News
- Mar- 2017 -5 March
മദ്യ ലഹരിയിൽ സുഹൃത്തിനെ യുവാവ് വെട്ടിക്കൊലപ്പെടുത്തി
തിരുവനന്തപുരം : മദ്യ ലഹരിയിൽ സുഹൃത്തിനെ യുവാവ് വെട്ടിക്കൊലപ്പെടുത്തി. : തിരുവനന്തപുരത്ത് മേനംകുളം സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. സന്തോഷിന്റെ സുഹൃത്തായ ഉണ്ണിയെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് തെരയുന്നു.
Read More » - 5 March
ഭര്‍ത്താവിന്റെ കല്യാണം കലക്കാനെത്തിയ ഭാര്യ കലിപ്പ് തീര്‍ത്തു; വിവാഹ വേദിയില്‍ സംഘര്‍ഷം
ലുധിയാന: ഭര്‍ത്താവിന്റെ രണ്ടാം വിവാഹത്തിന് എത്തിയ ആദ്യ ഭാര്യ കൈകാര്യം ചെയ്തതിങ്ങനെ. കല്യാണവേദിയില്വെച്ച് ഭര്‍ത്താവിന്റെ കരണത്തടിക്കുകയായിരുന്നു. ലുധിയാനയിലാണ് സംഭവം നടന്നത്. ഗായകന് കൂടിയായ വിശാല്‍ കുമാര്‍ സോനു…
Read More » - 5 March
അപരിചിതരുടെ ബൈക്കില്‍ കയറരുത്; മുന്നറിയിപ്പുമായി വിദ്യാഭ്യാസ വകുപ്പ്
മലപ്പുറം: റോഡില്‍ വച്ച് അപരിചതരുടെ ബൈക്കുകളില്‍ ലിഫ്റ്റ് ചോദിച്ച് കയറിപ്പോകുന്ന കുട്ടികള്‍ക്ക് അധികൃതരുടെ മുന്നറിയിപ്പ്. അപരിചതരുടെ വാഹനങ്ങളില്‍ കയറിപ്പോകുന്നത് സംബന്ധിച്ച് മുന്നറിയിപ്പുമായി എത്തിയിരിക്കുന്നത് വിദ്യാഭ്യാസ വകുപ്പാണ്. മലപ്പുറത്തെ…
Read More » - 5 March
കാണാമറയത്തുള്ള സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ട് : വാറണ്ട് പുറപ്പെടുവിച്ച് മാവേലിക്കര കോടതി : ദുരൂഹത മറനീക്കാന്‍ കോടതിയും പൊലീസും
പത്തനംതിട്ട: ലോക കുറ്റാന്വേഷണ ചരിത്രത്തിലെ അത്ഭുതമായ കുറ്റവാളി സുകുമാരക്കുറിപ്പിനെത്തേടി മാര്‍ച്ച് രണ്ടിന് മാവേലിക്കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒരു അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. 16/1989…
Read More » - 5 March
ആ കുട്ടികളെ സ്വപ്നം കാണാന്‍ പഠിപ്പിച്ച പതിനാറുകാരനെ പരിചയപ്പെടാം
യാചകവൃത്തിയിൽപെട്ട് പോകുന്ന കുട്ടികളെ സ്വപ്നം കാണാന്‍ പഠിപ്പിക്കാൻ ആഗ്രഹിക്കുന്ന പതിനാറുകാരനെ പരിചയപ്പെടാം. ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക്ക് പേജാണ് ഈ കൗമാരക്കാരനെ ഓണ്‍ലൈന്‍ യൂസര്‍മാര്‍ക്ക് മുമ്പില്‍…
Read More » - 5 March
യൂബറിന്റെ തെറ്റ് ചൂണ്ടിക്കാട്ടി, യുവാവിന് ലഭിച്ചത് കിടിലം സമ്മാനം: ജീവിതകാലം മുഴുവന്‍ സൗജന്യ യാത്രയും
യൂബര്‍ ടാക്സി സര്‍വ്വീസിന്റെ ഓണ്‍ലൈന്‍ ആപ്പിലെ തെറ്റ് കണ്ടുപിടിച്ച യുവാവിന് ലഭിച്ചത് കിടിലം സമ്മാനം. യൂബറിന്റെ ആപ്പിലെ സുരക്ഷാ പിഴവ് ചൂണ്ടിക്കാട്ടിയ യുവാവിന് കമ്പനിയുടെ വക മൂന്ന്…
Read More » - 5 March
ഒമാനില്‍ മലയാളി തൂങ്ങി മരിച്ച നിലയില്‍
മസ്ക്കറ്റ്: മലയാളിയെ ഒമാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം മൂന്നാക്കര ഹാംഗസ് ഭവനില്‍ സുന്ദരത്തിന്റെ മകന് ആന്റണി ബോസ് (40) ആണ് മരിച്ചത്. താമസ സ്ഥലത്ത് തൂങ്ങിമരിച്ച…
Read More » - 5 March
വൈദികന്റെ ബലാത്സംഗം : മാനന്തവാടി രൂപതാവക്താവ് ഒളിവില്‍ : സ്ഥാനത്തു നിന്നും മാറ്റി
മാനന്തവാടി : കൊട്ടിയൂര്‍ പീഡനക്കേസിലെ ഇരയുടെ കുഞ്ഞിന്റെ ദത്തെടുപ്പുമായി ബന്ധപ്പെട്ട് വിവാദത്തില്‍പ്പെട്ട മാനന്തവാടി രൂപത വക്താവ് ഫാ. തോമസ് തേരകത്തിനെ മാറ്റി. കേസിലെ കുറ്റാരോപിതരുമായി ഒരു തരത്തിലും…
Read More » - 5 March
കലാലയത്തിലെ പഴയ ഓര്‍മ്മകള്‍ക്ക് ഇന്നും മധുരപ്പതിനേഴ് : ഓര്‍മച്ചെപ്പ് തുറന്ന് മമ്മൂട്ടി
നല്ല സൗഹൃദങ്ങളുടെ മഹാരാജകീയ വേദിയില്‍ നിന്ന് സിനിമക്കഥയോട് കിടപിടിക്കുന്നൊരു ജീവിത കഥ. മഹാരാജാസ് കോളേജ് പൂര്‍വവിദ്യാര്‍ഥി സംഗമവേദിയിലാണു ചലച്ചിത്രതാരം മമ്മൂട്ടി നാലു പതിറ്റാണ്ട് മുമ്പത്തെ തന്റെ അടുത്ത…
Read More » - 5 March
വനിതാ ദിനം ആചരിക്കുന്നതില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് മഞ്ജു വാര്യര്‍
മലപ്പുറം: സ്ത്രീസുരക്ഷയും സ്വാതന്ത്ര്യവും പൂര്‍ണമായും നടപ്പാവാതെ വനിതാദിനം ആഘോഷിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നു ചലചിത്രതാരം മഞ്ജുവാര്യര്‍. മലപ്പുറം തിരൂരില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെയാണ് മഞ്ജുവാര്യര്‍ തന്റെ നിലപാട് വ്യക്കമാക്കിയത്. തന്റെ…
Read More » - 5 March
സ്ഥാനാര്‍ഥിക്കെതിരേ ബലാത്സംഗ കേസ്
ഫാസിയാബാദ് : സ്ഥാനാര്‍ഥിക്കെതിരേ ബലാത്സംഗ കേസ്. ഫാസിയാബാദ് പട്ടണത്തിലെ സബ്സി മന്ദി പ്രദേശത്ത് താമസിക്കുന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അയോധ്യയിലെ ബി എസ് പി സ്ഥാനാര്‍ഥി ബസ്മി…
Read More » - 5 March
വനിത എസ്.ഐക്കെതിരെ അപകീര്‍ത്തികരമായ പോസ്റ്റ് ; കമന്റിട്ട അമ്പതോളം പേര് സൈബര്‍ പൊലീസിന്റെ വലയിലായി
ഇടുക്കി: സ്റ്റേഷനില്‍ വിളിപ്പിച്ച പ്രതിയെ കസ്റ്റഡിയില്‍ മര്‍ദ്ദിച്ചെന്ന പരാതിയെ തുടര്‍ന്നു സ്ഥലം മാറ്റപ്പെട്ട വനിതാ എസ്. ഐക്കെതിരെ സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പോസ്റ്റിട്ട സംഭവത്തില്‍ നിരവധി പേര് കുടുങ്ങും.…
Read More » - 5 March
പുലിയുടെ ആക്രമണം: മൂന്നു പേര്‍ക്ക് പരിക്ക്, ജാഗ്രതാ നിര്‍ദേശം
കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ പുലിയിറങ്ങി. തായത്തെരു റയില്‍വേ ഗേറ്റിനു സമീപമാണ് പുലിയുടെ ആക്രമണം ഉണ്ടായത്. പുലിയുടെ ആക്രമണത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തായത്തെരു…
Read More » - 5 March
സര്‍ക്കാര്‍ ജീവനക്കാര്‍ ഓഫീസില്‍ കൃത്യമായി എത്തണമെന്ന് നാഗാലാന്റ് മുഖ്യമന്ത്രി
കൊഹിമ: കൃത്യസമയത്ത് ജോലിക്കെത്തണമെന്നും ജനങ്ങളുടെ ആവശ്യങ്ങള്‍ യഥാസമയം ചെയ്തുകൊടുക്കണമെന്നും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്കി നാഗാലാന്റ് മുഖ്യമന്ത്രി. ഇത്തരം നിര്‍ദേശങ്ങളൊന്നും സര്‍ക്കാര്‍ ജീവനക്കാരുടെ അടുത്ത് ചിലവാകില്ലെന്നും മുഖ്യമന്ത്രിയുടെ…
Read More » - 5 March
കശ്മീരില്‍ വീണ്ടും ഭീകരാക്രമണം
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. ത്രാലില്‍ ഏറ്റുമുട്ടലില്‍ ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാണിയുടെ സഹായിയും ജെയ്ഷെ മുഹമ്മദ് ഭീകരനും ഒരു പൊലീസ് കോണ്‍സ്റ്റബിളുും മരിച്ചു.…
Read More » - 5 March
ഗായിക വിജയലക്ഷ്മിക്ക് ലോക റെക്കോര്‍ഡ്
ഗായിക വിജയലക്ഷ്മിയുടെ കച്ചേരി വാനോളം ഉയര്‍ന്നു. മലയാളിക്ക് എന്നും അഭിമാനമായി മാറിയിരിക്കുകയാണ് ഗായിക വിജയലക്ഷ്മി. തുടര്‍ച്ചയായി അഞ്ചുമണിക്കൂറിലേറെ ഗായത്രി വീണ കച്ചേരി നടത്തി. കൊച്ചിയിലാണ് കച്ചേരി അവതരിപ്പിച്ചത്.…
Read More » - 5 March
കൊട്ടിയൂര്‍ പീഡനം: ഒരു പ്രമുഖ വൈദികന് കൂടി പ്രതിയാകും
മാനന്തവാടി കൊട്ടിയൂരില്‍ പതിനാറുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ ഫാദര്‍ റോബിന് വടക്കുംചേരിക്കു പുറമേ മറ്റൊരു വൈദികന് കൂടി പ്രതിസ്ഥാനത്തേക്ക്. ഫാദര്‍ റോബിന് കാനഡയിലേക്ക് പോകാന്‍ എയര്‍ ടിക്കറ്റ്…
Read More » - 5 March
വൈദികന്റെ ബലാത്സംഗം : അതിരൂപതയ്ക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് പി.ജയരാജന് : അന്വേഷണത്തില്‍ ഇടപെടേണ്ടെന്നും താക്കീത്
കണ്ണൂര്‍: കൊട്ടിയൂരില്‍ പതിനാറുകാരിയെ പള്ളിമേടയില്‍ ബലാത്സംഗം ചെയ്ത കേസിലെ അന്വേഷണം നീതിയുക്തമല്ലെന്ന് ആരോപിച്ച തലശേരി അതിരൂപതയ്ക്കെതിരെ സിപിഐ(എം) കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്. അന്വേഷണത്തില്‍ ഇടപെടാനാണ്…
Read More » - 5 March
ഒരു ലക്ഷം രൂപ തലയ്ക്കുവിലയിട്ട മാവോയിസ്റ്റ് നേതാവ് കീഴടങ്ങി
ഭുവനേശ്വർ ; ഒരു ലക്ഷം രൂപ തലയ്ക്കുവിലയിട്ട മാവോയിസ്റ്റ് നേതാവ് കീഴടങ്ങി. ഒഡീഷയിൽ പോലീസ് തലയ്ക്കുവിലയിട്ട മാൽക്കാംഗിരി ജില്ലയിലെ കലിമേല സ്വദേശി വാഗാ കവാസി (രാജു-35) ആണ്…
Read More » - 5 March
നോക്കുകുത്തിയായി പ്രൈമറി ഹെല്‍ത്ത് സെന്റര്‍
നിലമ്പൂര്‍: അമരമ്പലം പഞ്ചായത്തിലെ ഏക ഗവ. പ്രൈമറി ഹെല്‍ത്ത് സെന്റര്‍ നോക്കുകുതിയാവുന്നു. തേള്‍പ്പാറ എന്ന ഉള്‍ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ആതുരാലയം പൂക്കോട്ടുംപാടം പട്ടണത്തിലേക്ക് മാറ്റിയാല്‍ ജനങ്ങള്‍ക്ക്…
Read More » - 5 March
സൊമാലിയയില്‍ നൂറുകണക്കിന് ആളുകള്‍ മരിച്ചുവീഴുന്നു; പട്ടിണിക്കൊപ്പം അതിസാരവും
മൊഗാദിഷു: ആഫ്രിക്കന്‍ രാജ്യമായ സൊമാലിയയില്‍ ജനങ്ങള്‍ കൂട്ടത്തോടെ മരിച്ചുവീഴുന്നു. പട്ടിണികൊണ്ട് നട്ടം തിരിയുന്നതിനിടെ പടര്‍ന്നുപിടിച്ച അതിസാരമാണ് ദുരിതം വിതയ്ക്കുന്നത്. കഴിഞ്ഞ രണ്ടുദിവസത്തിനിടെ തെക്കുപടിഞ്ഞാറന്‍ പ്രദേശത്തുള്ള ബേ പ്രവിശ്യയില്‍…
Read More » - 5 March
ഞെളിയത്ത് കുളമ്പുകാരുടെ ദുരിത കാലം തീരുന്നില്ല
ചെമ്മലശ്ശേരി : പുലാമന്തോൾ പഞ്ചായത്തിലെ ചെമ്മലശ്ശേരി ഞെളിയത്ത് കുളമ്പ് പ്രദേശത്തുള്ളവരുടെ ദുരിത കാലത്തിന് പരിഹാരമാകുന്നില്ല ഗ്രാമീണമേഖലയായ ഞെളിയത്ത് കുളമ്പിലേക്ക് വാഹനഗതാഗതമടക്കമുള്ള സൗകര്യങ്ങൾ ഇന്നും പരിമിതമാണ് ചെമ്മലശ്ശേരി പാടത്ത്…
Read More » - 5 March
പാലിനേക്കാള്‍ മികച്ചത് പശുമൂത്രവും ചാണകവും: മോഹന്‍ ഭാഗവതിന് ഡിലിറ്റ് ബിരുദം
മുംബൈ: ആര്.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതിന് ഡിലിറ്റ് ബിരുദം. പാലിനേക്കാള്‍ മികച്ചത് പശുമൂത്രവും ചാണകവുമാണെന്ന് തെളിയിച്ചാണ് മോഹന്‍ ഭാഗവത് മഹാരാഷ്ട്ര ആനിമല്‍ ആന്റ് ഫിഷറീസ് സയന്‍സ് യൂണിവേഴ്സിറ്റി…
Read More » - 5 March
വെടിവയ്പ്പില്‍ പരിക്കേറ്റ യുവാവിന്റെ ആരോഗ്യനില സംബന്ധിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ വെളിപ്പെടുത്തല്‍
ന്യൂഡല്‍ഹി : വാഷിംഗ്ടണിലെ വെടിവയ്പ്പില്‍ പരിക്കേറ്റ സിഖ് യുവാവിന്റെ ആരോഗ്യനില സംബന്ധിച്ചുള്ള വെളിപ്പെടുത്തലുമായി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് രംഗത്ത്. അപകടനില തരണം ചെയ്തതായി വിദേശകാര്യ മന്ത്രി…
Read More » - 5 March
കേരളത്തിന്റെ കൃഷിഭൂമി സംരക്ഷിക്കാത്തവർക്ക് അരി വില കൂടുമ്പോൾ എന്തിനാണ് രോഷം? ഞെരളത്ത് ഹരിഗോവിന്ദന് എഴുതുന്നു
ഞെരളത്ത് ഹരി ഗോവിന്ദന് അരിവില കൂടുന്നു എന്ന് കേൾക്കുമ്പോൾ രോഷപ്പെടാൻ എനിക്ക് യാതൊരു അർഹതയുമില്ലെന്ന് അറിയാം.കാരണം കൃഷിയെ, കൃഷി ഭൂമിയെ ഇല്ലാതാക്കിയതിൽ ഞാനടങ്ങുന്ന എന്റെ തലമുറയ്ക്കും…
Read More »