News
- Mar- 2017 -3 March
ലോകബാങ്ക് പദ്ധതികൾ പലതും പെരുവഴിയിൽ, അധികൃതരുടെ അനാസ്ഥ മൂലം അടുത്ത ഗഡു കിട്ടാതെ വികസന പ്രവർത്തനങ്ങൾ സ്തംഭിക്കും
തിരുവനന്തപുരം: ലോകബാങ്കിന്റെ സഹായത്തോടെ കഴിഞ്ഞ യു ഡി എഫ് സർക്കാർ കൊണ്ടുവന്ന പദ്ധതി അധികൃതരുടെ അനാസ്ഥ മൂലം തുടര്‍ വികസന പ്രവര്‍ത്തനം നിലയ്ക്കുന്ന സ്ഥിതിയിലെത്തി.കഴിഞ്ഞ തവണത്തെ…
Read More » - 3 March
പത്ത് വയസുകാരിയോട് കാമം തോന്നുന്നുവെന്ന് യുവാവ്: എട്ടിന്റെ പണി കൊടുത്ത് സോഷ്യൽ മീഡിയ
കോട്ടയം: പത്ത് വയസുകാരിയോട് കാമം തോന്നുന്നുവെന്ന് പോസ്റ്റിട്ട യുവാവിനെതിരെ സോഷ്യൽ മീഡിയ. മുഹമ്മദ് ഫര്‍ഹാദ് എന്ന യുവാവാണ് താൻ നിത്യവും കാണുന്ന 5 ആം ക്ലാസുകാരിയോട് കാമവും…
Read More » - 3 March
കുടിവെള്ളത്തിനുവേണ്ടിയുള്ള പോരാട്ടം ഇങ്ങനെയും
പോത്തൻകോട്: കുടിവെള്ളത്തിനുവേണ്ടിയുള്ള പോരാട്ടം ഇങ്ങനെയും. കല്ലടിച്ചവിള പാറമടയിൽ നിന്ന് വെള്ളമെടുക്കാൻ വന്ന ലോറി നാട്ടുകാർ തടഞ്ഞു. സംഭവം നടന്നത് നഗരസഭയുടെ കാട്ടായിക്കോണം വാർഡിലാണ്. ക്വറിയിൽ നിന്നു വെള്ളമെടുക്കുന്നതു…
Read More » - 3 March
ബജറ്റ് അല്പസമയത്തിനുള്ളിൽ- ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്തതെന്ന് തോമസ് ഐസക്ക്
തിരുവനന്തപുരം: പിണറായി സർക്കാരിന്റെ രണ്ടാമത്തെ ബജറ്റ് ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്തതായിരിക്കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്.നോട്ട് നിരോധനത്തിനു ശേഷമുള്ള ആദ്യ ബജറ്റെന്ന നിലയില്‍ ഇതിനെ സംസ്ഥാനം ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.…
Read More » - 3 March
വീരപ്പനെ വധിക്കാന്‍ സഹായിച്ചത് മദനിയോ ? ദൗത്യസേനാ തലവന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍
കോഴിക്കോട്: വനം കൊള്ളക്കാരൻ വീരപ്പനെ വലയിലാക്കാൻ തമിഴ്നാട് പൊലീസിന് പി.ഡി.പി നേതാവ് അബ്ദുൽ നാസർ മദനിയുടെ സഹായം ലഭിച്ചിരുന്നതായി റിപ്പോർട്ട്. വീരപ്പന്‍വേട്ടയ്ക്ക് നേതൃത്വം നല്കിയ പ്രത്യേക ദൗത്യസേന…
Read More » - 3 March
പുതിയ മദ്യനയത്തെ ജാഗ്രതയോടെ സമീപിക്കണം: ഡോ. എം. സൂസപാക്യം
തിരുവനന്തപുരം: പുതിയ മദ്യനയത്തെ ജാഗ്രതയോടെ സമീപിക്കണമെന്ന് കെ.സി.ബി.സി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഡോ.എം. സൂസപാക്യം. മദ്യ ലഭ്യത വര്ദധിപ്പിക്കുന്നതിനുള്ള നീക്കം സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാവില്ലെന്ന്…
Read More » - 3 March
ശത്രു സൈന്യത്തിൻറെ ആയുധങ്ങളുടെ സ്ഥാനം കണ്ടുപിടിക്കുന്നതിന് സൈന്യത്തെ സഹായിക്കാൻ ഇനി സ്വാതിയും
ന്യൂഡല്‍ഹി: ശത്രു സൈന്യത്തിന്റെ ആയുധങ്ങളുടെ സ്ഥാനം കണ്ടുപിടിക്കുന്നതിന് ഇന്ത്യ, തദ്ദേശീയമായി നിര്‍മിച്ച റഡാര്‍ ആയ സ്വാതി സൈന്യത്തിന് കൈമാറി. ദേശീയ പ്രതിരോധ ഗവേഷക സ്ഥാപനമായ ഡി.ആര്.ഡി.ഒ…
Read More » - 3 March
ഐഎസിന് വീണ്ടും തിരിച്ചടി: തോൽവി മുന്നിൽകണ്ട് പിൻവാങ്ങാൻ നിർദേശം
സിറിയ: ഐഎസിന് തിരിച്ചടിയായി സിറിയന്‍ നഗരമായ പാള്‍മൈറ സൈന്യം പിടിച്ചെടുത്തു. കഴിഞ്ഞ ഡിസംബറിലാണ് പാള്‍മൈറ ഐഎസിന്റെ നിയന്ത്രണത്തിലാവുന്നത്. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് സൈന്യം നഗരം…
Read More » - 3 March
മാന്ത്രിക ഈണങ്ങള്‍ നിലച്ചിട്ട് പന്ത്രണ്ട് വര്‍ഷം തികയുമ്പോള്‍ നമുക്ക് നഷ്ടമാകുന്നത്
സുജിത്ത് ചാഴൂര്‍ ഇന്ന് മാര്‍ച്ച് 3. രവീന്ദ്രന് മാസ്റ്റര്‍ നമ്മെ വിട്ടു പോയിട്ട് 12 വര്‍ഷം തികയുന്നു. . എന്താണ് മാഷിനെ കുറിച്ച് ഇനിയും നമുക്ക് പറയാന്‍…
Read More » - 3 March
കാലാവധികഴിഞ്ഞ മരുന്നുകഴിച്ച് കുഞ്ഞ് മരിച്ചു
ബെംഗളൂരു: കാലാവധി കഴിഞ്ഞ മരുന്നുകഴിച്ച രണ്ടുവയസ്സുകാരന് മരിച്ചു. കര്‍ണാടകത്തിലെ മാണ്ഡ്യ ജില്ലയില്‍ കെ.ആര്. പേട്ട സ്വദേശിയായ മാനസയുടെ മകന് ദീക്ഷിതാണ് മരിച്ചത്. തുടര്‍ച്ചയായി ചുമയുണ്ടായതിനെ തുടർന്ന് അമ്മ…
Read More » - 3 March
മറ്റുസംസ്ഥാന വേദികളില്‍ ആക്രമിക്കുന്നത് കേരളത്തില്‍ പിണറായി അനുകൂല വികാരം സൃഷ്ടിക്കുമെന്ന് ബി.ജെ.പി
ന്യൂഡൽഹി: മറ്റു സംസ്ഥാനങ്ങളിൽ പിണറായിക്കെതിരെ തിരിയുന്നത് കേരളത്തിൽ പിണറായി അനുകൂല വികാരം ഉണ്ടാവുന്നതിനും രാഷ്ട്രീയമായി തിരിച്ചടി ആകാനും കാരണമാകുമെന്ന് ബിജെപി വിലയിരുത്തൽ. മധ്യരദേശിലെ പ്രാദേശിക നേതാവ്…
Read More » - 3 March
കേരളത്തില്‍ ബാറില്ലെങ്കില്‍ സന്ദര്‍ശകര്‍ ശ്രീലങ്കയിലേക്ക് പോകുമെന്ന് തോമസ് ഐസക്ക്
തിരുവനന്തപുരം: കേരളത്തിൽ ബാറുകൾ ഇല്ലെങ്കിൽ സന്ദർശകർ ശ്രീലങ്കയിലേക്ക് പോകുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് . എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ ഈ അഭിപ്രായം. സര്‍ക്കാരിന്…
Read More » - 3 March
ഇന്ത്യക്കാരന്റെ വധശിക്ഷ ഒഴിവാക്കാൻ അഞ്ജാതന്റെ കോടികളുടെ സഹായം; ഇങ്ങനെയും ചില മനുഷ്യർ ദൈവത്തെപ്പോലെ നമ്മുടെ മുന്നിൽ
ജിദ്ദ: ഇന്ത്യക്കാരന്റെ വധശിക്ഷ ഒഴിവാക്കാൻ സൗദി വ്യാപാരി ചെയ്ത സഹായം കോടികൾ വിലമതിക്കുന്നത്. ചേപുരി ലിംബാദ്രി എന്ന ഇന്ത്യക്കാരൻ അവാദ് അലി ഖുറയ്യ എന്ന സൗദി വ്യാപാരിയോട്…
Read More » - 3 March
സി.പി.എമ്മില്‍ ഇനി ഒരാള്‍ക്ക് ഒരു പദവി
തിരുവനന്തപുരം: പാര്‍ട്ടി അംഗത്വം നല്കുന്നതു സംബന്ധിച്ച നിബന്ധനകള്‍ സി.പി.എം കര്‍ശനമാക്കുന്നു. പ്രവര്‍ത്തിക്കാത്ത അംഗങ്ങള്‍ക്ക് ഇനി അംഗത്വം നല്‍കേണ്ടതില്ല എന്നാണ് തീരുമാനം. ഈമാസം 31ന് അവസാനിക്കുന്ന അംഗത്വ പരിശോധനയില്‍…
Read More » - 3 March
സൈനികപുത്രി ഗുർമഹറിന് രാജീവ് ചന്ദ്രശേഖർ എം.പി എഴുതിയ കത്ത് ചർച്ചയാകുന്നു
സൈനികപുത്രി ഗുർമഹറിന് രാജീവ് ചന്ദ്രശേഖർ എം.പി എഴുതിയ കത്ത് ചർച്ചയാകുന്നു. കത്തിന്റെ പൂർണരൂപം: പ്രിയപ്പെട്ട ഗുർമഹർ, ഈ രാഷ്ട്രത്തിനു ജീവൻ ബലി നല്കിയവരോടും, അവരുടെ കുടുംബങ്ങളോടും വലിയബഹുമാനവും…
Read More » - 3 March
എസ്.ബി.ടിക്ക് പിന്നാലെ ഇന്ത്യയിലെ 21 ബാങ്കുകള്‍ കൂടി ഉടന്‍ അപ്രത്യക്ഷമാകും
എസ്.ബി.ടി അടക്കമുള്ള അസോസിയേറ്റ് ബാങ്കുകളെ ഈമാസം 31ന് എസ്.ബി.ഐയില്‍ ലയിപ്പിക്കാനിരിക്കേ രാജ്യത്തെ ഭൂരിഭാഗം പൊതുമേഖലാ ബാങ്കുകളും ഉടന്‍ ഇല്ലാതാകും. റിസര്‍വ് ബാങ്കും കേന്ദ്ര ധനകാര്യമന്ത്രാലയവും തമ്മില്‍ കഴിഞ്ഞ…
Read More » - 3 March
നടിയെ ആക്രമിച്ച സംഭവം; കുറ്റപത്രം ഉടൻ സമർപ്പിക്കും; ലോക്നാഥ് ബെഹ്റ
കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവത്തിൽ ഉടൻ തന്നെ കുറ്റപത്രം സമർപ്പിക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. നടിക്കെതിരായ ആക്രമണക്കേസില്‍ കുറ്റപത്രം മൂന്ന് മാസത്തിനകം സമര്‍പ്പിക്കുമെന്ന് ബെഹ്റ പറഞ്ഞു.…
Read More » - 2 March
സ്പോൺസർ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ച ഹൌസ്ഡ്രൈവറെ രക്ഷിച്ചു
ദമ്മാം•താനുമായി ഉണ്ടായ അഭിപ്രായവ്യത്യാസത്തെത്തുടർന്ന് ലേബർ കോടതിയിൽ പരാതി നൽകിയതിന്റെ പേരിൽ, സ്പോൺസർ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ച ഇന്ത്യക്കാരനായ ഹൌസ് ഡ്രൈവർ, നവയുഗം സാംസ്കാരികവേദി ജീവകാരുണ്യവിഭാഗം കൺവീനർ ഷാജി…
Read More » - 2 March
അറുപത്തിയൊന്‍പതാമത്തെ കുട്ടിക്ക് ജന്മം നല്കി 40കാരി മരണത്തിന് കീഴടങ്ങി
ഗാസ : അറുപത്തിയൊന്‍പതാമത്തെ കുട്ടിക്ക് ജന്മം നല്കി 40കാരി മരണത്തിന് കീഴടങ്ങി. 40 വയസിനുള്ളില്‍ 27 തവണയാണ് ഈ അമ്മ പ്രസവിച്ചത്. അവസാന പ്രസവം മരണത്തിലും കലാശിച്ചു.…
Read More » - 2 March
അമേരിക്ക വീണ്ടും ഡ്രോണ്‍ ആക്രമണം ആരംഭിച്ചു : ഭീതിയോടെ പാകിസ്ഥാന്
പെഷാവര്‍: ഡോണള്‍ഡ് ട്രംപ് ഭരണത്തിന് കീഴില്‍ പാക്കിസ്ഥാനിലെ ഗോത്ര മേഖകളില്‍ യു.എസ് സൈന്യം നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ രണ്ടു താലിബാന് ഭീകരര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാന് അതിര്‍ത്തിയിലെ ഖുറം…
Read More » - 2 March
പരാതി അന്വേഷിക്കാന്‍ ചെന്ന പോലീസുകാരനെ സിപിഎം നേതാവിന്റെ മരുമകന് പൊതിരെ തല്ലി, യൂണിഫോം വലിച്ചു കീറി, പ്രതിക്ക് പോലീസ് സ്റ്റേഷനില്‍ രാജകീയ സ്വീകരണം
തിരുവല്ല: പരാതി അന്വേഷിക്കാന്‍ ചെന്ന പൊലീസുകാരനെ സിപിഐ(എം) നേതാവിന്റെ മരുമകന് പൊതിരെ തല്ലിയതായി പരാതി. അതേസമയം ‘അമ്മാവന് ആനപ്പുറത്തു കയറിയതിന്റെ തഴമ്പുമായി’ അഴിഞ്ഞാടിയ പ്രതിക്ക് പൊലീസ് സ്റ്റേഷനില്‍…
Read More » - 2 March
ആര്‍എസ്എസ് കാര്യാലയത്തിനുസമീപം ബോംബേറ്: ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു
വടകര: കോഴിക്കോട് നാദാപുരത്ത് കല്ലാച്ചിയില്‍ ബോംബേറ്. ആര്‍എസ്എസ് കാര്യാലയത്തിനു സമീപത്താണ് ബോംബേറ് നടന്നിരിക്കുന്നത്. ആക്രമണത്തില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍…
Read More » - 2 March
നോട്ട് നിരോധനം ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് ഗുണം ചെയ്യുമെന്ന് ലോകബാങ്ക് സി.ഇ.ഒ
ന്യൂഡല്‍ഹി : നോട്ട് നിരോധനം ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് ഗുണം ചെയ്യുമെന്ന് ലോകബാങ്ക് സി.ഇ.ഒ ക്രിസ്റ്റലീന ജോര്‍ജീവ. ഇന്ത്യ നോട്ട് നിരോധിച്ച നടപടി മറ്റ് രാജ്യങ്ങള്‍ പഠിക്കേണ്ടതാണ്. ഇന്ത്യയെപ്പോലെ…
Read More » - 2 March
ഇനി ഇന്ത്യ നേരിടേണ്ടത് ജൈവ-രാസായുദ്ധങ്ങളെയെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍
ന്യൂഡല്‍ഹി: ജൈവ, രാസായുധ യുദ്ധമുഖങ്ങളെ നേരിടാന്‍ ഇന്ത്യ സജ്ജമാകേണ്ടതുണ്ടെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. ന്യൂഡല്‍ഹിയില്‍ ഡി.ആര്.ഡി.ഒ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് പുതിയ യുദ്ധമുഖങ്ങളെ നേരിടേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ച്…
Read More » - 2 March
തള്ളിയിട്ട് പരിക്കേല്‍പ്പിച്ച നിലയിലാണ് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്: ആരോപണവുമായി നേതാവ്
ചെന്നൈ: ജയലളിതയെ തള്ളിയിട്ട് പരിക്കേല്‍പ്പിച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചതെന്ന ആരോപണവുമായി എഡിഎംകെ നേതാവ്. തമിഴ്നാട് മുന്‍ സ്പീക്കര്‍ കൂടിയായ പി.എച്ച്.പാണ്ഡ്യനാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. പോയസ് ഗാര്ഡനില്വെച്ചാണ് ജയയ്ക്കു പരിക്കേറ്റതെന്നും…
Read More »