News
- Feb- 2017 -27 February
വിവാഹ രജിസ്ട്രേഷൻ ; ആധാർ നിർബന്ധമല്ല
വിവാഹ രജിസ്ട്രേഷനു ഇനി ആധാർ നിർബന്ധമല്ലെന്ന് കേന്ദ്ര വിവരാവകാശ കമ്മിഷന് (സി.ഐ.സി). ഇത് സംബന്ധിച്ച് സര്‍ക്കാരും വിവാഹ രജിസ്ട്രേഷന് അധികൃതരും വിവിധ മാധ്യമങ്ങള്മുഖേന പൊതുജനങ്ങളെ അറിയിക്കണമെന്നു മുഖ്യ…
Read More » - 27 February
ജിഷ്ണുവിന്റെ കുടുംബത്തിന് പറയാനുള്ളതും മുഖ്യമന്ത്രി കേൾക്കേണ്ടതും
നാദാപുരം: പാമ്പാടി നെഹ്റു കോളേജിലെ വിദ്യാർത്ഥി ജിഷ്ണു പ്രണോയ് ചെയ്ത സംഭവത്തില്‍ ഉത്തരവാദികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ജിഷ്ണുവിന്റെ മാതാപിതാക്കൾ ആവശ്യപ്പെടുകയും, മുഖ്യമന്ത്രി തങ്ങളെ സന്ദർശിക്കുന്നെങ്കിൽ അത്…
Read More » - 27 February
നടിയെ ആക്രമിച്ച ശേഷം സുനി പുതിയ ഫോണ്‍ വാങ്ങി
കൊച്ചി: യുവനടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തി മുങ്ങിയശേഷം മുഖ്യപ്രതി സുനിൽകുമാർ കൊച്ചിയിൽനിന്നു പുതിയ മൊബൈൽ ഫോൺ വാങ്ങിയിരുന്നതായി പോലീസിനു വിവരം ലഭിച്ചു. ആക്രമണത്തിനു ശേഷം 17നു…
Read More » - 27 February
ദിലീപിനെ അധിക്ഷേപിച്ചവര്‍ കുടുങ്ങുമെന്ന് ഉറപ്പായി; അന്വേഷണം സമര്‍ഥനായ യുവ ഐ.പി.എസ് ഓഫീസര്‍ക്ക്
തിരുവനന്തപുരം: കൊച്ചിയില്‍ നടി അതിക്രമത്തിനിരയായ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സൂപ്പര്‍ താരം ദിലീപിനെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചവര്‍ക്കെതിരേ അന്വേഷണം ആരംഭിച്ചു. ദിലീപ് ഡി.ജി.പിക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. എറണാകുളം…
Read More » - 27 February
നിയമസഭയിൽ പ്രതിപക്ഷ ബഹളം
നിയമസഭയിൽ പ്രതിപക്ഷ ബഹളം. സ്ത്രീ സുരക്ഷയിൽ സർക്കാർ പരാജയമെന്നാരോപിച്ചാണ് പ്രതിപക്ഷം സഭയിൽ ബഹളം വെക്കുന്നത്.ചോദ്യോത്തര വേള റദ്ദ് ചെയണമെന്ന് ആവശ്യം.
Read More » - 27 February
അരി വിലയും പഞ്ചസാരവിലയും കുത്തനെ ഉയരുന്നു – ചരിത്രത്തിലാദ്യമായി 50 രൂപയിലെത്തി
സാധാരണക്കാരന്റെ വയറ്റത്തടിച്ച് അരിവില ചരിത്രത്തിലാദ്യമായി അമ്പത് രൂപയിലേക്ക് കുതിക്കുന്നു.ഒപ്പം പഞ്ചസാര വിലയും 45 രൂപയിൽ എത്തിയിരിക്കുകയാണ്.സംസ്ഥാനത്തെ റേഷൻ പ്രതിസന്ധി മൂലം പൊതുവിപണിയിൽ ആവശ്യം വർധിച്ചതും ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള…
Read More » - 27 February
ഭീഷണിയെ തുടർന്ന് വിമാനം വഴിതിരിച്ചുവിട്ടു
ലണ്ടൻ: പാക്കിസ്ഥാൻ ഇന്റർനാഷനൽ എയർലൈൻസ് വിമാനം വഴിതിരിച്ചുവിട്ടു. യാത്രക്കാരന്റെ ഭീഷണിയെത്തുടർന്നാണ് വിമാനം വഴിതിരിച്ചു വിട്ടത്. നാടകീയ രംഗങ്ങൾ അരങ്ങേറിയത് ചൊവ്വാഴ്ച പാക്കിസ്ഥാനിലെ ലഹോറിൽനിന്ന് ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലേക്കു…
Read More » - 27 February
പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശം: കൈരളി ചാനലിനെതിരേ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം നടപടിക്കെന്ന് സൂചന
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സി.പി.എം നിയന്ത്രിത ചാനലായ കൈരളി പീപ്പിളിനെതിരേ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം നടപടിക്ക്. പീപ്പിള്‍ ടിവി സംപ്രേക്ഷണം ചെയ്യുന്ന…
Read More » - 27 February
ദുബായ് ഷാര്‍ജ ഗതാഗത പരിഷ്കരണത്തിന് ഒരു ബില്യണ്‍ ദിര്‍ഹത്തിന്റെ പദ്ധതിക്ക് അംഗീകാരം നല്കി ഷേഖ് മുഹമ്മദ്
ദുബായ് ഷാർജ ഗതാഗത പരിഷ്കരണത്തിന് ഒരു ബില്യൺ ദിർഹത്തിന്റെ പദ്ധതിക്ക് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ…
Read More » - 27 February
ഇങ്ങനെയും ഒരു ബസ് കണ്ടക്ടര്‍; ബസില്‍നിന്നും കിട്ടിയ ഒരുലക്ഷം രൂപ തിരിച്ചു നല്കി
വിതുര: ബസില്‍ നിന്ന് ലഭിച്ച ഒരുലക്ഷം രൂപ യാത്രക്കാരന് തിരിച്ചുനല്‍കി കണ്ടക്ടര്‍ മാതൃകയായി. പണം മടക്കി നൽകിയത് കെ.എസ്.ആര്.ടി.സി. വിതുര ഡിപ്പോയിലെ കണ്ടക്ടര്‍ എം.കെ.ശിവകുമാറാണ്. ഇദ്ദേഹം വിതുര…
Read More » - 27 February
ചെമ്മീന്‍ സിനിമയുടെ ആഘോഷം; വിചിത്ര അവകാശവുമായി ധീവര സഭ
ചെമ്മീന്‍ സിനിമയുടെ ആഘോഷം വിചിത്ര അവകാശവുമായി ധീവര സഭ. തകഴിയുടെ നോവലിനെ ആസ്പദമാക്കി രാമു കാര്യാട്ട് സംവിധാനം ചെയ്ത ചെമ്മീൻ സിനിമയുടെ വാർഷികാഘോഷത്തിൽ നിന്നും സർക്കാർ പിൻമാറണമെന്നാണ്…
Read More » - 27 February
അപമാനശ്രമങ്ങളുടെയും തട്ടിക്കൊണ്ടു പോകലിന്റെയും പീഡനത്തിന്റെയും ഞെട്ടിക്കുന്ന വാര്‍ത്തകളിലൂടെ നമ്മുടെ കേരളം
അപമാനശ്രമങ്ങളും തട്ടിക്കൊണ്ടു പോകലും പീഡനവുമെല്ലാം കേരളത്തില്‍ തുടര്‍ക്കഥയാവുകയാണ്. ആണെന്നു തെളിയിക്കുകയാണ് ഇന്നലെ മാത്രം നമ്മുടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറിയ ഈ സംഭവങ്ങള്‍. കൊച്ചിയില്‍ നടിക്കെതിരായ അതിക്രമം…
Read More » - 27 February
ഒഡിഷ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് വന്‍നേട്ടം; കോണ്‍ഗ്രസിനു ദയനീയ പരാജയം
ഭുവനേശ്വര്‍: ഒഡിഷ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജു ജനതാദളിന് (ബി.ജെ.ഡി) വന്‍വിജയം. 846 ജില്ലാ പരിഷത്ത് സോണുകളിലായി ആണ് തിരഞ്ഞെടുപ്പ് നടന്നത്. അതിൽ 473-ലും വിജയിച്ചാണ് ബി.ജെ.ഡി.…
Read More » - 27 February
ആവിഷ്കാരസ്വതന്ത്ര്യത്തിന്റെ പേരില്‍ രാജ്യത്തെ തകര്‍ക്കുന്നവരും ഭീകരരെ പിന്തുണയ്ക്കുന്നവരും ദേശവിരുദ്ധര്‍- കിരൺ റിജിജു
ന്യൂഡല്‍ഹി: ഇന്ത്യയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെയും തീവ്രവാദത്തെ സഹായിക്കുന്നവരെയും രാജ്യദ്രോഹികള്‍ എന്ന് വിളിക്കാമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു.തീവ്രവാദികളെയും അഫ്സല് ഗുരുവിനെയും പിന്തുണയ്ക്കുന്നവരെ രാജ്യദ്രോഹികളെന്ന് വിളിക്കുമെന്നു അദ്ദേഹം പറഞ്ഞു.ചില…
Read More » - 27 February
സൗദിയില്‍ കൈക്കൂലി സംബന്ധിച്ചു വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം
ദുബായ്: ഇനി മുതൽ സൗദിയില്‍ കൈക്കൂലി സംബന്ധിച്ചു വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം. ഇക്കാര്യം സൗദി അഡ്മിനിസ്ട്രേറ്റീവ് ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റാണ് വ്യക്തമാക്കിയത്. കൈക്കൂലി തുകയുടെ പകുതി പാരിതോഷിമായി നല്‍കുക.…
Read More » - 27 February
നടിയെ തട്ടിക്കൊണ്ടുപോകാനുള്ള യഥാര്‍ഥ കാരണം പള്‍സര്‍ സുനി വെളിപ്പെടുത്തി
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ യഥാര്‍ഥ കാരണം പള്‍സര്‍ സുനി പൊലീസിനോട് വെളിപ്പെടുത്തി. ഇന്നലെ പൊലീസ് കസ്റ്റഡിയില്‍ വിട്ടശേഷം നടത്തിയ ചോദ്യം ചെയ്യലിലാണ് സുനി കാരണം വ്യക്തമാക്കിയത്.…
Read More » - 27 February
പനീര്‍സെല്‍വത്തെ സ്റ്റാലിന് കൈവിട്ടു
കോയമ്പത്തൂർ ∙ അണ്ണാ ഡി.എം.കെ വിമത നേതാവ് ഒ. പനീർസെൽവത്തെ ഡി.എം.കെ വർക്കിങ് പ്രസിഡന്റും പ്രതിപക്ഷ നേതാവുമായ എം.കെ. സ്റ്റാലിൻ കൈവിട്ടു. പനീർസെൽവത്തിനെതിരെ കടുത്ത വിമർശനങ്ങളാണ് സ്റ്റാലിൻ…
Read More » - 27 February
അടിസ്ഥാന തൊഴിലാളിവർഗ്ഗം തികച്ചും അസംതൃപ്തരെന്ന് എ ഐ ടി യൂ സി – സർക്കാരിൽ വിശ്വാസം ഇല്ലാതായോ
ആലപ്പുഴ:എൽ ഡി എഫ് സർക്കാരിനെതിരെ ആരോപണവുമായി എ ഐ ടി യു സി. ഈ സർക്കാരിനെ അധികാരത്തിലേറ്റാൻ വലിയ പങ്കു വഹിച്ച അടിസ്ഥാന തൊഴിലാളികൾ എല്ലാ…
Read More » - 26 February
അധികാരത്തിലെത്തിയാല്‍ യുപിയില്‍ അറവുശാലകള്‍ നിരോധിക്കുമെന്നു അമിത് ഷാ
ലക്നോ: ഉത്തര്‍പ്രദേശില്‍ പാര്‍ട്ടി അധികാരത്തിലത്തെിയാല്‍ എല്ലാ അറവുശാലകളും നിരോധിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ. കന്നുകാലികളുടെ രക്തത്തിന് പകരം സംസ്ഥാനത്ത് പാലും നെയ്യും ഒഴുകും. സംസ്ഥാനം വികസനത്തില്‍…
Read More » - 26 February
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി : കനത്ത സുരക്ഷ
ലക്നൗ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവന് ഭീഷണി ഉണ്ടെന്ന് പൊലീസ്. ഉത്തര്‍പ്രദേശിലെ മവു ജില്ലയിലെ പര്യടനത്തിനിടെ അദ്ദേഹത്തെ വധിക്കുമെന്നാണ് ഭീഷണി. റോക്കറ്റ് ലോഞ്ചറുകളും സ്ഫോടക വസ്തുക്കളും…
Read More » - 26 February
നടിയെ ആക്രമിച്ച കേസ് : ഒരാള്‍ കൂടി പിടിയില്‍
കോയമ്പത്തൂര്‍ : കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ഒരാള്‍ കൂടി പിടിയിലായി. കേസിലെ മുഖ്യപ്രതി വിജീഷിന്റെ സുഹൃത്ത് ചാര്‍ലിയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. നടിയെ ആക്രമിച്ചതിന്…
Read More » - 26 February
ജയയുടെ മരണം: പനീര്‍സെല്‍വം എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് സ്റ്റാലിന്
ചെന്നൈ: മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിലെ ദുരൂഹത ഇനിയും തെളിഞ്ഞിട്ടില്ല. ഒ. പനീര്‍സെല്‍വം എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് പ്രതിപക്ഷ നേതാവായ സ്റ്റാലിന് ചോദിക്കുന്നു. രാഷ്ട്രീയ നേട്ടത്തിനായി അദ്ദേഹം മുഖ്യമന്ത്രി…
Read More » - 26 February
ഐഎസില്‍ ചേരാന്‍ അഫ്ഗാനില്‍ പോയ മലയാളികളില്‍ ഒരാള്‍ കൊല്ലപ്പെട്ടു
കാസര്‍ഗോഡ്: ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ പോയ മലയാളി സംഘത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കാസര്‍ഗോഡ് പടന്ന സ്വദേശി ഹഫീസുദ്ദീന്‍ ഡ്രോണ്‍ ആക്രമണത്തില്‍ അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടെന്ന് സംഘത്തിലുള്ള മറ്റൊരു…
Read More » - 26 February
ചില വൈറസുകളെ കരുതിയിരിക്കുക : മാനവരാശിയെ ഇല്ലാതാക്കാന്‍ ഇവ ജൈവ-ഭീകരാക്രമണ പട്ടികയില്‍
ന്യൂഡല്‍ഹി : ഡെങ്കിപ്പനി, ജപ്പാന് ജ്വരം, കോളറ തുടങ്ങിയവയുടെ വൈറസിനെ ജൈവ-ഭീകരാക്രമണത്തിന് ഉപയോഗിക്കാവുന്ന സംഗതികളുടെ ഗണത്തില്പെടുത്തിയുള്ള പൊതുജനാരോഗ്യ ബില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം പരസ്യപ്പെടുത്തി. പകര്‍ച്ച വ്യാധികള്‍,…
Read More » - 26 February
അവതാര പുണ്യമായി ഒരു പെണ്‍കുട്ടി: ആയിരക്കണക്കിന് പെണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തില്‍നിന്നും രക്ഷിച്ച ദേവദൂതിക
അടുക്കളയില്‍ ഒതുങ്ങി കൂടിയ സ്ത്രീകള്‍ പണ്ട്, ഇന്ന് സ്ത്രീ എന്നു കേള്‍ക്കുമ്പോള്‍ അഭിമാനമാണ്. പല ഉദാഹരണങ്ങള്‍ രാജ്യത്തുണ്ട്. പല പ്രവര്‍ത്തനങ്ങളിലൂടെ സ്ത്രീകള്‍ അറിയപ്പെടുന്നു. ഇവിടെ പരിചയപ്പെടുന്നത് അങ്ങനെയൊരു…
Read More »