News
- Mar- 2017 -2 March
എട്ട് ദിവസത്തിനിടെ യുവതി ഇരട്ടകള്‍ അടക്കം മൂന്നു കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കി
ചൈനയിലെ ചെന്‍ എന്ന യുവതി, എട്ട് ദിവസത്തിനിടെ ഇരട്ടകള്‍ അടക്കം മൂന്നു കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കി. ഫെബ്രുവരി 21ന് ഒരു ആണ്‍കുട്ടിക്കും ഫെബ്രുവരി 28ന് ഇരട്ട പെണ്‍കുട്ടികള്‍ക്കുമാണ്…
Read More » - 2 March
ഓണ്‍ലൈന്‍ റെയില്‍വേ ടിക്കറ്റ് ബുക്കിംഗിന് ആധാര്‍ നിര്‍ബന്ധമാക്കാനൊരുങ്ങുന്നു
ന്യൂഡല്‍ഹി : ഓണ്‍ലൈന്‍ റെയില്‍വേ ടിക്കറ്റ് ബുക്കിംഗിന് ആധാര്‍ നിര്‍ബന്ധമാക്കാനൊരുങ്ങി റെയില്‍വേ. ഒരുപാട് ടിക്കറ്റുകള്‍ കൂട്ടത്തോടെ ബുക്ക് ചെയ്യുന്നത് തടയാനാണ് പുതിയ നടപടി. ട്രാവല്‍ ഏജന്‍സികള്‍ വ്യാജപേരുകളില്‍…
Read More » - 2 March
പെരിന്തൽമണ്ണയിൽ കാട്ടുതീ പടർന്നു പിടിക്കുന്നു:എരിഞ്ഞമരുന്നത് മേഖലയിൽ വളരുന്ന അപൂർവ്വ ഔഷധ സസ്യങ്ങള്‍; മനുഷ്യ നിര്‍മ്മിത കാട്ടുതീയെന്നും സംശയം
പെരിന്തൽമണ്ണ•പെരിന്തൽമണ്ണയിലും സമീപപ്രദേശങ്ങളിലും കാട്ടുതീ തുടര്‍ക്കഥയാകുന്നു. പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ അമ്മിനിക്കാടൻ മലനിരകളടക്കമുള്ളവയാണ് വേനൽ കാഠിന്യത്തിനാൽ കത്തിച്ചാമ്പലാവുന്നത്. കഴിഞ്ഞദിവസം പെരിന്തൽമണ്ണ നഗരത്തിനോട് ചേർന്ന് കിടക്കുന്ന കുളിർമലയിലും കാട്ടുതീ പടർന്നു…
Read More » - 2 March
അതിവേഗ പാത യാാഥാര്ത്ഥ്യമായാല്… തിരുവനന്തപുരത്തു നിന്നും ബംഗളൂരുവിലേയ്ക്ക് വെറും 41 മിനിറ്റ് : വരുന്നു ഹൈപ്പര്‍ ലൂപ്പ് വണ്‍ ട്രെയിന്‍
അതെ വിമാന വേഗതയെക്കാളും വെല്ലുന്ന അതിവേഗപാത വരുന്നു അതും നമ്മുടെ ഇന്ത്യയില്‍. അത് യാഥാര്‍ത്ഥ്യമയാല്‍ പിന്നെ രാജ്യങ്ങളില്‍ നിന്ന് രാജ്യങ്ങളിലേയ്ക്ക് പറക്കാന്‍ മിനിറ്റുകള്‍ മാത്രം. എല്ലാം ഫാസ്റ്റ്. തിരുവന്തപുരത്തു…
Read More » - 2 March
മലയാളി ജവാനെ മരിച്ച നിലയില്‍ കണ്ടെത്തി: സംഭവത്തിനുപിന്നില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍
കൊല്ലം: ജോലിക്കിടെ കാണാതായ മലയാളി ജവാനെ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍. സിആര്പിഎഎഫ് ജവാനായ കൊട്ടാരക്കര പവിത്രശ്വരം സ്വദേശി റോയി എം തോമസാണ് മരിച്ചത്. റോയി സിആര്‍പിഎഫ്…
Read More » - 2 March
പിണറായിയ്ക്കെതിരെ ഭീഷണി മുഴക്കിയ ആര്‍എസ്എസ് നേതാവിന്റെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല
ഉജ്ജയിന്‍ : കേരള മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ പിണറായി വിജയനെ വധിക്കുന്നവര്‍ക്ക് ഒരുകോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച ആര്‍എസ്എസ് നേതാവിന്റെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല.…
Read More » - 2 March
ഗുജറാത്ത് ആഭ്യന്തരമന്ത്രിയ്ക്ക് നേരെ ചെരിപ്പേറ്
ഗാന്ധിനഗര്‍•ഗുജറാത്ത് ആഭ്യന്തര മന്ത്രി പ്രദീപ് സിംഗ് ജഡേജയ്ക്ക് നേരെ ചെരിപ്പേറ്. വ്യാഴാഴ്ച രാവിലെ സംസ്ഥാന നിയമസഭാ മന്ദിരത്തിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കാനായി മന്ത്രി എത്തിയപ്പോഴാണ് സംഭവം. ഗോപാല്‍…
Read More » - 2 March
കാലത്തിനനുസരിച്ച് വേഷം മാറി കോഴിക്കോട്ടെ ഓട്ടോകള്‍
കോഴിക്കോട് : കാലത്തിനനുസരിച്ച് വേഷം മാറി എത്തിയിരിക്കുകയാണ് കോഴിക്കോട്ടെ ഓട്ടോകള്‍. വെഹിക്കിള്‍ എസ്ടി എന്ന സ്റ്റാര്‍ട്ട് അപ്പ് സംരഭത്തിന്റെ പിന്തുണയോടെയാണ് കോഴിക്കോട്ടെ നൂറോളം ഓട്ടോകളെ ഡിജിറ്റലാക്കിയിരിക്കുന്നത്. പൊതുമേഖലാ…
Read More » - 2 March
ആലിയ ഭട്ടിനു നേരെ വധഭീഷണി മുഴക്കിയ പ്രതി പിടിയില്‍
ബോളിവുഡ് ക്യൂട്ട് താരം ആലിയ ഭട്ടിനും കുടുംബത്തിനുംനേരെ വധഭീഷണി മുഴക്കിയ പ്രതി പിടിയില്‍. ആലിയ ഭട്ടിനും പിതാവും സംവിധായകനുമായ മഹേഷ് ഭട്ടിനുനേരെയാണ് ഭീഷണി സന്ദേശം എത്തിയിരുന്നത്. കൊല്ലുമെന്നുള്ള…
Read More » - 2 March
പത്തനംതിട്ടയില്‍ സ്വകാര്യ ബസുകള്‍ക്ക് കെ.എസ്.ആര്.ടി.സി അകമ്പടി സേവിക്കുന്നതായി പരാതി : ഈ പരിപാടി തുടരാനാണ് ഭാവമെങ്കില്‍ ബസുകള്‍ വഴിയില്‍ തടയുമെന്ന് യുവമോര്‍ച്ച
തിരുവല്ല; നഷ്ടത്തിൽ ഓടുന്ന കെഎസ്ആര്‍ടിസിക്ക് മരണമണി മുഴക്കുകയാണ് സർക്കാരും ജീവനക്കാരും ചെയ്യുന്നതെന്ന് യുവമോര്‍ച്ച ജില്ലാ കമ്മറ്റി ആരോപിച്ചു. ജീവനക്കാരും ഉന്നതരാഷ്ട്രീയ ബന്ധമുള്ള പത്തനംതിട്ടയിലെ സ്വകാര്യ ബസ് മുതലാളിമാരും…
Read More » - 2 March
മനുഷ്യന് എന്നും ദുരൂഹത സമ്മാനിക്കുന്നവരാണ് അന്യഗ്രഹ ജീവികള്‍ : അന്യഗ്രഹ ജീവികളുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്ന വൈറല്‍ വീഡിയോ കാണാം
മനുഷ്യന് ഇന്നും പിടികിട്ടാത്ത ഒന്നാണ് അന്യഗ്രഹ ജീവികള്‍. അന്യഗ്രഹ ജീവികള്‍ ഉണ്ടെന്നും ഇല്ലെന്നുമുള്ള വാദഗതികള്‍ നിലനില്ക്കുമ്പോള് ഉണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ആകാശത്തിനു കുറുകെ…
Read More » - 2 March
പള്ളിമേടയിലെ പീഡനം: തെറ്റുകാരി പെണ്‍കുട്ടിയോ? കത്തോലിക്ക സഭയുടെ പ്രസിദ്ധീകരണം ഞെട്ടിച്ചു
കോട്ടയം: കൊട്ടിയൂര്‍ പള്ളിമേടയിലെ പീഡനം കത്തിപടരുമ്പോള്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയെ തെറ്റുകാരിയാക്കി പ്രസിദ്ധീകരണം. കത്തോലിക്ക സഭയുടെ സണ്ടേ ശാലോമിലാണ് ഇങ്ങനെയൊരു ലേഖനം പ്രത്യക്ഷപ്പെട്ടത്. വൈദികന് നേരെ ചൂണ്ടു വിരല്‍…
Read More » - 2 March
ഉപഭോക്താക്കള്‍ കരുതിയിരിക്കുക : സ്വര്‍ണ വിപണിയില്‍ പുതിയ തട്ടിപ്പ് തന്ത്രവുമായി ജ്വല്ലറികള്‍ രംഗത്ത്
കൊച്ചി : കറന്‍സി പിന്‍വലിക്കലിനെ തുടര്‍ന്നു ഏറ്റവും കൂടുതല്‍ ക്ഷീണം പറ്റിയ സ്വര്‍ണ്ണ വ്യാപാരമേഖല അതില്‍ നിന്നും രക്ഷനേടാന്‍ പല പുതുതന്ത്രങ്ങളും ആവിഷ്കരിക്കുകയാണ്. അതില്‍ പലതും നിങ്ങളുടെ…
Read More » - 2 March
ആര്.എസ്.എസ് നേതാവിന്റെ കൊലവിളി: സംസ്ഥാന വ്യാപക പ്രതിഷേധവുമായി സി.പി.എം
തിരുവനന്തപുരം•മുഖ്യമന്ത്രി പിണറായി വിജയനെതിരായ വധഭീഷണിയിലൂടെ ആര്.എസ്.എസിന്റെ ഭീകരമുഖം മറ നീക്കിയിരിക്കുകയാണെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. പിണറായി വിജയന്റെ തലവെട്ടിയാല്‍ 1 കോടി രൂപ…
Read More » - 2 March
ജിഷ്ണുവിന്റെ ആത്മഹത്യ : രണ്ടാംപ്രതിക്ക് മുന്‍കൂര്‍ ജാമ്യമില്ല
തൃശ്ശൂര്‍ : എന്‍ജിനീയറിങ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ രണ്ടാംപ്രതി സഞ്ജിത് വിശ്വനാഥന് മുന്‍കൂര്‍ ജാമ്യമില്ല. ജാമ്യാപേക്ഷ തൃശ്ശൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി.…
Read More » - 2 March
പിണറായിയ്ക്കെതിരെ കൊലവിളി നടത്തിയ ആര്‍എസ്എസ് നേതാവിനെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണം – രമേശ് ചെന്നിത്തല
കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ തലയെടുക്കുന്നവര്‍ക്ക് ഒരു കോടി രൂപ പ്രതിഫലം നല്‍കുമെന്ന് പ്രസംഗിച്ച ആര്‍എസ്എസ് നേതാവ് ചന്ദ്രാവതിനെ അറസ്റ് ചെയ്തു ജയിലില്‍ അടക്കണമെന്ന് പ്രതിപക്ഷ നേതാവ്…
Read More » - 2 March
പിണറായിക്കെതിരെ പ്രസ്താവന: കുന്ദന്‍ ചന്ദ്രാവത്തിനെ തള്ളി ബിജെപി
മുഖ്യമന്ത്രി പിണറായി വിജയന്റെ തലയ്ക്ക് പാരിതോഷികം പ്രഖ്യാപിച്ച മദ്ധ്യപ്രദേശിലെ നേതാവ് കുന്ദന്‍ ചന്ദ്രാവത്തിനെ തള്ളി ബിജെപി. കുന്ദന്‍ ചന്ദ്രാവത്തിനോട് യോജിപ്പില്ലെന്ന് ബിജെപി വ്യക്തമാക്കി. ഇത് ഞങ്ങളുടെ ശൈലിയല്ലെന്ന്…
Read More » - 2 March
ആര്.എസ്.എസിന്റെ ഭീഷണിയെ പുച്ഛിച്ച് തള്ളി പിണറായി വിജയന്
തിരുവനന്തപുരം : തന്റെ തലവെട്ടുന്നവര്‍ക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചുകൊണ്ടുള്ള ആര്.എസ്.എസിന്റെ ഭീഷണി പുച്ഛിച്ച് തള്ളി മുഖ്യമന്ത്രി പിണറായി വിജയന്. കേരളാ മുഖ്യമന്ത്രി പിണറായി വിജയന്റെ…
Read More » - 2 March
യുവതിയെ നഗ്നയാക്കി കെട്ടിയിട്ട് ചിതയിലെറിഞ്ഞു കൊന്നു ; കാരണം ഞെട്ടിക്കുന്നത്
നിക്കാരഗ്വയില്‍ യുവതിയെ നഗ്നയാക്കി കെട്ടിയിട്ട് ചിതയിലെറിഞ്ഞു കൊന്നു. വില്‍മ ട്രിജിലോ എന്ന 25കാരിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. പ്രേതബാധയാരോപിച്ചാണ് യുവതിയോട് ഈ ക്രൂരകൃത്യം ചെയ്തത്. അസംബ്ലി ഗോഡ് സഭാവിഭാഗത്തിലെ…
Read More » - 2 March
ഇന്ത്യ ചുട്ടുപൊള്ളുന്നു ; കേരളവും കരിയുന്നു ; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ന്യൂഡല്‍ഹി : മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള മാസങ്ങള്‍ ചുട്ടുപൊള്ളുമെന്ന് ഇന്ത്യന്‍ കാലവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതുവരെ രാജ്യം കാണാത്ത ചൂടാണ് വരാന്‍ പോകുന്നത്. ഇത്തവണ ചൂട്…
Read More » - 2 March
ദേശീയത എന്ന വാക്ക് ഇന്ത്യയില്‍ മാത്രമാണ് മോശം വാക്കായി ചിത്രീകരിക്കുന്നതെന്ന് ജെയ്റ്റ്ലി
ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥി ഗുര്‍മെഹര്‍ കോറിനുണ്ടായ അനുഭവത്തില്‍ പ്രതികരിച്ച് അരുണ്‍ ജെയ്റ്റ്ലി. രാംജാസ് കോളേജ് വിഷയത്തില്‍ വിദ്യാര്‍ഥികള്‍ നടത്തിയ മാര്‍ച്ച് എബിവിപി പ്രവര്‍ത്തകര്‍ ആക്രമിച്ചു എന്ന് ആരോപിച്ചാണ് ഗുര്‍മെഹര്‍…
Read More » - 2 March
പിണറായിയുടെ തലക്ക് വിലയിട്ട കുന്ദന്‍ ചന്ദ്രാവത്തിനെ തള്ളി ആര്.എസ്.എസ് നേതൃത്വം
ഉജ്ജയിനിയില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉണ്ടായ പരാമര്‍ശം രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ അഭിപ്രായം അല്ലെന്ന് ആര്.എസ്.എസ് അഖില ഭാരതീയ സഹപ്രചാര്‍ പ്രമുഖ് ജെ.നന്ദകുമാര്‍ വ്യക്തമാക്കി.…
Read More » - 2 March
സോണി ബി.ബി.സി എര്‍ത്ത് ഇന്ത്യയില്‍
കൊച്ചി•സോണി ബിബിസി എര്‍ത്ത് ഇന്ത്യയിലെത്തുന്നു. ഈ മാസം 6 മുതല്‍ ചാനല്‍ സംപ്രേഷണം ആരംഭിക്കും. സോണി പിക്ചേഴ്സ് നെറ്റ്വര്‍ക്ക് ഇന്ത്യയുടെയും (എസ്പിഎന്‍) ബിബിസി വേള്ഡ്വൈഡിന്റെയും സംയുക്ത സംരംഭമായ…
Read More » - 2 March
നടിയെ ആക്രമിച്ച കേസ് : അന്വേഷണം അവസാനിപ്പിക്കാന്‍ നീക്കം : പള്‍സര്‍ സുനി കേസിലെ ഒരു ചെറിയ കണ്ണി മാത്രം
കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ മുഖ്യ തെളിവായ മൊബൈല്‍ ഫോണ്‍ ഇല്ലാതെ തന്നെ അന്വേഷണം അവസാനിപ്പിക്കാന്‍ പൊലീസ് ഒരുങ്ങുന്നു. ദിവസങ്ങള്‍ നീണ്ട തെരച്ചിലിനു ശേഷവും ദൃശ്യങ്ങള്‍…
Read More » - 2 March
വനിത കോളേജില്‍ വിവാഹിതര്‍ക്ക് പ്രവേശനമില്ല
തെലുങ്കാന : തെലുങ്കാന സര്‍ക്കാരിന്റെ കീഴിലുള്ള വനിതാ കോളേജുകളില്‍ വിവാഹം ചെയ്ത വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രവേശനം തടഞ്ഞത് വിവാദമാകുന്നു. പുതിയ നിബന്ധന ഏര്‍പ്പെടുത്തിയതിന് വിശദീകരണവമായി സൊസൈറ്റി അധികൃതര്‍ രംഗത്തെത്തിയിട്ടുണ്ട്.…
Read More »