News
- Feb- 2017 -27 February
രാഷ്ട്രപതി സ്ഥാനത്തേക്ക് മെട്രോമാന് ഇ ശ്രീധരനും?
ന്യൂഡല്‍ഹി: ഇന്ത്യയുടെ അടുത്ത രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരുടെ കൂട്ടത്തില്‍ മലയാളിയും ഇന്ത്യയുടെ മെട്രോമാനുമായ ഇ ശ്രീധരനും. ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം ശ്രീധരന്റെ പേരും രാജ്യതലസ്ഥാനത്ത് ചര്‍ച്ചയില്‍ വരുന്നുണ്ടെന്നാണ്…
Read More » - 27 February
ചീഫ് സെക്രട്ടറിയുടേത് അഴിമതിക്കാരെ സംരക്ഷിക്കുന്ന സമീപനം; പരോക്ഷ വിമര്‍ശനവുമായി വിജലന്‍സ് കോടതി
തിരുവനന്തപുരം: സംസ്ഥാനത്തെ അഴിമതിക്കാരായ ഉദ്യോഗസ്ഥര്ക്കെതിരേ നടപടി സ്വീകരിക്കുന്നതില്‍ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് വീഴ്ച വരുത്തിയെന്ന് വിജിലന്‍സ് കോടതി. ചീഫ് സെക്രട്ടറിക്കെതിരെ അന്വേഷണം വേണമെന്ന ഹര്‍ജി തള്ളി…
Read More » - 27 February
ഭാര്യയുടെ ചവിട്ടേറ്റ് എയ്ഡ്സ് രോഗി മരിച്ചു
ബംഗളുരു: തന്നെ ബലമായി ലൈംഗീക ബന്ധത്തിന് നിർബന്ധിച്ച എയ്ഡ്സ് രോഗിയായ ഭർത്താവിനെ സ്വകാര്യ ഭാഗത്ത് തൊഴിച്ചു ഭാര്യ കൊലപ്പെടുത്തി.ഞാറാഴ്ച രാത്രിയോടെ കുടിച്ചിട്ടെത്തിയ ഉദയ് ഭാര്യയെ ലൈംഗിക ബന്ധത്തിന്…
Read More » - 27 February
പീഡനശ്രമം: യാത്രക്കാരനെതിരേ പരാതിയുമായി എയര്‍ഹോസ്റ്റസുമാര്‍
മുംബൈ: വിമാനത്തില്‍ വച്ച് യാത്രക്കാരന് ഉപദ്രവിച്ചെന്ന പരാതിയുമായി രണ്ട് എയര്‍ഹോസ്റ്റസുമാര്‍. ജെറ്റ് എര്‍വേയ്സിലെ ജീവനക്കാരാണ് പരാതി നല്‍കിയത്. മുംബൈയില്‍ നിന്ന് നാഗ്്പൂരിലേക്ക് പോയ വിമാനത്തിലെ 41 ഇ…
Read More » - 27 February
ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ നഗരം ഇതാണ്
മുംബൈ: ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ നഗരം ഏതാണെന്ന് അറിയേണ്ടേ? 82,000 കോടി ഡോളർ സമ്പത്തുള്ള മുംബൈ നഗരമാണ് ഇന്ത്യയിലെ ഏറ്റവും വലിയ ധനിക നഗരം.രണ്ടാം സ്ഥാനം ഡെൽഹിക്കും…
Read More » - 27 February
വിമാനത്താവളത്തിൽ നിന്നും രണ്ടു കിലോ സ്വർണ്ണം പിടികൂടി
വിമാനത്താവളത്തിൽ നിന്നും രണ്ടു കിലോ സ്വർണ്ണം പിടികൂടി. തിരുവനന്തപുരം വിമാനത്താവളത്തിൽ ശ്രീലങ്കയിൽനിന്നും എത്തിയ വിമാനത്തിലെ യാത്രക്കാരായ എട്ടു സ്ത്രീകളിൽ നിന്നാണ് സ്വർണം പിടികൂടിയത്. കസ്റ്റംസ് അധികൃതർ ഇവരെ…
Read More » - 27 February
ട്വിറ്ററിൽ പരിഹാസം ഏറ്റുവാങ്ങിയ പോലീസുകാരൻ വണ്ണം കുറയ്ക്കാൻ മുംബൈയിലേക്ക്
മുംബൈ : അമിതവണ്ണത്തിന്റെ പേരിൽ എഴുത്തുകാരി ശോഭ ഡേ യുടെ പരിഹാസം ട്വിറ്ററിലൂടെ ഏറ്റുവാങ്ങിയ പോലീസുകാരൻ ദൗലത് റാം വിദഗ്ധ ചികിൽസയ്ക്കായി മധ്യപ്രദേശിൽനിന്നു മുംബൈയിലേക്കു പുറപ്പെട്ടു. ശോഭ…
Read More » - 27 February
യുവതിയുടെ ട്വീറ്റിന് പ്രധാനമന്ത്രി മോദിയുടെ സമ്മാനം
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഒരാവശ്യവുമായി ഡൽഹി സ്വദേശി ശില്പി തിവാരി ട്വീറ്റ് ചെയ്തപ്പോൾ അത് ഒരു തമാശയായേ കരുതിയിരുന്നുള്ളൂ. എന്നാൽ ശിൽപയെ ഞെട്ടിച്ച് ആ സമ്മാനം…
Read More » - 27 February
രോഗികള്‍ക്ക് ആശ്വസിക്കാം; സ്വകാര്യ ആശുപത്രികളുടെ പകല്‍കൊള്ള ഇനി അധികാലം ഉണ്ടാകില്ല; കാരണം ഇതാണ്
തൃശൂര്‍: സ്വകാര്യ ആശുപത്രികളുടെ പകല്‍കൊള്ള ഇനി അധികാലം ഉണ്ടാകില്ല. സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് നിയന്ത്രിക്കാനും കൊടിയ ചൂഷണം അവസാനിപ്പിക്കാനും ലക്ഷ്യമിട്ട് നിയമനിര്‍മാണം നടത്താന്‍ ആരോഗ്യവകുപ്പ് ശ്രമം…
Read More » - 27 February
ആ പഴയ നോക്കിയ വീണ്ടും എത്തുന്നു; കൂടുതല്‍ പുതുമയോടെ
ന്യൂഡല്‍ഹി: നോക്കിയ എന്നത് മൊബൈല്‍ ഉപഭോക്താക്കളുടെ, പ്രത്യേകിച്ച് ഇന്ത്യക്കാരുടെ ഗൃഹാതുരത്വമുണര്‍ത്തുന്ന ഫോണ്‍ ആണ്. സെല്‍ ഫോണ്‍ ഉപയോഗിക്കാന്‍ തുടങ്ങിയ പലരും ആദ്യം സ്വന്തമാക്കിയത് നോക്കിയയുടെ ഫോണുകളാണ്. നോക്കിയയുടേതായി…
Read More » - 27 February
ട്രംപിനെതിരെ അവതാരകന്റെ പരിഹാസം ;ഓസ്കര് വേദിക്ക് മുന്നില്‍ പ്രതിഷേധം
ട്രംപിനെതിരെ അവതാരകന്റെ പരിഹാസം ഓസ്കര് വേദിക്ക് മുന്നില്‍ പ്രതിഷേധം. 89–ാമത് ഒാസ്കർ പുരസ്കാര വേദിയില്‍ “സിഎന്‍എന്‍, ന്യൂയോര്‍ക് ടൈംസ് എന്നീ മാധ്യമങ്ങളുടെ പ്രതിനിധികളാരെങ്കിലും ഉണ്ടെങ്കില്‍ പുറത്തുപോകണമെന്നായിരുന്നു കിമ്മലിന്റെ…
Read More » - 27 February
10 ലക്ഷം അർഹതപ്പെട്ടവരെ റേഷൻ മുൻഗണനാ പട്ടികയിൽ നിന്നും ഒഴിവാക്കി
കോട്ടയം: റേഷൻ മുൻഗണനാ പട്ടികയിൽ അർഹരായ പത്തു ലക്ഷം പേരെ ഉൾപ്പെടുത്താതെ ഇപ്പോൾ പട്ടികയിലുളള വലിയ ശതമാനം അനർഹരെ നില നിർത്തിയതായി ആരോപണം. പട്ടികയിൽ മുൻപേ തന്നെ…
Read More » - 27 February
കുവൈറ്റിൽ നൂറിലധികം നഴ്സുമാർ കൂട്ടത്തോടെ പിരിച്ചു വിടപ്പെട്ടു; അധികാരികളുടെ അടിയന്തര ശ്രദ്ധയ്ക്ക്; അർഹിക്കുന്ന ആനുകൂല്യങ്ങൾ നിഷേധിക്കപെട്ടവർ ആത്മഹത്യ വരെ ചിന്തിച്ചേക്കുമെന്ന് റിപ്പോർട്ട്
കുവൈറ്റിൽ ഫർവാനിയ ഹോസ്പിറ്റലിൽ kRH എന്ന കമ്പനിയുടെ കീഴിൽ കഴിഞ്ഞ 5 വർഷമായി ജോലി ചെയ്തു വന്നിരുന്ന മലയാളി നഴ്സുമാർ കൂട്ട മായി പിരിച്ചു വിടപ്പെട്ടു. ഇവർ…
Read More » - 27 February
ടൈറ്റാനിക് നടന് പാക്സ്ടണ് വിടവാങ്ങി
ലോസ് ആഞ്ചല്‍സ്: ടൈറ്റാനിക് അടക്കം പ്രമുഖ ചിത്രങ്ങളിലെ സാന്നിധ്യവും പ്രശസ്ത ഹോളിവുഡ് നടനും സംവിധായകനുമായ ബില്‍ പാക്സ്ടണ് അന്തരിച്ചു. 61 വയസായിരുന്നു. ശസ്ത്രക്രിയയെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങളാണ് മരണത്തിനിടയാക്കിയതെന്ന്…
Read More » - 27 February
സൗജന്യ വൈഫൈക്ക് വിലക്ക്
കൊല്ലം: പൊതുനിരത്തുകളില്‍ സൗജന്യ വൈഫൈ സേവനം ഏര്‍പ്പെടുത്തുന്നതില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വിലക്ക്. തീരുമാനമെടുത്തത് വികേന്ദ്രീകൃത ആസൂത്രണത്തിനായുള്ള സംസ്ഥാനതല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ്. നിരത്തുകളിലും ജങ്ഷനുകളിലും ബസ് സ്റ്റോപ്പുകളിലും…
Read More » - 27 February
കേരളത്തില്‍ നാലാംമുന്നണി വരുന്നു
തിരുവനന്തപുരം: എല്‍.ഡി.എഫിനും യു.ഡി.എഫിനും എന്‍.ഡി.എക്കും ബദലായി കേരളത്തില്‍ നാലാം മുന്നണി വരുന്നു. ഇതുസംബന്ധിച്ച് പ്രാദേശികമായി ശക്തരായ ചില സമുദായ സംഘടനകളും ചെറുകിട രാഷ്ട്രീയപാര്‍ട്ടികളും ചര്‍ച്ച തുടങ്ങി. അടുത്തിടെ…
Read More » - 27 February
ആരാധനാലയങ്ങളിലെ ആയുധ പരിശീലനം അവസാനിപ്പിക്കും: പിണറായി
ആരാധനാലയങ്ങളിലെ ആയുധ പരിശീലനം അവസാനിപ്പിക്കാന്‍ നിയമ നിര്‍മാണം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയ അറിയിച്ചു. കെ.സുരേന്ദ്രന്റെ വിവാദ പ്രസംഗത്തില്‍ നിയമപരമായി എന്തുചെയ്യാന്‍ കഴിയുമെന്നു പരിശോധിക്കുകയാണെന്നും മുഖ്യമന്ത്രി…
Read More » - 27 February
വിവാഹ രജിസ്ട്രേഷൻ ; ആധാർ നിർബന്ധമല്ല
വിവാഹ രജിസ്ട്രേഷനു ഇനി ആധാർ നിർബന്ധമല്ലെന്ന് കേന്ദ്ര വിവരാവകാശ കമ്മിഷന് (സി.ഐ.സി). ഇത് സംബന്ധിച്ച് സര്‍ക്കാരും വിവാഹ രജിസ്ട്രേഷന് അധികൃതരും വിവിധ മാധ്യമങ്ങള്മുഖേന പൊതുജനങ്ങളെ അറിയിക്കണമെന്നു മുഖ്യ…
Read More » - 27 February
ജിഷ്ണുവിന്റെ കുടുംബത്തിന് പറയാനുള്ളതും മുഖ്യമന്ത്രി കേൾക്കേണ്ടതും
നാദാപുരം: പാമ്പാടി നെഹ്റു കോളേജിലെ വിദ്യാർത്ഥി ജിഷ്ണു പ്രണോയ് ചെയ്ത സംഭവത്തില്‍ ഉത്തരവാദികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ജിഷ്ണുവിന്റെ മാതാപിതാക്കൾ ആവശ്യപ്പെടുകയും, മുഖ്യമന്ത്രി തങ്ങളെ സന്ദർശിക്കുന്നെങ്കിൽ അത്…
Read More » - 27 February
നടിയെ ആക്രമിച്ച ശേഷം സുനി പുതിയ ഫോണ്‍ വാങ്ങി
കൊച്ചി: യുവനടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തി മുങ്ങിയശേഷം മുഖ്യപ്രതി സുനിൽകുമാർ കൊച്ചിയിൽനിന്നു പുതിയ മൊബൈൽ ഫോൺ വാങ്ങിയിരുന്നതായി പോലീസിനു വിവരം ലഭിച്ചു. ആക്രമണത്തിനു ശേഷം 17നു…
Read More » - 27 February
ദിലീപിനെ അധിക്ഷേപിച്ചവര്‍ കുടുങ്ങുമെന്ന് ഉറപ്പായി; അന്വേഷണം സമര്‍ഥനായ യുവ ഐ.പി.എസ് ഓഫീസര്‍ക്ക്
തിരുവനന്തപുരം: കൊച്ചിയില്‍ നടി അതിക്രമത്തിനിരയായ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സൂപ്പര്‍ താരം ദിലീപിനെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചവര്‍ക്കെതിരേ അന്വേഷണം ആരംഭിച്ചു. ദിലീപ് ഡി.ജി.പിക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. എറണാകുളം…
Read More » - 27 February
നിയമസഭയിൽ പ്രതിപക്ഷ ബഹളം
നിയമസഭയിൽ പ്രതിപക്ഷ ബഹളം. സ്ത്രീ സുരക്ഷയിൽ സർക്കാർ പരാജയമെന്നാരോപിച്ചാണ് പ്രതിപക്ഷം സഭയിൽ ബഹളം വെക്കുന്നത്.ചോദ്യോത്തര വേള റദ്ദ് ചെയണമെന്ന് ആവശ്യം.
Read More » - 27 February
അരി വിലയും പഞ്ചസാരവിലയും കുത്തനെ ഉയരുന്നു – ചരിത്രത്തിലാദ്യമായി 50 രൂപയിലെത്തി
സാധാരണക്കാരന്റെ വയറ്റത്തടിച്ച് അരിവില ചരിത്രത്തിലാദ്യമായി അമ്പത് രൂപയിലേക്ക് കുതിക്കുന്നു.ഒപ്പം പഞ്ചസാര വിലയും 45 രൂപയിൽ എത്തിയിരിക്കുകയാണ്.സംസ്ഥാനത്തെ റേഷൻ പ്രതിസന്ധി മൂലം പൊതുവിപണിയിൽ ആവശ്യം വർധിച്ചതും ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള…
Read More » - 27 February
ഭീഷണിയെ തുടർന്ന് വിമാനം വഴിതിരിച്ചുവിട്ടു
ലണ്ടൻ: പാക്കിസ്ഥാൻ ഇന്റർനാഷനൽ എയർലൈൻസ് വിമാനം വഴിതിരിച്ചുവിട്ടു. യാത്രക്കാരന്റെ ഭീഷണിയെത്തുടർന്നാണ് വിമാനം വഴിതിരിച്ചു വിട്ടത്. നാടകീയ രംഗങ്ങൾ അരങ്ങേറിയത് ചൊവ്വാഴ്ച പാക്കിസ്ഥാനിലെ ലഹോറിൽനിന്ന് ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലേക്കു…
Read More » - 27 February
പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശം: കൈരളി ചാനലിനെതിരേ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം നടപടിക്കെന്ന് സൂചന
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സി.പി.എം നിയന്ത്രിത ചാനലായ കൈരളി പീപ്പിളിനെതിരേ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം നടപടിക്ക്. പീപ്പിള്‍ ടിവി സംപ്രേക്ഷണം ചെയ്യുന്ന…
Read More »