News
- Feb- 2017 -3 February
മദ്യപിച്ച് വണ്ടിയോടിച്ച 30 സ്കൂൾ ബസ് ഡ്രൈവർമാർ പിടിയിൽ
മദ്യപിച്ച ശേഷം വണ്ടിയോടിച്ച 30 സ്കൂൾ ബസ് ഡ്രൈവർമാരെ പോലീസ് പിടികൂടി. മധ്യകേരളത്തിലെ നാല് ജില്ലകളിൽ ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് ഡ്രൈവർമാർ പിടിയിലായത്. പിടിയിലായവരിൽ കൂടുതലും…
Read More » - 3 February
ഇ. അഹമ്മദിന്റെ മരണം; ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ്
ഡൽഹി: മുസ്ലീം ലീഗ് നേതാവും എംപിയുമായിരുന്ന ഇ അഹമ്മദിന്റെ മരണം മറച്ചുവെച്ച ആര്.എം.എല്‍. ആശുപത്രി അധികൃതരുടെ നടപടി സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയില്‍ അടിയന്തര…
Read More » - 3 February
രണ്ടു ദിവസത്തിനിടെ ഗുജറാത്ത് തീരത്തുനിന്ന് പിടികൂടിയത് നാല് പാക്കിസ്ഥാനി ബോട്ടുകള്‍: സുരക്ഷ ശക്തമാക്കി
അഹമ്മദാബാദ്: കഴിഞ്ഞ രണ്ടു ദിവസത്തിനിടെ ഗുജറാത്ത് തീരത്തുനിന്ന് നാല് ബോട്ടുകൾ കണ്ടെത്തിയതിനെ തുടർന്ന് അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി. കൊട്ടേശ്വര്‍, സര്‍ക്രീക്ക് മേഖലകളിലാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബോട്ടുകള്‍ കണ്ടെത്തിയത്.…
Read More » - 3 February
ഇന്ത്യൻ പോസ്റ്റിലേക്ക് പാക് വെടിവെയ്പ്പ്
ശ്രീനഗർ: വെടിനിർത്തൽ കരാർ ലംഖിച്ച് ഇന്ത്യൻ സൈനിക പോസ്റ്റിന് നേരെ പാക് വെടിവെയ്പ്പ് .വ്യാഴാഴ്ച ഉച്ചകഴിഞ്ഞു മൂന്നരയോടെ സാംബാ മേഖലയിലെ കട്ടോയിലാണ് അക്രമമുണ്ടായത്. കട്ടോയിലെ ബി എസ്…
Read More » - 3 February
ഇഞ്ചിഞ്ചായി കൊല്ലുന്ന ലിച്ചിപ്പഴം: നൂറുകണക്കിന് കുട്ടികളുടെ ജീവനെടുക്കുന്ന വില്ലന്‍; ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുമായി ഇന്‍ഡോ-യു.എസ് ശാസ്ത്രജ്ഞര്‍
ന്യൂഡല്‍ഹി•ബീഹാറില്‍ 15 വയസിനും അതില്‍ താഴെയുമുള്ള നൂറു കണക്കിന് കുട്ടികള്‍ മരിച്ചത് സ്ഥിരമായി ‘ലിച്ചി പഴം’ കഴിച്ചത് മൂലമാണെന്ന് കണ്ടെത്തല്‍. യു.എസിലേയും ഇന്ത്യയിലേയും ശാസ്ത്രഞ്ജര്‍ സംയുക്തമായി നടത്തിയ…
Read More » - 3 February
ഭാര്യയെ കേസില്‍ പ്രതിയാക്കി; വ്യത്യസ്തമായ പ്രതിഷേധവുമായി ഭർത്താവ്
തൊടുപുഴ: ഭാര്യയെ കേസില്‍ പ്രതിയാക്കിയതില്‍ പ്രതിഷേധിച്ച് ഭർത്താവ്. മരത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയായിരുന്നു ഭർത്താവിന്റെ പ്രതിഷേധം. മ്രാല സ്വദേശി താഴാനിയില്‍ സന്തോഷാണ് മലങ്കര ഫാക്ടറിക്കു…
Read More » - 3 February
പൊതുജനങ്ങള്‍ക്ക് പരാതി നൽകാൻ ഇനി ‘ഫോർ ദി പീപ്പിൾ’
തിരുവനന്തപുരം: തദ്ദേശഭരണ വകുപ്പിലെ അഴിമതി സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായി പരാതി നല്കാന് പുതിയ സംവിധാനം. തദ്ദേശസ്വയംഭരണ വകുപ്പിനെ പൂര്‍ണമായും അഴിമതിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഫോര്‍ ദ…
Read More » - 3 February
ആപ്പിളിന്റെ ഐ ഫോണുകള്‍ ഇനി ‘മേഡ് ഇന്‍ ഇന്ത്യ’
ബാംഗ്ലൂര്‍: ആപ്പിളിന്റെ ഐഫോണുകള്‍ ബാംഗ്ലൂരില്‍ നിര്‍മ്മിക്കാനുള്ള നീക്കം നടക്കുന്നതായുള്ള വാര്‍ത്തകള്‍ കുറച്ചുകാലമായി നടക്കുന്നുണ്ട്. ഇപ്പോഴിതാ ഇതിന് ഔദ്യോഗികമായി സ്ഥിരീകരണവുമായി. തങ്ങളുടെ പുതിയ നിര്‍മ്മാണ യൂണിറ്റ് ബാംഗ്ലൂരില്‍ ആയിക്കുമെന്ന്…
Read More » - 3 February
സൗദിയില്‍ പണം വെളുപ്പിക്കല്‍ കേസ്; നിരവധി വിദേശികള്‍ക്ക് ശിക്ഷ വിധിച്ചു
റിയാദ്: സൗദിയില്‍ പണം വെളുപ്പിക്കല്‍ കേസുകളില്‍ പ്രതികകൾക്ക് ശരീഅത് കോടതികള്‍ ശിക്ഷ വിധിച്ചതായി അധികൃതര്‍ അറിയിച്ചു. 216 വിദേശികള്‍ക്കാണ് ശിക്ഷ വിധിച്ചത്. പ്രതികള്‍ക്കെതിരെയുളള കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്…
Read More » - 3 February
പാക്കിസ്ഥാനെ ഭീകര രാഷ്ട്രീയമായി പ്രഖ്യാപിക്കണം ; സ്വകാര്യ ബിൽ രാജ്യസഭയിൽ
തിരുവനന്തപുരം: പാക്കിസ്ഥാനെ ഭീകര രാഷ്ട്രീയമായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് ബി ജെ പി അംഗം രാജീവ് ചന്ദ്രശേഖർ രാജ്യസഭയിൽ കൊണ്ടുവന്ന ബിൽ വെള്ളിയാഴ്ച്ച ചർച്ചയ്ക്കെടുക്കും. പാകിസ്താനുമായുള്ള വ്യാപാര ,…
Read More » - 3 February
സഹകരണ ബാങ്ക് നിക്ഷേപം: ആദായ നികുതിവകുപ്പ് അന്വേഷണം ആരംഭിച്ചു
ന്യൂഡൽഹി: കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകളിലെ നിക്ഷേപത്തെക്കുറിച്ച് ആദായ നികുതി വകുപ്പ് അന്വേഷണം ആരംഭിച്ചു. ബാങ്കുകളിലെ പാൻ ഇല്ലാത്ത നിക്ഷേപങ്ങളെക്കുറിച്ചാണ് ആദായ നികുതി വകുപ്പ് വിശദമായ അന്വേഷണം…
Read More » - 3 February
എല്ലാ സഹായങ്ങളും സര്‍ക്കാർ നൽകുമ്പോൾ ജിഷയുടെ മാതാവ് ബാങ്കിൽ നിന്നും പിൻവലിച്ചത് 29 ലക്ഷത്തോളം രൂപ: തുകയെടുത്തത് കലക്ടര്‍ ഉള്‍പ്പെട്ട സംയുക്ത അക്കൗണ്ടില്‍നിന്ന്
കൊച്ചി: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ കുടുംബത്തിനു സഹായമായി ലഭിച്ച തുകയില്‍ ഭൂരിഭാഗവും മാതാവ് രാജേശ്വരി പിന്‍വലിച്ചതായി റിപ്പോർട്ട്. എറണാകുളം ജില്ലാ കലക്ടറുടെയും രാജേശ്വരിയുടെയും സംയുക്ത അക്കൗണ്ടില്‍ നിന്നു…
Read More » - 3 February
അധ്യാപികയെ കത്തിമുനയില്‍ നിര്‍ത്തി വിദ്യാര്‍ത്ഥി മാല കവര്‍ന്നു :വിദ്യാര്‍ത്ഥിയുടെ ബാഗ് പരിശോധിച്ച പോലീസും ഞെട്ടി
കോട്ടയം•കഴിഞ്ഞദിവസം തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ വച്ച് വിദ്യാര്‍ത്ഥി സ്വന്തം അമ്മയെ കുത്തി വീഴ്ത്തിയതിന്റെ ഞെട്ടല്‍ മാറും മുന്‍പ് ഇതാ മറ്റൊരു സംഭവം കൂടി. കോട്ടയത്ത് 15 കാരനായ…
Read More » - 3 February
ലക്ഷ്മി നായര്‍ക്കെതിരെ അതിരൂക്ഷമായ ആരോപണങ്ങളുമായി നടി അനിത
കൊച്ചി: തിരുവനന്തപുരം ലോ അക്കാദമി വിഷയം വാര്‍ത്തകളിൽ ഇടം പിടിച്ച ശേഷം ലക്ഷ്മി നായർക്കെതിരെ ഒട്ടനവധി ആരോപണങ്ങളും വിമർശനങ്ങളും വർത്തകളായിട്ടുണ്ട്.എല്ലാം അവയിൽ നിന്നെല്ലാം വ്യത്യസ്തമായി ഏറ്റവുമധികം ചര്‍ച്ച…
Read More » - 3 February
കൊടും പ്രതികൾ ഇനി കളിപ്പാട്ടങ്ങളുണ്ടാക്കും; ജയിലുകളിൽ കളിപ്പാട്ട നിർമാണ കേന്ദ്രങ്ങൾ വരുന്നു
തിരുവനന്തപുരം:സംസ്ഥാനത്തെ ജയിലുകളിൽ ശിക്ഷയനുഭവിക്കുന്ന പ്രതികൾ ഇനി കളിപ്പാട്ടങ്ങളുണ്ടാക്കും സംസ്ഥാനത്തെ മൂന്ന് സെൻട്രൽ ജയിലുകളിലാണ് കളിപ്പാട്ട നിർമാണ കേന്ദ്രങ്ങൾ വരുന്നത്. ചൈൽഡ് ഡെവലെപ്മെന്റ് സെന്ററായിരിക്കും രൂപകൽപന. ഓട്ടിസം പോലുള്ള…
Read More » - 3 February
സൗദിയിൽ വിദേശ തൊഴിലാളികളുടെ താമസ നിയമങ്ങള്‍ കര്‍ശനമാക്കി
ജിദ്ദ : സൗദിയിൽ വിദേശ തൊഴിലാളികളുടെ താമസ നിയമങ്ങള്‍ കര്‍ശനമാക്കി. കാലാവധി തീരുന്നതിനു മുമ്പ് താമസ രേഖ പുതുക്കാത്ത തൊഴിലാളികളും തൊഴിലുടമകളും മൂന്ന് ദിവസം ദിവസം മുൻപെങ്കിലും…
Read More » - 3 February
കണ്ണൂർ മാര്‍ക്സിസ്റ്റ് അക്രമ വിരുദ്ധ ജനകീയ സമിതി; സഹായനിധി സമാഹരണം തുടങ്ങി
ചേര്‍ത്തല: കണ്ണൂരെ മാര്‍ക്സിസ്റ്റ് അക്രമങ്ങളെ പ്രതിരോധിക്കുന്നതിന് ബി ജെ പി യുടെ നേതൃത്യത്തിൽ തുടങ്ങിയ ജനകീയ സമിതിയാണ് മാര്‍ക്സിസ്റ്റ് അക്രമ വിരുദ്ധ ജനകീയ സമിതി. ജി. മാധവന്‍നായര്‍…
Read More » - 3 February
തിരുവനന്തപുരം-കണ്ണൂര്‍ അതിവേഗ റെയില്‍പ്പാത: ജനങ്ങളുടെ പ്രതികരണം അഭൂതപൂര്‍വം
തിരുവനന്തപുരം•തിരുവനന്തപുരം-കണ്ണൂര്‍ അതിവേഗ റെയില്‍ പദ്ധതിയ്ക്ക് ജനങ്ങളുടെ അഭൂതപൂര്‍വമായ പ്രതികരണം. പദ്ധതിയെക്കുറിച്ചുള്ള ജനവികാരം മനസിലാക്കാനായി നടത്തിയ സര്‍വേയില്‍ സംസ്ഥാനത്തെ 86 ശതമാനം പദ്ധതിയെ പിന്തുണയ്ക്കുന്നതായി കണ്ടെത്തി. പ്രമുഖ റിസര്‍ച്ച്…
Read More » - 3 February
ഭിക്ഷാടന മാഫിയ ഇപ്പോഴും സജീവം: നമ്മുടെ കുഞ്ഞുങ്ങളെ കുരുതി കൊടുക്കാതെ കാത്ത് രക്ഷിക്കുക ക്രൂരതയുടെ ഞെട്ടിപ്പിക്കുന്ന വീഡിയോ
ഭിക്ഷാടന മാഫിയയുടെ ക്രൂരത വ്യക്തമാക്കുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചുപറ്റുന്നു. ഭിക്ഷാടന മാഫിയയ്ക്കെതിരെ പ്രതികരിക്കാൻ സഹായം വാഗ്ദാനം ചെയ്തുകൊണ്ട് ഹാരിസ് രാജ് എന്ന വ്യക്തിയാണ് ഈ…
Read More » - 3 February
യുഎഇയില്‍ കാലാവസ്ഥ മുന്നറിയിപ്പ്
ദുബായ്: യുഎഇയുടെ വിവിധ മേഖലകളില്‍ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്ന് അബുദാബി ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. യുഎഇയിയുടെ വിവിധ മേഖലകളില്‍ മഴയും ശക്തമായ പൊടിക്കാറ്റും…
Read More » - 3 February
ലക്ഷ്മി നായര്‍ക്കെതിരെ ആദായനികുതി വകുപ്പ് അന്വേഷണം
തിരുവനന്തപുരം•ലോ അക്കാദമി മുന്‍ പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായര്‍ക്കെതിരെ ആദായനികുതി വകുപ്പ് അന്വേഷണം തുടങ്ങി. സേവനനികുതി വെട്ടിച്ചെന്ന കേസിലാണ് അന്വേഷണം. സെക്രട്ടറിയേറ്റിനു സമീപത്ത് അക്കാദമിയുടെ പേരിലുള്ള ഭൂമിയില്‍ നടക്കുന്ന…
Read More » - 3 February
ശുചിമുറിയിൽ ഒളിക്യാമറ വെക്കുന്നത് മാധ്യമപ്രവർത്തനമല്ല മനോരോഗമാണ് : കെ സുരേന്ദ്രൻ
തിരുവനന്തപുരം: സിപിഐഎമ്മിനും ദേശാഭിമാനിക്കും കൈരളി ചാനലിനും വി മുരളീധരനോടും ബിജെപിയോടും വിരോധം തോന്നുന്നതു സ്വാഭാവികമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം…
Read More » - 3 February
യുവതിയെ ഓട്ടോറിക്ഷയിൽ പീഡിപ്പിക്കാന്‍ ശ്രമം- യുവാവ് അറസ്റ്റിൽ
ഇരിട്ടി: കണ്ണൂര്‍ ഇരിട്ടിയില്‍ യുവതിയെ ഓട്ടോയില്‍ പീഡിപ്പിക്കാന്‍ ശ്രമം. ഓട്ടോയിൽ കയറിയ യുവതിയെ ഓട്ടോയിൽ യാത്ര ചെയ്യുകയായിരുന്ന മറ്റൊരു യുവാവ് കയറി പിടിക്കുകയായിരുന്നു. പരിഭ്രമിച്ച യുവതി ഓട്ടോയിൽ…
Read More » - 2 February
പോലീസിന്റെ പിടിയിൽ നിന്നും രക്ഷപെടാൻ യുവതി ചെയ്തത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ
പോലീസിന്റെ പിടിയിൽ നിന്നും രക്ഷപെടാൻ ഡെയ്റ്റണ്‍ സ്മിത്ത് എന്ന യുവതി ചെയ്തത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ. യുഎസിലാണു സംഭവം. ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ചതിന്റെ പേരിലാണ് ഡെയ്റ്റണ്‍ സ്മിത്ത് പിടിയിലായത്.…
Read More » - 2 February
സമരം അവസാനിപ്പിക്കാന്‍ സഹായം തേടി സിപിഐ ആസ്ഥാനെത്തിയ ലക്ഷ്മി നായരും അച്ഛനും നാണം കെട്ടു
തിരുവനന്തപുരം: പേരൂര്‍ക്കടയിലെ ലോ അക്കാദമയില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ തുടരുന്ന സമരം അവസാനിപ്പിക്കാന്‍ സഹായം തേടി സി പി ഐ ആസ്ഥാനത്തെത്തിയ ലക്ഷ്മി നായർക്കും അച്ഛനും തിരിച്ചടി.…
Read More »