News
- Mar- 2017 -6 March
ലോ അക്കാദമിക്കെതിരെ നടപടികൾ ഇഴയുന്നു – ഭൂമിയേറ്റെടുക്കലിനെപ്പറ്റി നിശബ്ദമായി റവന്യൂ വകുപ്പ്
തിരുവനന്തപുരം: ലോ അക്കാദമി സമരത്തിന് പിന്നാലെ വിവാദ ഭൂമി തിരിച്ചെടുക്കാന്‍ റവന്യൂ വകുപ്പ് തുടങ്ങിയ നടപടികള്‍ ഇഴയുന്നു.ലോ അക്കാദമിയുടെ കവാടം പൊളിച്ചു നീക്കിയെങ്കിലും കൈവശം അനധികൃതമായി…
Read More » - 6 March
സ്കൂള്‍ കുട്ടികളുമായി പോയ ജീപ്പ് മതിലിലിടിച്ച് 3 മരണം ; 2 കുട്ടികളുടെ നില ഗുരുതരം
സ്കൂള്‍ കുട്ടികളുമായി പോയ ജീപ്പ് മതിലിലിടിച്ച് 3 മരണം. എറണാകുളം കുത്താട്ട്കുളത്താണ് അപകടം. രണ്ട് കുട്ടികളും, ഡ്രൈവറുമാണ് മരിച്ചത്. 13 കുട്ടികള്‍ക്ക് പരിക്കേറ്റു. രണ്ട് കുട്ടികളുടെ നില ഗുരുതരം.…
Read More » - 6 March
കേരളത്തിലെ 50 പൊതുമേഖലാ സ്ഥാപനങ്ങള്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ ഉണ്ടാക്കിയ നഷ്ടം ; ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്ത്
തിരുവനന്തപുരം: കേരളത്തിലെ 50 പൊതുമേഖലാ സ്ഥാപനങ്ങള്‍ 2015-16 സാമ്പത്തികവര്ഷത്തില്മാത്രം ഉണ്ടാക്കിയ നഷ്ടത്തിന്റെ കണക്കുകൾ പുറത്ത്. ബ്യൂറോ ഓഫ് പബ്ലിക് എന്റര്‍പ്രൈസസിന്റെ റിപ്പോര്‍ട്ടിലാണ് കഴിഞ്ഞ വർഷം 1452 കോടിയുടെ…
Read More » - 6 March
ഒറ്റരാത്രി കൊണ്ട് കോടീശ്വരന്: വിശ്വസിക്കാനാവാതെ മലയാളി പ്രവാസി യുവാവ്
അബുദാബി•അബുദാബിയില്‍ മലയാളി പ്രവാസി യുവാവിന് ഏഴ് മില്യണ്‍ (ഏകദേശം 12,72,35,476 രൂപ) ദിര്‍ഹത്തിന്റെ ജാക്ക്പോട്ട്. യു.എ.ഇയില്‍ ഷിപ്പിംഗ് കോ-ഓര്‍ഡിനേറ്ററായി ജോലി നോക്കുന്ന പാലക്കാട് സ്വദേശി ശ്രീരാജ് കൃഷ്ണന്…
Read More » - 6 March
പാതിരിക്ക് ശേഷം യുവ പൂജാരിയും പീഡനത്തിന് പിടിയില്‍
തൊടുപുഴ ; പാതിരിക്ക് ശേഷം യുവ പൂജാരിയും പീഡനത്തിന് പിടിയില്‍. പട്ടിക വർഗ്ഗവിഭാഗത്തിൽ പെട്ട മദ്ധ്യവയസ്കയെ പീഡിപ്പിച്ചെന്ന പരാതിയിൽ മുണ്ടക്കയം മടുക്കാവള്ളിക്കാട്ടിൽ വൈശാഖ് (20) എന്ന ശാന്തിക്കാരനാണ്…
Read More » - 6 March
ബഡ്ജറ്റ് ചോർച്ച വിവാദത്തിനു കാരണം വെളിപ്പെടുത്തി തോമസ് ഐസക്
കൊച്ചി: ഇടതു സർക്കാരിന്റെ വികസന നയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് പ്രതിപക്ഷം ബഡ്ജറ്റ് ചോർന്നെന്നു പ്രചരിപ്പിക്കുന്നതെന്ന് ധനമന്ത്രി തോമസ് ഐസക്. കണക്കച്ചടിച്ച ബജറ്റ് രേഖ പല കച്ചവടക്കാർക്കും…
Read More » - 6 March
നടിയെ ക്രൂരമായി ആക്രമിച്ച സംഭവം: ഒടുവിൽ സാംസ്കാരിക നായകന്മാർ ഉണർന്നു
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സാംസ്കാരിക നായകർ ഒപ്പിട്ട കത്ത് സർക്കാരിന് നൽകി. അടൂർ ഗോപാലകൃഷ്ണൻ, പി.ടി തോമസ് എം.എൽ.എ, അനീഷ് പ്രഭാകർ…
Read More » - 6 March
സഹോദരി തൂങ്ങിമരിച്ച അതേ സ്ഥലത്ത് അനുജത്തിയും മരിച്ച നിലയില്‍
പാലക്കാട്•14 വയസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ അതേസ്ഥലത്ത് ഒന്‍പത് വയസുകാരിയായ അനുജത്തിയേയും മരിച്ച നിലയില്‍ കണ്ടെത്തി. കഞ്ചിക്കോട് അട്ടപ്പള്ളം ശെല്‍വപുരത്ത് ഷാജി-ഭാഗ്യവതി ദമ്പതികളുടെ മകളായ ശരണ്യയാണ്…
Read More » - 6 March
ഗുണ്ടകളുടെ സ്വന്തം നാടായി നമ്മുടെ കേരളം മാറുന്നുവെന്നതിന് മറ്റെന്ത് തെളിവ് വേണം ; കൊല്ലം റൂറൽ ജില്ലയിൽ നിന്ന് മാത്രം നൂറ് കണക്കിന് ഗുണ്ടകൾ പിടിയിൽ
കൊല്ലം ; ഗുണ്ടകളുടെ സ്വന്തം നാടായി നമ്മുടെ കേരളം മാറുന്നുവെന്നതിന് മറ്റെന്ത് തെളിവ് വേണം കൊല്ലം റൂറൽ ജില്ലയിൽ നിന്ന് കഴിഞ്ഞ ദിവസം പിടികൂടിയത് 720 ഗുണ്ടകളെ.…
Read More » - 6 March
വടക്കൻ കേരളീയർക്ക് ഓണസമ്മാനമായി കണ്ണൂർ വിമാനത്താവളം അണിഞ്ഞൊരുങ്ങുന്നു
കണ്ണൂർ: വടക്കൻ കേരളത്തിലെ മലയാളികൾക്കുള്ള ഓണസമ്മാനമായി കണ്ണൂർ വിമാനത്താവളം ഉദ്ഘാടനം ചെയ്യാൻ നീക്കം. മെയ് മാസത്തോടെ നിർമാണം പൂർത്തിയാകുന്ന വിമാനത്താവളത്തിൽ നിന്ന് സെപ്റ്റംബറോടെ വാണിജ്യാടിസ്ഥാനത്തിൽ സർവീസ് തുടങ്ങാനാണ്…
Read More » - 6 March
രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിൽ അന്തർദേശിയ നിലവാരത്തിൽ സുരക്ഷ കർശനമാക്കുന്നു
ന്യൂഡൽഹി: രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിൽ ഭീകരാക്രമണം തടയുന്നതിന് വേണ്ടിയുള്ള സുരക്ഷാ സംവിധാനങ്ങൾ അന്താരാഷ്ട്ര നിലവാരത്തിൽ ശക്തമാക്കുന്നു.തകർക്കാൻ പറ്റാത്ത സുരക്ഷ വേലികൾ സ്മാർട്ട് സി സി ടി…
Read More » - 6 March
ഇന്ത്യയിലെ ഏറ്റവും ഉയരംകൂടിയ ദേശീയ പതാക അതിര്‍ത്തിയില്‍
അമൃത്സര്‍•രാജ്യത്തെ ഏറ്റവും ഉയരംകൂടിയ ദേശീയ പതാക പോസ്റ്റ് പഞ്ചാബിലെ അട്ടാരി അതിര്‍ത്തിയില്‍ ഉദ്ഘാടനം ചെയ്തു. 360 അടി (110 മീറ്റര്‍) ഉയരമുള്ള പതാകയാണ് ഇന്തോ-പാക് അതിര്‍ത്തിയില്‍, പാകിസ്ഥാനില്‍…
Read More » - 6 March
ആയൂരിനെ കണ്ണുനീരിലാഴ്ത്തിയ ബസ് അപകടം: ഡ്രൈവർമാർക്ക് മാതൃക ശിക്ഷ
കൊട്ടാരക്കര: ആയൂരിൽ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഉൾപ്പെട്ട ബസുകളിലെ ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കി. കൂടാതെ അപകടത്തിൽപെട്ട കെ.എസ്.ആർ.ടി.സി ബസിന്റെയും സ്വകാര്യ ബസിന്റെയും ഫിറ്റ്നസ് സർട്ടിഫിക്കറ്റും റദ്ദാക്കിയതായി…
Read More » - 6 March
വീണ്ടും സെല്‍ഫി ദുരന്തം ; സെൽഫിയെടുക്കുന്നതിനിടെ വൈദ്യുതി ലൈനിൽതട്ടി വിദ്യാർഥി മരിച്ചു
ന്യൂ ഡല്‍ഹി : വീണ്ടും സെല്‍ഫി ദുരന്തം, സെല്‍ഫി എടുക്കുന്നതിനിടെ വൈദ്യുതി ലൈനിൽതട്ടി വിദ്യാർഥി മരിച്ചു. ഡൽഹിയിലെ ഹസ്റത് നിസാമുദീൻ റെയിൽവേ സ്റ്റേഷനിൽ വൈകിട്ട് ആറരയോടെയായിരുന്നു അപകടം.…
Read More » - 6 March
രൂക്ഷമായ ദുർഗന്ധം: വിമാനം വഴിതിരിച്ചുവിട്ടു
ന്യൂഡൽഹി: ശൗചാലയത്തിൽനിന്നുള്ള അതിരൂക്ഷ ദുർഗന്ധത്തെ തുടർന്ന് ബംഗളുരുവിൽനിന്നു ഡൽഹിയിലേക്കു പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനം ഹൈദരാബാദിലേക്ക് വഴി തിരിച്ചുവിട്ടു. ബോയിംഗ് 737 വിമാനത്തിലാണ് സംഭവം. 4 കുട്ടികൾ…
Read More » - 6 March
ഹെലികോപ്റ്റർ തകർന്ന് മൂന്നു പേർ കൊല്ലപ്പെട്ടു
ടോക്കിയോ ; ഹെലികോപ്റ്റർ തകർന്ന് വീണ് മൂന്നു പേർ കൊല്ലപ്പെട്ടു. രണ്ടു പേരെ അബോധാവസ്ഥയിൽ സംഭവസ്ഥലത്തുനിന്ന് കണ്ടെത്തി. ജപ്പാനിൽ ഒന്‍പതു യാത്രക്കാരുമായി പരിശീലന പറക്കൽ നടത്തുന്നതിനിടെയാണ് സുരക്ഷാ…
Read More » - 6 March
വീരപ്പനെ ഒറ്റിയത് താനാണ് എന്ന വാര്‍ത്ത വാസ്തവവിരുദ്ധമെന്ന് മഅദനി
ബംഗളൂരു: വീരപ്പനെ കൊലപ്പെടുത്താന്‍ താന്‍ സഹായം നല്‍കിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ വാസ്തവമില്ലെന്ന് പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനി. വീരപ്പനെയോ മറ്റാരെയെങ്കിലുമോ വധിക്കുന്നതിനായി പ്രത്യക്ഷമായോ പരോക്ഷമായോ…
Read More » - 5 March
ഗുജറാത്തിൽ ശക്തമായ ഭൂചലനം
ഗുജറാത്തിൽ ശക്തമായ ഭൂചലനം. കച്ച് ജില്ലയിലെ രാപാർ ടൗണിനടുത്ത് ഉച്ചതിരിഞ്ഞാണ് റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. സംഭവത്തിൽ നാശനഷ്ടമോ,ആളപായമോ സംഭവിച്ചിട്ടില്ല. മുൻകരുതലിന്റെ ഭാഗമായി…
Read More » - 5 March
വി.എം. സുധീരന് ആശുപത്രിയില്‍
കോഴിക്കോട്: കേബിളില്‍ കാല് കുരുങ്ങി വീണ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് ഡിസിസി സംഘടിപ്പിച്ച പരിപാടിക്കിടെയാണ് സുധീരന് വീണു പരുക്കേറ്റത്. ഇന്ന് വൈകീട്ട്…
Read More » - 5 March
കേരളത്തിലെ മൂന്ന് ജില്ലകളിൽ നാളെ ഹർത്താൽ
കേരളത്തിലെ മൂന്ന് ജില്ലകളിൽ നാളെ ഹർത്താൽ. കസ്തൂരിരംഗൻ റിപ്പോർട്ടിൽ അന്തിമവിജ്ഞാപനമിറക്കാൻ തയാറാകാത്ത കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് യുഡിഎഫും കേരള കോണ്‍ഗ്രസ്-എമ്മുമാണ് ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഹർത്താലിന്…
Read More » - 5 March
കണ്ണൂരിനെ വിറപ്പിച്ച പുലി പിടിയില്‍
കണ്ണൂര്‍: കണ്ണൂര്‍ നഗരത്തെ വിറപ്പിച്ച പുലിയെ പിടികൂടി. മയക്കുവെടിവച്ചാണ് പുലിയെ പിടികൂടിയത്. എട്ടു മണിക്കൂര്‍ നേരമാണ് കണ്ണൂര്‍ നഗരത്തെ പുലി ഭീതിയിലാഴ്ത്തിയത്. സിറ്റി റോഡിലെ തായത്തെരു റെയില്‍വേ…
Read More » - 5 March
വിമാനയാത്രക്കാര്‍ക്ക് എയര്‍ഇന്ത്യയുടെ അറിയിപ്പ്
വിമാനയാത്രക്കാര്‍ക്ക് എയര്‍ഇന്ത്യയുടെ അറിയിപ്പ്. ഹീത്രോ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യയ്ക്ക് പുതിയ ടെര്‍മിനല്‍ നിലവില്‍ വന്നു. ഏതാനും മാസമായി ഈ സംവിധാനം നിലവില്‍ വന്നെങ്കിലും ഈസ്റ്റര്‍ അവധി പ്രമാണിച്ചു…
Read More » - 5 March
പെണ്ണുങ്ങളുടെ ന്യൂസ് ഫോട്ടോ എടുത്ത് ബ്ലാക്ക് മെയില്‍ ചെയ്യാന്‍ വരുന്നവരോട് പോയ് പണി നോക്ക് പട്ടികളേ .. യുവസാഹിത്യകാരിയുടെ പോസ്റ്റ് വൈറല്‍
സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ ചര്‍ച്ച ചൂടുപിടിക്കുകയാണ്. ഇതിനിടയില്‍ യുവസാഹിത്യകാരിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരിക്കുകയാണ്. സാഹിത്യകാരിയും മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്ററുമായ തനൂജ ഭട്ടതിരിയുടെ ഫേസ്ബുക്ക്…
Read More » - 5 March
പുലിക്കായി തിരച്ചില്‍ തുടരുന്നു: കസാനക്കോട്ടയിലും പരിസരത്തും നിരോധനാജ്ഞ
കണ്ണൂര്‍: കണ്ണൂര്‍ നഗരത്തെ വിറപ്പിച്ച് എത്തിയ പുലിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. പുലിയുടെ ആക്രമണത്തില്‍ ഇതുവരെ മൂന്നുപേര്‍ക്കാണ് പരിക്കേറ്റത്. കണ്ണൂര്‍ കസാനക്കോട്ടയിലും പരിസരത്തും കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. റെയില്‍വെ…
Read More » - 5 March
ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞു
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയ്ക്ക് സമീപം ഉത്സവത്തിനിടെ ആനയിടഞ്ഞു. പേരാമ്പ്ര ഇളമാരന്‍ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊണ്ടുവന്ന ആനയാണ് ഇടഞ്ഞത്. തൃശൂര്‍ ശിവന്‍കുട്ടി എന്ന ആനയാണ് ഇടഞ്ഞത്. സംഭവത്തെ തുടര്‍ന്ന്…
Read More »