News
- Mar- 2017 -27 March
ശശീന്ദ്രന് വീണത് ‘ഹണി’ ട്രാപ്പില്‍; മന്ത്രിയെ ആരോ ബോധപൂര്‍വ്വം കുടുക്കിയത് :
തിരുവനന്തപുരം: കേരളരാഷ്ട്രീയത്തിൽ ലൈംഗിക വിവാദത്തിന്റെ ബോബിടുകയും ഗതാഗത വകുപ്പുമന്ത്രി എകെ ശശീന്ദ്രന് അതിൽപ്പെട്ട് മന്ത്രിസ്ഥാനം തെറിക്കുകയും ചെയ്ത സംഭവത്തിന് പിന്നിൽ മാധ്യമലോകത്ത് പുതിയ തരംഗമായി മാറുന്ന ഹണി…
Read More » - 27 March
ചോദ്യപേപ്പര്‍ വിവാദം : രണ്ട് അധ്യാപകരെ ഡീ ബാര്‍ ചെയ്തു
തിരുവനന്തപുരം : എസ്.എസ്.എല്‍.സി കണക്ക് പരീക്ഷയുടെ ചോദ്യപേപ്പര്‍ വിവാദവുമായി ബന്ധപ്പെട്ട് രണ്ട് അധ്യാപകരെ പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഉഷ ടൈറ്റസ് ഡീ ബാര്‍ ചെയ്തു. ചോദ്യപേപ്പര്‍…
Read More » - 27 March
യുവതി മസാജ് പാര്‍ലറില്‍ പീഡനത്തിനിരയായി
ജയ്പുര്‍: വിനോദ സഞ്ചാരിയെ മസാജ് പാര്‍ലര്‍ ഉടമ പീഡിപ്പിച്ചു. ഓസ്ട്രിയന്‍ യുവതിക്കാണ് പീഡനമേറ്റത്. രാജസ്ഥാനിലെ ഉദയ്പൂരിലാണ് സംഭവം. 21കാരിയാണ് പീഡനത്തിനിരയായത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് പാര്‍ലര്‍…
Read More » - 27 March
ഓസ്ട്രേലിയയില്‍ ചുഴലിക്കാറ്റ് : ആളുകളെ മാറ്റിപാര്‍പ്പിച്ചു
സിഡ്നി : ശക്തമായ ചുഴലിക്കാറ്റിനെ തുടര്‍ന്ന് വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകളെ വടക്കുകിഴക്കന്‍ ഓസ്ട്രേലിയയില്‍ നിന്ന് മാറ്റിപാര്‍പ്പിച്ചു. കാറ്റ് ശക്തിയാര്‍ജിക്കുന്നതായും വലിയ നാശനഷ്ടം വിതച്ചതായും അധികൃതര്‍ അറിയിച്ചു.…
Read More » - 27 March
ഇല്ലാത്ത 4.4 ലക്ഷം കുട്ടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഉച്ച ഭക്ഷണം കൊടുക്കുന്നു
സ്കൂളില്‍ ഉച്ചഭക്ഷണം കിട്ടുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയതോടെ ഇല്ലാത്ത 4.4 ലക്ഷം കുട്ടികളുടെ കണക്കുകള്‍ പുറത്തു വന്നു. ജാര്‍ഖണ്ഡ്, മണിപ്പൂര്‍, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലെ സ്കൂളുകളിലെ കണക്കാണ് പുറത്ത്…
Read More » - 27 March
മരം മുറിക്കുന്നതിന് തടസം നിന്ന യുവതിയെ നാട്ടുകാര്‍ കത്തിച്ചുകൊന്നു
രാജസ്ഥാന്: മരംമുറിക്കുന്നതിനെ എതിര്‍ത്ത യുവതിയെ പെട്രോളൊഴിച്ച് കത്തിച്ചു കൊന്നു. 20 കാരിയെയാണ് നാട്ടുകാര്‍ കൊന്നത്. റോഡിന് വീതി കൂട്ടുന്നതിനു വേണ്ടി മരം മുറിക്കാന്‍ വേണ്ടി തീരുമാനിച്ചപ്പോള്‍ ലളിത…
Read More » - 27 March
മുസ്ലിങ്ങള്‍ ബീഫ് തീറ്റ അവസാനിപ്പിക്കണം: രാജ്യം മുഴുവന്‍ ഗോവധം നിരോധിക്കണം- അസം ഖാന്
ന്യൂഡല്‍ഹി•ഉത്തര്‍പ്രദേശില്‍ അറവുശാലകള്‍ അടച്ചുപൂട്ടുന്ന യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ നടപടിയ്ക്ക് പിന്തുണയുമായി ഒന്‍പത് തവണ സമാജ്വാദി പാര്‍ട്ടി മന്ത്രിയായിരുന്ന അസം ഖാന് രംഗത്ത്. പശുക്കള്‍ ഉള്‍പ്പടെയുള്ള മൃഗങ്ങളെ കൊല്ലുന്നത്…
Read More » - 27 March
ഭീകരാക്രമണം പൊളിഞ്ഞു: ബെംഗളൂരുവിലെ ട്രാഫിക് ജാമില്‍ കുടുങ്ങിയ ഭീകരന്
ബെംഗളൂരു: തിരക്കേറിയ നഗരങ്ങള്‍ പരിശോധിക്കുമ്പോള്‍ ആദ്യം പറയാനുള്ളത് ബെംഗളൂരുവാണ്. ഇവിടെ താമസിക്കുന്നവരുടെ പകുതി സമയവും ട്രാഫിക് ജാമില്‍ തീരുന്നുവെന്നാണ് വിലയിരുത്തല്‍. കൃത്യസമയത്ത് ഓഫീസില്‍ എത്തണം എന്നത് ബെംഗളൂരുകാരുടെ…
Read More » - 27 March
യുപിയില്‍ ‘യോഗി ഷോ’; മുഖ്യമന്ത്രി ആദിത്യനാഥ് എടുത്തത് ജനങ്ങള്‍ക്ക് ഉപകാരപ്രദമായ 50 തീരുമാനങ്ങള്‍
ലക്നൗ : ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി അധികാരമേറ്റത്തിനു പിന്നാലെ യോഗി ആദിത്യനാഥ് എടുത്തത് 50 തീരുമാനങ്ങള്‍. ഒരു മന്ത്രിസഭാ യോഗം പോലും ചേരാതെയാണ് ഇത്രയും തീരുമാനങ്ങള്‍ എടുത്തത്. അതേസമയം,…
Read More » - 27 March
മാപ്പ് നല്കാന് തയ്യാറായി പാകിസ്ഥാനി കുടുംബം : തൂക്കുകയറിന് മുന്നില്‍ നില്ക്കുന്ന പത്ത് ഇന്ത്യന്‍ പ്രവാസികള്‍ക്ക് പ്രതീക്ഷ
അബുദാബി•യു.എ.ഇയില്‍ പാക്കിസ്ഥാന് സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ കാത്ത് അല്‍-ഐന്‍ ജയിലില്‍ കഴിയുന്ന പത്ത് ഇന്ത്യന്‍ യുവാക്കള്‍ക്ക് വധശിക്ഷയില്‍ നിന്ന് രക്ഷപെടാനുള്ള വഴി തെളിയുന്നു. കൊല്ലപ്പെട്ടയാളുടെ കുടുംബം…
Read More » - 27 March
തമിഴ്നാട് ബസ് കേരളം ജപ്തി ചെയ്തു
തിരുവനന്തപുരം : തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ് കേരളം ജപ്തി ചെയ്തു. വാഹനാപകടത്തില്‍ നഷ്ടപരിഹാരം നല്‍കാത്തതിനെ തുടര്‍ന്ന് തിരുവനന്തപുരം മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണലിന്റേതാണ് നടപടി. 2006…
Read More » - 27 March
അബുദാബി രാജകുമാരന് സ്വന്തമായി ഹെലികോപ്റ്റര്‍ പറത്തി പ്രളയ-ദുരന്തബാധിത സ്ഥലങ്ങള്‍ വീക്ഷിക്കുന്നു..വീഡിയോ കാണാം…
അബുദാബി : അബുദാബിയില്‍ ഇപ്പോഴത്തെ ലൈവായ വാര്‍ത്ത അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സെയ്ദ് ഹെലികോപ്റ്റര്‍ പറത്തിയതിനെ കുറിച്ചാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും ട്വിറ്ററിലുമെല്ലാം അബുദാബി…
Read More » - 27 March
ജയലളിതയുടെ മകനാണെന്ന് അവകാശപ്പെട്ട യുവാവിനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്
ചെന്നൈ: അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുടെ മകനാണെന്ന അവകാശവുമായെത്തിയ യുവാവിനെ അറസ്റ്റ് ചെയ്യാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ഇയാള്‍ കോടതിയെ വഞ്ചിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. വ്യാജരേഖകള്‍ സൃഷ്ടിച്ചുവെന്നും കോടതി…
Read More » - 27 March
അനാശാസ്യമെന്ന് ആരോപണം: സിപിഎം നേതാവിനെയും യുവതിയെയും കസ്റ്റഡിയിലെടുത്തു
കൊച്ചി: അനാശാസ്യമെന്ന് ആരോപിച്ച് ബിജെപിക്കാര്‍ വീടു വളഞ്ഞ് സിപിഎം നേതാവിനെ കുടുക്കി. സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും യുവതിയുമാണ് ബിജെപിക്കാരുടെ കെണിയില്‍പെട്ടത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി ഇവരെ…
Read More » - 27 March
വിദ്യാഭ്യാസ വകുപ്പിനെതിരെ രൂക്ഷമായി വിമർശിച്ച പിണറായി വിജയൻറെ പഴയ പോസ്റ്റിൽ പരിഹാസവുമായി സോഷ്യൽ മീഡിയ
കഴിഞ്ഞ യു ഡി എഫ് ഭരണകാലത്തു വിദ്യാഭ്യാസ വകുപ്പിനെതിരെ പിണറായി വിജയൻ രൂക്ഷമായി വിമർശിച്ച പോസ്റ്റിൽ പൊങ്കാലയിട്ട് സോഷ്യൽ മീഡിയ. പലരും ആ പോസ്റ്റ് കുത്തിപ്പൊക്കിയതാണെന്നറിയാതെ…
Read More » - 27 March
ആര്‍ത്തവം അശുദ്ധം ആ ദിവസങ്ങളില്‍ നിങ്ങള്‍ ക്ഷേത്രത്തില്‍ പോകേണ്ടതില്ലെന്ന് ഹസന്: ആര്‍ത്തവത്തില്‍ എന്ത് അശുദ്ധിയാണ് കാണുന്നതെന്ന് വ്യക്തമാക്കണമെന്ന് യുവതി
തിരുവനന്തപുരം: ആര്‍ത്തവം അശുദ്ധമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസന്. യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിച്ച യുവ മാധ്യമ ക്യാമ്പില്‍ പങ്കെടുക്കവെയാണ് ഹസന്റെ വിവാദ പരാമര്‍ശം. അശുദ്ധിയുള്ള ദിവസങ്ങളില്‍ സ്ത്രീകള്‍…
Read More » - 27 March
കണക്കിനു പിന്നാലെ പ്ലസ് വണ്‍ ജ്യോഗ്രഫി പേപ്പറും വിവാദത്തിലേക്ക്
തിരുവനന്തപുരം: പ്ലസ് വണ്‍ ജ്യോഗ്രഫി പരീക്ഷയുടെ ചോദ്യപേപ്പറില്‍ മോഡല്‍ പരീക്ഷയിലെ 43 മാർക്കിന്റെ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചെന്ന് ആരോപണം.ഈ വര്‍ഷത്തെ എസ്എസ്എല്‍സി കണക്ക് പരീക്ഷയില്‍ ഒരു സ്വകാര്യ…
Read More » - 27 March
യുപിയില്‍ അടച്ചു പൂട്ടിയ അറവുശാലകളെക്കുറിച്ച് വിശദീകരണവുമായി കേന്ദ്രം
ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശിലെ അടച്ചു പൂട്ടിയ അറവുശാലകളെക്കുറിച്ച് വിശദീകരണവുമായി കേന്ദ്രം. അനധികൃത അറവുശാലകളാണ് സംസ്ഥാന സര്‍ക്കാര്‍ അടച്ചുപൂട്ടിയതെന്ന് കേന്ദ്ര വാണിജ്യ മന്ത്രി നിര്‍മലാ സീതാരാമന് പറഞ്ഞു. യു.പിയില്‍…
Read More » - 27 March
ആംആദ്മി എംഎല്‍എ വേദ് പ്രകാശ് ബിജെപിയിലേക്ക്
ന്യൂഡല്‍ഹി: ആംആദ്മി എംഎല്‍എ വേദ് പ്രകാശ് ബിജെപിയില്‍ ചേര്‍ന്നു. പാര്‍ട്ടി അംഗത്വം രാജിവച്ച വേദ് പ്രകാശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്കു നല്കിയ വാഗ്ദാനം പാലിക്കാന്‍ ആംആദ്മി പാര്‍ട്ടിക്കു…
Read More » - 27 March
യു.പിയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഇടയില്‍ ശുദ്ധികലശത്തിനൊരുങ്ങി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് : ഖജനാവ് തിന്നുമുടിയ്ക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇനി വെള്ളം കുടിയ്ക്കും
ലഖ്നൗ : യു.പിയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കര്‍ശന നിര്‍ദേശം. നിര്‍ദേശം പാലിക്കാത്തവര്‍ക്ക് ജോലിയില്‍ നിന്നും സ്വയം പിരിഞ്ഞു പോകാം. ദിവസവും 18 മുതല്‍…
Read More » - 27 March
ഐ.എസിന്റെ അടുത്ത ലക്ഷ്യം കേരളം എന്ന് വെളിപ്പെടുത്തല്‍
ന്യൂ ഡൽഹി : ഐ.എസിന്റെ അടുത്ത ലക്ഷ്യം കേരളം എന്ന് വെളിപ്പെടുത്തല്‍. ഐഎസുമായി ബന്ധമുണ്ടെന്നു കരുതപ്പെടുന്ന കാസര്‍കോട് സ്വദേശിയായ മൊയ്നുദ്ദീന് പാറക്കടവത്ത് എന്നയാളെ ദേശീയ അന്വേഷണ ഏജന്‍സി…
Read More » - 27 March
മൂന്നാർ വിഷയം- കൈയേറ്റവും കുടിയേറ്റവും രണ്ടാണ്: കോടിയേരി ബാലകൃഷ്ണൻ; റവന്യൂ വകുപ്പും പാർട്ടിയും തമ്മിലുള്ള തർക്കം മുറുകുന്നു
കൊച്ചി: മൂന്നാര്‍ വിഷയത്തില്‍ റവന്യൂ മന്ത്രിയുടെ നിലപാടിനെ പരസ്യമായി എതിർത്ത് സിപിഎം സെക്രട്ടറി കോടിയേരി ബാല കൃഷ്ണൻ.കൈയേറ്റവും കുടിയേറ്റവും രണ്ടാണെന്നും 1977ന് മുന്പുള്ളതെല്ലാം കുടിയേറ്റമാണെന്നും അത്തരക്കാർക്ക്…
Read More » - 27 March
ബസ് നദിയിലേക്ക് മറിഞ്ഞ് ; നിരവധി പേർ മരിച്ചു
ഇംഫാൽ: ബസ് നദിയിലേക്ക് മറിഞ്ഞ് നിരവധി പേർ മരിച്ചു. മണിപ്പൂരിലെ സേനാപതി ജില്ലയിലെ ഇംഫാൽ-ദിമാപൂർ ദേശീയ ഹൈവേയിൽ ബസ് നദിയിലേക്കു മറിഞ്ഞ് 10 പേരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയായിരുന്നു…
Read More » - 27 March
ഐ.പി.എല്ലില്‍ ഇനി ചിയര്‍ഗേള്‍സ് വേണ്ട പകരം രാമഗീതം മതി ; കോണ്‍ഗ്രസ് നേതാവിന്റെ അഭിപ്രായം ചര്‍ച്ചയാകുന്നു
ഐ.പി.എല്ലില്‍ ഇനി ചിയര്‍ഗേള്‍സ് വേണ്ട പകരം രാമഗീതം മതി എന്ന് കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി ദിഗ് വിജയ് സിങ്. കളിയ്ക്കിടെ ഫോറും സിക്സും അടിക്കുമ്പോള്‍ ഇനി ചിയര്‍ഗേള്‍സിന്റെ…
Read More » - 27 March
ശശീന്ദ്രന്റെ രാജി ധാർമികതയുടെ അടിസ്ഥാനത്തില്‍-മുഖ്യമന്ത്രി
ശശീന്ദ്രന്റെ രാജി ധാർമികതയുടെ അടിസ്ഥാനത്തിലാണെന്നും, കുറ്റമേറ്റല്ല രാജി എന്നും മുഖ്യമന്ത്രി. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എ കെ ശശീന്ദ്രന്റെ ഫോൺ വിവാദത്തില്‍ ജുഡീഷ്യൽ അന്വേഷണം നടത്തുമെന്നും ആര്…
Read More »