News
- Feb- 2017 -19 February
ധോണി പൂനെ ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞു
പൂനെ : മഹേന്ദ്രസിംഗ് ധോണി ഐപിഎല്ലില്‍ റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്സിന്റെ ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞു. ഇന്ത്യയുടെ ഏകദിന-ടി20 ക്യാപ്റ്റന്‍ സ്ഥാനം രാജി വെച്ചതിന് പിന്നാലെയാണ് ഈ തീരുമാനം.…
Read More » - 19 February
ബസ് ബൈക്കിലിടിച്ച് രണ്ട് പേർ മരിച്ചു
ബസ് ബൈക്കിലിടിച്ച് രണ്ട് പേർ മരിച്ചു. മാരാരിക്കുളത്ത് കെഎസ്ആർടിസി ബസ് ഇടിച്ചാണ് അപകടമുണ്ടായത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.
Read More » - 19 February
പ്രശസ്ത നടന് ബി.ജെ.പിയില്‍ ചേര്‍ന്നു
ന്യൂഡല്‍ഹി•പ്രശസ്ത ഭോജ്പുരി നടന് രവി കിഷന് ബി.ജെ.പിയില്‍ ചേര്‍ന്നു. ഞായറാഴ്ച രാവിലെ 11 അശോക റോഡിലെ ബി.ജെ.പി ആസ്ഥാനത്ത്, പാര്‍ട്ടി ദേശീയാധ്യക്ഷന്‍ അമിത് ഷായുടെ സന്നിധ്യത്തിലാണ് രവി…
Read More » - 19 February
രാഷ്ട്രീയ നേതാവ് ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തി
പ്രമുഖ രാഷ്ട്രീയ പാർട്ടി നേതാവ് ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ മീററ്റിൽ ബിജെപി നേതാവ് കുൽദീപ് തോമറാണ് ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തിയത്. രണ്ടു പേരും തമ്മിലുണ്ടായ വഴക്കിനിടെ…
Read More » - 19 February
നടി ആക്രമിക്കപ്പെട്ട സംഭവം: സിനിമ മേഖലയിലുള്ളവരുടെ പങ്കും പരിശോധിക്കുന്നു
കൊച്ചി: കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ സിനിമ മേഖലയിലുള്ളവര്‍ക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന് ദിനേന്ദ്ര കശ്യപ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെ കസ്റ്റഡിയില്‍…
Read More » - 19 February
എം കെ സ്റ്റാലിനെതിരെ കേസ്
ചെന്നൈ: ഡിഎംകെ നേതാവ് എം.കെ സ്റ്റാലിനെതിരെ ശനിയാഴ്ച മറീന ബീച്ചില്‍ നടത്തിയ സത്യാഗ്രഹത്തിന്റെ പേരിൽ പോലീസ് കേസ്. നഗരത്തിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചു എന്നതാണ് കുറ്റം.ഇന്നലെ നിയമസഭയിൽ നടന്ന…
Read More » - 19 February
നടിയ്ക്കെതിരായ ആക്രമണം: ഒറ്റപ്പെട്ട സംഭവമെന്ന് കോടിയേരി
ന്യൂഡൽഹി•കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവം ഒറ്റപ്പെട്ടതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഇതുകൊണ്ട് ക്രമസമാധാനം തകർന്നുവെന്ന് പറയാൻ സാധിക്കില്ല. കഴിഞ്ഞ അഞ്ചു വർഷത്തെക്കാൾ മെച്ചപ്പെട്ട ക്രമസമാധാന…
Read More » - 19 February
സംസ്ഥാനത്തെ സ്ത്രീ സുരക്ഷാ പദ്ധതികൾ പാളുന്നതായി റിപ്പോർട്ട്- പിങ്ക് പോലീസും ഗുണം ചെയ്യുന്നില്ല
തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീ സുരക്ഷാ പദ്ധതികളിൽ പാളിച്ച.സ്ത്രീ സുരക്ഷയ്ക്കും കുട്ടികളുടെ സുരക്ഷയ്ക്കുമായി ഒട്ടേറെ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെങ്കിലും ഒന്നും തന്നെ ഫലപ്രദമായി നടക്കുന്നില്ലെന്ന് പല കോണുകളിൽ നിന്നും ആക്ഷേപം.…
Read More » - 19 February
ട്രെയിൻ യാത്രയ്ക്കിടെ യുവതിക്ക് നേരെ പീഡന ശ്രമം
ട്രെയിൻ യാത്രയ്ക്കിടെ യുവതിക്ക് നേരെ പീഡന ശ്രമം. ഗുവാഹത്തി -തിരുവനന്തപുരം ട്രെയിനിലായിരുന്നു സംഭവം. മേഘാലയ സ്വദേശിനിയായ യുവതി തമ്പാനൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. യാത്രയിലുടനീളം സഹയാത്രികൻ…
Read More » - 19 February
താജ്മഹലിന്റെ നിറം മാറുന്നു; ഉത്തര്‍പ്രദേശ് സര്‍ക്കാരിന് ഇരുപത് ലക്ഷം രൂപ പിഴ
ന്യൂഡൽഹി: താജ്മഹലിന്റെ നിറം മാറുന്നതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് ഇരുപത് ലക്ഷം രൂപ പിഴ. ആഗ്രയുടെ തീരത്ത് മുന്‍സിപ്പാലിറ്റി ഖര മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നെന്ന എന്‍ജിഒ സംഘടനകളുടെ…
Read More » - 19 February
ദുരൂഹതകൾ ബാക്കി : മണിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം അവസാനിപ്പിക്കുന്നു
തിരുവനന്തപുരം: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പോലീസ് അവസാനിപ്പിക്കുന്നു. മതിയായ തെളിവുകളുടെ അഭാവത്തിലാണ് അന്വേഷണം അവസാനിപ്പിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പ്രാഥമിക പരിശോധനയില്‍ ലഭിച്ച തെളിവുകൾ മരണത്തില്‍…
Read More » - 19 February
നടിയെ ആക്രമിച്ച പള്‍സര്‍ സുനിയെക്കുറിച്ച് മുകേഷിന്റെ വെളിപ്പെടുത്തല്‍
കൊല്ലം•കൊച്ചിയില്‍ പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിലെ മുഖ്യപ്രതിയായ പെരുമ്പാവൂര്‍ സ്വദേശി പള്‍സര്‍ സുനി എന്ന സുനില്‍ തന്റേയും ഡ്രൈവറായിരുന്നുവെന്ന് നടനും കൊല്ലം എം.എല്‍.എയുമായ മുകേഷ്. “രണ്ടരവര്‍ഷം…
Read More » - 19 February
തിടമ്പേറ്റാൻ ആനയില്ല : ആനകൾക്ക് പകരം ആനവണ്ടികൾ ഒരുക്കി ക്ഷേത്രഭാരവാഹികൾ
മൂവാറ്റുപുഴ: തിടമ്പേറ്റാൻ ആനയില്ലാത്തതിനാൽ ആനകൾക്ക് പകരം പുതിയ മാര്‍ഗങ്ങള്‍ തേടുകയാണ് ക്ഷേത്രഭാരവാഹികള്‍. ആനകൾക്ക് പകരം തിടമ്പേറ്റാന്‍ നെറ്റിപ്പട്ടം കെട്ടിയ മോട്ടോര്‍ വാഹനങ്ങളാണ് ഇപ്പോൾ രംഗപ്രവേശം ചെയ്തിരിക്കുന്നത്. പെട്ടിയോട്ടോറിക്ഷകളോ…
Read More » - 19 February
നെഹ്റു കോളേജിൽ വീണ്ടും സംഘർഷം: അധ്യാപകനെ മർദിച്ചതായി പരാതി
തിരുവില്വാമല: പാമ്പാടി നെഹ്റു കോളേജ് അധ്യാപകനെ വിദ്യാർഥികൾ മർദിച്ചതായി പരാതി. തുടർന്ന് ബി.ടെക് അധ്യാപകനായ നിതിൻജോ ആശുപത്രിയിൽ ചികിത്സ തേടി. ഇതിന്റെ പശ്ചാത്തലത്തിൽ ജില്ലാ കളക്ടറുമായി ചർച്ച…
Read More » - 19 February
മുന്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്കും കളക്ടര്‍ ബ്രോയ്ക്കും പുതിയ ചുമതല
തിരുവനന്തപുരം: കോഴിക്കോട് കളക്ടർ സ്ഥാനത്തു നിന്ന് മാറ്റിയ എൻ.പ്രശാന്ത്, മുൻ ഭക്ഷ്യസുരക്ഷാ കമ്മിഷണർ ടി.വി.അനുപമ എന്നിവർക്ക് വിജിലൻസിന്റെ അഴിമതി വിരുദ്ധപരിശീലനക്ളാസിന്റെ ചുമതല. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇരുവരേയും…
Read More » - 19 February
ട്രെയിൻ പാളം തെറ്റി : ഒരാൾ മരിച്ചു
ട്രെയിൻ പാളം തെറ്റി ഒരാൾ മരിച്ചു. 20 യാത്രക്കാർക്ക് പരിക്കേറ്റു. ബെൽജിയത്തിലെ ബ്രസൽസിന് സമീപം ലേവനിൽ ശനിയാഴ്ച വൈകുന്നേരമായിരുന്നു ട്രെയിൻ പാളം തെറ്റിയത്. ട്രെയിനിൽ അമ്പതോളം യാത്രക്കാരാണ്…
Read More » - 19 February
നടിയെ തട്ടികൊണ്ട്പോകൽ ; സമാന സംഭവം മുൻപും നടന്നതായി പോലീസ്
നടിയെ തട്ടികൊണ്ട്പോകൽ സമാന സംഭവം മുൻപും നടന്നതായി പോലീസ്. പ്രമുഖ മലയാളി നടിയെ തട്ടികൊണ്ട് പോയ പൾസർ സുനി മറ്റൊരു നടിയെയും ബ്ലാക്ക്മെയിൽ ചെയ്തെന്ന് പോലീസ് പറഞ്ഞു.…
Read More » - 19 February
വി എസിനും ജീവനക്കാർക്കും ശമ്പളവും ആനുകൂല്യവും ഇതുവരെ നൽകിയില്ലെന്ന് പരാതി
വി എസിനും സ്റ്റാഫുകൾക്കും ശമ്പളമോ മാറ്റാനുകൂല്യമോ ഇതുവരെ നൽകിയില്ലെന്ന് പരാതി. ക്യാബിനറ്റ് പദവി ഉള്ളതിനാൽ എം എൽ എ ശമ്പളവും കിട്ടുന്നില്ല.എന്നാൽ വിഎസിനു ശമ്പളം കിട്ടുന്നില്ല എന്ന…
Read More » - 19 February
അഞ്ച് ദിവസത്തിനുള്ളിൽ കുറഞ്ഞത് 30 കിലോ: 450 കിലോ ആയാല്‍ ഇമാൻ ഓപ്പറേഷന് ടേബിളിലേക്ക്
അമിതഭാരം കുറയ്ക്കാനുള്ള ശസ്ത്രക്രിയയ്ക്കായി മുംബൈയിലെത്തിയ ഈജിപ്ഷ്യന്‍ യുവതി ഇമാന് അഹമ്മദിന്റെ ശരീരഭാരം അഞ്ച് ദിവസത്തിനുള്ളില്‍ 30 കിലോ കുറഞ്ഞു. ഭാരം കുറഞ്ഞതോടെ ഇമാമിന് ഇപ്പോൾ കൈകാലുകൾ ചലിപ്പിക്കാനാകും.…
Read More » - 19 February
ഇസ്ലാമിക് തീവ്രവാദി ജയിലിൽ വെച്ച് മരിച്ചു
ഇസ്ലാമിക് തീവ്രവാദി ജയിലിൽ വെച്ച് മരിച്ചു. ഈജിപ്ഷ്യന്‍ ഇസ്ലാമിക് ഗ്രൂപ്പ് അല്‍-ഗാമ അല്‍-ഇസ്ലാമികയുടെ മുന്‍ നേതാവ് ഒമര്‍ അബ്ദല്‍-റഹ്മാന് (78) ആണ് യുഎസ് ജയിലില്‍ വെച്ച് മരിച്ചത്.…
Read More » - 19 February
“നീയൊക്കെ ആണുങ്ങളോട് കളിക്കെടാ “നടിയെ ആക്രമിച്ചവരെ വെല്ലുവിളിച്ച് മേജര്‍ രവി
കൊച്ചി: നടിയ്ക്കെതിരെ ഉണ്ടായ അതിക്രമത്തെ രൂക്ഷമായ ഭാഷയിൽ അപലപിച്ചും അക്രമികളെ വെല്ലുവിളിച്ചും സംവിധായകൻ മേജർ രവി. പ്രശസ്തയായ ഒരു നദിക്കു ഈ അനുഭവം ഉണ്ടായെങ്കിൽ സാധാരണ സ്ത്രീയുടെ…
Read More » - 19 February
സംഭവിച്ച പിഴവില്‍ നിര്‍വ്യാജം ഖേദിക്കുന്നു : ഒടുവിൽ മാപ്പ് പറഞ്ഞ് കൈരളി ചാനൽ
കൊച്ചി : കൊച്ചിയില്‍ സിനിമാ നടിയെ തട്ടിക്കൊണ്ടുപോയത് സംബന്ധിച്ച വാര്‍ത്ത നൽകിയ രീതിയിൽ മാപ്പ് പറഞ്ഞ് കൈരളി പീപ്പിള്‍ ചാനല്‍. വാര്‍ത്ത കൈകാര്യം ചെയ്തപ്പോള്‍ അക്ഷന്തവ്യമായ തെറ്റ്…
Read More » - 19 February
വിനോദ സഞ്ചാരികളുമായി പോയ ബസ് അപകടത്തിൽപെട്ട് 19 പേർ മരിച്ചു
വിനോദ സഞ്ചാരികളുമായി പോയ ബസ് അപകടത്തിൽപെട്ട് 19 പേർ മരിച്ചു. 20 പേർക്ക് പരിക്കേറ്റു. അർജന്റീനയിലെ അക്കൊൻകാഗ്വ എന്ന സ്ഥലത്തായിരുന്നു അപകടം. 40ഓളം വിനോദ സഞ്ചാരികളുമായി മെൻഡോസ…
Read More » - 19 February
സ്വദേശിവൽക്കരണം പാളുന്നു- സൗദിയില്‍ വിദേശ തൊഴിലാളികൾക്ക് വീണ്ടും അവസരം
റിയാദ്: കഴിഞ്ഞ വര്‍ഷം സൗദിയിലെ സ്വകാര്യ മേഖലയില്‍ സ്വദേശി ജീവനക്കാരുടെ എണ്ണത്തില്‍ കുറവും വിദേശ തൊഴിലാളികളുടെ എണ്ണത്തില്‍ ഉയര്‍ച്ച ഉണ്ടായതായും ജനറല്‍ ഓര്ഗനൈസേഷന് ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ്…
Read More » - 19 February
എപ്പോഴും തങ്ങളാണു ശരിയെന്ന നിലപാട് തിരുത്തണം : സിപിഎമ്മിനെതിരെ രൂക്ഷവിമർശനവുമായി കാനം രാജേന്ദ്രൻ
കൊച്ചി: ലോ അക്കാദമി ലോ കോളജ് സമരത്തില്‍ പിണറായി സര്‍ക്കാരിനെതിരെ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. സമരത്തെ ബിജെപി മുതലെടുത്തെങ്കില്‍ അതിനു കാരണം സര്‍ക്കാരിന്റെ…
Read More »