News
- Mar- 2017 -14 March
സിറിയയിൽ കഴിഞ്ഞവർഷം കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം ; ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്ത്
ഡമാസ്കസ് ; സിറിയയിൽ കഴിഞ്ഞവർഷം കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്ത്. ആഭ്യന്തര സംഘർഷത്തിൽ കഴിഞ്ഞ വർഷം സിറിയയിൽ 652 കുട്ടികൾ കൊല്ലപ്പെട്ടതായി യുണിസെഫ് പുറത്തുവിട്ട…
Read More » - 14 March
ടിക്കറ്റ് നിരക്കുകളില്‍ വമ്പന്‍ ഇളവുമായി എയര്‍ ഏഷ്യ
ന്യൂഡല്‍ഹി : ടിക്കറ്റ് നിരക്കുകളില്‍ വമ്പന്‍ ഇളവുമായി എയര്‍ ഏഷ്യ. രാജ്യത്തിനകത്ത് കൊച്ചി, ബംഗളൂരു, ഗോവ, ഛണ്ഡിഗഡ്, പൂനെ, ന്യൂഡല്‍ഹി, ഇംഫാല്‍, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കുള്ള യാത്രകള്‍ക്കാണ് പ്രത്യേക…
Read More » - 14 March
വൻ നാശംവിതച്ച് കാട്ടുതീ കത്തിപ്പടരുന്നു
സാന്റിയാഗോ:വൻ നാശംവിതച്ച് കാട്ടുതീ കത്തിപ്പടരുന്നു. മധ്യചിലിയിലാണ് കാട്ടുതീ കത്തിപ്പടരുന്നത്. കാട്ടുതീ മൂലം ചിലിയിലെ വിനാ ഡെൽ മാറിലെ നിരവധി വീടുകൾ കത്തി നശിച്ചു. രാജ്യതലസ്ഥാനമായ സാന്റിയാഗോയിൽനിന്നു 120…
Read More » - 14 March
ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു: മരിച്ചത് സേലം സ്വദേശി മുത്തുകൃഷ്ണന്
ന്യൂഡല്‍ഹി: ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ ഗവേഷണ വിദ്യാര്‍ത്ഥിയായിരുന്ന രോഹിത് വെമുലയുടെ ആത്മഹത്യയുടെ പിന്നാലെയുണ്ടായ വിവാദങ്ങളുടെ അലയടി മാറും മുന്‍പ് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ നിന്ന് സമാനമായ മറ്റൊരു…
Read More » - 13 March
ഏജന്റിന്റെ ചതിയിൽപ്പെട്ട രണ്ടു വീട്ടുജോലിക്കാരികൾ സാമൂഹ്യപ്രവർത്തകരുടെ സഹായത്തോടെ രക്ഷപ്പെട്ട് നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം•ആശുപത്രിയിൽ ജോലിയ്ക്കെന്നും പറഞ്ഞ് പറ്റിച്ച്, വിസ ഏജന്റ് അനധികൃതമായ മാർഗ്ഗങ്ങളിലൂടെ സൗദിയിൽ എത്തിച്ച ശേഷം, വീട്ടുജോലിക്കാരികളാക്കി മാറ്റിയ രണ്ടു ഇന്ത്യൻ വനിതകൾ, ഇന്ത്യൻ എംബസ്സിയുടെയും, നവയുഗം സാംസ്കാരികവേദിയുടെയും,…
Read More » - 13 March
മധ്യകേരളത്തിലെ ചില തെരഞ്ഞെടുത്ത സ്ഥലങ്ങളില്‍ ബേസ്മൂവ്മെന്റ് സ്ഫോടനത്തിനായി പദ്ധതിയിട്ടു : ഇനിയും സ്ഫോടനം ഉണ്ടാകാമെന്ന് പൊലീസിന്റെ മുന്നറിയിപ്പ്
കൊല്ലം : കൊല്ലം കളക്ട്രേറ്റില്‍ സ്ഫോടനം നടത്തിയ ബേസ്മൂവ്മെന്റ് പ്രവര്‍ത്തകര്‍ മലപ്പുറം കൂടാതെ കേരളത്തിലെ മറ്റൊരു സ്ഥലം കൂടി ലക്ഷ്യമിട്ടിരുന്നതായി പൊലീസ്. മധ്യകേരളത്തിലെ ചില സ്ഥലങ്ങളുടെ വിവരങ്ങള്‍…
Read More » - 13 March
വാഹനാപകടത്തില്‍ മൂന്നംഗ മലയാളി കുടുംബം മരിച്ചു; രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്
പാലക്കാട്: തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലുണ്ടായ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു. പാലക്കാട് സ്വദേശി മുരളീധരന്, ഇദ്ദേഹത്തിന്റെ ഭാര്യ വിന്‍സി, രണ്ടു വയസുള്ള മകള്‍ എന്നിവരാണ് മരിച്ചത്. മുരളീധരന്റെ അമ്മ…
Read More » - 13 March
ഗോവയില്‍ പരീക്കറുടെ സത്യപ്രതിജ്ഞ തടയണമെന്ന കോണ്‍ഗ്രസിന്റെ ഹര്‍ജിയില്‍ സുപ്രീംകോടതി അടിയന്തിരമായി വാദം കേള്‍ക്കും
ന്യൂഡല്‍ഹി: ഗോവയില്‍ വലിയ കക്ഷിയായ കോണ്‍ഗ്രസിനെ മറികടന്ന് ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചതിനെതിരേ കോണ്‍ഗ്രസ് നല്കിയ ഹര്‍ജിയില്‍ സുപ്രീംകോടതി അടിയന്തിരമായി വാദം കേള്‍ക്കും. ചൊവ്വാഴ്ച രാവിലെ ഇതുസംബന്ധിച്ച് ഹര്‍ജി…
Read More » - 13 March
മിഷേലിന്റെ മരണം ആത്മഹത്യയെന്നു ഉറപ്പിച്ച് പോലീസ്; പ്രേരണാക്കുറ്റത്തിന് ബന്ധുവായ യുവാവ് അറസ്റ്റില്‍
കൊച്ചി: സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജി വര്‍ഗീസിനെ കൊച്ചി കായലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന നിലപാടിലുറച്ച് പോലീസ്. പെണ്‍കുട്ടിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന അകന്ന ബന്ധു കൂടിയായ…
Read More » - 13 March
ആളൂരിനെപ്പോലെ വക്കീലന്മാര് അരങ്ങ് വാഴുമ്പോള്‍ ഇവിടെ ശങ്കരനാരായണന്മാര് ഇനിയും പുനര്‍ജനിക്കേണ്ടി വരും: ഒരു കുറ്റവാളിയ്ക്ക് നേരെ നമ്മള് കണ്ണടയ്ക്കുമ്പോള്‍ ഒമ്പത് കുറ്റവാളികള്‍ സൃഷ്ടിക്കപ്പെടുന്നു: “പീഡോഫീലിയ”യുടെ നാട്ടില്‍ അഞ്ജു പാര്‍വതി പ്രഭീഷ് പറയുന്നത് ആരെയും ആഴത്തില്‍ ചിന്തിപ്പിക്കുന്നത്
ഒ എന്‍ വിയുടെ “പെങ്ങള്” എന്ന കവിതയില്‍ വെറുമൊരു വാര്‍ത്തയായി കെട്ടടങ്ങേണ്ടതല്ല പെണ്ണിന്റെ ജീവിതമെന്നു പറയുന്നുണ്ടെങ്കിലും വാസ്തവത്തില്‍ ഇന്ന് പെണ്ണ് വെറുമൊരു ചിത്രമായി കെട്ടടുങ്ങുകയല്ലേ?സ്ത്രീസുരക്ഷാപ്രസംഗങ്ങളിലെ മുഴങ്ങുന്ന പേരാകാന്‍…
Read More » - 13 March
ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വ്യാജ ഡോക്ടര്‍ അറസ്റ്റില്‍
ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വ്യാജ ഡോക്ടര്‍ പിടിയില്‍. ആലപ്പുഴ തോട്ടപ്പള്ളി സ്വദേശി വിപിന്‍ ആണ് അറസ്റ്റിലായത്. ഒമ്പതാം വാര്‍ഡിലെത്തി രോഗിയുടെ കേസ് ഷീറ്റില്‍ ഡോക്ടറെന്ന…
Read More » - 13 March
എസ്പി ഓഫീസില്‍ പരാതി പറയാനെത്തിയ യുവതിയെ അറസ്റ്റുചെയ്തു
കോട്ടയം: ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന കേസില്‍ നീതി കിട്ടിയില്ലെന്നാരോപിച്ച് കോട്ടയം എസ്പി ഓഫീസില്‍ പരാതിയുമായെത്തിയ ദളിത് വിദ്യാര്‍ഥിനിയെ അറസ്റ്റുചെയ്തു. എംജി സര്‍വ്വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥിനി ദീപ മോഹനനെയാണ്…
Read More » - 13 March
മോട്ടോര്‍ വാഹന ഇന്‍ഷ്വറന്‍സ് പ്രീമിയം കുത്തനെ ഉയരും : പുതിയ നിരക്ക് ഏപ്രില്‍ ഒന്നുമുതല്‍
ന്യൂഡല്‍ഹി : മോട്ടോര്‍ വാഹനങ്ങളുടെ ഇന്‍ഷ്വറന്‍സ് പ്രീമിയം തുക കുത്തനെ ഉയര്‍ത്തും. തേര്‍ഡ് പാര്‍ട്ടി ഇന്‍ഷ്വറന്‍സ്, ഗ്രൂപ്പ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എന്നിവയുടെ പ്രീമിയം തുകയാണ് ഉയരുക. ദേശീയ…
Read More » - 13 March
മലപ്പുറത്ത് സി.പി.എം-ലീഗ് സംഘര്‍ഷം: ജനങ്ങള്‍ കൂട്ടത്തോടെ പലായനം ചെയ്യുന്നു
താനൂര്‍•സി.പി.എം-ലീഗ് സംഘര്‍ഷത്തെത്തുടര്‍ന്ന് ഭീകരാന്തരീക്ഷം നില നില്ക്കുന്ന താനൂരില്‍ ജനങ്ങള്‍ കൂട്ടത്തോടെ വീട് വിട്ട് പലായനം ചെയ്യുന്നത് തുടരുന്നു. ഞായറാഴ്ച രാത്രി താനൂർ ചാപ്പപ്പടിയിലാണ് സിപിഎം ലീഗ് സംഘർഷമുണ്ടായത്.…
Read More » - 13 March
കുഞ്ഞിന്റെ ആശുപത്രി ചെലവ് താങ്ങാനാകാതെ പ്രവാസി യുവാവ് പ്രതിസന്ധിയില്‍
അജ്മാന് : മാസം തികയാതെ ഭാര്യ പ്രസവിച്ച കുഞ്ഞിന്റെ ആശുപത്രി ചെലവ് താങ്ങാനാവാതെ മലയാളി യുവാവ് പ്രതിസന്ധിയില്‍. കോഴിക്കോട് ഫറൂഖ് കടലുണ്ടി സ്വദേശി ബിജുവിന്റെ രണ്ടാമത്തെ കുട്ടിയാണ്…
Read More » - 13 March
യുപിയില്‍ മുസ്ലീം മന്ത്രിയുണ്ടാകുമെന്ന് വെങ്കയ്യ നായിഡു
ലക്നോ: ഉത്തര്‍പ്രദേശിലെ പുതിയ ബിജെപി സര്‍ക്കാരില്‍ മുസ്ലീം വിഭാഗത്തില്‍ നിന്ന് മന്ത്രിമാരുണ്ടാകുമെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ വെങ്കയ്യ നായിഡു വ്യക്തമാക്കി. പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്തിയ…
Read More » - 13 March
ശശി തരൂരിനെ പ്രധാനമന്ത്രിയാക്കണം:ഓണ്‍ലൈന്‍ പ്രചാരണവും ഒപ്പുശേഖരണവും
തിരുവനന്തപുരം•തിരുവനന്തപുരം എം.പി ഡോ.ശശി തരൂരിനെ 2019 ലെ പൊതുതെരഞ്ഞെടുപ്പില്‍ യു.പി.എയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഓണ്‍ലൈനില്‍ പ്രചാരണവും ഒപ്പുശേഖരണവും. ചെയിഞ്ച് ഡോട്ട് ഓര്‍ഗ് എന്ന വെബ്സൈറ്റിലാണ് ശശി…
Read More » - 13 March
ഹാഫിസ് സെയ്ദിന്റെ ഭീകര സംഘടനയ്ക്ക് പുതിയ തലവന്‍
ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദിന്റെ ഭാര്യാ സഹോദരന് ഹാഫിദ് അബ്ദുള്‍ റഹ്മാന് മക്കി ഭീകര സംഘടനയായ ജമാഅത്ത് ഉദ്-ദവയുടെ തലവനാകും. ഹാഫിദ് സൈദിനെ പാക്…
Read More » - 13 March
പല്ലിശേരി മനയില്‍ മധുസൂദനന് നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ പുതിയ മേല്‍ശാന്തിയായി തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി പനങ്ങാട്ടുകര പല്ലിശേരി മനയില്‍ മധുസൂദനന് നമ്പൂതിരി തെരഞ്ഞെടുക്കപ്പെട്ടു. ഉച്ചപ്പൂജക്ക് ശേഷം നമസ്കാരമണ്ഡപത്തില്‍ വെച്ച് നടന്ന നറുക്കെടുപ്പിലൂടെയായിരുന്നു…
Read More » - 13 March
ചൂരല്‍ പ്രയോഗവും ചുംബന സമരവുമെല്ലാം ഏറ്റു വാങ്ങിയ മറൈന്‍ ഡ്രൈവിനെ പേടിച്ച് മാതാപിതാക്കള്‍
കൊച്ചി: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കൊച്ചി മറൈന്‍ ഡ്രൈവിന്റെ പേര് മാധ്യമങ്ങളില്‍ ഇടം പിടിച്ചത് സുന്ദരമായ വിശ്രമ കേന്ദ്രം എന്നതിലുപരി സദാചാര ഗുണ്ടായിസവും ചൂരല്‍പ്രയോഗവും ചുംബന സമരക്കാരുടെ…
Read More » - 13 March
മണിപ്പൂരിലും ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും; ബിരേൻ സിങ് മുഖ്യമന്ത്രി
ഇംഫാല്‍: മണിപ്പുരിലും ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുന്നു. ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും ഗോവയില്‍ ചെറുപാര്‍ട്ടികളുടെ പിന്തുണയോടെ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് സമാനമായ രീതിയിലാണ് മണിപ്പൂരിലും ബിജെപി സര്‍ക്കാര്‍…
Read More » - 13 March
ബ്ലാക്ക് മെയില്‍ പെണ്‍വാണിഭം: എസ്.ഡി.പി.ഐ നേതാവ് പിടിയില്‍
മൈസൂരു• പെണ്‍കുട്ടികളെ ഹോട്ടല്‍ മുറിയില്‍ എത്തിച്ച് പണച്ചാക്കുകള്‍ക്ക് കാഴ്ച വച്ച ശേഷം ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടുന്ന സംഘത്തിന്റെ തലവനായ എസ്.ഡി.പി ഐ നേതാവ് പിടിയില്‍.…
Read More » - 13 March
ഗുജറാത്തില്‍ ഭൂചലനം
അഹമ്മദാബാദ്•ഗുജറാത്തിലെ ബാണസ്കന്തയില്‍ ഭൂചലനം. വൈകുന്നേരം 3.52 ഓടെയാണ് റിക്ടര്‍ സ്കെയില്‍ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുവഭാപ്പെട്ടത്. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
Read More » - 13 March
ബ്രിട്ടീഷ് രാജവംശത്തിനെതിരെ വീണ്ടും വിവാദ പ്രസ്ഥാവനയുമായി ശശി തരൂര്‍
ന്യൂഡല്‍ഹി : ഇന്ത്യയെ സമൂലം തകര്‍ത്ത ബ്രിട്ടീഷ് കോളനിവാഴ്ചയ്ക്കെതിരെ കടുത്ത വിമര്‍ശനവുമായി ശശി തരൂര്‍ എംപി വീണ്ടും രംഗത്ത്. ബ്രിട്ടീഷുകാരുടെ കിരാത ഭരണകാലത്ത് 3.5 കോടിയിലധികം ആളുകള്‍…
Read More » - 13 March
കൊല്ലം ഡി.സി.സി മുന്‍ പ്രസിഡന്റ് വി. സത്യശീലന് അന്തരിച്ചു
കൊല്ലം: ഡി.സി.സി മുന്‍ പ്രസിഡന്റ് വി. സത്യശീലന്(65) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്കരോഗത്തെ തുടര്‍ന്നു ഏറെ നാളായി വിശ്രമത്തിലായിരുന്നു. മാര്‍ക്കറ്റ് ഫെഡ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.…
Read More »