News
- Feb- 2017 -3 February
ആന്റിപൈറസി സെല്‍ സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡിൽ നിരവധി സിനിമകളുടെ കോപ്പി -15 പേര് അറസ്റ്റില്‍
തിരുവനന്തപുരം:ആന്റിപൈറസി സെല്‍ സംസ്ഥാനതലത്തില്‍ വ്യാജ സിഡി/ഡി വി ഡി കണ്ടെത്തുന്നതിന് നടത്തിയ പരിശോധനയില്‍ 15 പേര് അറസ്റ്റിലായി.പുതിയ മലയാള സിനിമയുടെ കോപ്പികളും അശ്ളീല സിനിമകളും കോപ്പി…
Read More » - 3 February
കുളിക്കാനിറങ്ങിയ സ്കൂൾ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു
കുളിക്കാനിറങ്ങിയ സ്കൂൾ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. തൃശൂരിലെ പാവറട്ടി പെരുവല്ലൂർ കോട്ട വേട്ടക്കൊരുമകൻ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ഷോബിത്ത് (16), മനീഷ് (16) എന്നിവരാണ് മരിച്ചത്. ഷോബിത്ത് വെന്മേനാട്…
Read More » - 3 February
ഭീകരവിരുദ്ധ പോരാട്ടത്തില്‍ പാകിസ്ഥാനെ പ്രകീർത്തിച്ചു ചൈന
ബെയ്ജിങ്: ഭീകരതയ്ക്കെതിരായ നടപടികള്‍ ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനുമായി ചര്‍ച്ച നടത്തുമെന്ന് ചൈന.പാക്ക് മണ്ണില്‍ പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകള്‍ക്കെതിരെ നടപടിയെടുക്കാന്‍ യുഎസും ഇന്ത്യയും അഫ്ഗാനിസ്ഥാനും പാക്ക് സര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം…
Read More » - 3 February
ഇ അഹമ്മദ് ചൊവ്വാഴ്ച തന്നെ മരിച്ചിരുന്നെന്ന് പി.വി. അബ്ദുൽ വഹാബ് എംപി
തിരുവനന്തപുരം∙: ഇ.അഹമ്മദ് എംപിയുടെ മരണവുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുമായി മുസ്ലിം ലീഗ് രാജ്യസഭാംഗം പി.വി. അബ്ദുൽ വഹാബ്.ഒരു കേന്ദ്രമന്ത്രിയാണ് ഇക്കാര്യം തന്നോടു പറഞ്ഞത്. അതേസമയം, കേന്ദ്രമന്ത്രിയുടെ പേരു…
Read More » - 3 February
പാകിസ്ഥാനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കണമെന്നു ആവശ്യപ്പെട്ട് രാജ്യസഭയില്‍ രാജീവ് ചന്ദ്രശേഖറിന്റെ ബില്‍
ന്യൂഡല്‍ഹി: പാകിസ്ഥാന് ഭീകരതക്ക് ശക്തമായ തിരിച്ചടി നല്കാന് ഇന്ത്യന്‍ പാര്‍ലമെന്റ് തയ്യാറെടുക്കുന്നു. പാകിസ്ഥാനെ ഭീകര രാഷ്ട്രമായി പ്രഖ്യാപിക്കണമെന്നു ആവശ്യപ്പെട്ട് രാജീവ് ചന്ദ്രശേഖര്‍ എം.പി രാജ്യസഭയില്‍ ബില്‍ അവതരിപ്പിച്ചു.…
Read More » - 3 February
നാളെ ചർച്ച
ലോ അക്കാദമി സമരമായി ബന്ധപെട്ട് വിദ്യാഭ്യാസ മന്ത്രി സമരക്കാരുമായി നാളെ മൂന്ന് മണിക്ക് ചർച്ച നടത്തും.വിദ്യാർത്ഥികളും,മാനേജ്മെന്റും ചർച്ചയിൽ പങ്കെടുക്കും
Read More » - 3 February
ഒടുവിൽ ഭാഗ്യലക്ഷ്മിക്കും ഒന്നും ശരിയാകുന്നില്ല എന്ന് ബോധ്യപ്പെട്ടു
സിപിഐഎം അധികാരത്തില്‍ വന്നപ്പോള്‍ ഏറ്റവും അധികം സന്തോഷിച്ചു- മുഖ്യമന്ത്രി കാണാൻ തയ്യാറാകാത്തതിൽ നിരാശ, ദേശാഭിമാനിയുടെ നിലവാരത്തകർച്ച മൂലം ആ പത്രം ഇനി വായിക്കില്ല വടക്കാഞ്ചേരി പീഡനക്കേസിനെ കുറിച്ച്…
Read More » - 3 February
പിണറായി കൈവിടുമ്പോള്‍ ജേക്കബ് തോമസിനെ പിന്തുണച്ച് വി.എസ്; തത്തയുടെ ചീട്ട് തത്കാലം കീറില്ലെന്ന് സൂചന
തിരുവനന്തപുരം: വിജിലന്‍സ് കൂട്ടിലടച്ച തത്തയാണെന്നാണ് പൊതുവിലുള്ള രാഷ്ട്രീയ ആക്ഷേപം. എന്നാല്‍ താന്‍ സ്വതന്ത്രമായി വിഹരിക്കുന്ന തത്തയാണെന്നു തെളിയിച്ചുകൊണ്ടാണ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ ഓരോ നടപടികളും. ഇടതുസര്‍ക്കാരിലെ…
Read More » - 3 February
ഉളുപ്പില്ലാത്ത ലക്ഷ്മിനായരുടെ തൊലിക്കട്ടി അപാരം:വിമര്‍ശനവുമായി സി.പി.ഐ
തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ ഡോ.ലക്ഷ്മിനായര്‍ക്കെതിരെ സി.പി.ഐ നിലപാട് കൂടുതല്‍ ശക്തമാകുന്നു. കഴിഞ്ഞ ദിവസം ലക്ഷ്മിനായരും പിതാവ് നാരായണന് നായരും സി.പി.ഐ ആസ്ഥാനമായ എം.എന്‍ സ്മാരകത്തില്‍ എത്തി…
Read More » - 3 February
സോഷ്യല്‍മീഡിയ ഉപയോക്താക്കള്‍ക്ക് കിടിലൻ ഓഫറുമായി എയർ ഏഷ്യ
സോഷ്യല്‍മീഡിയ ഉപയോക്താക്കള്‍ക്ക് കിടിലൻ ഓഫറുമായി പ്രമുഖ വിമാന സര്‍വ്വീസായ എയർ ഏഷ്യ. എയര്‍ ഏഷ്യയുടെ സാമൂഹികമാധ്യമങ്ങള്‍ പിന്തുടരുന്നവര്‍ക്കാണ് ബിഗ് ആസ് സെയില്‍ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി വഴി…
Read More » - 3 February
ആധാര്‍ വിവരങ്ങള്‍ ചോർത്തിയ 12 വെബ് സൈറ്റുകള്‍ കേന്ദ്രസർക്കാർ അടച്ചുപൂട്ടി
ന്യൂഡല്‍ഹി: അനധികൃതമായി ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ ലഭ്യമാക്കിയ 12 വെബ്സൈറ്റുകളും 12 മൊബൈല്‍ ആപ്ലിക്കേഷനുകളും കേന്ദ്രസര്‍ക്കാര്‍ അടച്ചുപൂട്ടി.ഇതിലൂടെ ഇവർ പണം സമ്പാദിക്കുകയും ചെയ്തു.പൗരന്മാരുടെ വിവരങ്ങൾ ഇപ്രകാരം ചോർത്തി…
Read More » - 3 February
ഇ.അഹമ്മദിന്റെ മരണം: ആരോപണങ്ങള്‍ക്ക് തിരിച്ചടി; രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് ആവര്‍ത്തിച്ച് ആശുപത്രി അധികൃതര്‍
ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി ഇ.അഹമ്മദ് എം.പിയുടെ മരണവുമായി ബന്ധപ്പെട്ടു രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായെന്ന ആരോപണങ്ങള്‍ ആശുപത്രി അധികൃതര്‍ വീണ്ടും നിഷേധിച്ചു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രസും മുസ്ലീംലീഗും ശക്തമായ…
Read More » - 3 February
അഡ്വ.ജയശങ്കര്‍-എം.സ്വരാജ് പോര് തുടരുന്നു; ജയശങ്കറിന് ഭ്രാന്താണെന്നു സംശയമെന്ന് സ്വരാജ്
തിരുവനന്തപുരം: രാഷ്ട്രീയ വിമര്ശകന് അഡ്വ.ജയശങ്കറും ഡി.വൈ.എഫ്.ഐ നേതാവ് എം.സ്വരാജ് എം.എല്‍.എയും തമ്മിലുള്ള വാക്പോര് തുടരുന്നു. തന്നെ വിമര്‍ശിച്ചാല്‍ അഡ്വക്കേറ്റ് ജയശങ്കറിന് ഇനി മറുപടിയില്ലെന്ന് എം.സ്വരാജ് പ്രതികരിച്ചു. ജയശങ്കറിന്…
Read More » - 3 February
സ്വവര്ഗരതിയെപ്പറ്റി ഡി.വൈ.എഫ്.ഐ പ്രമേയം
കൊച്ചി: . സ്വവര്‍ഗരതിക്കാരെ നിയമ നടപടികളില്‍ നിന്നും ഒഴിവാക്കണമെന്നും സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലെന്നും ഡി.വൈ.എഫ്.ഐ.യുടെ പ്രമേയം.ലൈംഗിക ന്യൂനപക്ഷങ്ങളോട് പൊതുസമൂഹം പുലര്‍ത്തുന്ന ജനാധിപത്യ വിരുദ്ധ നിലപാടിനെതിരെ പ്രചാരണം നടത്തുവാനും…
Read More » - 3 February
രണ്ടാനച്ഛന്റെ ലൈംഗീകാക്രമം – മരിച്ച അമ്മയ്ക്കെഴുതിയ ചുവരെഴുത്തുകൾ പെൺകുട്ടികൾക്ക് രക്ഷയായി
മധ്യപ്രദേശ്; ഒൻപതും 11ഉം വയസ്സുള്ള രണ്ട് പെണ്‍കുഞ്ഞുങ്ങള്‍ തങ്ങളെ ശാരീരികമായും ലൈംഗികമായും ഉപദ്രവിച്ച രണ്ടനച്ഛനെ കുറിച്ച് മരിച്ചു പോയ അമ്മയ്ക്കെഴുതിയ കത്ത് അവസാനം അവർക്കു രക്ഷയായി. രണ്ടാനച്ഛനെ…
Read More » - 3 February
രാഷ്ട്രീയ എതിരാളികളോട് സംസാരിക്കുന്നത് പാതകമായി കരുതുന്ന സെക്ടേറിയന്‍ മനസ്സിന്റെ ഉടമകളാര് ? ഇടതുമുന്നണിയില്‍ പോര് ശക്തമാകുന്നു
തിരുവനന്തപുരം : ലോ അക്കാദമിയില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന സമരം ഇടതുമുന്നണിയുടെ ഉള്‍പ്പോരായി പരിണമിക്കുകയാണ്. സമരത്തില്‍നിന്നും എസ്.എഫ്.ഐയെ പിന്തിരിയാന് സി.പി.എം പ്രേരിപ്പിച്ചപ്പോള്‍ സമരവുമായി മുന്നോട്ടുപോകാനാണ് സി.പി.ഐ അവരുടെ വിദ്യാര്‍ഥി…
Read More » - 3 February
സി.പി.ഐക്കാരെ സംഘപരിവാറാക്കുന്ന സി.പി.എം ഉമ്മന്‍ചാണ്ടിയെ സര് സംഘചാലക് ആക്കുമോ?
ലോ അക്കാദമി കോളേജിനു മുന്നില്‍ ബി.ജെ.പി നടത്തിവരുന്ന നിരാഹാര സത്യഗ്രഹം ഏറെ മാധ്യമശ്രദ്ധ നേടി മുന്നേറുകയാണ്. ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ടും ലോ…
Read More » - 3 February
ദാവൂദ് ഇബ്രാഹിമിനെ ഇന്ത്യയില്‍ തിരികെ എത്തിക്കുമെന്ന് രാജ്നാഥ് സിംഗ്
ന്യൂഡല്‍ഹി : പാകിസ്ഥാനില്‍ ഒളിവില്‍ കഴിയുന്ന അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ ഇന്ത്യയില്‍ എത്തിക്കാനുള്ള നീക്കങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ശക്തമാക്കുന്നു. ദാവൂദിനെ ഇന്ത്യയില്‍ എത്തിക്കാന്‍ കഴിയുമെന്ന് ആത്മവിശ്വാസമുണ്ടെന്നും അത്…
Read More » - 3 February
അനധികൃതമായി കടത്താൻ ശ്രമിച്ച വിദേശ നോട്ടുകൾ പിടി കൂടി
അനധികൃതമായി കടത്താൻ ശ്രമിച്ച വിദേശ നോട്ടുകൾ പിടികൂടി. 10 ലക്ഷം രൂപ മൂല്യമുള്ള വിദേശ കറൻസികൾ നെടുമ്പാശേരി വിമാനത്താവളത്തിലെ യാത്രക്കാരനിൽ നിന്നുമാണ് പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് രണ്ടു…
Read More » - 3 February
ഒരു ലിവിങ് ടുഗെദറിന്റെ ദാരുണാന്ത്യം -യുവതിയെ യുവാവ് കൊന്നു കുഴിച്ചു മൂടി
ഭോപ്പാല്‍: വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിച്ചിരുന്ന യുവതിയെ യുവാവ് കൊന്നു കുഴിച്ചുമൂടി. സംഭവം മറച്ചു വയ്ക്കുന്നതിന് മൃതദേഹം കുഴിച്ചു മൂടിയതിന് മുകളില്‍ ഒരു മാര്‍ബിള്‍ പ്ലാറ്റ്ഫോം നിര്‍മ്മിക്കുകയും…
Read More » - 3 February
ലക്ഷ്മി നായരെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ നിയമപോരാട്ടമെന്ന് സി.പി.ഐ
തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പലായിരുന്ന ലക്ഷ്മിനായര്‍ക്കെതിരെ സി.പി.ഐ നിലപാട് കടുപ്പിക്കുന്നു. വിദ്യാര്‍ഥികളെ ജാതിവിളിച്ച് അധിക്ഷേപിച്ച കേസില്‍ ലക്ഷ്മി നായര്‍ക്കെതിരെ പോലീസ് നടപടി ശക്തമാക്കണമെന്ന് സി.പി.ഐ. ലക്ഷ്മി നായരെ…
Read More » - 3 February
നോട്ട് പിന്‍വലിക്കല്‍ ബുദ്ധിമുട്ട് ഏറെക്കുറെ പരിഹരിച്ചെന്ന് സാമ്പത്തികകാര്യ സെക്രട്ടറി
നോട്ട് പിന്‍വലിക്കല്‍ ബുദ്ധിമുട്ട് ഏറെക്കുറെ പരിഹരിച്ചെന്ന് സാമ്പത്തികകാര്യ സെക്രട്ടറി ശക്തി കാന്ത ദാസ്. 500 രൂപ, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിനുശേഷമുള്ള സാമ്പത്തിക പരിഷ്കരണം ഏകദേശം പൂർത്തിയായി.…
Read More » - 3 February
യുവതി തവള ‘കുഞ്ഞിന്’ ജന്മം നല്കി
യുവതി തവള ‘കുഞ്ഞിന്’ ജന്മം നല്കി. മുപ്പത്തിയാറുകാരിയായ യുവതിയാണ് തവളയുടെ രൂപത്തിലുള്ള കുഞ്ഞിന് ജന്മം നല്‍കിയത്. സിംബാബ് വെയിലെ ഗോക്വേ എന്ന ഗ്രാമത്തിലാണ് സംഭവം നടന്നത്. തവളയുടെ…
Read More » - 3 February
സ്വയംതൊഴില്‍ വായ്പ -പട്ടിക ജാതിക്കാരിൽ നിന്ന് അപേക്ഷകൾ സ്വീകരിക്കുന്നു
തിരുവനന്തപുരം:സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്പ്പറേഷന് സ്വയം തൊഴിൽ വായ്പയായി 3 ലക്ഷം രൂപ വരെ അനുവദിക്കുന്നു. ഇതിനായി പട്ടികജാതിയില്‍പ്പെട്ട തൊഴില്‍ രഹിതരായ യുവതീയുവാക്കളില്‍ നിന്നും അപേക്ഷ…
Read More » - 3 February
വീരപ്പൻ കുടുങ്ങിയത്തിനു പിന്നില്‍ ആരുമറിയാത്ത ഒരു രഹസ്യ കഥ
വീരപ്പൻ കുടുങ്ങിയത്തിനു പിന്നിൽ ആരുമറിയാത്ത രഹസ്യ കഥ എന്തെന്നറിയാം. മുപ്പത് വര്‍ഷം കൊണ്ട് മൂന്ന് സംസ്ഥാനങ്ങളെ കിടിലം കൊള്ളിച്ച കാട്ടുകള്ളന് വീരപ്പനെ തമിഴ് ഭീകരസംഘടനയായ എല്‍ടിടിയുമായി ബന്ധമുള്ള…
Read More »