News
- Feb- 2017 -26 February
യാത്രക്കാരന് മരിച്ചു; വിമാനം അടിയന്തിരമായി നിലത്തിറക്കി
റാസ്-അല്‍-ഖൈമ•യാത്രക്കിടെ യാത്രക്കാരന് ഹൃദയാഘാതം ഉണ്ടായതിനെത്തുടര്‍ന്ന് വിമാനം അടിയന്തിരമായി തിരിച്ചിറക്കി. റാസ്-അല്‍-ഖൈമയില്‍ നിന്നും പാകിസ്ഥാനിലെ പെഷവാറിലേക്ക് പോയ എയര്‍ അറേബ്യ G9824 വിമാനമാണ് പുലര്‍ച്ചെ 5 മണിയോടെ റാസ്-അല്‍-ഖൈമയില്‍…
Read More » - 26 February
ബോട്ട് മുങ്ങി ഒമ്പത് മരണം : മരിച്ചത് കടല്‍ കാണാനെത്തിയ വിനോദസഞ്ചാരികള്‍
കടല്‍ കാണാനെത്തിയ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി ഒന്‍പത് പേര് മരിച്ചു. മത്സ്യബന്ധന തൊഴിലാളികളുടെ വള്ളത്തില്‍ കടല്‍ കാണാന്‍ പോയ വിനോദ സഞ്ചാരികളാണ് മരിച്ചത്. തമിഴ്നാട്ടിലെ…
Read More » - 26 February
പെലെയുടെ മകന് 13 വര്‍ഷം ജയില്‍ ശിക്ഷ
സാവോപോളോ : ഫുട്ബോള്‍ ഇതിഹാസം പെലെയുടെ മകന് 13 വര്‍ഷം ജയില്‍ ശിക്ഷ. മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ പെലെയുടെ മകന് എഡീനോ കോല്‍ബി ഡോ നാസിമെന്റോയുടെ ജയില്‍…
Read More » - 26 February
കലികാലം തന്നെ! രണ്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചത് പെണ്‍കുട്ടികള്‍ …
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹി സ്ത്രീപീഡകരുടെ ഇഷ്ടതാവളമാണെന്ന് കുറച്ചുനാളായുള്ള ആക്ഷേപമാണ്. നിരവധി സ്ത്രീകളും പെണ്‍കുട്ടികളുമാണ് ഡല്‍ഹിയിലും പരിസരപ്രദേശത്തും പീഡിപ്പിക്കപ്പെട്ടതും കൊല്ലപ്പെട്ടതും. മിക്കവാറും കേസുകളില്‍ ക്രൂരന്മാരായ പ്രതികള്‍ പിടിയിലായിട്ടുമുണ്ട്. എന്നാല്‍…
Read More » - 26 February
പ്രകൃതി സ്നേഹിയായ ഭീകരനോ? കഴുത്തുവെട്ടുന്നതിനേക്കാള്‍ ഭീകരമാണ് മരം വെട്ടുന്നതെന്ന് ഭീകരന്
കാബൂള്‍: മനുഷ്യന്റെ കഴുത്തുവെട്ടുന്നത് വെറും ഈസിയാണെന്ന് പരാമര്‍ശിച്ചിരിക്കുകയാണ് താലിബാന് ഭീകരന്. കഴുത്തുവെട്ടുന്നതിനേക്കാള്‍ ഭീകരമാണ് മരം വെട്ടുന്നതെന്ന് ഭീകരന് പറയുന്നു. അഫ്ഗാനിസ്ഥാനിലെങ്ങും മരങ്ങള്‍ നട്ടുപിടിപ്പിക്കണമെന്നും കൃഷി ഇറക്കണമെന്നും താലിബാന്…
Read More » - 26 February
ഷാര്‍ജയില്‍ മാസങ്ങളായി ശമ്പളം ലഭിയ്ക്കാതെ ആത്മഹത്യയുടെ വക്കിലായ പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍ : സഹായിക്കാന്‍ വന്നവര്‍ കൂടെ കിടക്കണമെന്നും ആവശ്യപ്പെട്ടു
ഷാര്‍ജ : ജോലി ചെയ്തിട്ടും മാസങ്ങളായി ശമ്പളം ഇല്ലാതെ ജീവിക്കാന്‍ ബുദ്ധിമുട്ടുന്ന പെണ്‍കുട്ടി ആത്മഹത്യയുടെ വക്കില്‍. ഷാര്‍ജയില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള അസ്മാക് അല്‍ ജസീറ എന്ന കമ്പനിയിലെ…
Read More » - 26 February
തിരുവനന്തപുരം സര്‍വീസില്‍ നിന്നും സൗദിയ പിന്മാറി
തിരുവനന്തപുരം•തിരുവനന്തപുരത്തേക്ക് പ്രഖ്യാപിച്ചിരുന്ന സര്‍വീസില്‍ നിന്ന് സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് പിന്മാറിയതായി സൂചന. ഏപ്രില്‍ ഒന്ന് മുതലാണ് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചിരുന്നത്. ജിദ്ദ-തിരുവനന്തപുരം-ജിദ്ദ റൂട്ടില്‍ ആഴ്ചയില്‍ രണ്ടും റിയാദ്-തിരുവനന്തപുരം-റൂട്ടില്‍…
Read More » - 26 February
നടിയെ ആക്രമിച്ച സംഭവം: ദിലീപിന്റെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്
കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപിനെതിരെ പല ആരോപണങ്ങളും ഉയര്‍ന്നിരുന്നു. ഇതിനെതിരെ ദിലീപ് പോലീസില്‍ പരാതി നല്കി. ദിലീപിന്റെ പരാതിയില്‍ ഡി.ജി.പി അന്വേഷണത്തിന് ഉത്തരവിട്ടു. നവമാധ്യമങ്ങളില്‍ തനിക്കെതിരായി…
Read More » - 26 February
സഹപാഠിയെ കൂട്ടമാനഭംഗപ്പെടുത്തിയ ആറുപേര്‍ അറസ്റ്റില്‍
ന്യൂഡൽഹി: ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർഥിനിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ആറു യുവാക്കൾ അറസ്റ്റിൽ. രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലാണ് സംഭവം.ഫരീദാബാദിലെ പിജിഡിഎവി കോളജ് മൂന്നാം വർഷ വിദ്യാർഥിനിയാണ് ക്രൂരപീഡനത്തിന് ഇരയായത്.…
Read More » - 26 February
നടി ആക്രമിക്കപ്പെട്ട സംഭവം : ഇപ്പോള്‍ നടക്കുന്ന അന്വേഷണം പ്രഹസനമെന്ന് വി.മുരളീധരന്
തിരുവനന്തപുരം : നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തെക്കുറിച്ച് വിമര്‍ശനവുമായി വി. മുരളീധരന്. സംഭവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന അന്വേഷണം വെറും പ്രഹസനമാണ്. യഥാര്‍ഥ…
Read More » - 26 February
ജിഷ്ണുവിന്റെ മരണം: കോളേജ് ചെയര്‍മാനെയും മറ്റ് പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് അമ്മ
വടകര: പാമ്പാടി നെഹ്റു കോളേജിലെ ജിഷ്ണു പ്രണോയിയുടെ ഘാതകരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ജിഷ്ണുവിന്റെ അമ്മ. പ്രതികളെന്ന് സംശയിക്കുന്ന കോളേജ് ചെയര്‍മാനെയും മറ്റ് പ്രതികളെയും ഉടന്‍ അറസ്റ്റ്…
Read More » - 26 February
അപ്പോളോ ആശുപത്രിയിലെത്തിച്ചത് ജയ മരിച്ചതിനു ശേഷം : വിവാദ വെളിപ്പെടുത്തല്‍ നടത്തിയ ഡോക്ടര്‍ അറസ്റ്റില്‍ : മരണത്തില്‍ ദുരൂഹത ബലപ്പെട്ടു
ചെന്നൈ: ജയലളിതയെ മരിച്ചതിന് ശേഷമാണ് അപ്പോളോ ആശുപത്രിയില്‍ എത്തിച്ചത് എന്ന് വെളിപ്പെടുത്തിയ ഡോക്ടര്‍ അറസ്റ്റില്‍. കഴിഞ്ഞ സെപ്റ്റംബര്‍ 22ന് അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ തന്നെ ജയലളിതയുടെ നാഡിമിടിപ്പ്…
Read More » - 26 February
28കാരനും 82 കാരിയും ഫോണ്‍ കോളിലൂടെ പ്രണയിച്ചു ; പിന്നീട് സംഭവിച്ചത്
സോഷ്യല്‍ മീഡിയയും ഫോണ്ബന്ധങ്ങളിലൂടെയുമൊക്കെ പ്രണയം സംഭവിക്കാറുണ്ട്. എന്നാല്‍ ഇന്ത്യോനേഷ്യയിലെ ഈ പ്രണയം കുറച്ച് പ്രത്യേകത നിറഞ്ഞതാണ്. ഈ പ്രണയിതാക്കളുടെ പ്രായം തന്നെയാണ് പ്രത്യേകത. ഇവിടെ 28കാരനും 82കാരിയും…
Read More » - 26 February
മലയാളി നഴ്സിന് നേരെയുണ്ടായ ആക്രമണം: വില്ലന്‍ ആരും പ്രതീക്ഷിക്കാത്തയാള്‍
കുവൈത്ത് സിറ്റി•അബ്ബാസിയയില്‍ മലയാളി നഴ്സിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവ്. ആക്രമണത്തിന് പിന്നില്‍ യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്തായ തമിഴ്നാട് സ്വദേശിയാണെന്നാണ് പുതിയ കണ്ടെത്തല്‍. ഭര്‍ത്താവുമായുള്ള സാമ്പത്തിക…
Read More » - 26 February
ഉയരമില്ലായ്മ ഉയരമാക്കിയ തമിഴ് ഹാസ്യനടന് തവക്കള അന്തരിച്ചു
ചെന്നൈ: തമിഴ് ഹാസ്യ നടന് തവക്കള അന്തരിച്ചു. ഹൃദയാഘാതം മൂലം ചെന്നൈയിലായിരുന്നു ബാബു എന്ന തവക്കളയുടെ അന്ത്യം. 47 വയസായിരുന്നു. ചൈന്നൈ വടപളനി സ്വദേശിയായ തവക്കള വിവിധ…
Read More » - 26 February
ദുരിതപ്രവാസം മതിയാക്കി അഫ്സൽ നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം•വിശ്രമമില്ലാത്ത ജോലിയും, സ്പോൺസറുടെ മനുഷ്യത്വമില്ലാത്ത പെരുമാറ്റവും മൂലം പ്രവാസജീവിതം ദുരിതമയമായ മലയാളി ഹൌസ് ഡ്രൈവർ, നവയുഗം സാംസ്കാരികവേദിയുടെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. മലപ്പുറം പൊന്നാനി…
Read More » - 26 February
പള്‍സര്‍ സുനി ചലചിത്ര മേഖലയെ തന്റെ വറുതിയ്ക്ക് നിര്‍ത്തുവാനുള്ള കുതന്ത്രങ്ങള്‍ക്ക് പദ്ധതി ഇട്ടിരുന്നതായി വെളിപ്പെടുത്തല്‍
കൊച്ചി : നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലെ മുഖ്യപ്രതി സുനില്‍കുമാര്‍ ഹണി ട്രാപ് വഴി ചലച്ചിത്ര മേഖലയിലെ ചിലര്‍ ഉള്‍പ്പെടെയുള്ളവരെ കുടുക്കാന്‍ ശ്രമം നടത്തിയതായി പൊലീസിനു…
Read More » - 26 February
ഒരു പെണ്‍കുട്ടിയുടെ വിവാഹം ഇവിടെ നടക്കുന്നത് 40 വര്‍ഷത്തിന് ശേഷം ; അറിയാം ഈ ഗ്രാമത്തെക്കുറിച്ച്
ഭോപ്പാല്‍ : മധ്യപ്രദേശിലെ ഗുമാര ഗ്രാമവാസികള്‍ ഒരു വിവാഹത്തിന്റെ സന്തോഷത്തിലാണ്, കാരണം ഇവിടെ നാല്‍പ്പത് വര്‍ഷത്തിന് ശേഷമാണ് ഒരു വിവാഹം നടക്കുന്നത്. പെണ്‍ഭ്രൂണഹത്യയ്ക്ക് കുപ്രസിദ്ധമായ ഗുമാരയില് കെട്ടിച്ച്…
Read More » - 26 February
പള്‍സര്‍ സുനിയുമായി ബന്ധം : പൊലീസ് തന്നെ പീഡിപ്പിക്കുന്നു : ആരോപണവുമായി അഭിഭാഷക
കൊച്ചി : യുവനടിയെ ആക്രമിച്ച കേസില്‍ പ്രതിയായ പള്‍സര്‍ സുനിയുമായി ബന്ധമുണ്ട് എന്നാരോപിച്ചു പോലീസ് തന്നെ വേട്ടയാടുന്നു എന്നു യുവ അഭിഭാഷക ലീമ റോസ്. ഫോണ്‍ കോള്‍…
Read More » - 26 February
മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ ഇന്റര്‍നെറ്റില്‍; അന്വേഷണം തുടങ്ങി
കൊച്ചി: മോഹന്‍ലാല്‍ നായകനായ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിന്റെ വ്യാജന് ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തു. നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുന്നതിനിടെയാണ് ഹിറ്റ് സിനിമയുടെ വ്യാജപതിപ്പ് ഇന്റര്‍നെറ്റിലെത്തിയത്. സംഭവത്തെക്കുറിച്ച്…
Read More » - 26 February
ആ സ്ഥാനത്ത് താനായിരുന്നെങ്കില്‍ അക്രമികളെ കൊന്നു കളയുമെന്ന് നടി
കൊച്ചിയില്‍ നടിക്കുനേരെയുണ്ടായ അക്രമത്തില്‍ പ്രതികരിച്ച് തെന്നിന്ത്യന്‍ നടി രാകുല്‍ പ്രീത്. നടിയുടെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ അക്രമികളെ മുഴുവന്‍ കൊന്നുകളയുമായിരുന്നുവെന്ന് താരം പറയുന്നു. സംഭവം കേട്ട് ഞെട്ടിയെന്നും ഇത്തരം…
Read More » - 26 February
സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പുമായി വിദഗ്ദര്‍
തൃശൂര്‍ : സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പുമായി വിദഗ്ദര്‍. കടുത്ത ചൂടിലേക്ക് കേരളം കടന്നതോടെയാണ് മുന്നറിയിപ്പുമായി വിദഗ്ദര്‍ രംഗത്ത് എത്തിയത്. കഴിഞ്ഞവര്‍ഷം സംസ്ഥാനത്ത് ആദ്യമായി പാലക്കാട്, കോഴിക്കോട് ജില്ലകളില്‍…
Read More » - 26 February
ഉപ്പിന്റെ അതിശയിപ്പിക്കുന്ന ഉപയോഗങ്ങള്‍
നമ്മുടെ ജീവിതത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് ഉപ്പ്. എത്ര പ്രിയപ്പെട്ട ഭക്ഷണമാണെങ്കിലും അതില്‍ ചേര്‍ക്കേണ്ട ഉപ്പിന്റെ അളവ് കുറഞ്ഞുപോയാല്‍ നെറ്റി ചുളിക്കുന്നവരാണ് നമ്മള്. ഭക്ഷണത്തിന്റെ സ്വാദ് വര്‍ദ്ധിപ്പിക്കുവാനും…
Read More » - 26 February
ഇസ്ലാമിലേയ്ക്ക് നിര്‍ബന്ധിത മതപരിവര്‍ത്തനം : എതിര്‍ത്തപ്പോള്‍ വെടിവെച്ചു : ഐ.എസ് കൊടുംഭീകരതയുടെ നേര്‍ക്കാഴ്ചകളുമായി ഡോ.രാമമൂര്‍ത്തി
ന്യൂഡല്‍ഹി : ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്കു സംഘടനയെ വളര്‍ത്താന്‍ ഐഎസ് ഒരുങ്ങുന്നതായി ഭീകരരുടെ പിടിയില്‍നിന്നു മോചിതനായി ഇന്ത്യയിലെത്തിയ ഡോ. രാമമൂര്‍ത്തി കൊസാനം. സിറിയയിലും ഇറാഖിലും നൈജീരിയയിലും മറ്റിടങ്ങളിലും…
Read More » - 26 February
ചൊവ്വാഴ്ച ബാങ്ക് സമരം
ന്യൂഡല്‍ഹി:ഒരു വിഭാഗം തൊഴിലാളി യൂണിയനുകള്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളതിനാല്‍ ഇന്ത്യയില പൊതുമേഖലാ ബാങ്കുകളുടെ പ്രവര്‍ത്തനം ചൊവ്വാഴ്ച തടസപ്പെടും. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് യൂണിയനുകളുടെ സംയുക്തസമിതിയായ യുണൈറ്റഡ് ഫോറം…
Read More »