News
- Feb- 2017 -19 February
പ്രവാസികളായ യുവാക്കള്‍ക്ക് സന്തോഷ വാര്‍ത്ത : ഡ്രൈവിംഗ് ലൈസന്‍സ് തിയറി പരീക്ഷ ഇനി മാതൃഭാഷയില്‍
ദുബായ് : ഡ്രൈവിങ് ലൈസന്‍സ് തിയറി പരീക്ഷയില്‍ ചോദ്യങ്ങള്‍ സ്വന്തം ഭാഷയില്‍ മനസ്സിലാക്കാന്‍ സൗകര്യമൊരുക്കി ആര്.ടി.എ പുതിയ സംവിധാനം ആരംഭിക്കുന്നു. 198 ഭാഷകളിലാണു ദ്വിഭാഷിയുടെ സഹായം ലഭ്യമാക്കുന്ന…
Read More » - 19 February
മാട്രിമോണിയല്‍ സൈറ്റിലെ ചിന്താ ജെറോമിന്റെ വിവാഹപരസ്യം: വിവാഹാലോചനയുമായി കെ.എസ്.യു നേതാവ്
തിരുവനന്തപുരം: കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി മാധ്യമങ്ങളില്‍ കത്തി നിന്നിരുന്നതായ കത്തോലിക്കാ വെബ്സൈറ്റില്‍ വന്ന ചിന്താ ജെറോമിന്റെ വിവാഹ പരസ്യം. എന്നാല്‍ കത്തോലിക്കാ സഭ നടത്തുന്ന മാട്രിമോണിയല്‍ സൈറ്റില്‍…
Read More » - 19 February
30 ലക്ഷം വാഗ്ദാനം; നടിയെ തട്ടിക്കൊണ്ടുപോയ ഗൂഢാലോചന പുറത്തുവരുന്നു
നടിയെ ആക്രമിച്ചതിന് പള്‍സര്‍ സുനി 30 ലക്ഷം വാഗ്ദാനം ചെയ്തെന്ന് മൊഴി. കാറിലെ അതിക്രമത്തിനുശേഷം സുനി പണം നല്‍കിയില്ലെന്നും അറസ്റ്റിലായവര്‍ പറഞ്ഞു. നടിയെ ബ്ലാക്ക്മെയില്‍ ചെയ്ത് പണം…
Read More » - 19 February
ഒന്നിന്റേയും പേരില്‍ സര്‍ക്കാര്‍ വിവേചനം കാണിക്കരുതെന്ന് പ്രധാനമന്ത്രി
ഫത്തേപൂര്‍: സ്വാതന്ത്ര്യം ലഭിച്ച് വര്‍ഷം ഇത്ര കഴിഞ്ഞിട്ടും രാജ്യത്ത് വിവേചനം അവസാനിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജാതിയുടെയും മതത്തിന്റെയും പേരില്‍ സര്‍ക്കാര്‍ ഒരിക്കലും വിവേചനം കാണിക്കരുതെന്ന് നരേന്ദ്രമോദി പറയുന്നു.…
Read More » - 19 February
ശൗചാലയം അടുക്കളയാക്കിയും പലചരക്കു കടയാക്കിയും ബീഹാർ – ഇവിടുത്തെ സ്വച്ഛ് ഭാരത് ഇങ്ങനെ
ബീഹാര്‍: സ്വച്ഛ് ഭാരത് പദ്ധതിപ്രകാരം ബീഹാറിൽ ശൗചാലയത്തിനു വേണ്ടി തുക കൃത്യ സമയത്തു ബാങ്കിൽ വന്നെങ്കിലും ശൗചാലയ നിര്‍മ്മാണം ബീഹാറില്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല.കരാറുകാരന് സെപ്റ്റിക് ടാങ്ക്…
Read More » - 19 February
ബീവറേജുകൾക്ക് ഇനിമുതൽ പോലീസ് സംരക്ഷണം
ദേശീയ പാതയോരത്തെ ബവ്കോ ഔട്ലറ്റുകള് മാറ്റാന്‍ പൊലീസ് സംരക്ഷണം നല്‍കും. ഡിജിപി ജില്ലാ പൊലീസ് മേധാവികള്‍ക്ക് സര്‍ക്കുലര്‍ അയച്ചു. സംരക്ഷണം ആവശ്യപ്പെട്ട് ബവ്കോ എക്സൈസ് മന്ത്രിയെ സമീപിച്ചിരുന്നു.…
Read More » - 19 February
ലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പ് : സ്ഥാനാര്‍ത്ഥി ആരെന്നതിനെ കുറിച്ച് മുസ്ലിംലീഗില്‍ ചര്‍ച്ച മുറുകുന്നു
മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രാരംഭചര്ച്ചകള് മുസ്ലീം ലീഗില്‍ തുടങ്ങി. മുതിര്‍ന്ന നേതാവ് വേണമെന്നാണ് പാര്‍ട്ടിയിലെ ധാരണ. പാര്‍ട്ടി പറഞ്ഞാല്‍ മലപ്പുറത്ത് മത്സരിക്കുമെന്ന നിലപാടിലാണ് പി.കെ കുഞ്ഞാലിക്കുട്ടി.…
Read More » - 19 February
ക്രിമിനലുകള്‍ എങ്ങനെ സിനിമ മേഖലയിലെത്തുന്നു: കാനം പറയുന്നതിങ്ങനെ
തിരുവനന്തപുരം: നടി ഭാവനയ്ക്കുനേരെയുണ്ടായ ആക്രമണം അപലപനീയമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. സംസ്ഥാനത്ത് സ്ത്രീ സുരക്ഷിതയല്ലെന്നതിന്റെ തെളിവാണ് ഇതില്‍ നിന്നും മനസ്സിലാകുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍…
Read More » - 19 February
ഞാൻ അവൾക്കൊപ്പമാണ്- സുരേഷ് ഗോപി
സ്വന്തം അഭിമാനത്തിന് നേരെ ഉയരുന്ന ചെറുചലനങ്ങളിൽ പോലും ചതഞ്ഞു നെഞ്ചുരുകി പോകുന്നവരുടെ ദുഖത്തിന്റെ ആഴം കൂടി നമ്മൾ അറിഞ്ഞു വയ്ക്കണം എന്ന സാമൂഹ്യപാഠം കൂടിയാണ് എന്റെ കുഞ്ഞനുജത്തിയ്ക്കുണ്ടായ…
Read More » - 19 February
ഏപ്രില്‍ ഒന്ന് മുതല്‍ സ്വര്‍ണം വാങ്ങുന്നതിന് നിയന്ത്രണം
ന്യൂഡല്‍ഹി: ഏപ്രില്‍ ഒന്ന് മുതല്‍ സ്വര്‍ണം വാങ്ങുന്നതിന് രണ്ട് ലക്ഷം രൂപയ്ക്ക് മുകളില്‍ കറന്‍സി നല്കിയാല് ഒരു ശതമാനം ടിസിഎസ് (ടാക്സ് കളക്ടഡ് അറ്റ് സോഴ്സ്) ഈടാക്കാന്‍…
Read More » - 19 February
അച്ഛനും അമ്മയും കൊല്ലപ്പെട്ട ആര്യനും അമൃതയ്ക്കും എന്ത് സംഭവിച്ചു? കുട്ടികളെ കണ്ടെത്താൻ കഴിയാതെ പോലീസ്
കാസര്‍കോട്: ആദ്യം പിതാവും പിന്നീട് മാതാവും കൊലചെയ്യപ്പെടുകയും വളർത്തച്ഛൻ ജയിലിലാകുകയും ചെയ്തതോടെ കാണാതായ കുട്ടികളെ കണ്ടെത്താനാവാതെ പോലീസ്.കണ്ണൂര്‍ ഇരിട്ടിയില്‍ കൊലചെയ്യപ്പെട്ട നാടോടി യുവതി ശോഭയുടെ മക്കളായ…
Read More » - 19 February
നടി ആക്രമിക്കപ്പെട്ട സംഭവം: പ്രതികള്‍ക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു
കൊച്ചി: നടി ഭാവനയ്ക്കെതിരെയുണ്ടായ സംഭവത്തില്‍ പ്രതികള്‍ക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പ്രതികള്‍ക്ക് ഇനി രാജ്യം വിട്ട് പോകാന്‍ പറ്റില്ല. നടപടി ശക്തമാക്കുമെന്നാണ് റിപ്പോര്‍ട്ട്. കേസില്‍ രണ്ടു…
Read More » - 19 February
തെക്കൻ ചൈന കടലിൽ പടക്കപ്പൽ വിന്യസിച്ച് അമേരിക്ക
വാഷിങ്ടണ്‍ :തെക്കൻ ചൈന കടലുമായി ബന്ധപ്പെട്ട വിഷയത്തിൽ അമേരിക്ക ഇടപെടുന്നതിനെതിരെ ചൈനീസ് വിദേശമന്ത്രാലയം മുന്നറിയിപ്പ് നൽകിയതിന് ശേഷം കടലിൽ പടക്കപ്പൽ വിന്യസിച്ച് അമേരിക്ക. ചൈനക്കുള്ള മുന്നറിയിപ്പായാണ് ഇത്.തര്‍ക്കമേഖലയില്‍…
Read More » - 19 February
പ്രകോപനമില്ലാതെ പൊലീസിന്റെ ഗുണ്ടായിസം : നൈസായി പണി കൊടുത്ത് യുവാവ് ; സോഷ്യല്‍ മീഡിയയില്‍ വൈറല്‍
ന്യൂഡല്‍ഹി: ഇപ്പോള്‍ ഈ യുവാവാണ് സോഷ്യല്‍ മീഡിയയിലെ താരം. പ്രകോപനമില്ലാതെ പോലീസുകാര്‍ ചെയ്ത ഗുണ്ടായിസത്തിന് നൈസായി പണി കൊടുത്തതാണ് ഈ യുവാവ്. യാതൊരു കാരണവുമില്ലാതെ ബൈക്കിന്റെ കീ…
Read More » - 19 February
പിതാവിനും പെണ്‍കുട്ടികള്‍ക്കും നേരെ ആസിഡ് ആക്രമണം
ന്യൂഡല്‍ഹി: പിതാവിനും മകള്‍ക്കും നേരെ ആസിഡ് ആക്രമണം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് നേരെയാണ് അക്രമം ഉണ്ടായത്. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഖൈയ്ലയില് സംഭവം നടന്നത്. രാത്രിയിലാണ് സംഭവം നടന്നത്. ഏഴും…
Read More » - 19 February
കാറ്റ് വിതച്ചു കൊടുങ്കാറ്റു കൊയ്യുമ്പോൾ ഇനിയും ഭാവനമാർ ആക്രമിക്കപ്പെട്ടുകൊണ്ടേ ഇരിക്കും ഇങ്ങനെ പോയാൽ സിപിഎം വലിയ വില കൊടുക്കേണ്ടി വരും ശോഭാസുരേന്ദ്രൻ
ശോഭാസുരേന്ദ്രൻ ബിജെപി സംസ്ഥാന സെക്രട്ടറിയും ബിജെപി കേന്ദ്ര കമ്മറ്റി അംഗവുമായ ശോഭാസുരേന്ദ്രൻ ഈസ്റ് കോസ്റ്റിനു നൽകിയ പ്രത്യേക അഭിമുഖം **നടിയ്ക്കെതിരെയുള്ള ആക്രമണത്തിന്റെ ഞെട്ടലിൽ നിന്ന് താൻ…
Read More » - 19 February
ധോണി പൂനെ ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞു
പൂനെ : മഹേന്ദ്രസിംഗ് ധോണി ഐപിഎല്ലില്‍ റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്സിന്റെ ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞു. ഇന്ത്യയുടെ ഏകദിന-ടി20 ക്യാപ്റ്റന്‍ സ്ഥാനം രാജി വെച്ചതിന് പിന്നാലെയാണ് ഈ തീരുമാനം.…
Read More » - 19 February
ബസ് ബൈക്കിലിടിച്ച് രണ്ട് പേർ മരിച്ചു
ബസ് ബൈക്കിലിടിച്ച് രണ്ട് പേർ മരിച്ചു. മാരാരിക്കുളത്ത് കെഎസ്ആർടിസി ബസ് ഇടിച്ചാണ് അപകടമുണ്ടായത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.
Read More » - 19 February
പ്രശസ്ത നടന് ബി.ജെ.പിയില്‍ ചേര്‍ന്നു
ന്യൂഡല്‍ഹി•പ്രശസ്ത ഭോജ്പുരി നടന് രവി കിഷന് ബി.ജെ.പിയില്‍ ചേര്‍ന്നു. ഞായറാഴ്ച രാവിലെ 11 അശോക റോഡിലെ ബി.ജെ.പി ആസ്ഥാനത്ത്, പാര്‍ട്ടി ദേശീയാധ്യക്ഷന്‍ അമിത് ഷായുടെ സന്നിധ്യത്തിലാണ് രവി…
Read More » - 19 February
രാഷ്ട്രീയ നേതാവ് ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തി
പ്രമുഖ രാഷ്ട്രീയ പാർട്ടി നേതാവ് ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ മീററ്റിൽ ബിജെപി നേതാവ് കുൽദീപ് തോമറാണ് ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തിയത്. രണ്ടു പേരും തമ്മിലുണ്ടായ വഴക്കിനിടെ…
Read More » - 19 February
നടി ആക്രമിക്കപ്പെട്ട സംഭവം: സിനിമ മേഖലയിലുള്ളവരുടെ പങ്കും പരിശോധിക്കുന്നു
കൊച്ചി: കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ സിനിമ മേഖലയിലുള്ളവര്‍ക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന് ദിനേന്ദ്ര കശ്യപ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെ കസ്റ്റഡിയില്‍…
Read More » - 19 February
എം കെ സ്റ്റാലിനെതിരെ കേസ്
ചെന്നൈ: ഡിഎംകെ നേതാവ് എം.കെ സ്റ്റാലിനെതിരെ ശനിയാഴ്ച മറീന ബീച്ചില്‍ നടത്തിയ സത്യാഗ്രഹത്തിന്റെ പേരിൽ പോലീസ് കേസ്. നഗരത്തിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചു എന്നതാണ് കുറ്റം.ഇന്നലെ നിയമസഭയിൽ നടന്ന…
Read More » - 19 February
നടിയ്ക്കെതിരായ ആക്രമണം: ഒറ്റപ്പെട്ട സംഭവമെന്ന് കോടിയേരി
ന്യൂഡൽഹി•കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവം ഒറ്റപ്പെട്ടതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഇതുകൊണ്ട് ക്രമസമാധാനം തകർന്നുവെന്ന് പറയാൻ സാധിക്കില്ല. കഴിഞ്ഞ അഞ്ചു വർഷത്തെക്കാൾ മെച്ചപ്പെട്ട ക്രമസമാധാന…
Read More » - 19 February
സംസ്ഥാനത്തെ സ്ത്രീ സുരക്ഷാ പദ്ധതികൾ പാളുന്നതായി റിപ്പോർട്ട്- പിങ്ക് പോലീസും ഗുണം ചെയ്യുന്നില്ല
തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീ സുരക്ഷാ പദ്ധതികളിൽ പാളിച്ച.സ്ത്രീ സുരക്ഷയ്ക്കും കുട്ടികളുടെ സുരക്ഷയ്ക്കുമായി ഒട്ടേറെ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെങ്കിലും ഒന്നും തന്നെ ഫലപ്രദമായി നടക്കുന്നില്ലെന്ന് പല കോണുകളിൽ നിന്നും ആക്ഷേപം.…
Read More » - 19 February
ട്രെയിൻ യാത്രയ്ക്കിടെ യുവതിക്ക് നേരെ പീഡന ശ്രമം
ട്രെയിൻ യാത്രയ്ക്കിടെ യുവതിക്ക് നേരെ പീഡന ശ്രമം. ഗുവാഹത്തി -തിരുവനന്തപുരം ട്രെയിനിലായിരുന്നു സംഭവം. മേഘാലയ സ്വദേശിനിയായ യുവതി തമ്പാനൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. യാത്രയിലുടനീളം സഹയാത്രികൻ…
Read More »