News
- Mar- 2017 -23 March
യുപിയിൽ ആദിത്യനാഥ് സർക്കാർ മോദിയുടെ പാതയിലൂടെ, വസ്തുതകൾ നിരത്തിയും വിലയിരുത്തിയും വിശകലനം ചെയ്തും കെവിഎസ് ഹരിദാസ് എഴുതുന്നു
മഹന്ത് ആദിത്യനാഥ് സർക്കാർ ഉത്തർപ്രദേശിൽ പുതിയൊരു തുടക്കമാണ് കുറിക്കുന്നത്. കരുതലോടെയുള്ള നീക്കം എന്നുവേണം ആദ്യഘട്ടത്തിൽ അതിനെ വിശേഷിപ്പിക്കാൻ എന്ന് തോന്നുന്നു. പ്രധാനമന്ത്രി എന്ന നിലക്ക് നരേന്ദ്ര മോഡി…
Read More » - 23 March
ഒറ്റയടിക്ക് നൂറു പോലീസുകാര്‍ക്ക് സസ്പെന്ഷന്: അഴിമതിക്കാര്‍ക്ക് ശക്തമായ സന്ദേശവുമായി യോഗി ആതിദ്യനാഥ്
ലക്നോ: അഴിമതിക്കാരോട് യാതൊരു വിട്ടുവീഴ്ചയും കാണിക്കില്ലെന്ന് ശക്തമായ സന്ദശം നല്കി യുപി മുഖ്യമന്ത്രി യോഗി ആതിദ്യനാഥിന്റെ കര്‍ശന നടപടി. അഴിമതിയുമായി ബന്ധപ്പെട്ട് നൂറു പോലീസുകാര്‍ക്ക് കൂട്ട സസ്പെന്ഷന്.…
Read More » - 23 March
ദുബായില്‍ നിന്നും ഏതു രാജ്യത്തേക്ക് ഏതു ഫ്ളൈറ്റില്‍ പോയാലും നിര്‍ബന്ധമായും കൈയില്‍ വച്ചുകൂടാത്ത സാധനങ്ങള്‍ ഇവയൊക്കെ
ദുബായി: ഗള്‍ഫിലെ അടക്കം എട്ട് വിദേശരാജ്യങ്ങളില്‍ നിന്ന് അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നവര്‍ കൈവശം വയ്ക്കരുതെന്ന് അറിയിച്ച് അമേരിക്കന്‍ അധികൃതര്‍ കഴിഞ്ഞദിവസം ഇലക്ടോണിക്സ് സാധനങ്ങളുടെ പട്ടിക പുറത്തിറക്കിയിരുന്നു. വിവിധ…
Read More » - 23 March
അത്യപൂര്‍വ്വ ജനനം ; പക്ഷേ നാട്ടുകാര്‍ പറയുന്നത് ഇങ്ങനെ
ബിഹാറിലെ ആശുപത്രിയില്‍ തിങ്കളാഴ്ച രാത്രി അത്യപൂര്‍വ ജനിതക വൈകല്യവുമായി ഒരു ആണ്‍കുഞ്ഞ് ജനിച്ചു. ഖലിദ ബീഗം എന്ന 35വയസ്സുകാരിയാണ് ഈ കുഞ്ഞിനു ജന്മം നല്‍കിയത്. ഹാര്‍ലിക്വിന്‍-ടൈപ്പ് ഇച്തിയോസിസ്…
Read More » - 23 March
ഏകദേശം 1.75 കോടി വിലവരുന്ന ഏറ്റവും വേഗതയേറിയ ആംബുലൻസ് ഇനി ദുബായ്ക്ക് സ്വന്തം
ദുബായ്: ലോകത്തിലെ ഏറ്റവും വേഗതയേറിയ ആംബുലൻസ് ഇനി ദുബായ്ക്ക് സ്വന്തം. ഏകദേശം 1.75 കോടി വിലവരുന്ന ഇതിന് മണിക്കൂറിൽ 300 കിലോമീറ്ററാണ് വേഗത. സ്പോര്‍ട്സ് റേസിങ് കാര്‍…
Read More » - 23 March
ബി.ജെ.പിയുടെ അടുത്ത കണ്ണ് ത്രിപുരയിലേയ്ക്ക് : അടുത്ത തെരഞ്ഞെടുപ്പില്‍ ത്രിപുരയില്‍ ബി.ജെ.പി പതാക പാറും
അഗര്‍ത്തല: ബി.ജെ.പിയുടെ അടുത്ത കണ്ണ് ത്രിപുരയിലേയ്ക്ക്. അടുത്ത തെരഞ്ഞെടുപ്പില്‍ ത്രിപുരയില്‍ ബി.ജെ.പി പതാക പാറിയ്ക്കാന്‍ നേതാക്കള്‍ തയ്യാറെടുത്തു. ഇതിനു മുന്നോടിയായി ത്രിപുരയില്‍ സംസ്ഥാന സമിതി അംഗങ്ങളടക്കം 400…
Read More » - 23 March
ലണ്ടന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു
ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റിനു നേരെയുണ്ടായ ഭീകരാക്രമണത്തിന്‍െറ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) ഏറ്റെടുത്തു. ഐഎസിന്റെ വാര്‍ത്താ ഏജന്‍സിയിലൂടെയാണ് പ്രസ്താവന പുറത്തുവിട്ടത്. ആക്രമണത്തില്‍ പരിക്കേറ്റ ഏഴു പേരുടെ നില…
Read More » - 23 March
രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി എസ്.എം കൃഷ്ണ
ന്യൂഡല്‍ഹി : രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന മുതിര്‍ന്ന നേതാവ് എസ്.എം കൃഷ്ണ. രാഹുല്‍ ഗാന്ധി യുടെ കാര്യശേഷി ഇല്ലായ്മയാണ് കോണ്‍ഗ്രസ് രാഷ്ട്രീയം…
Read More » - 23 March
വര്‍ദ്ധിച്ചുവരുന്ന ലൈംഗികാതിക്രമം തടയുന്നതിന് കേന്ദ്രസര്‍ക്കാര്‍ തന്നെ മുന്നിട്ടിറങ്ങുന്നു
ന്യൂഡല്‍ഹി: വര്‍ദ്ധിച്ചുവരുന്ന ലൈംഗികാതിക്രമം തടയുന്നതിന് കേന്ദ്രസര്‍ക്കാര്‍ തന്നെ മുന്നിട്ടിറങ്ങുന്നു. കൗമാരക്കാരില്‍ ലൈംഗിക അവബോധം ഉളവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നു. സമപ്രായക്കാരായ വിദ്യാര്‍ത്ഥികള്‍ തന്നെയാകും സംശയങ്ങള്‍ക്കും മറ്റും മറുപടി…
Read More » - 23 March
പിണറായി സര്‍ക്കാര്‍ ഇതുവരെ ജയിലില്‍ നിന്ന് മോചിപ്പിച്ചത് 32 പേരെ : വിട്ടയച്ചവരില്‍ 31 പേര് കൊടും കുറ്റവാളികള്‍ ഒരാള്‍ ബലാത്സംഗ കേസ് പ്രതിയും
തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ജയിലില്‍ നിന്ന് ശിക്ഷാ കാലാവധി പൂര്‍ത്തിയാകാത്ത 32 പേരെ മോചിപ്പിച്ചു. കൊലക്കേസ് പ്രതികളായ 31 പേരെയും ഒരു ബലാത്സംഗ കേസ്…
Read More » - 23 March
യുപി സര്‍ക്കാര്‍ കാര്യങ്ങളില്‍ ഇടപെടരുതെന്ന് മോദിയുടെ നിര്‍ദേശം
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്ന് സംസ്ഥാനത്തുനിന്നുള്ള എംപിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശം. ന്യൂഡല്ഹിയില്ചേര്ന്ന യുപി എംപിമാരുടെ യോഗത്തിലാണ് മോദി ഇതുസംബന്ധിച്ചു നിര്‍ദേശം നല്‍കിയത്.…
Read More » - 23 March
കീ കൊടുത്ത് ചലിക്കുന്ന മരപ്പാവകളാക്കി മക്കളെ മാറ്റാൻ അദ്ധ്യാപകർക്ക് നിർദ്ദേശം കൊടുത്തിട്ട് പിന്നെ അവരുടെ നെഞ്ചത്തു കേറിയിട്ട് എന്ത് കാര്യം.? വെക്കേഷന് ഒരു മാനേജ്മെന്റ് സ്കൂളിൽ ക്ലാസ് എടുക്കാൻ പോയ മനഃശാസ്ത്രജ്ഞ കല ഷിബുവിന് പറയാനുള്ളത് ഓരോ മാതാപിതാക്കളും അറിയേണ്ടതും അനുസരിക്കേണ്ടതും
ഒരു മാനേജ്മന്റ് സ്കൂളിൽ വെക്കേഷന് ക്ലാസ്സ്[camp] എടുക്കാൻ വിളിച്ചു.. ക്ലാസ്സ് എടുക്കുക എന്നതിനെ കാൾ interaction and discussion ആണ് എനിക്ക് എളുപ്പം.. അതിന്റെ ഒരു രീതിയിൽ…
Read More » - 23 March
പുള്ളിപ്പുലിയുടെ വായില്‍ നിന്നും അമ്മ മൂന്നു വയസ്സുകാരനെ സാഹസികമായി രക്ഷിച്ചു
പുള്ളിപ്പുലിയുടെ വായില്‍ നിന്നും അമ്മ മൂന്നു വയസ്സുകാരനെ സാഹസികമായി രക്ഷിച്ചു. മഹാരാഷ്ട്ര ചാഫ്യാച്ചപ്പഡെയിലെ ആരെ സ്വദേശിനിയായ പ്രമീള രിന്ജദ് എന്ന അമ്മയാണ് സാഹസികമായ ഈ കാര്യം ചെയ്തത്.…
Read More » - 23 March
ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ കാർഡുകൾ അസാധു: നിർണായക തീരുമാനവുമായി കേന്ദ്രം
ന്യൂഡൽഹി: ആധാർ നമ്പറുമായി ബന്ധിപ്പിച്ചിട്ടില്ലാത്ത പാൻ കാർഡുകൾ അസാധുവാക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്രം. ഭേദഗതി ചെയ്ത ധനകാര്യബില്ലിലെ ചട്ടങ്ങളിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ജൂലൈ ഒന്നു മുതല്‍ ആധാര്‍ കാര്‍ഡുമായി…
Read More » - 23 March
വിമാനങ്ങള്‍ക്കും ഉണ്ട് ഒരു ശവപ്പറമ്പ് :
വിമാനങ്ങളുടെ ശവപ്പറമ്പിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? അമേരിക്കയില്‍ അങ്ങനെയൊന്നുണ്ട്. ലോകത്തെ ഏറ്റവും വലിയ വിമാനങ്ങളുടെ ശവപ്പറമ്പിന്റെ മുക്കും മൂലയും അരിച്ചുപറക്കാനുള്ള അവസരമൊരുക്കുന്നതാണ് ബിംഗിന്റെ ഇന്ററാക്ടീവ് മാപ്പ്. അമേരിക്കയിലെ അരിസോണ മരുഭൂമിയിലെ…
Read More » - 23 March
കുഞ്ഞാലിക്കുട്ടിയുടെ നാമനിര്‍ദേശ പത്രിക അപൂര്‍ണമെന്ന് പരാതി; പത്രിക തള്ളണമെന്ന് ആവശ്യം
മലപ്പുറം: മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മുസ്ലീംലീഗിലെ പി.കെ.കുഞ്ഞാലിക്കുട്ടിയുടെ നാമനിര്‍ദേശ പത്രിക തള്ളണമെന്ന് ആവശ്യം. യഥാര്‍ത്ഥ വരുമാനവിവരം മറച്ചുവച്ചാണ് കുഞ്ഞാലിക്കുട്ടി പത്രിക സമര്‍പ്പിച്ചിരിക്കുന്നതെന്നും അപൂര്‍ണമായ നാമനിര്‍ദേശ…
Read More » - 23 March
പാകിസ്ഥാനെയും കടത്തിവെട്ടി ദുബായിൽ പുതിയ നേട്ടം സ്വന്തമാക്കി ഇന്ത്യ
ദുബായില്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്ന രാജ്യം ഇന്ത്യയാണെന്ന് റിപ്പോർട്ട്. ദുബായ് ലാന്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് കണക്കുകൾ പുറത്ത് വന്നിരിക്കുന്നത്. 13 ആം ഇന്റര്‍നാഷ്ണല്‍…
Read More » - 23 March
സ്വദേശിവത്ക്കരണം : കടുത്ത നടപടിയുമായി സൗദി മന്ത്രാലയം : പ്രവാസികള്‍ക്ക് മുന്നറിയിപ്പ്
റിയാദ് : പൊതുഗതാഗത മേഖലയില്‍ നൂറു ശതമാനം സ്വദേശീവല്ക്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രവാസികള്‍ക്ക് അധികൃതരുടെ മുന്നറിയിപ്പ്. സ്വന്തമായി ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് നടത്തുന്ന…
Read More » - 23 March
പാര്‍ട്ടി ഗ്രാമത്തില്‍ വനിതാ ആയുര്‍വേദ ഡോക്ടര്‍ക്കു നേരെയുളള സി.പി.എം ക്രൂരത തുടരുന്നുവെന്നു റിപ്പോര്‍ട്ട്
കണ്ണൂര്‍: സി.പി.എം സ്ഥാനാര്‍ത്ഥിക്കെതിരെ തദ്ദേശതിരഞ്ഞെടുപ്പില്‍ അമ്മ മത്സരിച്ചതിനെ തുടര്‍ന്ന് ക്ലിനിക്ക് പൂട്ടേണ്ടി വന്ന കണ്ണൂര്‍ കല്ല്യാശ്ശേരിയിലെ ഡോ. നീതയ്ക്കാണ് ഇപ്പോഴും നിരന്തരം സി.പി.എമ്മുകാരുടെ ഉപദ്രവം ഏറ്റുവാങ്ങേണ്ടി വരുന്നതായ…
Read More » - 23 March
താന്‍ തീവ്രവാദി ആണെങ്കില്‍ എന്താണു ചെയ്യേണ്ടതെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കുമ്മനം
കോഴിക്കോട് : തീവ്രവാദിയാണെങ്കില്‍ മന്ത്രി എകെ ബാലന് തനിക്കെതിരെ നടപടി എടുക്കട്ടെയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ബിജെപി സംസ്ഥാനഅദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനെ അധിക്ഷേപിക്കുന്ന രീതിയില്‍…
Read More » - 23 March
എം.എല്‍.എയ്ക്ക് അകമ്പടി പോയ പോലീസ് വാഹനത്തിനുനേരെ ഭീകരാക്രമണം
ശ്രീനഗര്‍: ജമ്മുകാഷ്മീരില്‍ എം.എല്‍.എയ്ക്ക് അകന്പടി പോയ പോലീസ് വാഹനത്തിനുനേരെ ഭീകരാക്രമണം. ഷുപിയന്‍ എം.എല്‍.എ മുഹമ്മദ് യുസഫിന് അകമ്പടി പോകുമ്പോളായിരുന്നു പോലീസിനു നേരെ ഭീകരര്‍ വെടിയുതിര്‍ത്തത്. ഭീകരര്‍ക്കെതിരെ സുരക്ഷാ…
Read More » - 23 March
ഐഡിയ -വോഡഫോണ്‍ ലയനം: മോദിയുടെ സഹായം തേടി കമ്പനികള്‍
ന്യൂഡല്‍ഹി:ഐഡിയ -വോഡഫോണ്‍ ലയന നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് സഹായം തേടി കമ്പനി ഉടമകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. ഇരുകമ്പനികളും ലയിച്ചെങ്കിലും ഇതിന്റെ നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി…
Read More » - 23 March
തോമസ് ഐസക്കിനെ അയോഗ്യനാക്കണമെന്ന് ആവശ്യം : കുമ്മനം സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി: ധനമന്തി തോമസ് ഐസക്കിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് സമര്‍പ്പിച്ച കൊച്ചി: ധനമന്തി തോമസ് ഐസക്കിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന…
Read More » - 23 March
15 കാരിയെ കൊന്ന് പിതാവ് കാമുകന്റെ വീടിനു മുന്നില്‍ കൊണ്ടിട്ടു
മീററ്റ് : 15 കാരിയെ കഴുത്തറുത്തുകൊന്ന് പിതാവ് കാമുകന്റെ വീടിനു മുന്നില്‍ കൊണ്ടിട്ടു. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലെ ചര്‍ത്താവലില്‍ പട്ടാപ്പകലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. സംഭവത്തിനുശേഷം പിതാവ് തൊട്ടടുത്ത…
Read More » - 23 March
സമരം ചെയ്ത ഹൈബി ഈഡന് നേര്‍ക്ക് മൂത്രം ഒഴിച്ച് പ്രതിഷേധം
കൊച്ചി: കോണ്‍ഗ്രസിന്റെ യുവ എംഎല്‍എ ഹൈബി ഈഡന് ഇന്ന് നേരിടേണ്ടിവന്നത് വ്യത്യസ്തമായ ഒരു പ്രതിഷേധം. മദ്യശാലയ്ക്കെതിരേ സമരം നടത്താനെത്തിയ എംഎല്‍എയ്ക്കാണ് പ്രതിഷേധം നേരിടേണ്ടിവന്നത്. അതും അല്പം നാറുന്ന…
Read More »