിർമാണം
മൂന്നാറിലെ പരിസ്ഥിതി ലോലമേഖലയിൽ ഡിറ്റിപിസിയുടെ ബൊട്ടാണിക്കൽ ഗാർഡൻ എന്ന പേരിൽ അനധികൃത നിർമാണം. സ്വകാര്യ ഹോട്ടലും ,കോട്ടേജുകളുമാണ് നിർമിക്കുന്നത്.സംഭവത്തെപ്പറ്റി അറിയില്ലെന്ന് റവന്യു വകുപ്പ് അധികൃതർ
Read More » - 27 March
മൂന്ന് കെയ്സ് ബിയറിന്റെ ലഹരിയിൽ ദിവസേന മോഷണം നടത്തുന്ന ഒരു ചെയിൻ സ്മോക്കറുടെ ഇതുവരെയുള്ള കഥ ഇങ്ങനെ
കൊണ്ടോട്ടി: മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും ലഹരിയിൽ ദിവസേന മോഷണം നടത്തുന്ന സംഘം പോലീസ് പിടിയിൽ. കേസിലെ മുഖ്യപ്രതിയായ താമരശ്ശേരി അമ്പായത്തോട് പുത്തംപുരയ്ക്കല്‍ അഷ്റഫ് ദിവസം മൂന്നുകെയ്സ് ബിയര്‍ കുടിക്കുകയും…
Read More »