News
- Feb- 2017 -1 February
പെൺകുട്ടിയെ തീ കൊളുത്തിയ യുവാവ് മരിച്ചു ( breaking )
കൊല്ലം : ചവറയിൽ പെൺകുട്ടിയെ തീ കൊളുത്തിയ ശേഷം തീകൊളുത്തി ആത്മഹത്യക്കു ശ്രമിച്ച യുവാവ് മരിച്ചു. ചവറ സ്വദേശി ആദർശ് ആണ് മരിച്ചത്. പെൺകുട്ടിയുടെ നില അതീവ…
Read More » - 1 February
എസ്കലേറ്ററില്‍ വസ്ത്രം കുടുങ്ങി അപകടം-കുഞ്ഞ് മരിച്ചു (video )
ഉസ്ബെക്കിസ്ഥാൻ; എസ്കലേറ്ററില്‍ വസ്ത്രം കുടുങ്ങി ബാലൻസ് തെറ്റിയ മാതാവിന്റെ കൈയ്യില്‍ നിന്നും വീണ് കുഞ്ഞ് മരിച്ചു. 40 അടി താഴേക്കാണ് കുഞ്ഞു വീണത്. അപ്പോൾ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും…
Read More » - 1 February
ലക്ഷ്മി നായരുമായി ബന്ധപ്പെട്ട വിവാദം: ആദ്യമായി പ്രതികരണവുമായി ജോണ്‍ ബ്രിട്ടാസ്
തിരുവനന്തപുരം•ലോ അക്കാദമി മുന്‍ പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായരുമായി ബന്ധപ്പെട്ട വിവാദത്തില്‍ ആദ്യമായി പ്രതികരിച്ച് കൈരളി ടി.വി എം.ഡിയും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവുമായ ജോണ്‍ ബ്രിട്ടാസ്. ലോ അക്കാദമി…
Read More » - 1 February
കേന്ദ്രം ഭീം ആപ്പ് സേവനകള്‍ സജീവമാക്കുന്നു ; ഇന്ത്യ ഡിജിറ്റലാവുന്നു
ന്യൂഡല്‍ഹി: ഗ്രാമപ്രദേശങ്ങളിലും ഡിജിറ്റല്‍ ഇടപാടുകള്‍ കൂടുതല്‍ വ്യാപകമാക്കാനുള്ള തീരുമാനങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തിനിന്നുണ്ടാകുമെന്നാണ് ബജറ്റിലെ സൂചന. പെട്രോള്‍ പമ്ബുകള്‍, മുനിസിപ്പാലിറ്റികള്‍, യൂണിവേഴ്സിറ്റികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, ബ്ലോക്ക് ഓഫീസുകള്‍,…
Read More » - 1 February
ഇന്ത്യയെ ലോക സാമ്പത്തിക ശക്തിയാക്കാന്‍ ഉതകുന്ന ബജറ്റ്: എം.എ.യൂസഫലി
കൊച്ചി:ഇന്ത്യയെ ലോകത്തെ സാമ്പത്തിക ശക്തിയാക്കാന്‍ സഹായിക്കുന്ന ദിശാബോധമുളള ബജറ്റാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അവതരിപ്പിച്ചതെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാനും അബുദാബി ചേംബര്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ എം.എ.യൂസഫലി.…
Read More » - 1 February
കേന്ദ്ര ബജറ്റിനെക്കുറിച്ച് മന്ത്രി ഡോ.തോമസ് ഐസക്
തിരുവനന്തപുരം•നോട്ട് നിരോധനം താൽക്കാലിമായ ചില പ്രശ്നങ്ങളേ ഉണ്ടാക്കിയിട്ടൂളളൂ എന്ന പ്രധാനമന്ത്രിയുടെ ആഖ്യാനത്തിന് ചൂട്ടു പിടിക്കുന്ന ബജറ്റാണ് ജെയ്റ്റ്ലിയുടെതെന്ന് സംസ്ഥാന ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്. 2016-17 ലെ…
Read More » - 1 February
നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് അഞ്ചു പേര്‍ക്ക് ഗുരുതര പരുക്ക്
കാഞ്ഞങ്ങാട്: നിയന്ത്രണം വിട്ട കാര്‍ പാഞ്ഞുകയറി ബസ് കാത്തു നിന്ന അഞ്ചുപേര്‍ക്കു ഗുരുതര പരുക്ക്. ഇന്നു നാലുമണിയോടെ ചേറ്റുകുണ്ടിലാണ് അപകടം മൂന്നു സ്ത്രീകളടക്കം അഞ്ചുപേർ ഗുരുതരാവാവസ്ഥയിലാണ്.. ബൈക്കില്‍…
Read More » - 1 February
കേന്ദ്ര ബജറ്റ് ; ജീവന് രക്ഷാ മരുന്നുകളുടെ വില കുറയും
ഡല്‍ഹി: പ്രായമായവര്‍ക്ക് ചികിത്സാ സൗകര്യം ലഭ്യമാക്കാന്‍ ആധാര്‍ അധിഷ്ടിത ആരോഗ്യകാര്‍ഡ് അനുവദിക്കുമെന്ന പ്രഖ്യാപനവും ജീവന്‍രക്ഷാ മരുന്നുകളുടെ വില കുറയ്ക്കാനുളള തീരുമാനവും തീര്‍ത്തും സ്വാഗതാര്‍ഹമാണ്. രാജ്യത്തെ ആസ്പത്രികളില്‍ കേന്ദ്ര…
Read More » - 1 February
പെരുമ്പാമ്പിനെ കമ്മലാക്കിയിട്ടു; യുവതിക്ക് പിന്നീട് സംഭവിച്ചത്
പോര്‍ട്ട്ലാന്‍സ്: ഫാഷന്‍ നോക്കി നടക്കുന്ന ചിലര്‍ക്ക് എന്താണ് ചെയ്യേണ്ടതെന്നു പോലും ബോധമില്ലാതായിരിക്കുന്നു. പെരുമ്പാമ്പിനെ കമ്മാലാക്കിയിട്ട യുവതിയെക്കുറിച്ചാണ് പറയുന്നത്. ഈ ഭയാനകമായ കാഴ്ച എങ്ങനെ കണ്ടുനില്ക്കാന് സാധിക്കും. തന്റെ…
Read More » - 1 February
കേന്ദ്ര ബഡ്ജറ്റിലെ നികുതി പരിഷ്ക്കാരം : വില കൂടുന്നവ വില കുറയുന്നവ
കേന്ദ്ര ബഡ്ജറ്റിൽ നിരവധി നികുതിയിനത്തില്‍ പരിഷ്ക്കാരങ്ങള്‍ നിര്‍ദ്ദേശിച്ചതിനാല്‍ ചില സാധങ്ങൾക്ക് വിലകൂടുകയും,മറ്റ് ചിലതിന് വില കുറയുകയും ചെയ്യുന്നു അവ ഏതൊക്കെയാണെന്ന് ചുവടെ ചേർക്കുന്നു ഇവയ്ക്ക് വില കൂടും…
Read More » - 1 February
രാജ്യത്തെ കള്ളപ്പണം വൻ തോതിൽ ഒഴുകിയെത്തിയ രാഷ്ട്രീയ രംഗം ശുദ്ധീകരിക്കാനുറച്ച് കേന്ദ്ര സർക്കാർ-ഏറ്റവും വിപ്ലവകരമായ നീക്കത്തിൽ അമ്പരന്ന് മറ്റു രാഷ്രീയ കക്ഷികൾ ( news story)
രാജ്യത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളും ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കണമെന്ന കേന്ദ്രസർക്കാരിന്റെ ബജറ്റ് നിർദ്ദേശം ഒട്ടൊരു അമ്പരപ്പോടെയാണ് രാഷ്ട്രീയ പാർട്ടികൾ നോക്കിക്കണ്ടത്. സംഭാവനകൾ സ്വീകരിക്കുന്നത്തിനും കടുത്ത…
Read More » - 1 February
ഇങ്ങനെ വിജയിക്കാന്‍ എസ്എഫ്ഐക്ക് നാണമില്ലേ; വിമര്‍ശനവുമായി ദീപ നിശാന്ത്
ലോ അക്കാഡമി സമരത്തില്‍ നിന്ന് പിന്മാറിയ എസ്എഫ്ഐയെ വിമര്‍ശിച്ച് പ്രശസ്ത എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്ത്. കീഴടങ്ങല്‍ മരണവും, പോരാട്ടം ജീവിതവുമാണ്, ഇങ്ങനെ വിജയിക്കുന്നതിലും ഭേദം തോല്ക്കുന്നതായിരുന്നുവെന്നും…
Read More » - 1 February
ചെഗുവേരക്കൊപ്പം സഖാവ് ലക്ഷ്മി നായരുടെ പടവും ആകാമായിരുന്നു. ഒരു ചെയ്ഞ്ച് ആർക്കാണ് ഇഷ്ടമാവാത്തത്? അഡ്വ ജയശങ്കർ പറയുന്നു
ലോ കോളേജ് സമരത്തിൽ നിന്ന് പിന്മാറിയ എസ് എഫ് ഐ ക്കെതിരെ രൂക്ഷ വിമർശനവുമായി അഡ്വ ജയശങ്കർ രംഗത്ത്. വിജയകരമായ പിന്മാറ്റം യുദ്ധതന്ത്രങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണെന്ന് ആദ്യം…
Read More » - 1 February
വിനോദസഞ്ചാരികള്‍ സഞ്ചരിച്ച കാര്‍ സിംഹങ്ങള്‍ ആക്രമിച്ചു
വിനോദസഞ്ചാരികള്‍ സഞ്ചരിച്ച കാര്‍ സിംഹങ്ങള്‍ ആക്രമിച്ചു.കാറിലുണ്ടായിരുന്നവർക്ക് പരിക്കില്ല. ബെംഗളൂരുവിലെ ബന്നാർഘട്ട നാഷണൽപാര്‍ക്കിൽ കഴിഞ്ഞയാഴ്ചയാണ് സംഭവം നടന്നത് എന്നാണ് സൂചന. രണ്ടാം തവണയാണ് ഇത്തരത്തിൽ ഒരാക്രമണം പാർക്കിലുണ്ടാകുന്നത്. പിന്നാലെ…
Read More » - 1 February
യു.ഡി.എഫ് ചെയർമാന്റെ മകൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ
കൊച്ചി•യു.ഡി.എഫ് എറണാകുളം ജില്ല ചെയര്‍മാന്റെ മകനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ആലുവ തോട്ടക്കാട്ടുകര മഞ്ഞളി ജോണിൻറെ മകൻ ഗോർബി ജോണാണ് (26) മരിച്ചത്. ബുധനാഴ്ച…
Read More » - 1 February
കേന്ദ്രസര്‍ക്കാരിന്റെ ബജറ്റ് അവതരണത്തെ പിന്തുണച്ച് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ബജറ്റ് അവതരണത്തെ പിന്തുണച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. രാഷ്ട്രീയ പാര്‍ട്ടികളുടെ ഫണ്ട് ശേഖരണത്തില്‍ സുതാര്യത വരുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ പിന്തുണയ്ക്കുന്നുവെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. സര്‍ക്കാരിന്റെ…
Read More » - 1 February
ഇനിയുള്ള കാലം മകൾക്കൊപ്പം വിദേശത്ത് – ലക്ഷ്മി നായർ
തിരുവനന്തപുരം; ലോ അക്കാദമി ലോ കോളജിന്റെ പ്രിന്‍സിപ്പല്‍ സ്ഥാനത്തിനു വേണ്ടി കോടതി കയറാൻ താനില്ലെന്ന് വെളിപ്പെടുത്തി ലക്ഷ്മി നായർ. സമരം ചെയ്ത കുട്ടികളോട് അവർ വികാര ഭരിതയായാണ്…
Read More » - 1 February
ബജറ്റിൽ കേരളത്തിന്
കേന്ദ്ര ബജറ്റിൽ കേരളത്തിന് പ്രതീക്ഷ നൽകുന്ന നിരവധി പദ്ധതികളും, പ്രഖ്യാപനങ്ങളുമാണുള്ളത്. കേരളത്തിന്റെ നികുതിവിഹിതത്തിൽ വൻ വർധനയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 16,891. 75 കോടി രൂപയാണ് പുതിയ നികുതിവിഹിതം. റബര്‍…
Read More » - 1 February
പെൺകുട്ടിയെ ചുട്ടുകൊല്ലാൻ ശ്രമം
പ്രേമാഭ്യർത്ഥന നിരസ്സിച്ചതിന്റെ പേരിൽ പെൺകുട്ടിയെ ചുട്ടുകൊല്ലാൻ ശ്രമം. കോട്ടയം എസ്എംഇ കോളേജിലാണ് സംഭവം. സീനിയർ വിദ്യാർത്ഥി ക്ലാസ്സ് മുറിയിൽ കയറിയാണ് പെൺകുട്ടിയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്.പെണ്‍കുട്ടിക്ക്…
Read More » - 1 February
ബജറ്റ് അവതരണത്തിനു പിന്നാലെ ഓഹരി സൂചികയിൽ വമ്പൻ കുതിപ്പ്
മുംബൈ: കേന്ദ്രസർക്കാർ ബജറ്റ് അവതരിപ്പിച്ചതിനു തൊട്ടു പിന്നാലെ ഓഹരി സൂചികയിൽ വമ്പൻ കുതിപ്പ്. കേന്ദ്ര പൊതുബജറ്റ് ഓഹരി മേഖലയിലുണ്ടാക്കിയ സ്വാധീനമാണ് ഈ കുതിപ്പിനു കാരണമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.സെൻസെക്സ്…
Read More » - 1 February
ബജറ്റ് അവതരിപ്പിച്ചത് അനൗചിത്യമായിപ്പോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്; കാരണം?
തിരുവനന്തപുരം: മുതിര്‍ന്ന സഭാംഗത്തിന്റെ നിര്യാണത്തിലും ബജറ്റ് അവതരിപ്പിച്ചത് മോശമായിപ്പോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ലോക്സഭയിലെ മുതിര്‍ന്ന സിറ്റിങ്ങ് അംഗവും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ അഹമ്മദാണ് അന്തരിച്ചത്. ബജറ്റ്…
Read More » - 1 February
സി.പി.എമ്മിനെ നേരിടാന്‍ ബി.ജെ.പിയിലെ സ്ത്രീകള്‍ തന്നെ ധാരാളമെന്ന് മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ രേണു സുരേഷ്
തിരുവനന്തപുരം: പേരൂര്‍ക്കട ലോ അക്കാദമിക്ക് സമീപം ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനുനേരെ സി.പി.എം പ്രവര്‍ത്തകര്‍ ഒളിച്ചിരുന്നു കല്ലെറിഞ്ഞതായി പരാതി. ബി.ജെ.പി പ്രവര്‍ത്തകരെ പൊലീസിനെതിരെ പ്രകോപിപ്പിക്കുകയായിരുന്നു ഉദ്ദേശ്യം.…
Read More » - 1 February
വാഴപ്പഴത്തിൽ ഒളിപ്പിച്ച് സൗദി റിയാലുകൾ കടത്താൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ
കോഴിക്കോട്: വാഴപ്പഴത്തിൽ ഒളിപ്പിച്ച് സൗദി റിയാലുകൾ കടത്താൻ ശ്രമിച്ച രണ്ടു ഡൽഹി സ്വദേശികൾ കോഴിക്കോട് വിമാനത്താവളത്തിൽ അറസ്റ്റിൽ. ദുബായിൽ നിന്നുമാണ് ഇവർ കോഴിക്കോട്ടേക്ക് എത്തിയത്. 45.69 ലക്ഷം…
Read More » - 1 February
ചരിത്ര ബജറ്റെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: എല്ലാ മേഖലയിലും വികസനത്തിന് ഊന്നല്‍ നല്കുന്ന ബജറ്റാണ് ഇന്ന് ലോകസഭയില്‍ അവതരിപ്പിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചരിത്രത്തില്‍ ആദ്യമായാണ് എല്ലാമേഖലകളെയും സ്പര്‍ശിച്ചുകൊണ്ട് ഇത്രയേറെ ജനക്ഷേമ പദ്ധതികള്‍…
Read More » - 1 February
രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് പരമാവധി പിരിക്കാവുന്ന തുകയ്ക്ക് നിയന്ത്രണം
രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള സംഭാവനകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ബജറ്റ് പ്രഖ്യാപനം. പണമായി സ്വീകരിക്കാവുന്നത് 2000 രൂപ മാത്രം ആയിരിക്കും. അതിനേക്കാള്‍ ഉയര്‍ന്ന തുക ചെക്കായോ ഡിജിറ്റല്‍ ഇടപാടിലൂടെയോ മാത്രമേ…
Read More »