News
- Mar- 2017 -23 March
സീരിയല്‍ ബാലതാരത്തെ ബലാത്സംഗം ചെയ്ത സംഭവം- അമ്മയെയും കുട്ടിയേയും വിരട്ടി കേസ് ഒത്തുതീർപ്പാക്കാൻ വനിതാ സെൽ ശ്രമിച്ചതായി ആരോപണം- പ്രമുഖരുടെ മക്കൾ പ്രതികൾ
കൊല്ലം: സീരിയലുകളിലും ഹ്രസ്വസിനിമകളിലും ബാലതാരമായി അഭിനയിക്കുന്ന പെണ്‍കുട്ടിയെ പ്രമുഖരുടെ മക്കൾ ബലാത്സംഗം ചെയ്തതായി പരാതി.സംഭവത്തില്‍ പരാതിയുമായി വനിതാസെല്ലില്‍ എത്തിയ പെണ്‍കുട്ടിയേയും മാതാവിനെയും വനിതാ സി.ഐ. അപമാനിച്ചിറക്കി…
Read More » - 23 March
അവധി നല്‍കിയില്ല: പോലീസുകാരന് തോക്കുമായി സ്റ്റേഷനിലെത്തി
ബുലന്ദേശ്വര്‍: അവധി നല്‍കാത്തതില്‍ ദേഷ്യപ്പെട്ട പോലീസുകാരന് പോലീസ് സ്റ്റേഷന് വിറപ്പിച്ചു. മദ്യലഹരിയില്‍ വന്ന് സ്റ്റേഷനില്‍ പോലീസ് മുറ എടുക്കുകയായിരുന്നു. ഉത്തര്‍പ്രദേശിലെ ബുലന്ദേശ്വറിലായിരുന്നു സംഭവം. തോക്കുമായിട്ടായിരുന്നു കോണ്‍സ്റ്റബില്‍ രാഹുല്‍…
Read More » - 23 March
യാത്രാ ട്രെയിൻ പാളം തെറ്റി ; മൂന്ന് പേർക്ക് പരിക്ക്
ജനീവ : യാത്രാ ട്രെയിൻ പാളം തെറ്റി മൂന്ന് പേർക്ക് പരിക്ക്. സ്വിറ്റ്സർലൻഡിലെ ലുസേർണിൽ വെച്ചാണ് ട്രെയിൻ പാളം തെറ്റിയത്. 160 യാത്രക്കാരാണ് ട്രെയിനിലുണ്ടായിരുന്നത്. ഇറ്റലിയിലെ മിലാനിൽനിന്നും…
Read More » - 23 March
ബ്രിട്ടനെ നടുക്കിയ ഭീകരാക്രമണത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി- നാല്‍പ്പതിലേറെപ്പേർക്ക് പരുക്ക് -എം പി മാരെ രക്ഷിച്ചത് ഇങ്ങനെ
ലണ്ടന്‍: യുകെ പാര്‍ലമെന്റ് മന്ദിരത്തിന് സമീപമുള്ള വെസ്റ്റ് മിനിസ്റ്റര്‍ പാലത്തില്‍ ഇന്നലെ വൈകിട്ടോടെ ഉണ്ടായ ഭീകരാക്രമണത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി.തീവ്രവാദിയും കൊല്ലപ്പെട്ടു. മൂന്നു പോലീസുകാരടക്കം നാല്‍പ്പതിലേറെ…
Read More » - 23 March
രണ്ടില ചിഹ്നം മരവിപ്പിച്ചു: പനീര്‍ശെല്‍വത്തിനും ദിനകരനും തിരിച്ചടി, തര്‍ക്കത്തിന് പരിഹാരം ചിഹ്നം നഷ്ടമാകല്‍
ചെന്നൈ: തമിഴ്നാട്ടിലെ രണ്ടില ചിഹ്നം തിരഞ്ഞെടുപ്പ് കമ്മിഷന് മരവിപ്പിച്ചു. തിരഞ്ഞെടുപ്പില്‍ ആര്‍കെ നഗറിലെ ദിനകരനും പനീര്‍ശെല്‍വവും രണ്ടില ഉപയോഗിക്കേണ്ടെന്നാണ് തീരുമാനം. തമിഴ്നാട്ടിലെ ഭരണകക്ഷിയായ എഐഎഡിഎംകെയുടെ ഔദ്യോഗിക ചിഹ്നമാണ്…
Read More » - 23 March
വിവാദ നായകൻ കർണ്ണൻ മൂന്നു സ്ഥലങ്ങളിൽ നിരാഹാര സമരത്തിനൊരുങ്ങുന്നു
കൊല്‍ക്കത്ത: വിവാദ നായകൻ കർണ്ണൻ മൂന്നു സ്ഥലങ്ങളിൽ നിരാഹാര സമരത്തിനൊരുങ്ങുന്നു. തനിക്കെതിരെയുള്ള സുപ്രീം കോടതി നടപടിയിൽ പ്രതിഷേധിച്ച് ഡൽഹിയടക്കമുള്ള നാലു നഗരങ്ങളിൽ നിരാഹാര സമരം നടത്തുമെന്ന് ജസ്റ്റിസ്…
Read More » - 23 March
ജാമ്യം കിട്ടാൻവേണ്ടി പ്രതിയോട് കോടതിയുടെ അപൂർവ്വമായൊരു സവിശേഷ നിർദ്ദേശം
മേട്ടുപാളയം ; ജാമ്യം കിട്ടാൻവേണ്ടി പ്രതിയോട് അപൂർവ്വമായൊരു സവിശേഷ നിർദ്ദേശം നൽകി കോടതി. വനം വകുപ്പ് കാട്ടിൽ സ്ഥാപിച്ച വെള്ളത്തൊട്ടികളിൽ വെള്ളമെത്തിച്ചാൽ ജാമ്യം നൽകാമെന്ന് കോടതി. മാൻ…
Read More » - 23 March
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആന്റി റോമിയോ സ്ക്വാഡ് പണിതുടങ്ങി: സര്‍ക്കാര്‍ ഓഫീസുകളും ശുദ്ധീകരിക്കുന്നു
ലക്നൗ: ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രിയായി അധികാരമേറ്റതോടെ യോഗി ആദിത്യനാഥ് പല കര്‍ശന നടപടികളും സ്വീകരിച്ചു കഴിഞ്ഞു. ഉത്തര്‍പ്രദേശില്‍ ഇനി ഉദ്യോഗസ്ഥര്‍ക്ക് പാന്‍മസാല കഴിക്കാന്‍ പാടില്ല. ജോലി സമയത്ത് പാന്‍മസാല…
Read More » - 23 March
സി.ബി.എസ്.സി മൂല്യ നിർണ്ണയ രീതി പരിഷ്കരിക്കുന്നു; പഠനനിലവാരം മെച്ചപ്പെടുത്താനുള്ള ചുവടു വയ്പ്പിന്റെ ഭാഗം
ഡൽഹി: സി.ബി.എസ്.സി മൂല്യ നിർണ്ണയ രീതി പരിഷ്കരിക്കുന്നു. ആറു മുതൽ ഒമ്പതു വരെ ക്ലാസ്സുകളിലെ മൂല്യനിർണയം സി.ബി.എസ്.സി പരിഷ്കരിക്കുന്നു. നിരന്തര മൂല്യനിർണ്ണയം (സി.സി.ഇ ) ഒഴിവാക്കി ഏകീകൃത…
Read More » - 23 March
ചോദ്യക്കടലാസ് തയ്യാറാക്കുന്നതിന് പുതിയ തീരുമാനം
തിരുവനന്തപുരം ; ചോദ്യക്കടലാസ് തയ്യാറാക്കുന്നതിന് പുതിയ തീരുമാനം. സ്കൂൾ തലത്തിലെ ചോദ്യപേപ്പർ കോളേജ് അദ്ധ്യാപകർ തയ്യാറാക്കുന്ന പതിവ് അവസാനിക്കുന്നു. അതാത് ക്ലാസ്സുകളിൽ പഠിപ്പിച്ചിട്ടുള്ള സർവീസ്സിലുള്ളതോ, വിരമിച്ചവരോ ആയ…
Read More » - 23 March
വ്യാജമദ്യം കഴിച്ച് 14പേര് മരിച്ചു
കാനിംഗ്: പശ്ചിമ ബംഗാളിൽ 14 പേർ വ്യാജ മദ്യം കഴിച്ചു മരിച്ചു.പർഗാനസ് ജില്ലയിൽ ആണ് സംഭവം നടന്നത്.മരിച്ചവരെല്ലാം മുപ്പതിനും നാല്പതിനും ഇടയിലുള്ളവരാണ്. വ്യാജമദ്യം നിർമിച്ച ആളും…
Read More » - 23 March
സര്‍ട്ടിഫിക്കറ്റുകളില്‍ ഫോട്ടോയും ആധാർ നമ്പറും ഉൾപ്പെടുത്തുന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കി യു.ജി.സി
ന്യൂഡല്‍ഹി: സര്‍ട്ടിഫിക്കറ്റുകളില്‍ ഫോട്ടോയും ആധാർ നമ്പറും ഉൾപ്പെടുത്തുന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കി യു.ജി.സി. സര്‍വകലാശാലകളോടും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോടും സര്‍ട്ടിഫിക്കറ്റുകളില്‍ വിദ്യാര്‍ഥിയുടെ ഫോട്ടോയും ആധാര്‍ നമ്പറും ഉള്‍പ്പെടുത്താന്‍…
Read More » - 23 March
മരുന്ന് ഷോപ്പുകൾക്കും ആശുപത്രികൾക്കും ഡ്രഗ് കൺട്രോളറുടെ പ്രത്യേക നിർദ്ദേശം
തിരുവനന്തപുരം ; ചൂട് വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ മരുന്നുകൾ നിശ്ചിത ഊഷ്മാവിൽ സൂക്ഷിക്കണമെന്ന് ഡ്രഗ് കൺട്രോളർ മരുന്ന് ഷോപ്പുകൾക്കും ആശുപത്രികൾക്കും പ്രത്യേക നിർദ്ദേശം നൽകി. ചട്ട വിരുദ്ധമായി…
Read More » - 23 March
മുതിർന്ന പൗരന്മാർക്ക് റെയിൽവേ ടിക്കറ്റിൽ ഇളവു ലഭിക്കാൻ മാനദണ്ഡങ്ങൾ വ്യക്തമാക്കി റെയിൽവേ മന്ത്രി
ന്യൂഡല്‍ഹി: മുതിർന്ന പൗരന്മാർക്ക് റെയിൽവേ ടിക്കറ്റിൽ ഇളവു ലഭിക്കാൻ മാനദണ്ഡങ്ങൾ റെയിൽവേ മന്ത്രി വ്യക്തമാക്കി. മുതിര്‍ന്ന പൗരന്മാര്ക്ക് റെയില്‍വേ ടിക്കറ്റ് നിരക്കില്‍ ഇളവ് ലഭിക്കാന്‍ ആധാര്‍ നിര്‍ബന്ധമല്ലെന്ന്…
Read More » - 22 March
അഞ്ച് വയസുകാരിക്ക് അധ്യാപികയുടെ ക്രൂരമര്‍ദ്ദനം
കൊല്ലം : അഞ്ച് വയസുകാരിക്ക് അധ്യാപികയുടെ ക്രൂരമര്‍ദ്ദനം. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയില്‍ ആണ് സംഭവം. മലയാളം വാക്ക് തെറ്റായി എഴുതിയതിന് അസ്ന എന്ന യുകെജി വിദ്യാര്‍ത്ഥിനിയെയാണ് അധ്യാപിക…
Read More » - 22 March
അഞ്ചുകിലോ ആനക്കൊമ്പുമായി രണ്ടുപേര്‍ പിടിയില്‍
പുല്പള്ളി : അഞ്ചുകിലോ ആനക്കൊമ്പുമായി രണ്ടുപേരെ വനപാലകര്‍ പിടികൂടി. വില്‍ക്കാനായി കൊണ്ടുപോവുകയായിരുന്ന ആനകക്കൊമ്പുമായി അമരക്കുനി മൂലയില്‍ റെജി (44), ഇരുളം ആനപ്പാറ അനൂപ് (36) എന്നിവരെയാണ് കല്പറ്റ…
Read More » - 22 March
ലോകശക്തിയാകാനുള്ള ഉത്തരകൊറിയയുടെ മോഹത്തിന് വന്‍ തിരിച്ചടി
സോള്‍: ലോകശക്തിയാകാനുള്ള ഉത്തര കൊറിയയുടെ മോഹത്തിന് വലിയ തിരിച്ചടി. വിക്ഷേപിച്ച് സെക്കന്റുകള്‍ക്കുള്ളില്‍ ഉത്തരകൊറിയന്‍ മിസൈല്‍ പൊട്ടിത്തെറിച്ചതായി യു.എസ് പസഫിക്ക് കമാന്റ് അറിയിച്ചു. രാജ്യത്തിന്റെ കിഴക്കന്‍ തീരത്തുള്ള കല്‍മയ്ക്ക്…
Read More » - 22 March
കോഹ്ലിയെ ട്രംപിനോട് ഉപമിച്ചു: ഓസ്ട്രേലിയൻ മാധ്യമത്തിന് മറുപടിയുമായി ബിഗ് ബി
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയെ ട്രംപിനോടുപമിച്ച ഓസ്ട്രേലിയൻ മാധ്യമങ്ങളെ കളിയാക്കി അമിതാഭ് ബച്ചൻ. ട്വിറ്ററിലൂടെയാണ് ബിഗ് ബി മാധ്യമങ്ങൾക്ക് മറുപടി നൽകിയത്. വിരാട്…
Read More » - 22 March
അഞ്ചുദിവസം തുടര്‍ച്ചയായി ഉറങ്ങാന്‍ കഴിയുന്ന ഒരു അത്ഭുത ബാലികയെ പരിചയപ്പെടാം
സ്ലീപ്പിംഗ് ബ്യൂട്ടി (ഉറങ്ങുന്ന സുന്ദരി) എന്ന ക്ലാസിക് ഇഷ്ടപ്പെടാത്തവര്‍ ചുരുക്കം. വര്‍ഷങ്ങളോളം ഉറങ്ങിയ ആ രാജകുമാരിയുടെ കഥ അനുസ്മരിപ്പിക്കുന്നതാണ് ഒരു കൊച്ചുരാജകുമാരിയുടെ ജീവിതകഥ. തുടര്‍ച്ചയായി അഞ്ചുദിവസം ഉറങ്ങുന്ന…
Read More » - 22 March
ബ്രിട്ടീഷ് പാര്‍ലമെന്റിന് മുന്പിലെ വെടിവെയ്പ് ഭീകരാക്രമണമെന്ന് സംശയം ; ലണ്ടന്‍ നഗരം പൊലീസിന്റെ വന്‍ സുരക്ഷാ വലയത്തില്‍
ലണ്ടന്‍ : നഗര മധ്യത്തിലുള്ള ബ്രിട്ടീഷ് പാര്‍ലമെന്റിന് മുന്നിലെ വെടിവയ്പ് ഭീകരാക്രമണമെന്ന് സംശയം. പൊലീസ് ഉദ്യോഗസ്ഥരടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. ലണ്ടന്‍ നഗരം പൊലീസിന്റെ വന്‍ സുരക്ഷാ…
Read More » - 22 March
പൊലീസിന്റെ കൈയില്‍ നിന്നും ലാത്തി പിടിച്ചുവാങ്ങി പൂവാലസംഘത്തെ നേരിട്ട് പെൺകുട്ടി: വീഡിയോ കാണാം
ലക്നൗ: പൊലീസിന്റെ കൈയില്‍ നിന്നും ലാത്തി പിടിച്ചുവാങ്ങി പൂവാലസംഘത്തെ നേരിട്ട് പെൺകുട്ടി. ആളുകള്‍ നോക്കിനില്‍ക്കെ സംഭവസ്ഥലത്തുണ്ടായിരുന്ന പൊലീസുകാരന്റെ ലാത്തി പിടിച്ചു വാങ്ങിയാണ് പെണ്‍കുട്ടി അടി തുടങ്ങിയത്. ശല്യക്കാരെ…
Read More » - 22 March
സഹകരണ മേഖലയിലെ നിക്ഷേപം: പൊതുജനങ്ങള്‍ക്കുള്ള സംശയങ്ങള്‍ക്ക് ഉത്തരം നല്കാന് ആദായനികുതി വകുപ്പിന്റെ മുഖാമുഖം പരിപാടി
തിരുവനന്തപുരം: സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങളിലും അതിനു ലഭിക്കുന്ന പലിശയിലും ചുമത്തപ്പെടേണ്ട ആദായ നികുതിയെ സംബന്ധിച്ചും പൊതു ജനങ്ങള്‍ക്കുള്ള സംശയങ്ങള്‍ ദുരീകരിക്കുന്നതിനായി ആദായ നികുതിവകുപ്പ് മാര്‍ച്ച് 24ന് രാവിലെ…
Read More » - 22 March
രാത്രി റോഡിലൂടെ നടന്നുപോവുകയായിരുന്ന പെണ്‍കുട്ടിക്ക് സംഭവിച്ചത് ; ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്
ബെംഗളൂരു നഗരത്തിലെ സ്ത്രീ സുരക്ഷയിലുണ്ടായ വീഴ്ചയുടെ തെളിവുമായാണ് പുതിയ സിസിടിവി ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്. പശ്ചിമ ബെംഗളൂരുവിലെ വിജയ്നഗര്‍ മേഖലയിലാണു സംഭവം. രാത്രി റോഡിലൂടെ നടന്നുപോവുകയായിരുന്ന പെണ്‍കുട്ടിയെ ബൈക്കിലെത്തിയ…
Read More » - 22 March
പതിനാലു വയസുകാരനെ ‘പീഡിപ്പിച്ച’ ഗര്‍ഭിണിയായ യുവതി അറസ്റ്റില്‍
ഇലവന്നു മുള്ളില്‍ വീണാലും മുള്ള് വന്ന് ഇലയില്‍ വീണാലും കേട് മുള്ളിന് എന്ന പഴഞ്ചൊല്ല് ശരിവയ്ക്കുന്നതാണ് 19 വയസുള്ള അമേരിക്കന്‍ യുവതിയുടെ കഥ. യുവതി ഗര്‍ഭിണിയാണ്. ഈ…
Read More » - 22 March
വിവാഹിതനാകാൻ പോകുന്ന പുരുഷന്റെ മാനസികരോഗം മറച്ചുവെയ്ക്കപ്പെടുമ്പോൾ: വഴിയാധാരമാക്കുന്ന പെൺജീവിതങ്ങളെക്കുറിച്ച് സാമൂഹ്യപ്രവർത്തക കലാ ഷിബുവിന്റെ അനുഭവക്കുറിപ്പ്
ഒറ്റ ദിവസത്തെ ദാമ്പത്യ ജീവിതം ആയിരുന്നു എന്റേത്,” മുന്നിലിരിക്കുന്ന പെൺകുട്ടി അവളുടെ കഥ എന്നോട് പറയുക ആണ്. വിവാഹം ഉറപ്പിക്കാൻ വീട്ടുകാരുടെ ഒപ്പം എത്തിയപ്പോൾ മാത്രമാണ് വരനെ…
Read More »