News
- Feb- 2017 -3 February
കണ്ണൂർ മാര്‍ക്സിസ്റ്റ് അക്രമ വിരുദ്ധ ജനകീയ സമിതി; സഹായനിധി സമാഹരണം തുടങ്ങി
ചേര്‍ത്തല: കണ്ണൂരെ മാര്‍ക്സിസ്റ്റ് അക്രമങ്ങളെ പ്രതിരോധിക്കുന്നതിന് ബി ജെ പി യുടെ നേതൃത്യത്തിൽ തുടങ്ങിയ ജനകീയ സമിതിയാണ് മാര്‍ക്സിസ്റ്റ് അക്രമ വിരുദ്ധ ജനകീയ സമിതി. ജി. മാധവന്‍നായര്‍…
Read More » - 3 February
തിരുവനന്തപുരം-കണ്ണൂര്‍ അതിവേഗ റെയില്‍പ്പാത: ജനങ്ങളുടെ പ്രതികരണം അഭൂതപൂര്‍വം
തിരുവനന്തപുരം•തിരുവനന്തപുരം-കണ്ണൂര്‍ അതിവേഗ റെയില്‍ പദ്ധതിയ്ക്ക് ജനങ്ങളുടെ അഭൂതപൂര്‍വമായ പ്രതികരണം. പദ്ധതിയെക്കുറിച്ചുള്ള ജനവികാരം മനസിലാക്കാനായി നടത്തിയ സര്‍വേയില്‍ സംസ്ഥാനത്തെ 86 ശതമാനം പദ്ധതിയെ പിന്തുണയ്ക്കുന്നതായി കണ്ടെത്തി. പ്രമുഖ റിസര്‍ച്ച്…
Read More » - 3 February
ഭിക്ഷാടന മാഫിയ ഇപ്പോഴും സജീവം: നമ്മുടെ കുഞ്ഞുങ്ങളെ കുരുതി കൊടുക്കാതെ കാത്ത് രക്ഷിക്കുക ക്രൂരതയുടെ ഞെട്ടിപ്പിക്കുന്ന വീഡിയോ
ഭിക്ഷാടന മാഫിയയുടെ ക്രൂരത വ്യക്തമാക്കുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചുപറ്റുന്നു. ഭിക്ഷാടന മാഫിയയ്ക്കെതിരെ പ്രതികരിക്കാൻ സഹായം വാഗ്ദാനം ചെയ്തുകൊണ്ട് ഹാരിസ് രാജ് എന്ന വ്യക്തിയാണ് ഈ…
Read More » - 3 February
യുഎഇയില്‍ കാലാവസ്ഥ മുന്നറിയിപ്പ്
ദുബായ്: യുഎഇയുടെ വിവിധ മേഖലകളില്‍ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്ന് അബുദാബി ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. യുഎഇയിയുടെ വിവിധ മേഖലകളില്‍ മഴയും ശക്തമായ പൊടിക്കാറ്റും…
Read More » - 3 February
ലക്ഷ്മി നായര്‍ക്കെതിരെ ആദായനികുതി വകുപ്പ് അന്വേഷണം
തിരുവനന്തപുരം•ലോ അക്കാദമി മുന്‍ പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായര്‍ക്കെതിരെ ആദായനികുതി വകുപ്പ് അന്വേഷണം തുടങ്ങി. സേവനനികുതി വെട്ടിച്ചെന്ന കേസിലാണ് അന്വേഷണം. സെക്രട്ടറിയേറ്റിനു സമീപത്ത് അക്കാദമിയുടെ പേരിലുള്ള ഭൂമിയില്‍ നടക്കുന്ന…
Read More » - 3 February
ശുചിമുറിയിൽ ഒളിക്യാമറ വെക്കുന്നത് മാധ്യമപ്രവർത്തനമല്ല മനോരോഗമാണ് : കെ സുരേന്ദ്രൻ
തിരുവനന്തപുരം: സിപിഐഎമ്മിനും ദേശാഭിമാനിക്കും കൈരളി ചാനലിനും വി മുരളീധരനോടും ബിജെപിയോടും വിരോധം തോന്നുന്നതു സ്വാഭാവികമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം…
Read More » - 3 February
യുവതിയെ ഓട്ടോറിക്ഷയിൽ പീഡിപ്പിക്കാന്‍ ശ്രമം- യുവാവ് അറസ്റ്റിൽ
ഇരിട്ടി: കണ്ണൂര്‍ ഇരിട്ടിയില്‍ യുവതിയെ ഓട്ടോയില്‍ പീഡിപ്പിക്കാന്‍ ശ്രമം. ഓട്ടോയിൽ കയറിയ യുവതിയെ ഓട്ടോയിൽ യാത്ര ചെയ്യുകയായിരുന്ന മറ്റൊരു യുവാവ് കയറി പിടിക്കുകയായിരുന്നു. പരിഭ്രമിച്ച യുവതി ഓട്ടോയിൽ…
Read More » - 2 February
പോലീസിന്റെ പിടിയിൽ നിന്നും രക്ഷപെടാൻ യുവതി ചെയ്തത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ
പോലീസിന്റെ പിടിയിൽ നിന്നും രക്ഷപെടാൻ ഡെയ്റ്റണ്‍ സ്മിത്ത് എന്ന യുവതി ചെയ്തത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ. യുഎസിലാണു സംഭവം. ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ചതിന്റെ പേരിലാണ് ഡെയ്റ്റണ്‍ സ്മിത്ത് പിടിയിലായത്.…
Read More » - 2 February
സമരം അവസാനിപ്പിക്കാന്‍ സഹായം തേടി സിപിഐ ആസ്ഥാനെത്തിയ ലക്ഷ്മി നായരും അച്ഛനും നാണം കെട്ടു
തിരുവനന്തപുരം: പേരൂര്‍ക്കടയിലെ ലോ അക്കാദമയില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ തുടരുന്ന സമരം അവസാനിപ്പിക്കാന്‍ സഹായം തേടി സി പി ഐ ആസ്ഥാനത്തെത്തിയ ലക്ഷ്മി നായർക്കും അച്ഛനും തിരിച്ചടി.…
Read More » - 2 February
വിപണി കീഴടക്കാൻ വീണ്ടുമൊരു ചുവടു മാറ്റത്തിന് തയ്യാറായി ജിയോ
സ്മാർട്ട് ഫോണുകളിലെ സൗജന്യ ഫോർ ജി സേവനം,പോര്‍ട്ടബിള്‍ വൈഫൈ ഹോട്ട്സ്പോട്ട് തുടങ്ങിയ സേവനങ്ങളിലൂടെ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ട് വന്ന് വിപണി കീഴടക്കിയ ജിയോ വീണ്ടുമൊരു ചുവടു മാറ്റത്തിന്…
Read More » - 2 February
ലക്ഷ്മി നായർ എം എൻ സ്മാരകത്തിൽ
സഹായം തേടി ലക്ഷ്മി നായരും,അച്ഛനും സിപി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിൽ എത്തി. ലോ അക്കാദമി സമരം തീർക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ലക്ഷ്മി നായരുടെ…
Read More » - 2 February
വനിതാസംവരണത്തെച്ചൊല്ലി പ്രക്ഷോഭവും കലാപവും രൂക്ഷം- സര്‍ക്കാര്‍ ഓഫീസുകളില്‍ തീവെപ്പും കൊളളയും
കൊഹിമ: തദ്ദേശ തെരഞ്ഞെടുപ്പിലെ വനിതാസംവരണത്തെച്ചൊല്ലി നാഗാലാന്‍ഡില്‍ നടക്കുന്ന പ്രക്ഷോഭത്തിനിടെ കലാപം. കൊഹിമയിലെ മുന്‍സിപ്പല്‍ കൗണ്‍സില്‍ ഓഫീസിന് പ്രക്ഷോഭകര്‍ തീവെച്ചു.മറ്റു പലയിടത്തും അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.സര്‍ക്കാര്‍…
Read More » - 2 February
കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്ക് കൂടുതല്‍ വിമാനങ്ങളുമായി ഇന്‍ഡിഗോ
തിരുവനന്തപുരം• തിരുവനന്തപുരം, കോഴിക്കോട് എന്നിവങ്ങളില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് കൂടുതല്‍ പ്രതിദിന നോണ്‍-സ്റ്റോപ് സര്‍വീസുകളുമായി ഇന്‍ഡിഗോ. തിരുവനന്തപുരം-ഷാര്‍ജ, കോഴിക്കോട്-ഷാര്‍ജ, കോഴിക്കോട്-മസ്ക്കറ്റ് എന്നീ സര്‍വീസുകളാണ് ഇന്‍ഡിഗോ പുതിയതായി അവതരിപ്പിക്കുന്നത്.…
Read More » - 2 February
ജിഷ്ണുവിനെ മറന്ന് സി പി എം നെഹ്റു ഗ്രൂപ്പിനെ വെള്ളപൂശുന്നു- എബിവിപി
ജിഷ്ണുവിന്റെ ചോരയുണങ്ങും മുമ്പ് നെഹ്റു ഗ്രൂപ്പുമായി ചേർന്ന് സിപിഎം മെഡിക്കൽ ക്യാമ്പ് നടത്തുന്നതായി എ ബിവിപി ആരോപിച്ചു. ഒറ്റപ്പാലത്തെ ചെത്തല്ലൂരിൽ നെഹ്റു ഗ്രൂപ്പുമായി ചേർന്ന് സിപിഎം മെഡിക്കൽ…
Read More » - 2 February
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ രാഷ്ട്രീയ നേതാവ് അറസ്റ്റിൽ
കൊല്ലം:കൊല്ലത്തു നിന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ചു തട്ടിക്കൊണ്ടുപോയ കോൺഗ്രസ് നേതാവ് തമിഴ് നാട്ടിൽ വെച്ച് അറസ്റ്റിൽ.കൊല്ലം ചടയമംഗലം ഉമ്മന്നൂര്‍ പഞ്ചായത്തിലെ കോണ്‍ഗ്രസ് നേതാവും വാര്‍ഡ് മെമ്പറുമായ…
Read More » - 2 February
വൻ തുക നിക്ഷേപിച്ചവർക്കെതിരെ കർശന നടപടിയുമായി ആദായനികുതി വകുപ്പ്
വൻ തുക നിക്ഷേപിച്ചവർക്കെതിരെ കർശന നടപടിയുമായി ആദായനികുതി വകുപ്പ്. നോട്ട് നിരോധനത്തിന് ശേഷം 18 ലക്ഷം പേരുടെ അക്കൗണ്ടിൽ വന്‍ തുക നിക്ഷേപിച്ചതായി കണ്ടെത്തിയിരുന്നു. ഇതിൽ 13…
Read More » - 2 February
സോഷ്യൽ മീഡിയയിലെ ലൈംഗീക അതിക്രമ വീഡിയോകൾക്ക് തടയിടാൻ കേന്ദ്ര സർക്കാരിന്റെ പുതിയ പദ്ധതി
ന്യൂഡൽഹി:സോഷ്യല്‍ മീഡിയയിലൂടെ ലൈംഗീക അതിക്രമ വീഡിയോകള്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ പ്രത്യേക ഏജസിയെ ചുമതലപ്പെടുത്താന്‍ കേന്ദ്ര സർക്കാരിന്റെ ആലോചന.ഇത് സംബന്ധിച്ചുള്ള തീരുമാനം ഉടൻ ഉണ്ടാവുമെന്ന് സുപ്രീം കോടതിയിലാണ്…
Read More » - 2 February
സാശ്രയ പ്രശ്നത്തിൽ നാലംഗ സമിതി
സാശ്രയ കോളേജുകൾക്കെതിരായ പരാതി പഠിക്കാൻ നാലംഗ സമിതിയെ നിയമിച്ചു. മുഖ്യമന്ത്രി വിളിച്ചു ചേർത്ത വി സി മാരുടെ യോഗത്തിലാണ് തീരുമാനം. സമിതിയിൽ നാല് വി സി മാർ…
Read More » - 2 February
ഇനി നുണ പറയാൻ പറ്റില്ല-വാട്ട്സാപ്പിലൂടെ ലൊക്കേഷൻ അറിയാം
ന്യൂയോര്‍ക്ക്:വാട്ട്സാപ്പിലൂടെ ഉപഭോക്താക്കള്‍ക്ക് ഇനി മറ്റ് അംഗങ്ങളുടെ ലൊക്കേഷന്‍ അറിയാനാകും.വാട്ട്സ് ആപ്പ് സംബന്ധമായ സവിശേഷതകളെ കുറിച്ച് ഫോളോവേഴ്സിന് അറിവുകള്‍ നല്കി വരുന്ന അക്കൗണ്ടായ വാബിറ്റ ഇന്‍ഫോ എന്ന ട്വിറ്റര്‍…
Read More » - 2 February
കേജരിവാള്‍ തീവ്രവാദികള്‍ക്ക് ഒത്താശ ചെയ്യുന്നു- രാഹുൽ ഗാന്ധി
അമൃത്സര്‍: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ രൂക്ഷമായി വിമര്‍ശിച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി.കേജരിവാള്‍ തീവ്രവാദികള്‍ക്ക് ഒത്താശ ചെയ്യുകയാണെന്നു രാഹുൽ ഗാന്ധി ആരോപിച്ചു.ബത്തിന്ദയിലെ മാവൂറിലുണ്ടായ കാര്‍ ബോംബ്…
Read More » - 2 February
3,700 കോടിയുടെ തട്ടിപ്പ് – രാജ്യത്ത് പിടിക്കപ്പെട്ട ഏറ്റവും വലിയ ഓണ്‍ലൈന്‍ തട്ടിപ്പ് കേസിലെ പ്രതികൾ അറസ്റ്റിൽ
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ കച്ചവടത്തിന്റെ മറവില്‍ 3,700 കോടിയുടെ തട്ടിപ്പ് നടത്തിയ പ്രതികളില്‍ മൂന്നു പേര് കസ്റ്റഡിയില്‍.ഉത്തര്‍ പ്രദേശ് സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് ആണ് പ്രതികളെ പിടികൂടിയത്.…
Read More » - 2 February
പോലീസിനെ കണ്ട് ഭയന്നോടിയ മോഷ്ടാവ് മുങ്ങി മരിച്ചു
പോലീസിനെ കണ്ട് ഭയന്നോടിയ മോഷ്ടാവ് മുങ്ങി മരിച്ചു.ആലുവ കുന്നുകര സ്വദേശി കാഞ്ഞിരപറമ്പിൽ നിഷാദാണ് പെരിയാറിൽ മുങ്ങി മരിച്ചത്. കൂടെയുണ്ടായിരുന്ന ആഷിക്കിനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേര്യമംഗലത്തിന് സമീപം…
Read More » - 2 February
മാരന് സഹോദരന്മാരെ കോടതി വെറുതെവിട്ടു
ന്യൂഡല്‍ഹി: എയര്‍സെല്‍ മാക്സിസ് ഇടപാട് കേസില്‍ മുന്‍ ടെലികോം മന്ത്രി ദയാനിധി മാരന്, സഹോദരന് കലാനിധി മാരന് തുടങ്ങി മുഴുവന്‍ പ്രതികളെയും തെളിവിന്റെ അഭാവത്തിൽ സിബിഐ കോടതി…
Read More » - 2 February
മോചനം യാഥാര്‍ത്ഥ്യമാകുന്നതുവരെ വ്യക്തിപരമായി ഇടപെട്ട സുഷമാ സ്വരാജിന് നന്ദി പറഞ്ഞ് മലയാളികൾ- ടോഗോയില്‍ നിന്ന് നാളെ അവര്‍ കൊച്ചിയിലെത്തും
കേരളത്തില്‍ നിന്ന് ടോഗോ ജയിലിലായ അഞ്ചു മലയാളികള്‍ക്കും അവരുടെ മോചനം യാഥാര്‍ത്ഥ്യമായി. നാളെ അവര്‍ കൊച്ചിയിലെത്തും. ആന്റണി ഗോഡ്വിന്, നവീന്‍ ഗോപി, തരുണ്‍ ബാബു, നിതിന്‍…
Read More » - 2 February
അമേരിക്ക പുതിയ അറ്റോർണി ജനറലിനെ തിരഞ്ഞെടുത്തു
ട്രംപ് പ്രസിഡന്റായതിനു ശേഷം അമേരിക്കയുടെ പുതിയായ അറ്റോർണി ജനറലായി ജെഫ് സെഷന്സ്സിനെ തിരഞ്ഞെടുത്തു. ഒന്‍പതിനെതിരെ 11 വോട്ടുകള്‍ നേടിയാണ് സെഷന്സ്സിന്റെ നിയമനത്തിന് സെനറ്റിന്റെ ജുഡീഷ്യറി കമ്മിറ്റി അംഗീകാരം…
Read More »