News
- Mar- 2017 -23 March
ബാറുകളുടെയും ബിയർ പാർലറുകളുടെയും ലൈസൻസ് നീട്ടി
തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളുടെയും ബിയർ ആന്റ് വൈൻ പാർലറുകളുടെയും ലൈസൻസ് കാലാവധി സർക്കാർ നീട്ടി. വ്യവസ്ഥകൾക്ക് വിധേയമായി മൂന്ന് മാസത്തേക്കാണ് ലൈസൻസ് നീട്ടിനൽകിയിരിക്കുന്നത്. പുതിയ മദ്യനയം പ്രഖ്യാപിക്കാന്‍ വൈകുന്ന…
Read More » - 23 March
സെക്രട്ടേറിയറ്റിന് മുന്നില്‍ ഹെൽത്ത് ഇൻസ്പെക്ടറിന്റെ മൃതദേഹവുമായി പ്രതിഷേധം
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ മൃതദേഹവുമായി പ്രതിഷേധം. ആരോഗ്യ വകുപ്പില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറായി ജോലി ചെയ്തു വരവേ ആത്മഹത്യ ചെയ്ത തൃക്കരിപ്പൂർ സ്വദേശി ജഗദീശന്റെ മൃതദേഹവും വഹിച്ചായിരുന്നു…
Read More » - 23 March
ലക്കിടി കേസ്: കൃഷ്ണദാസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു
തൃശൂര്‍: ലക്കിടി ലോ കോളേജിലെ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസില്‍ അറസ്റ്റിലായ നെഹ്റു ഗ്രൂപ്പ് ചെയര്മാന് പി കൃഷ്ണദാസിന് കോടതി ജാമ്യം അനുവദിച്ചു. ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് കൃഷ്ണദാസ് ജാമ്യാപേക്ഷ…
Read More » - 23 March
ലക്കിടി കേസ് ; എഎസ്ഐക്ക് സസ്പെൻഷൻ
ലക്കിടി കേസിൽ എഫ്ഐ ആർ തയ്യാറാക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് പയ്യന്നൂർ എഎസ്ഐ ജ്ഞാനശേഖരനെ സസ്പെന്റ് ചെയ്തു. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി യുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി
Read More » - 23 March
സ്നാപ്ഡീല്‍ വില്പനക്ക്; വാങ്ങിക്കാന്‍ രണ്ട് മുന്‍നിര കമ്പനികള്‍
പ്രമുഖ ഓൺലൈൻ വ്യാപാര സൈറ്റായ സ്നാപ്ഡീല്‍ മറ്റേതെങ്കിലും കമ്പനിക്ക് വിറ്റഴിക്കാന്‍ ഉടമകൾ തീരുമാനിച്ചു. ഇതിനായി മുഖ്യ എതിരാളികളായ ഫ്ലിപ്കാർട്ട്, പേടിഎം എന്നിവയുമായി സ്നാപ്ഡീലിന്റെ ഉടമകളായ ജാസ്പർ ഇൻഫോടെക്…
Read More » - 23 March
മടിയന്മാരായ ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടിയുമായി മനോഹർ പരീക്കർ- മയക്കു മരുന്നിനും നിശാപാർട്ടികൾക്കും കടിഞ്ഞാൺ വീഴും
പനാജി: ഗോവയിൽ തുടർന്നു വന്നിരുന്ന മയക്കുമരുന്നു വിപണനത്തിനും, നിശാ പാർട്ടികൾക്കും കടിഞ്ഞാണിടാൻ ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ.ഇത് സംബന്ധിച്ച് സംസ്ഥാന പൊലീസിന് കർശന നിർദ്ദേശം നൽകി.മയക്കുമരുന്ന്…
Read More » - 23 March
സി.ആര് മഹേഷിനെ സ്വാഗതം ചെയ്ത് ബി.ജെ.പി
കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍നിന്നും രാജിവെച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആര് മഹേഷിനെ ബിജെപി സ്വാഗതം ചെയ്തു. മഹേഷിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി യുവമോര്‍ച്ച സംസ്ഥാന…
Read More » - 23 March
കോണ്‍ഗ്രസില്‍നിന്നും രാജിവെച്ചശേഷം ഇനി എങ്ങോട്ട്? സി.ആര് മഹേഷ് നിലപാട് വ്യക്തമാക്കുന്നു
തിരുവനന്തപുരം: കോൺഗ്രസ്സിൽ നിന്ന് രാജി വച്ച സി.ആർ മഹേഷ് തന്റെ നിലപാട് വ്യക്തമാക്കി. കോൺഗ്രസുകാർതന്നെയാണ് തന്നെ ബിജെപിക്കാരനാക്കുന്നതെന്ന് സി ആർ മഹേഷ് പറഞ്ഞു. കോൺഗ്രസിനോട് വെറുപ്പില്ല പക്ഷെ…
Read More » - 23 March
യു.പിയെ നശിപ്പിക്കുമെന്ന് ഭീഷണിയുമായി ഐ എസിന്റെ കത്ത്
വാരണാസി: കിഴക്കന്‍ യു.പിയെ നശിപ്പിക്കുമെന്ന ഭീഷണിയുമായി ഐഎസ് മുദ്രകളോടെയുള്ള കത്തുകള്‍ കണ്ടെടുത്തു, ‘പൂര്‍വാഞ്ചല്‍ നശിപ്പിക്കും, കഴിയുമെങ്കില്‍ സംരക്ഷിക്ക്’ പാകിസ്ഥാന് സിന്ദാബാദ് എന്നീ മുദ്രാവാക്യങ്ങളോടെ ഐസിസ് മുദ്രകളുമായി…
Read More » - 23 March
പിണറായി- കുഞ്ഞാലിക്കുട്ടി രഹസ്യകൂടിക്കാഴ്ചയുടെ തെളിവുകള്‍ പുറത്തുവിട്ട് ബി.ജെ.പി
പിണറായി- കുഞ്ഞാലിക്കുട്ടി രഹസ്യകൂടിക്കാഴ്ചയുടെ തെളിവുകള്‍ പുറത്തുവിട്ട് ബി.ജെ.പി. മലപ്പുറം ഉപതെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിക്കവെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായ എ.എന്‍ രാധാകൃഷ്ണനാണ് ഈ ആരോപണവുമായി രംഗത്തെത്തിയത്.…
Read More » - 23 March
പ്രണയിക്കാന്‍ അമ്മ സമ്മതിക്കുന്നില്ല: അമ്മയെ ജയിലില്‍ അടക്കണമെന്ന് കൊച്ചി പോലീസിനു മകന്റെ പരാതി
മൂവാറ്റുപുഴ: അമ്മയ്ക്കെതിരെ പരാതിയുമായി മകന് പോലീസ് സ്റ്റേഷനില്‍. അമ്മ പ്രണയിക്കാന്‍ സമ്മതിക്കുന്നില്ലെന്നാണ് ഈ മകന്റെ പരാതി. മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലാണ് ഇങ്ങനെയൊരു പരാതിയെത്തിയത്. പതിനെട്ട് വയസുള്ള മകന്…
Read More » - 23 March
ശശികല പക്ഷത്തിനും പനീര്‍ശെല്‍വം പക്ഷത്തിനും പുതിയ പേര്
ചെന്നൈ: ശശികല പക്ഷത്തിനും പനീര്‍ശെല്‍വം പക്ഷത്തിനും തമിഴ്നാട്ടില്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ പുതിയ പാര്‍ട്ടി പേരുകളായി. എഐഎഡിഎംകെ അമ്മ എന്നാണ് ശശികലയുടെ പാര്‍ട്ടിയുടെ പേര്. അതേസമയം പനീര്‍ ശെല്‍വത്തിന്റെ…
Read More » - 23 March
25 കിലോ കഞ്ചാവും 25 ബോട്ടില്‍ മദ്യവും എലി അടിച്ചു മാറ്റി- റെയിൽവേ പോലീസ്
നാഗ്പൂർ: എലിയെക്കൊണ്ടുള്ള ശല്യം മൂലം പൊറുതിമുട്ടി റെയിൽവേ പോലീസ്.നാഗ്പൂരിലെ റെയില്‍വെ പോലീസാണ് എലി ശല്യം കാരണം വലഞ്ഞിരിക്കുന്നത്. റെയിൽവേ പരിധിയിൽ പരിശോധന നടത്തി പിടിച്ചെടുക്കുന്ന തൊണ്ടി…
Read More » - 23 March
ഇന്ത്യൻ നിരത്തുകൾക്ക് കരുത്ത് പകരാൻ മെയ്ഡ് ഇന്‍ ഇന്ത്യ ജീപ്പ് കോംപാസ് എത്തുന്നു
വാഹന പ്രേമികൾക്ക് കരുത്തു പകർന്ന നീണ്ട കാത്തിരിപ്പിനൊടുവിൽ ഇന്ത്യയിൽ തന്നെ നിർമ്മിച്ച ആദ്യ ജീപ്പ് എസ് യു വി കോംപാസ് അടുത്ത മാസം ഏപ്രില്‍ 12-ന് പുറത്തിറങ്ങുമെന്ന്…
Read More » - 23 March
ടി.പി വധക്കേസ് പ്രതികളെ മോചിപ്പിക്കാന്‍ ജയില്‍ വകുപ്പ് ശുപാര്‍ശ നല്‍കിയിരുന്നതായി വിവരാവകാശരേഖ
തിരുവനന്തപുരം: ടി.പി വധക്കേസ് പ്രതികളെ മോചിപ്പിക്കാന്‍ ജയില്‍ വകുപ്പ് ശുപാര്‍ശ നല്‍കിയിരുന്നതായി വിവരാവകാശരേഖ. കേരള പിറവിയുടെ അറുപതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ജയിൽ വകുപ്പ് ശിക്ഷ ഇളവിന്…
Read More » - 23 March
ഇനി ഇന്ത്യക്കാര്‍ക്ക് അശ്ലീല വീഡിയോ കാണാന്‍ കഴിയില്ല – കാരണം ഇതാണ്
ന്യൂഡല്‍ഹി: അശ്ലീല വീഡിയോ കാണുന്ന പ്രവണത വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പുതിയ ഉത്തരവുമായി സുപ്രീംകോടതി. സമൂഹമാധ്യമങ്ങളിലെ അശ്ലീല വീഡിയോകള്‍ തടയാനുള്ള സാങ്കേതികപരിഹാരം കണ്ടെത്താന്‍ പ്രമുഖ ഇന്റര്‍നെറ്റ് കമ്പനികളോട് ആവശ്യപ്പെട്ടു.…
Read More » - 23 March
കുണ്ടറ പീഡനകേസ് പ്രതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഒരു പെണ്‍കുട്ടി
കൊല്ലം: കുണ്ടറ പീഡനകേസ് പ്രതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മറ്റൊരു പെണ്‍കുട്ടി കൂടി രംഗത്തെത്തി. കുണ്ടറയില്‍ മരിച്ച പെണ്‍കുട്ടിയുടെ ബന്ധുവാണ് രംഗത്തെത്തിയിട്ടുള്ളത്. മൂന്ന് വര്‍ഷമായി പ്രതി തന്നെ ക്രൂരമായ…
Read More » - 23 March
ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ ടണലിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി ഏപ്രിൽ രണ്ടിന് നടത്തും
ശ്രീനഗർ :ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ തുരങ്കമായ ജമ്മു-ശ്രീനഗർ പാതയിലെ ചെനാനി നഷാരി ടണലിന്റെ ഉദ്ഘാടനം പ്രിൽ രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്യുകയാണ്.ജമ്മു-ശ്രീനഗർ പാതയിലൂടെയുള്ള യാത്ര…
Read More » - 23 March
നെഞ്ചില്‍ ബെല്‍റ്റ്ബോംബ്: ഐഎസിന്റെ ചാവേറാകാനെത്തിയത് ഏഴ് വയസ്സുകാരന്
ഏഴു വയസ്സുകാരന്റെ നെഞ്ചില്‍ ബെല്‍റ്റ്ബോംബ്.. ഐഎസിന്റെ ചാവേറാകാനെത്തിയതാണ് ഈ ഏഴു വയസ്സുകാരന്. ഇറാഖി സൈന്യത്തെ ലക്ഷ്യമിട്ടാണ് കുട്ടിയെ അയച്ചതെന്നാണ് സംശയം. ബെല്‍റ്റ് ബോംബ് അഴിച്ചു മാറ്റുന്ന ദൃശ്യം…
Read More » - 23 March
പാത ഇരട്ടിപ്പിക്കൽ: ഇന്നു മുതൽ ട്രെയിൻ നിയന്ത്രണം
തിരുവനന്തപുരം: കോട്ടയം വഴിയുള്ള ട്രെയിനുകൾക്ക് ഇന്ന് മുതൽ നിയന്ത്രണം. തിരുവല്ലയ്ക്കും ചങ്ങനാശേരിക്കുമിടയിൽ നടന്നുവരുന്ന പാത ഇരട്ടിപ്പിക്കൽ മൂലമാണ് കോട്ടയം വഴി കടന്നുപോകുന്ന കൂടുതൽ ട്രെയിനുകൾക്കു ഇന്നു മുതൽ…
Read More » - 23 March
കോടീശ്വരന്മാരായ മുന്‍ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും പെന്ഷന് നല്കുന്ന കാര്യത്തിൽ സുപ്രീം കോടതി അതൃപ്തി പ്രകടിപ്പിച്ചു- നിർണ്ണായക വിധി ഉടൻ
ന്യൂഡൽഹി: ഒരിക്കൽ എം പിയോ എം എൽ എ യോ ആയാൽ ജീവിതം സുരക്ഷിതമാകും എന്ന സ്ഥിതിയാണ് ഇന്ന് പല രാഷ്ട്രീയക്കാർക്കും. അധികാര സ്ഥാനത്തിരുന്നു പലരും…
Read More » - 23 March
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നീട്ടി
ന്യൂഡല്‍ഹി : വിവാദ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഡൽഹിയിൽ നടത്താനിരുന്ന തെരഞ്ഞെടുപ്പ് നീട്ടി. സിബിഎസ്ഇ പരീക്ഷ മൂലമാണ് ഏപ്രിൽ 22 ന് നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് 23 ലേക്ക് നീട്ടിയതെന്ന്…
Read More » - 23 March
കുണ്ടറ കേസ്: വിക്ടറിന്റെ മകന് കസ്റ്റഡിയില്‍
കൊല്ലം: കുണ്ടറ പീഡനക്കേസ് പ്രതി വിക്ടറിന്റെ മകന് പോലീസ് കസ്റ്റഡിയില്‍. വീട്ടമ്മയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. കുണ്ടറയിലെ 14കാരന്റെ മരണത്തില്‍ ഇയാള്‍ക്ക് ബന്ധമുണ്ടെന്നാണ് വിവരം.…
Read More » - 23 March
അഴിമതിയിൽ ഒന്നാം സ്ഥാനം തദ്ദേശ വകുപ്പിന് – വിജിലൻസിന്റെ കണക്ക് ഇങ്ങനെ
തിരുവനന്തപുരം: മൂന്നു മാസത്തെ സര്‍വേയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ 61 വകുപ്പുകളിൽ നടത്തിയ സർവേയിൽ തദ്ദേശ സ്വയംഭരണ വകുപ്പിന് അഴിമതിയിൽ ഒന്നാം സ്ഥാനം. അഴിമതിവിരുദ്ധ സൂചികയില്‍…
Read More » - 23 March
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ അച്ഛനായി മലയാളി ബാലന്
കൊച്ചി: ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ അച്ഛനായി ഈ ബാലന്. ഒരു മലയാളി പയ്യനാണ് ഈ ഖ്യാതി നേടിയത്. ഡിഎൻഎ പരിശോധനയിലൂടെ കൊച്ചയിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവിച്ച…
Read More »