News
- Feb- 2017 -3 February
വീരപ്പൻ കുടുങ്ങിയത്തിനു പിന്നില്‍ ആരുമറിയാത്ത ഒരു രഹസ്യ കഥ
വീരപ്പൻ കുടുങ്ങിയത്തിനു പിന്നിൽ ആരുമറിയാത്ത രഹസ്യ കഥ എന്തെന്നറിയാം. മുപ്പത് വര്‍ഷം കൊണ്ട് മൂന്ന് സംസ്ഥാനങ്ങളെ കിടിലം കൊള്ളിച്ച കാട്ടുകള്ളന് വീരപ്പനെ തമിഴ് ഭീകരസംഘടനയായ എല്‍ടിടിയുമായി ബന്ധമുള്ള…
Read More » - 3 February
പ്രിൻസിപ്പലിനെ പൂട്ടിയിട്ട് എസ് എഫ് സമരം വീണ്ടും
ലക്കിടി: ലക്കിടി ജവഹർലാൽ കോളേജിലെ പ്രിൻസിപ്പലിനെ പൂട്ടിയിട്ട് എസ് എഫ് സമരം. മാനേജ്മെന്റും , ഡയറക്ടറും അപമര്യാദയായി പെരുമാറി എന്ന വിദ്യാർത്ഥിനിയുടെ പരാതിയെ തുടർന്ന് കോളേജ് അടച്ചിട്ടിരിക്കുകയായിരുന്നു.…
Read More » - 3 February
വിപണി കീഴടക്കാൻ ഷവോമി റെഡ്മി നോട്ട് 4 എത്തുന്നു
ഷവോമി റെഡ്മി നോട്ട് 4 വിപണിയില്‍. ഷവോമിയുടെ റെഡ്മി നോട്ട് 4ന്റെ രണ്ട് ജിബി റാം മോഡലാണ് വില്‍പ്പനയ്ക്ക് എത്തിയത്. നീല, കറുപ്പ് നിറങ്ങളിലുള്ള ഈ ഫോണുകള്‍…
Read More » - 3 February
ചർച്ചയ്ക്കില്ലെന്ന് വിദ്യാർത്ഥികൾ
ലോ അക്കാദമി വിഷയവുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടവുമായി ഇനി ചർച്ചയ്ക്കില്ലെന്ന് വിദ്യാർത്ഥികൾ അറിയിച്ചു. മന്ത്രി തല ചർച്ച വേണമെന്നും, വിദ്യാഭ്യാസ മന്ത്രി ഇടപെട്ട് ചർച്ച നടത്തണമെന്നും ലോ…
Read More » - 3 February
എസ്.എസ്.എല്‍.സിക്കാരനായ വ്യാജഡോക്ടര്‍ പിടിയിൽ
ചങ്ങനാശേരി : തുരുത്തിയിൽ ഒരു വർഷമായി ഡോക്ടർ ചമഞ്ഞു ചികിത്സ നടത്തുന്ന വ്യാജ ഡോക്ടർ അറസ്റ്റിൽ. തുരുത്തി ഉദയാ ഹോസ്പിറ്റലില്‍ ജോലി ചെയ്തിരുന്ന ഷിഹാബുദ്ദീൻ ആണ് പിടിയിലായത്.അമ്പലപ്പുഴ…
Read More » - 3 February
ആദര്‍ശിന്റെ മരണമൊഴി- പ്രതികരണവുമായി ശ്രീലക്ഷ്മിയുടെ അമ്മ
ഹരിപ്പാട്•കോട്ടയം സ്കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷനില്‍ പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരണവുമായി മരിച്ച ശ്രീലക്ഷ്മിയുടെ അമ്മ. പ്രചരിപ്പിക്കപ്പെടുന്നത് പോലെ ശ്രീലക്ഷ്മി…
Read More » - 3 February
സര്‍ക്കാർ തട്ടിക്കളിക്കുന്ന ഫുട്ബോളാണ് താനെന്ന് വിജയ് മല്യ
ദില്ലി : യുപിഎ, എന്‍ഡിഎ ടീമുകള്‍ തട്ടിക്കളിക്കുന്ന ഫുട്ബോളാണ് താനെന്ന് വിവാദ മദ്യ വ്യവസായി വിജയ് മല്യ ആരോപിച്ചു.സംഭവ വികാസങ്ങളെ മല്യ ചിത്രീകരിക്കുന്നത് ഇങ്ങനെയാണ്, താന്‍ ഒരു…
Read More » - 3 February
മിനിറ്റ്സ് കൈമാറി
ലക്ഷ്മി നായരെ മാറ്റിയതുമായി ബന്ധപ്പെട്ട യോഗത്തിന്റെ മിനിറ്റ്സ് കൈമാറി. മിനിറ്റസിന്റെ പകർപ്പ് കോലിയക്കോട് നാരായണന് നായരാണ് ജില്ലാ ഭരണകൂടത്തിന് കൈമാറിയത്. ലക്ഷ്മി നായരെ മാറ്റിയത് ഗവേണിംഗ് കൗൺസിലിന്റെ…
Read More » - 3 February
ജെ എൻ യുവും ഹൈദരാബാദും കാണുന്നവർ പേരൂർക്കടയിൽ എത്തുമ്പോൾ അന്ധരാകുന്നു എഴുത്തുകാരൻ ടി. പത്മനാഭൻ പ്രതികരിക്കുന്നു
കോഴിക്കോട്: ലോ അക്കാദമി വിഷയത്തില്‍ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരന് ടി പത്മനാഭന്. ജെ.എന്‍.യുവും ഹൈദരാബാദും കാണുന്നവര്‍ പേരൂര്‍ക്കട ലോ അക്കാദമി കാണുന്നില്ല. അവിടുത്തെ പ്രശ്നങ്ങളില്‍ ഇടപെട്ടവര്‍…
Read More » - 3 February
ബംഗളൂരുവില്‍ കാറിന് നേരെ വെടിവെയ്പ്; ഒരാൾ മരിച്ചു
ബംഗളൂരു: ബംഗളൂരുവിനു സമീപം ഉണ്ടായ വെടിവെപ്പില്‍ ഒരാള്‍ മരിച്ചു. അഗ്രിക്കള്‍ച്ചര്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മറ്റി (എ പി എം സി) മേധാവി എം. ശ്രീനിവാസാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ…
Read More » - 3 February
പെണ്‍കുട്ടിയെ ചുട്ടുകൊന്ന് യുവാവ് ജീവനൊടുക്കിയ സംഭവം:ആദര്‍ശിന്റെ ബന്ധുക്കള്‍ പറയുന്നത്
കൊല്ലം•കോട്ടയം എസ്.എം.ഇയില്‍ മുന്‍ കാമുകിയായ പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്ന ശേഷം യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരണവുമായി യുവാവിന്റെ ബന്ധുക്കള്‍. സംഭവത്തില്‍ ആദര്‍ശിനെ മാത്രം കുറ്റപ്പെടുത്തരുതെന്നാണ് ബന്ധുക്കള്‍…
Read More » - 3 February
സമരം അവസാനിപ്പിക്കാന്‍ സഹായം തേടി സി.പി.ഐ ആസ്ഥാനത്തെത്തിയെന്ന പ്രചരണം തള്ളി ലക്ഷ്മി നായര്‍
പേരൂര്‍ക്കട: ലോ അക്കാദമി സമരത്തില്‍ സഹായം തേടി സി.പി.ഐ ആസ്ഥാനത്തെത്തിയെന്ന പ്രചരണം തള്ളി ലോ അക്കാഡമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍. സി.പി.ഐ ആസ്ഥാനത്തു നിന്ന് കാണണമെന്നാവശ്യപ്പെട്ട് വിളിച്ചതുകൊണ്ടാണ്…
Read More » - 3 February
ജേക്കബ് തോമസിന് പിടി വീഴുന്നു ? മാറിനിൽക്കണമെന്ന് ചീഫ് സെക്രെട്ടറി
തിരുവനന്തപുരം: തുറമുഖ അഴിമതിക്കേസിൽ വിജിലൻസ് ഡയറക്റ്റർ ജേക്കബ് തോമസിനെതിരെ നടപടിയാവശ്യം ശക്തമാവുന്നു . അഴിമതി പുറത്തു കൊണ്ടിവന്ന കെ എം കെ എം എബ്രഹാം റീപ്പർട്ടിൻ മേൽ…
Read More » - 3 February
ഫേസ്ബുക്കിലെ ഞരമ്പ് രോഗികള്‍ക്ക് എട്ടിന്റെ പണി കൊടുത്ത് സൈബര്‍ വാരിയേഴ്സ്
കൊച്ചി: ഫേസ്ബുക്കിലെ ഞരമ്പ് രോഗികള്‍ക്ക് എട്ടിന്റെ പണി കൊടുത്ത് സൈബര്‍ വാരിയേഴ്സ്. സെക്സ് ചാറ്റുകള്‍ക്കായി മാത്രം രൂപീകരിച്ച പേജുകൾക്കും ഗ്രൂപ്പുകൾക്കുമാണ് സൈബര്‍ വാരിയേഴ്സ് പണി കൊടുത്തത്. ഇത്തരത്തിൽ…
Read More » - 3 February
കാമുകിയെ ചുട്ടുകൊന്ന സംഭവം: ആദര്‍ശിന്റെ മരണമൊഴി പുറത്ത്
കോട്ടയം എസ്എംഇ കോളേജിലെ വിദ്യാർത്ഥിനിയായ ലക്ഷ്മിയെ പൂർവ വിദ്യാർത്ഥിയായ ആദർശ് ചുട്ടുകൊന്ന ശേഷം ആത്മഹത്യ ചെയ്ത സംഭവം വളരെ ഞെട്ടലോടെയാണ് കേരളം കേട്ടത്. സംഭവത്തിൽ ആദർശിന്റെ മരണമൊഴി…
Read More » - 3 February
അനധികൃത സ്വത്ത് സമ്പാദനം; ചെന്നിത്തലയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിക്കെതിരെ വിജിലൻസ് അന്വേഷണം
കോട്ടയം: അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിക്കെതിരെ വിജിലൻസ് അന്വേഷണം. ബാബുജി ഈശോയ്ക്കെതിരെയാണ് അന്വേഷണം നടത്തുന്നത്. ബാബുജി ഈശോ…
Read More » - 3 February
കെഎസ്ആര്‍ടിസി ജീവനക്കാരുടെ സമരം അനാവശ്യമെന്ന് ഗതാഗതമന്ത്രി
തിരുവനന്തപുരം: കെഎസ്ആര്‍ടിസിലെ ഒരു വിഭാഗം ജീവനക്കാര്‍ ആരംഭിച്ച പണിമുടക്ക് അനാവശ്യമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്. ജീവനക്കാര്‍ മുന്നോട്ടു വെച്ച ആവശ്യങ്ങള്‍ പരമാവധി പരിഹരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഏഴാം തീയതി…
Read More » - 3 February
മാരാമൺ കൺവെൻഷനിൽ സ്ത്രീകൾക്ക് വിലക്ക്; തടഞ്ഞാല്‍ കോടതിയെ സമീപിക്കുമെന്ന് സ്ത്രീസംഘടനകൾ
പത്തനംതിട്ട: കോഴഞ്ചേരിയില്‍ നടക്കുന്ന മാരാമണ്‍ കണ്‍വെന്‍ഷനില്‍ സ്ത്രീകള്‍ക്കുള്ള വിലക്കിനെതിരെ പ്രതിഷേധം ഉയരുന്നു. രാത്രി കാലങ്ങളില്‍ നടക്കുന്ന പ്രാര്‍ത്ഥനകളിലും ധ്യാനത്തിലും സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്നാണ് ആവശ്യം.പമ്പാനദിക്കരയിലെ കണ്‍വന്‍ഷനില്‍ രാത്രിയില്‍…
Read More » - 3 February
സ്ത്രീകളുടെ മൊബൈല്‍ നമ്പറുകള്‍ വില്പനയ്ക്ക്
ലക്നോ: മൊബൈല്‍ റീച്ചാർജിംഗ് ഷോപ്പുകളില്‍ സ്ത്രീകളുടെ മൊബൈല്‍ നമ്പറുകള്‍ വില്പന നടത്തുന്നതായി പോലീസ്. ഉത്തര്‍ പ്രദേശിലാണ് സംഭവം. ഫോൺ റീച്ചാർജ് ചെയ്യാൻ വേണ്ടി സ്ത്രീകൾ നൽകുന്ന നമ്പറുകള്‍…
Read More » - 3 February
ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം: മൂന്ന് പേരുടെ നില ഗുരുതരം
കൊല്ലം•കടയ്ക്കല്‍ കാഞ്ഞിരത്തുമൂട് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം. കാഞ്ഞിരത്തുമൂട് മുതയിൽ ക്ഷേത്രത്തിൽ ഉത്സവ സ്ഥലത്തുണ്ടായ ആക്രമണത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.…
Read More » - 3 February
മദ്യപിച്ച് വണ്ടിയോടിച്ച 30 സ്കൂൾ ബസ് ഡ്രൈവർമാർ പിടിയിൽ
മദ്യപിച്ച ശേഷം വണ്ടിയോടിച്ച 30 സ്കൂൾ ബസ് ഡ്രൈവർമാരെ പോലീസ് പിടികൂടി. മധ്യകേരളത്തിലെ നാല് ജില്ലകളിൽ ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് ഡ്രൈവർമാർ പിടിയിലായത്. പിടിയിലായവരിൽ കൂടുതലും…
Read More » - 3 February
ഇ. അഹമ്മദിന്റെ മരണം; ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ്
ഡൽഹി: മുസ്ലീം ലീഗ് നേതാവും എംപിയുമായിരുന്ന ഇ അഹമ്മദിന്റെ മരണം മറച്ചുവെച്ച ആര്.എം.എല്‍. ആശുപത്രി അധികൃതരുടെ നടപടി സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയില്‍ അടിയന്തര…
Read More » - 3 February
രണ്ടു ദിവസത്തിനിടെ ഗുജറാത്ത് തീരത്തുനിന്ന് പിടികൂടിയത് നാല് പാക്കിസ്ഥാനി ബോട്ടുകള്‍: സുരക്ഷ ശക്തമാക്കി
അഹമ്മദാബാദ്: കഴിഞ്ഞ രണ്ടു ദിവസത്തിനിടെ ഗുജറാത്ത് തീരത്തുനിന്ന് നാല് ബോട്ടുകൾ കണ്ടെത്തിയതിനെ തുടർന്ന് അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി. കൊട്ടേശ്വര്‍, സര്‍ക്രീക്ക് മേഖലകളിലാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബോട്ടുകള്‍ കണ്ടെത്തിയത്.…
Read More » - 3 February
ഇന്ത്യൻ പോസ്റ്റിലേക്ക് പാക് വെടിവെയ്പ്പ്
ശ്രീനഗർ: വെടിനിർത്തൽ കരാർ ലംഖിച്ച് ഇന്ത്യൻ സൈനിക പോസ്റ്റിന് നേരെ പാക് വെടിവെയ്പ്പ് .വ്യാഴാഴ്ച ഉച്ചകഴിഞ്ഞു മൂന്നരയോടെ സാംബാ മേഖലയിലെ കട്ടോയിലാണ് അക്രമമുണ്ടായത്. കട്ടോയിലെ ബി എസ്…
Read More » - 3 February
ഇഞ്ചിഞ്ചായി കൊല്ലുന്ന ലിച്ചിപ്പഴം: നൂറുകണക്കിന് കുട്ടികളുടെ ജീവനെടുക്കുന്ന വില്ലന്‍; ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുമായി ഇന്‍ഡോ-യു.എസ് ശാസ്ത്രജ്ഞര്‍
ന്യൂഡല്‍ഹി•ബീഹാറില്‍ 15 വയസിനും അതില്‍ താഴെയുമുള്ള നൂറു കണക്കിന് കുട്ടികള്‍ മരിച്ചത് സ്ഥിരമായി ‘ലിച്ചി പഴം’ കഴിച്ചത് മൂലമാണെന്ന് കണ്ടെത്തല്‍. യു.എസിലേയും ഇന്ത്യയിലേയും ശാസ്ത്രഞ്ജര്‍ സംയുക്തമായി നടത്തിയ…
Read More »