News
- Mar- 2017 -6 March
രാജ്യത്തെ ഏറ്റവും ഉയരത്തിലുള്ള ദേശീയ പതാക സ്ഥാപിച്ചതിനെതിരെ പാകിസ്ഥാൻ
അമൃത്സര്‍: ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള ദേശീയ പതാക ഇന്ത്യ-പാക് അതിര്‍ത്തിയായ അമൃത് സറിലെ അത്താരിയില്‍ ഇന്ത്യ സ്ഥാപിച്ചു. പാകിസ്ഥാനിലെ ലാഹോർ വരെ കാണാവുന്ന വിധത്തിലാണ് പതാക സ്ഥാപിച്ചിരിക്കുന്നത്.…
Read More » - 6 March
അമേരിക്കയിലെ വിസ നിയന്ത്രണം : അടുത്ത ആഴ്ച മുതല്‍ യാത്രാവിലക്ക് നിയമം പ്രാബല്യത്തില്‍
ന്യൂയോര്‍ക്ക് : ലോകമെങ്ങും വിവാദമായെങ്കിലും ഏതാനും രാജ്യങ്ങളിലെ പൗരന്മാര്ക്ക് ഏര്‍പ്പെടുത്തിയ യാത്രാവിലക്കുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയുടെ…
Read More » - 6 March
ബന്ധുക്കൾ തമ്മില്‍ വാക്കുതർക്കം ; യുവാവ് കുത്തേറ്റു മരിച്ചു
ബന്ധുക്കൾ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു.ആലപ്പുഴ ഹരിപ്പാട് കരുവാറ്റ കാരമുക്ക് വാലുചിറിൽ സുജിത്ത് (34) ആണ് മരിച്ചത്. കൊലപാതകവുമായി ബന്ധപെട്ട് ഇയാളുടെ ബന്ധു രാജീവനെ പോലീസ്…
Read More » - 6 March
സെന്‍കുമാറിനെ മാറ്റിയതിനെതിരെ കോടതി
സെന്‍കുമാറിനെ മാറ്റിയതിനെതിരെ കോടതി. സെൻകുമാറിന്റെ സ്ഥാനമാറ്റത്തിനെതിരെ സുപ്രീം കോടതിയുടെ വിമര്‍ശനം. വ്യക്തി താത്പര്യത്തിന്റെ അടിസ്ഥാനത്തിലാണ് സ്ഥാന മാറ്റം നടത്തിയതെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാരിന് സുപ്രീം കോടതി നോട്ടീസ്…
Read More » - 6 March
ബാലികയുടെ മരണം നരബലി- നാലുപേർ അറസ്റ്റിൽ
ബംഗളുരു: രാമനഗരിയില്‍ ബാലികയുടെ കൊലപാതകം നരബലി തന്നെയെന്ന് സ്ഥിരീകരിച്ചു. സംഭവത്തിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാലുപേർ അറസ്റ്റിലായി.മാഗഡി നിവാസി മുഹമ്മദ് നൂറുല്ലയുടെ മകൾ അയേഷ(10 ) മരിച്ചത്.…
Read More » - 6 March
യുഡിഎഫ് സർക്കാരിന്റെ കാലത്തെ വിവിധ ഉത്തരവുകൾക്കെതിരെ സിഎജി
യുഡിഎഫ് സർക്കാരിന്റെ കാലത്തെ ഉത്തരവുകൾ നിയമ ലംഘനമാണെന്ന് സിഎജി. ഹരിപ്പാട്മെഡിക്കൽ കോളേജ്,മെത്രാൻ കായൽ,കടമക്കുടി അടക്കമുള്ള തീരുമാങ്ങൾ ചട്ടം പാലിക്കാതെ ഉത്തരവിട്ടു. ചട്ട വിരുദ്ധമായ ഉത്തരവുകളിലാണ് മുൻ മുഖ്യമന്ത്രി…
Read More » - 6 March
കലാമണ്ഡലം ടാന്‍സാനിയ കുടുംബ സംഗമം – ഒരുമിച്ചാല്‍ മധുരിക്കും
ദാർ എസ് സലാം,ടാന്‍സാനിയ•നീണ്ട അറുപതു വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള മലയാളി കൂട്ടായ്മയായ കലാമണ്ഡലം ടാന്‍സാനിയ,ദാർ എസ് സലാമിലെ എല്ലാ മലയാളി കുടുംബങ്ങളെയും ഒരുമിച്ചു കൂട്ടി “ഒരുമിച്ചാല്‍ മധുരിക്കും” എന്ന…
Read More » - 6 March
ജമ്മു കാഷ്മീരിൽ ശക്തമായ ഭൂചലനം
ജമ്മു കാഷ്മീരിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. തിങ്കളാഴ്ച രാവിലെ 8.14 നായിരുന്നു ഭൂചലനം. ഭൂകമ്പ…
Read More » - 6 March
ലോകത്ത് കാൽഭാഗം കുട്ടികളും മരിക്കുന്നതിന്റെ കാരണം വെളിപ്പെടുത്തി ലോകാരോഗ്യ സംഘടന
ജനീവ: ലോകത്തെ കാല്‍ഭാഗം കുട്ടികളും മരിക്കാനുള്ള കാരണം പരിസ്ഥിതി മലിനീകരണവും, അനാരോഗ്യപരമായ ജീവിത സാഹചര്യങ്ങളുമാണെന്ന് ലോകാരോഗ്യ സംഘടനയുടെ വെളിപ്പെടുത്തൽ. മലിനമായ ജലവും വായുവും കുട്ടികളുടെ വളര്‍ന്നു വരുന്ന…
Read More » - 6 March
എം.വി. ജയരാജന് ചുമതലയേറ്റു – “മുഖ്യമന്ത്രിയുടെ ഓഫീസ് ഇനി ഒരു കുടുംബം പോലെ” ആദ്യ പ്രതികരണം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായി സിപിഎം സംസ്ഥാന സമിതി അംഗം എം.വി. ജയരാജന് ചുമതലയേറ്റു. മുഖ്യമന്ത്രിയുടെ ഓഫീസ് ജനകീയമാക്കുമെന്നും എല്ലാവരും ഒറ്റക്കെട്ടായി ഒരു കുടുംബം…
Read More » - 6 March
ഡല്‍ഹിയെ ലണ്ടന്‍ നഗരത്തിന് സമാനമാക്കി മാറ്റും: അരവിന്ദ് കെജ്രിവാൾ
ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്പറേഷന് തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി ജയിച്ചാൽ ഡൽഹിയെ ലണ്ടനാക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പില്‍ 67 സീറ്റുകളില്‍ വിജയിക്കാന്‍…
Read More » - 6 March
വിലക്കുകള്‍ ലംഘിച്ച് ഉത്തര കൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ചു
വിലക്കുകള്‍ ലംഘിച്ച് ഉത്തര കൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ചു. അമേരിക്കയെ വെല്ലുവിളിച്ച് ഉത്തര കൊറിയ മിസൈൽ പരീക്ഷണം നടത്തിയ വിവരം ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയാണ്…
Read More » - 6 March
ആശുപത്രി പൂട്ടിക്കേണ്ടങ്കില് അഞ്ചുലക്ഷം വേണം: പ്രമുഖ ബി.ജെ.പി നേതാവിന് ആര്.എസ്.എസ് താക്കീത്
തിരുവനന്തപുരം•സ്വകാര്യ ആശുപത്രി മാനേജ്മെന്റിനെ ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ വാങ്ങാന്‍ ശ്രമിച്ച സംസ്ഥാനത്തെ പ്രമുഖ ബി.ജെ.പി നേതാവിനെ ആര്.എസ്.എസ് നേതൃത്വം താക്കീത് ചെയ്തു. ബി.ജെ.പി സംസ്ഥാന ജനറല്‍…
Read More » - 6 March
വൈദീക പീഡനം- ഇരു രൂപതകൾ തമ്മിൽ തർക്കം രൂക്ഷം-വിവാദമൊഴിയാതെ പീഡനക്കേസ്
കണ്ണൂർ: വൈദീകന്റെ പീഡനക്കേസിൽ വിവാദം ഒഴിയുന്നില്ല.വൈദികന്റെ പീഡനത്തിനിരയായ പെൺകുട്ടിയുടെ കുഞ്ഞിനെ വൈത്തിരി ഹോളി ഇൻഫന്റ് മേരി ദത്തെടുക്കൽ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചതുമായി ബന്ധപ്പെട്ടിട്ടുള്ള ആരോപണങ്ങളും മറ്റും മൂലം രണ്ട്…
Read More » - 6 March
തിരുവല്ലയിൽ കുടിവെള്ളം മുട്ടിയപ്പോള്‍ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ശുദ്ധ ജലവിതരണം
തിരുവല്ല ; തിരുമൂലപുരം തുരുത്തുമാലപ്പാറ പ്രദേശങ്ങളിൽ ജനങ്ങൾക്ക് ആശ്വാസമായി കുടിവെള്ള വിതരണവുമായി യുവമോർച്ചാ പ്രവർത്തകർ . കഴിഞ്ഞ 2 ദിവസമായി മുടങ്ങാതെ ഈ പ്രദേശങ്ങളിൽ കുടിവെള്ളം എത്തിക്കുന്ന…
Read More » - 6 March
വൈദികൻ പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: കൂടുതൽ അറസ്റ്റ് ഇന്നുണ്ടാകും
കണ്ണൂര്‍: കൊട്ടിയൂരില്‍ വൈദികന് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കൂടുതല്‍ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും. ഒളിവില്‍ കഴിയുന്ന അഞ്ച് കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ ഏഴ് പേരെ കണ്ടെത്തുന്നതിനായുള്ള തെരച്ചില്‍ പോലീസ്…
Read More » - 6 March
മലബാർ സിമന്റ്സ് അഴിമതിക്കേസ്-വ്യവസായി വി.എം.രാധാകൃഷ്ണന് കീഴടങ്ങി
പാലക്കാട്: മലബാര്‍ സിമന്റ്സ് അഴിമതിക്കേസില്‍ വ്യവസായി വി.എം.രാധാകൃഷ്ണന് കീഴടങ്ങി.മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയ സാഹചര്യത്തില്‍ പാലക്കാട് വിജിലന്‍സ് സംഘത്തിന് മുൻപാകെ വി എം രാധാകൃഷ്ണൻ കീഴടങ്ങിയത്.ഫ്ലൈ ആഷ്…
Read More » - 6 March
ഫേസ്ബുക്കില്‍ പ്രവാചക നിന്ദ: പ്രവാസി യുവാവിന്റെ വിചാരണ തുടങ്ങി
ദുബായ്•ഫേസ്ബുക്കിലൂടെ പ്രവാചക നിന്ദ നടത്തിയ ഇന്ത്യന്‍ തൊഴിലാളി ദുബായിയില്‍ വിചാരണ നേരിടുന്നു. 31 കാരനായ വെല്‍ഡിംഗ് തൊഴിലാളി നവംബറിലാണ് പോലീസ് പിടിയിലായത്. ഒരു പലചരക്ക് കടയിലെ ഇന്ത്യക്കാരനായ…
Read More » - 6 March
കൊല്ലം ഉപാസന നഴ്സിംഗ് കോളജിൽ വിദ്യാർത്ഥികൾ ഗുരുതര ആരോപണവുമായി സമരത്തിൽ
കൊല്ലം: പുതുച്ചിറ ഉപാസന നഴ്സിംഗ് കോളജിൽ വിദ്യാർത്ഥികൾ ഗുരുതര ആരോപണവുമായി സമരത്തിൽ.ഹോസ്റ്റലിലെ വിദ്യാർത്ഥിനികൾ ഡ്രസ് മാറുമ്പോൾ കതക് അടക്കാൻ പാടില്ല, രണ്ടു പെൺകുട്ടികൾ ഒരുമിച്ച് കിടന്നുറങ്ങിയാലോ, കൈ…
Read More » - 6 March
തിരുവനന്തപുരം ഈസ്റ്റ് ഫോര്‍ട്ട് ആർടിഒ ഓഫീസില്‍ അമിതഫീസ് ഈടാക്കുന്നതായി പരാതി
തിരുവനന്തപുരം: തിരുവനന്തപുരം ഈസ്റ്റ് ഫോർട്ട് ആർടിഓ ഓഫീസിൽ ആളുകളിൽ നിന്നും അമിതമായി ഫീസ് ഈടാക്കുന്നതായി വ്യാപക പരാതി. തൊട്ടടുത്ത കഴക്കൂട്ടം ആർടിഒ ഓഫിസിലെ ഉദ്യോഗസ്ഥർ തന്നെ ഈ…
Read More » - 6 March
ബഡ്ജറ്റ് രേഖകൾ പുറത്ത് പോയിട്ടില്ല
ബഡ്ജറ്റ് രേഖകൾ പുറത്ത് പോയിട്ടില്ല. ബഡ്ജറ്റ് ചോർന്നിട്ടില്ലെന്ന റിപ്പോർട്ട് ചീഫ് സെക്രട്ടറി സർക്കാരിന് സമർപ്പിച്ചു. ഭരണഘടനാ ലംഘനം നടന്നിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു
Read More » - 6 March
വാഹനാപകടത്തില്‍ പരിക്കേറ്റ എംഎല്‍എയെ അഡ്മിറ്റാക്കി
തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ കെ.ജെ. മാക്സി എംഎല്‍എയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഡ്മിറ്റാക്കി. കൈയ്യില്‍ പൊട്ടലുണ്ട്. എംഎല്‍എയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. യൂണിവേഴ്സിറ്റിക്കടുത്തു വച്ചുണ്ടായ…
Read More » - 6 March
കടലിലെ പോർമുഖം ഇനി ചരിത്രം : ഐഎൻഎസ് വിരാട് ഇന്ന് ഡീക്കമ്മീഷൻ ചെയ്യും
മുംബൈ: ഇന്ത്യൻ നാവികസേനയുടെ ഏറ്റവും പഴക്കമേറിയ വിമാനവാഹിനി യുദ്ധക്കപ്പൽ ഐഎൻഎസ് വിരാട് ഇന്ന് ഡീക്കമ്മീഷൻ ചെയ്യും. നിലവിൽ ആവി എൻജിനിൽ പ്രവർത്തിക്കുന്ന ലോകത്തെ ഏക വിമാനവാഹിനികപ്പലാണ് വിരാട്.…
Read More » - 6 March
ബസ് ബൈക്കിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം
കൊൽക്കത്ത ; ബസ് ബൈക്കിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയിലെ മൗഖലിക്കിന് സമീപമായിരുന്നു അപകടം നടന്നത്. സ്വകാര്യ ബസ് ബൈക്കിലിടിച്ച് നയിം അൻസാരി(52)…
Read More » - 6 March
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: ഹർത്താൽ തുടരുന്നു
തൊടുപുഴ: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ നിന്ന് കൃഷിയിടങ്ങളേയും ജനവാസകേന്ദ്രങ്ങളേയും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫും കേരള കോണ്‍ഗ്രസം സംയുക്തമായി നടത്തുന്ന ഹർത്താൽ പുരോഗമിക്കുന്നു.ഹര്‍ത്താല്‍ അനുകൂലികള്‍ ജില്ലയില്‍ പലസ്ഥലത്തും വാഹനങ്ങൾ തടഞ്ഞത് സംഘർഷത്തിന്…
Read More »