News
- Mar- 2017 -2 March
ജിഷ്ണുവിന്റെ മരണം: രണ്ടാംപ്രതി സഞ്ജിത്ത് വിശ്വനാഥന് ജാമ്യമില്ല
നെഹ്രു കോളേജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ടാംപ്രതിയും കോളേജ് പി.ആര്.ഒയുമായ സഞ്ജിത്ത് വിശ്വനാഥന് ജാമ്യമില്ല. അന്വേഷണത്തെ സ്വാധീനിക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് തൃശൂര്‍…
Read More » - 2 March
ജിയോയുടെ സൗജന്യത്തിനുശേഷം സംഭവിക്കാന്‍ പോകുന്നതെന്ത്? സെയ്ദ് ഷിയാസ് മിര്‍സ എഴുതുന്നു
ഉപഭോക്താക്കള്‍ക്ക് വാരിക്കോരി കൊടുത്ത റിലയന്‍സ് ജിയോ തിരിച്ചടി നല്‍കുമോ എന്ന ആശങ്ക പലര്‍ക്കുമുണ്ട്. കാരണം, മറ്റ് നെറ്റ്വര്‍ക്കുകളെ ഉപേക്ഷിച്ച് ജിയോയെ വിശ്വസിച്ച് പലരും നിലയുറപ്പിച്ചു കഴിഞ്ഞു. പെട്ടെന്ന്…
Read More » - 2 March
സംസ്ഥാന സര്‍ക്കാരും ബി.എസ്.എന്‍.എലും കൈകോര്‍ക്കുന്നു : സംസ്ഥാനത്തെ എല്ലാ വീടുകളിലും സൗജന്യ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്ഷന്
സംസ്ഥാന സര്‍ക്കാരും ബി.എസ്.എന്‍.എലും കൈകോര്‍ക്കുന്നു : സംസ്ഥാനത്തെ എല്ലാ വീടുകളിലും സൗജന്യ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്ഷന് തിരുവനന്തപുരം: കേരളത്തെ സമ്പൂര്‍ണ്ണ ഇന്റര്‍നെറ്റ് സാക്ഷര സംസ്ഥാനമാക്കാന്‍ സര്‍ക്കാര്‍ പദ്ധതി.…
Read More » - 2 March
ക്യാന്‍സർ അകറ്റാൻ ഒരു ഗ്ലാസ് വെള്ളം
ക്യാന്‍സറിനുള്ള രണ്ടു പ്രധാന കാരണങ്ങൾ മധുരവും, അസിഡിറ്റി മീഡിയവുമാണ്. ശരീരത്തിലെ ക്യാന്‍സര്‍ കോശങ്ങള്‍ വളരുന്നത് മധുരം കഴിച്ചാണ്. അതുപോലെ ശരീരത്തില്‍ അസിഡിറ്റി വര്‍ദ്ധിയ്ക്കുന്നത് പലപ്പോഴും ക്യാന്‍സറിനുളള പ്രധാന…
Read More » - 2 March
കൈരളി ചാനല്‍ തുടങ്ങാന്‍ സഹായിച്ചത് മുസ്ലീംലീഗ്; നിയമസഭയില്‍ വെളിപ്പെടുത്തലുമായി കുഞ്ഞാലിക്കുട്ടിയും പിണറായിയും
കൈരളി ചാനല്‍ തുടങ്ങാന്‍ സഹായിച്ചത് മുസ്ലീംലീഗ് എന്ന് നിയമസഭയില്‍ വെളിപ്പെടുത്തി കുഞ്ഞാലിക്കുട്ടിയും പിണറായിയും. സിപിഐഎമ്മിന്റെ മുഖപത്രമായ ദേശാഭിമാനിക്കും കൈരളി ചാനലിനും എങ്ങനെ കൂറ്റന്‍ ഓഫിസും കെട്ടിടങ്ങളും ഉണ്ടായെന്ന്…
Read More » - 2 March
നടിയെ ആക്രമിച്ച സംഭവം- ഗൂഢാലോചന നടത്തിയവരെ മുഖ്യമന്ത്രിക്കറിയാം – വി മുരളീധരൻ
തിരുവനന്തപുരം: നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന നടത്തിയവരെ മുഖ്യമന്ത്രിക്ക് അറിയാമെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയംഗം വി മുരളീധരൻ.സുനിയുടെ ഫോൺ അന്വേഷിച്ചു നടക്കുന്ന സമയത്തു, കൃത്യം നടന്നതിന്…
Read More » - 2 March
പിണറായിയുടെ ജീവന് ഒരു കോടി രൂപ ഇനാം : കൊലവിളിയുമായി മധ്യപ്രദേശിലെ ആര്.എസ്.എസ് നേതാവ്
കേരള മുഖ്യമന്ത്രിയെ വധിക്കുന്നവര്‍ക്ക് ഒരു കോടി രൂപ പ്രതിഫലം നല്‍കാമെന്ന വാഗ്ദാനവുമായി ആർ.ആർ.എസ് നേതാവ്. മധ്യപ്രദേശില്‍ നിന്നുള്ള നേതാവായ ഡോ ചന്ദ്രവാത് ആണ് വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്.…
Read More » - 2 March
പിണറായിയുടെ മംഗലാപുരം പ്രസംഗത്തെ അപലപിച്ച് കർണ്ണാടക മന്ത്രി
ബംഗളൂരു : കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മംഗലാപുരം പ്രസംഗത്തിനെ അപലപിച്ച് കർണാടക ഭക്ഷ്യ മന്ത്രി യു ടി ഖാദർ രംഗത്ത്.പിണറായി വിജയൻ നടത്തിയ പ്രസംഗം മതസൗഹാർദ്ദം…
Read More » - 2 March
ഹ്യുവായുടെ പുതിയ സ്മാര്‍ട്ട്ഫോണ്‍ എത്തുന്നു
സ്മാര്‍ട്ട്ഫോണ്‍ രംഗത്തെ ശക്തരായ സ്മാർട്ട് ഫോൺ കമ്പനികൾക്ക് കനത്ത വെല്ലുവിളിയുമായി ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ഹ്യുവായുടെ പുതിയ ഫോണ്‍ വരുന്നു. ഹ്യുവായുടെ ഹ്യൂവായ് മേറ്റ് 9 ആണ്…
Read More » - 2 March
മികച്ച വിലക്കുറവിൽ ഇന്ത്യന്‍ നിര്‍മിത ജാഗ്വാര്‍ വിപണിയിലെത്തി
മുംബൈ : മികച്ച വിലക്കുറവിൽ ടാറ്റ മോട്ടോഴ്സിന്റെ ബ്രിട്ടീഷ് ആഡംബര കാര്‍ ബ്രാന്‍ഡായ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യയിൽ നിർമിച്ച ജാഗ്വാര്‍ എക്സ് എഫ് സെഡാന് വിപണിയിലെത്തി.…
Read More » - 2 March
കുഞ്ഞാലിക്കുട്ടി ഡല്‍ഹിയിലേക്ക് പോയാല്‍ കേരളത്തിലെ നേതാവാകാന്‍ എം കെ മുനീര്‍ നീക്കം തുടങ്ങി
മലപ്പുറം: ഒഴിവുവന്ന മലപ്പുറം ലോകസഭാ സീറ്റില്‍ മത്സരിക്കാനായി സിറ്റിംഗ് എംഎല്‍എ പി കെ കുഞ്ഞാലിക്കുട്ടി വേങ്ങര മണ്ഡലത്തില്‍ നിന്ന് രാജി വച്ചാല്‍ ലീഗില്‍ ആഭ്യന്തര കലഹം…
Read More » - 2 March
പരാജയം സമ്മതിച്ച് ഐ എസ് -രാജ്യം വിടാൻ അനുയായികളോട് ബാഗ്ദാദിയുടെ നിർദ്ദേശം
ബാഗ്ദാദ്:ഇറാഖിലും മൊസൂളിലും സൈന്യം ഭീകരരെ തുടച്ചു നീക്കി മുന്നോട്ട് നീങ്ങുമ്പോൾ പിടിച്ചു നിൽക്കാൻ ഐഎസ് പോരാളികൾക്ക് ആകുന്നില്ല. അവശേഷിക്കുന്ന തട്ടകമായ മൊസൂളും കൈവിടുകയാണെന്ന് ബോധ്യപ്പെട്ടതോടെ ഇസ്ലാമിക് സ്റ്റേറ്റ്…
Read More » - 2 March
സുഗതകുമാരിയുടെ ജീവിതവും സിനിമയാകുന്നു
മാധവിക്കുട്ടിക്ക് പിന്നാലെ മറ്റൊരു മലയാളി സാഹിത്യകാരിയുടെ ജീവിതം കൂടി വെള്ളിത്തിരയിലേക്ക്. കവയിത്രിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ സുഗതകുമാരിയുടെ ജീവിതമാണ് സിനിമയാകുന്നത്. സംഗീത സംവിധായകനായ സുരേഷ് മണിമലയാണ് പവിഴമല്ലി എന്ന…
Read More » - 2 March
വമ്പന്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് കേന്ദ്രം; രണ്ടു ലക്ഷത്തിലേറെ ജീവനക്കാരെ പുതുതായി നിയമിക്കും
ന്യൂഡല്‍ഹി: ബജറ്റില്‍ പ്രഖ്യാപിച്ച തൊഴിലസരങ്ങള്‍ സൃഷ്ടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി തുടങ്ങി. കേന്ദ്രം പുതുതായി 2.8 ലക്ഷം ജീവനക്കാരെയാണ് നിയമിക്കുന്നത്. പോലീസ്, ആദായനികുതി വകുപ്പ്, കസ്റ്റംസ് തുടങ്ങിയ വകുപ്പുകള്‍ക്ക്…
Read More » - 2 March
കൃഷ്ണദാസിന് മുൻകൂർ ജാമ്യം
ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി നെഹ്റു ഗ്രൂപ്പ് ചെയർമാൻ കൃഷ്ണദാസിന് ഹൈകോടതി മുൻകൂർ ജാമ്യം അനവദിച്ചു. ജാമ്യം നൽകരുതെന്ന സർക്കാരിന്റെ ആവശ്യം കോടതി തള്ളി.…
Read More » - 2 March
മുഖ്യമന്ത്രിയുടെ തൊഴുത്തില്‍ കെട്ടിയ പശു – മുതിര്‍ന്ന ഉദ്യോഗസ്ഥനെതിരേ കോണ്‍ഗ്രസ് നിയമസഭയില്‍
തിരുവനന്തപുരം: കൂട്ടിലടച്ച തത്തയെന്ന വിശേഷണം വിജിലന്‍സിനെ വിട്ടൊഴിയുന്നു. വിജിലന്‍സ് നടപടികളെ രൂക്ഷമായി വിമര്‍ശിച്ച പ്രതിപക്ഷം ഇന്ന് വിജിലന്‍സ് ഡയറക്ടര്‍ക്ക് പുതിയൊരു പട്ടം കൂടി ചാര്‍ത്തിക്കൊടുത്തു. വിജിലന്‍സ് ഡയറക്ടര്‍…
Read More » - 2 March
ഗള്‍ഫ് വ്യവസായിയെ തട്ടിക്കൊണ്ടുപോയി
കൊല്ലം: ചടയമംഗലത്ത് മകളെ സ്കൂളിൽ കൊണ്ടാക്കിയ ശേഷം മടങ്ങി വന്ന ഗൾഫ് വ്യവസായിയെ ഒരു സംഘം ആൾക്കാർ തട്ടിക്കൊണ്ടുപോയതായി പരാതി.ചടയമംഗലം കരുന്തലക്കോട് പൊയ്കയില്‍ വീട്ടില്‍ ജഹാംഗീറിനെയാണ് (42)…
Read More » - 2 March
വി.ശിവന്‍കുട്ടിയും എട്ടുകാലി മമ്മൂഞ്ഞും തമ്മിലുള്ള ബന്ധം ചികഞ്ഞ് നേമം പ്രദേശവാസികള്‍
തിരുവനന്തപുരം: നേമം മണ്ഡലത്തിലെ മുന്‍ എം.എല്‍.എ വി.ശിവന്‍കുട്ടിയും ബഷീര്‍ കഥാപാത്രം എട്ടുകാലി മമ്മൂഞ്ഞും തമ്മിലുള്ള ബന്ധം ചികയുകയാണ് പ്രദേശവാസികള്‍. കഴിഞ്ഞ ദിവസങ്ങളില്‍ നേമം മണ്ഡലത്തിലുടനീളം ഉയര്‍ന്ന ചില…
Read More » - 2 March
ഒബാമ-മിഷേല്‍ വൈറ്റ് ഹൗസ് ഓര്‍മ്മകള്‍ക്ക് റെക്കോർഡ് വില
വാഷിങ്ടണ്‍: വൈറ്റ് ഹൗസിലെ എട്ടു വര്‍ഷത്തെ ഓര്‍മ്മകള്‍ മുൻ പ്രസിഡന്റ് ബരാക് ഒബാമയും മിഷേലും പുസ്തകമാക്കാൻ പോകുന്നു. പുസ്തകം പ്രസിദ്ധീകരിക്കാന്‍ പെന്ഗ്വിന് റാന്‍ഡം ബുക്ക് ഹൗസ് റെക്കോര്‍ഡ്…
Read More » - 2 March
ഒരു നിമിഷം ആലോചിക്കുക, അവൾ നിങ്ങളുടെ സഹോദരിയോ ഭാര്യയോ ആകാം: ബോധവൽക്കരണ സന്ദേശവുമായി ഒരു വീഡിയോ
നമ്മുടെ ഭാരതത്തിൽ ഇപ്പോൾ പീഡനവാർത്തകളാണ് അധികവും. ഒരു സ്ത്രീയ്ക്കും തനിച്ച് നടക്കാനോ ജീവിക്കാനോ കഴിയാത്ത അവസ്ഥയാണ് ചുറ്റും. അങ്ങനെ നിങ്ങൾ സ്ത്രീകളുടെ ജീവിതത്തിൽ എപ്പോഴെങ്കിലും ഭീഷണിയായി മാറേണ്ടി…
Read More » - 2 March
പിണറായിയുടെ രാഷ്ട്രീയ ജീവിതം കൊലപാതകങ്ങളിലൂടെ ചോര കുടിച്ച് കൊഴുത്ത് വളര്‍ന്നത്: രേണു സുരേഷ്
മാവേലിക്കര: കേരളത്തിന്റെ മുഖ്യമന്ത്രി കേവലം സഖാവായി അധപതിക്കുകയാണെന്ന് മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ രേണു സുരേഷ്. പിണറായിയില്‍ പൊട്ടി മുളച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ സംരക്ഷിക്കേണ്ട ബാദ്ധ്യതയാണ് പിണറായി…
Read More » - 2 March
കമ്യൂണിസ്റ്റ് വിമുക്ത കേരളം സൃഷ്ടിക്കാന്‍ പോകുന്നത് സി.പി.എമ്മിന്റെ അണികള്‍ തന്നെയായിരിക്കും- ശോഭാ സുരേന്ദ്രൻ
കണ്ണൂർ: ആര്.എസ്.എസ്, ബി.ജെ.പി നേതാക്കളെ കേരളത്തില്‍ വഴിനടക്കാന്‍ അനുവദിക്കില്ലെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനക്ക് മറുപടിയുമായി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ…
Read More » - 2 March
ഹിമാചൽ പ്രദേശിൽ ഭൂചലനം
ഷിംല : ഹിമാചൽ പ്രദേശിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 3.8 തീവ്രത രേഖപ്പെടുത്തിയ ചെറിയ ഭൂചലനമാണുണ്ടായത്. ജമ്മു കാഷ്മീരിന് അടുത്തുള്ള അതിർത്തി പ്രദേശമായ ചാംബയിലാണ് ഭൂചലനത്തിന്റെ പ്രഭവ…
Read More » - 2 March
ഡല്‍ഹിയിലേക്ക് വളരെ കുറഞ്ഞ ചെലവില്‍ വിമാനയാത്ര ചെയ്യാന്‍ അവസരം
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തേക്ക് ഇനി കുറഞ്ഞ ചെലവിൽ വിമാനയാത്ര നടത്താനാകും. ഡൽഹി വിമാനത്താവള കമ്പനിക്കെതിരായ സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഇത്. നിലവിൽ വിമാനക്കമ്പനികളിൽ നിന്ന് മറ്റ് വിമാനത്താവളങ്ങളേക്കാൾ 96…
Read More » - 2 March
സഭയുടെ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്ത് ഇത്തരം വൃത്തികേടുകൾ സംരക്ഷിക്കുന്നു -സഭയ്ക്കെതിരേ ആഞ്ഞടിച്ച് സിസ്റ്റർ ജെസ്മി
കണ്ണൂർ: കണ്ണൂരിൽ പളളി വികാരി പതിനാറുകാരിയെ പീഡിപ്പിച്ച സംഭവം ഗൗരവകരമാണെന്നും ഇത്തരം സംഭവങ്ങൾ തുടർച്ചയായി നടന്നിട്ടുണ്ടെന്നും ഒറ്റപ്പെട്ടതല്ലെന്നും സിസ്റ്റർ ജെസ്മി ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ…
Read More »