News
- Mar- 2017 -9 March
ദുബായില്‍ ബിസിനസ്സ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് മലയാളികളില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത യുവാവ് മുങ്ങി
ദുബായ് : ബിസിനസ്സ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് യുവ സോഫ്റ്റ് വെയര്‍ എന്ജിനീയര്മാരില് നിന്ന് കോടികള്‍ തട്ടിയെടുത്ത് മലയാളി യുവാവ് യുഎഇയില്‍ നിന്ന് മുങ്ങിയതായി പരാതി. പ്രമുഖ…
Read More » - 9 March
ചുംബന സമരത്തിനെതിരെ കോടിയേരി ബാലകൃഷ്ണന്
കൊച്ചി•ചുംബന സമരത്തിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സദാചാര പോലീസിനെ ആരും അംഗീകരിക്കുന്നില്ല. എന്നാല്‍ പരസ്യമായി എല്ലാം െചയ്യാം എന്ന നിലയിലേക്ക് കാര്യങ്ങൾ പോകുമ്പോള്‍ അതിന്…
Read More » - 9 March
എഴുതാനറിഞ്ഞിട്ടും ശമ്പളമില്ലാതെ ബുദ്ധിമുട്ടുന്നവരാണോ നിങ്ങള്‍, അലിബാബ മാസം 50,000 രൂപ തരും!
എഴുതാനറിഞ്ഞിട്ടും ശമ്പളമില്ലാതെ ബുദ്ധിമുട്ടുന്നവരാണോ നിങ്ങള്‍. എന്നാല്‍, അലിബാബ നിങ്ങളെ സഹായിക്കും. അലിബാബയെന്ന പേര് ഇന്ത്യയില്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ്. ചൈനയിലെ ശതകോടീശ്വരന്‍ ജാക്ക് മായുടെ ലോകത്തിലെ ഏറ്റവും വലിയതെന്ന് അവകാശപ്പെടുന്ന…
Read More » - 9 March
സുചി ലീക്ക്സിന്റെ അടുത്ത ഭീഷണി മലയാളതാരങ്ങള്‍ക്ക്
തമിഴ്നടി സുചിത്ര കാര്‍ത്തികിന്റെ പേരിലുള്ള സുചി ലീക്ക്സാണ് ഇപ്പോള്‍ തമിഴ് സിനിമലോകത്തിന്റെ ചര്‍ച്ച. തമിഴ് താരങ്ങളുടെ സ്വകാര്യ വീഡിയോകളും ഫോട്ടോകളും ചോര്‍ത്തി പുറത്തുവിട്ട സുചിത്രയുടെ പേരിലുള്ള അക്കൗണ്ടിന്റെ…
Read More » - 9 March
ഇമാന്റെ ശസ്ത്രക്രിയ കഴിഞ്ഞു; ലക്ഷ്യമിട്ടതിനേക്കാളും ഇരട്ടിയിലധികം ഭാരം കുറയ്ക്കാനായി
മുംബൈ: ലോകത്തിലെ ഏറ്റവും ഭാരമുള്ള സ്ത്രീയുടെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. ഈജിപ്ഷ്യന്‍ സ്വദേശിനിയായ ഇമാന് അഹമ്മദിനു ചികിത്സ തുടങ്ങി മൂന്ന് ആഴ്ച കൊണ്ട് 100 കിലോയിലധികം തൂക്കം…
Read More » - 9 March
എസ്.എഫ്.ഐയുടെ സ്നേഹഇരിപ്പിനെ ചോദ്യം ചെയ്ത് എസ്.എഫ്.ഐയുടെ സദാചാര ഗുണ്ടായിസത്തിന് ഇരയായ പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍
തിരുവനന്തപുരം: കൊച്ചിയില്‍ ശിവസേനക്കാര്‍ നടത്തിയ സദാചാര ഗുണ്ടായിസത്തിനെതിരെ എസ്.എഫ്.ഐക്കാര്‍ നടത്തിയ സ്നേഹഇരിപ്പ് സമരത്തെ കണക്കറ്റ് പരിഹസിച്ച് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ഏതാനു…
Read More » - 9 March
മിനിമം ബാലൻസ് ഇല്ലെങ്കിൽ പിഴ; ന്യായീകരണവുമായി എസ്.ബി.ഐ
മുംബൈ: ഇനി മുതൽ എസ്.ബി.ഐ സേവിംഗ്സ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് തുക ഇല്ലാത്തവര്‍ പിഴ നല്‍കേണ്ടിവരുമെന്ന നീക്കത്തെ ന്യായീകരിച്ച് എസ്ബിഐ. ജന്‍ധന്‍ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നതിന്റെ ഭാരം…
Read More » - 9 March
ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഒരുങ്ങി തലസ്ഥാനം
ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഒരുങ്ങി തലസ്ഥാനം. ക്ഷേത്രപരിസരത്ത് സുരക്ഷയൊരുക്കാന്‍ 200 പിങ്ക് വോളയന്റിയര്ന്മാരെ പൊലീസ് നിയോഗിച്ചിട്ടുണ്ട്. നാളെ ഉച്ചയ്ക്കു ശേഷവം മറ്റന്നാളും തലസ്ഥാനത്ത് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വരള്‍ച്ച…
Read More » - 9 March
തൊഴിലുറപ്പ് സമയം അട്ടിമറിക്കുന്നു
കോഴിക്കോട്: ജില്ലയിലെ കായണ്ണ ഗ്രാമ പഞ്ചായത്തിലെ തൊഴിലുറപ്പു പദ്ധതി അവതാളത്തിലാവുന്നു. 9 മണി മുതല്‍ 5 മണി വരെയാണ് ഗവണ്മെന്റ് അംഗീകരിച്ച തൊഴില്‍ സമയം. എന്നാല്‍ തൊഴിലുറപ്പ്…
Read More » - 9 March
എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്
ന്യൂഡല്‍ഹി•നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു. ന്യൂസ് എക്സ് സര്‍വേയില്‍ യു.പിയില്‍ ബി.ജെ.പിയ്ക്ക് മുന്‍തൂക്കം. ബിജെ.പി-185, എസ്.പി-കോണ്‍ഗ്രസ് സഖ്യം-120, ബി.എസ്.പി-90 മറ്റുള്ളവര്‍…
Read More » - 9 March
വയസ്സ് 50 പക്ഷേ കണ്ടാല്‍ 20കാരി ; എങ്ങനെയെന്നല്ലേ ?
50 വയസ്സുകാരിയായ സു മിനിനെ കണ്ടാല്‍ ആരും 25ന് അപ്പുറം പറയില്ല. ചൈനക്കാര്‍ സോഷ്യല്‍ മീഡിയയില്‍ കുറച്ചു ദിവസമായി ആഘോഷിക്കുകയാണ് തങ്ങളുടെ നാട്ടുകാരിയായ സു മിനിന്റെ സൗന്ദര്യം.…
Read More » - 9 March
മകളുടെ കല്യാണത്തിന് ഭാഗ്യദേവതയുടെ കടാക്ഷം
കോങ്ങാട് : മകളുടെ കല്ല്യാണത്തിനുള്ള ഒരുക്കത്തിനിടെ പുലാപ്പറ്റ മാധവ പള്ളില് ജോര്‍ജി (60)ന് ഭാഗ്യദേവതയുടെ കടാക്ഷം. ഏഴിനു നറുക്കെടുത്ത സംസ്ഥാന ഭാഗ്യക്കുറി (സ്ത്രീ ശക്തി) ടിക്കറ്റിലാണ് ഒന്നാം…
Read More » - 9 March
ജയിലുകളില്‍ ഉള്ളത് രാഷ്ട്രീയതടവുകാരല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: ജയിലുകളില്‍ ഉള്ളത് രാഷ്ട്രീയ തടവുകാരല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. രാഷ്ട്രീയബന്ധമുള്ള ക്രിമിനലുകള്‍ ജയിലിലായാല്‍ അവരെ രാഷ്ട്രീയ തടവുകാരാണെന്ന് കരുതേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയപരമായ കാരണങ്ങളാല്‍ സര്‍ക്കാര്‍…
Read More » - 9 March
ഭാവനയുടെ വിവാഹനിശ്ചയം കഴിഞ്ഞു
കൊച്ചി•നടി ഭാവനയുടെ വിവാഹനിശ്ചയം കഴിഞ്ഞു. പ്രമുഖ കന്നഡ നടനും നിര്‍മ്മാതാവുമായ നവീന്‍ ആണ് വരന്. കൊച്ചിയില്‍ നടന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹനിശ്ചയം. ഇരുവരുടേയും അടുത്ത ബന്ധുക്കള്‍ മാത്രമാണ്…
Read More » - 9 March
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അബ്ദുള്‍ ഖാദറിന് എന്ത് കാര്യം? ചെന്നിത്തല ചോദിക്കുന്നു
തിരുവനന്തപുരം: ഗുരുവായൂര്‍ ക്ഷേത്ര പരാമര്‍ശത്തില്‍ എം.എല്‍.എ അബ്ദുള്‍ ഖാദറിനെതിരെ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ഗുരുവായൂര്‍ ക്ഷേത്രത്തിലെ പൂജാ കാര്യത്തില്‍ അബ്ദുള്‍ ഖാദറിന് എന്ത്…
Read More » - 9 March
സര്‍ക്കാരാശുപത്രിയില്‍ വൈദ്യുതബന്ധം നിലച്ചു ; രോഗികള്‍ മരിച്ചു
പുതുച്ചേരി : പുതുച്ചേരിയിലെ സര്‍ക്കാരാശുപത്രിയില്‍ വൈദ്യുത ബന്ധം നിലച്ച് ചികിത്സ സഹായം തകരാറായതിനെ തുടര്‍ന്ന് മൂന്ന് രോഗികള്‍ മരിച്ചു. കതിര്‍ഗ്രാമം ഇന്ദിരാഗാന്ധി ആശുപത്രിയിലാണ് അപകടം നടന്നത്. മരിച്ച…
Read More » - 9 March
പാകിസ്ഥാനെതിരെ ഇന്ത്യ സുരക്ഷ ശക്തമാക്കി : പാകിസ്ഥാനെതിരെ തൊടുത്തുവിടാന്‍ ഇന്ത്യയുടെ യു.എസ് ഡ്രോണുകള്‍ റെഡി
ഇസ്ലാമാബാദ് : കാശ്മീര്‍ നിയന്ത്രണ മേഖലയില്‍ അമേരിക്കന്‍ നിര്‍മ്മിത ഡ്രോണുകളെ അണിനിരത്തി പാക്കിസ്ഥാനെതിരായ സുരക്ഷ ശക്തമാക്കി ഇന്ത്യന്‍ അതിര്‍ത്തിസേന. പാക്കിസ്ഥാന്റെ കണ്ണെത്താത്ത പൂഞ്ച്, രാജൗറി അതിര്‍ത്തി പ്രദേശങ്ങളിലാണ്…
Read More » - 9 March
ജയിലിലെ നിരാഹാര സമരം: ടിവിയും ഫോണും ലഭ്യമാക്കുന്നതുവരെ സമരം തുടരും, 12 തടവുകാരെ ആശുപത്രിയിലേക്ക് മാറ്റി
ജയ്പൂര്‍: സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞ ദിവസം ആരംഭിച്ച തടവുകാരുടെ സമരം വഷളായി കൊണ്ടിരിക്കുന്നു. തങ്ങളുടെ ആവശ്യം അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന വാശിയിലാണ് തടവുകാര്‍. ഇതിനിടയില്‍ ആരോഗ്യസ്ഥിതി മോശമായതിനെ…
Read More » - 9 March
സ്പിരിറ്റ് ചേര്‍ത്ത കള്ളുമായി രണ്ടുപേര്‍ പിടിയില്‍
മാവേലിക്കര: സ്പിരിറ്റ് ചേര്‍ത്ത കള്ളുമായി രണ്ട് പേരെ അറസ്റ്റ് ചെയ്തു. മാവേലിക്കരയിലാണ് സംഭവം. മാവേലിക്കര കണ്ടിയൂര്‍, പ്രതീക്ഷ വീട്ടില്‍ ബാഹുലേയന് (62), തഴക്കര , വിജയ ഭവനത്തില്‍…
Read More » - 9 March
പുതിയ 10 രൂപ നോട്ടുകള്‍ പുറത്തിറക്കുമെന്ന് ആര്‍ബിഐ
മുംബൈ : പുതിയ 10 രൂപ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അറിയിച്ചു. പുതിയ 10 രൂപ നോട്ടുകള്‍ പുറത്തിറങ്ങിയാലും പഴയ…
Read More » - 9 March
കേരളത്തിൽ നടക്കുന്ന പീഡനങ്ങളെപ്പറ്റി മനേകാ ഗാന്ധിക്ക് ശോഭ സുരേന്ദ്രന്റെ കത്ത്
പാലക്കാട്:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കെതിരേ സംസ്ഥാനത്ത് നടക്കുന്ന അതിക്രമങ്ങളും വര്‍ധിച്ചുവരുന്ന സ്ത്രീപീഡനങ്ങളും ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന സെക്രട്ടറി ശോഭ സുരേന്ദ്രൻ ,കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി ശ്രീമതി മനേകാ…
Read More » - 9 March
സദാചാരക്കാര്‍ക്ക് ചുട്ട മറുപടി കൊടുത്ത് കൊച്ചിയില്‍ ‘സ്നേഹ ഇരിപ്പ് സമരവും’ തൊട്ടുപിന്നാലെ ‘കിസ് ഓഫ് ലവും’
കൊച്ചി : പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു നേരെ കൊച്ചി മറൈന്‍ഡ്രൈവ് നടപ്പാതയില്‍ ശിവസേന പ്രവര്‍ത്തകര്‍ നടത്തിയ സദാചാര ഗുണ്ടായിസത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ, ഡിവൈഎഫ്ഐ സംഘടനകള്‍…
Read More » - 9 March
ഭീകരന്റെ മൃതദേഹം സ്വീകരിക്കാന്‍ വിസമ്മതിച്ച പിതാവിന് രാജ്നാഥ് സിംഗിന്റെ അഭിനന്ദനം
ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ കൊല്ലപ്പെട്ട സെയ്ഫുല്ലയുടെ പിതാവിനെ ആഭ്യന്തര മന്ത്രി രാജ്നാഥ്സിങ് അഭിനന്ദിച്ചു. രാജ്യസഭയില്‍ സംസാരിക്കവെയാണ് മകന്റെ മൃതദേഹം സ്വീകരിക്കാന്‍ വിസമ്മതിച്ച പിതാവിനെ രാജ്നാഥ് സിങ്…
Read More » - 9 March
ഇന്ത്യയിൽ മികച്ച വില്പന നേട്ടം കൈവരിച്ച് പിയാജിയോ
കഴിഞ്ഞ വർഷം ഇന്ത്യയിൽ മികച്ച വില്പന നേട്ടം കൈവരിച്ച് ഇറ്റാലിയന്‍ വാഹന നിര്‍മാതാക്കളായ പിയാജിയോ. 39,600 യൂണിറ്റ് സ്കൂട്ടറുകൾ രാജ്യത്ത് വിറ്റഴിച്ച് പതിനഞ്ച് ശതമാനത്തിന്റെ ആധിക വളര്‍ച്ചയാണ്…
Read More » - 9 March
ജില്ലാ ആശുപത്രിയില്‍ നിന്ന് നവജാത ശിശുവിനെ സ്ത്രീ തട്ടിക്കൊണ്ടു പോയി-സിസിടിവി ദൃശ്യങ്ങൾ പോലീസിന്- അന്വേഷണം തുടങ്ങി
പത്തനംതിട്ട: കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നിന്ന് രണ്ട് ദിവസം പ്രായമായ നവജാതശിശുവിനെ അജ്ഞാതയായ സ്ത്രീ തട്ടിക്കൊണ്ടു പോയി. ലേബര്‍ വാര്‍ഡിനു മുന്നില്‍ നിന്ന കുട്ടിയുടെ അച്ഛന്റെ…
Read More »