News
- Jan- 2017 -25 January
പാകിസ്താന് അബാബീല്‍ ആണവ മിസൈല്‍ പരീക്ഷിച്ചു
ഇസ്ലാമാബാദ്: അബാബീല്‍ ആണവ മിസൈല്‍ പാകിസ്താന് വിജയകരമായി പരീക്ഷിച്ചു. ആണവ ആയുധങ്ങള്‍ വഹിച്ച് 2200 കിലോമീറ്ററോളം സഞ്ചരിക്കാന്‍ ശേഷിയുള്ള മിസൈല്‍ ആണിത്. പ്രതിരോധമന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ ആണ്…
Read More » - 24 January
ജിഷ്ണു കോപ്പിയടിച്ചിട്ടില്ല-സര്‍വകലാശാല അന്വേഷണ സമിതിയുടെ കണ്ടെത്തല്‍
തിരുവനന്തപുരം പാമ്പാടി നെഹ്റു കോളജിലെ വിദ്യാര്‍ഥി ജിഷ്ണു പ്രണോയി കോപ്പിയടിച്ചിട്ടില്ലെന്നു സാങ്കേതിക സര്‍വകലാശാല അന്വേഷണ സമിതിയുടെ കണ്ടെത്തല്‍.കോപ്പിയടിച്ചെന്ന ആരോപണമല്ലാതെ തെളിവുകളൊന്നും ഹാജരാക്കാന്‍ കോളജിനായിട്ടില്ല. അതേസമയം, കോളജില്‍ ചില…
Read More » - 24 January
യുഎഇ മലയാളികള്‍ക്ക് മികച്ച യാത്ര സൗകര്യം ഒരുക്കാനായി എയർ ഇന്ത്യയുടെ പ്രതിദിന സർവീസ്
അബുദാബി: യുഎഇ മലയാളികള്‍ക്ക് മികച്ച യാത്ര സൗകര്യം ഒരുക്കി നല്‍കുക എന്ന ലക്ഷ്യത്തോട് കൂടി എയര്‍ ഇന്ത്യയുടെ ദുബായി-കൊച്ചി ഡ്രീലൈനര്‍ വിമാനം ഫെബ്രുവരി 1 മുതല്‍ പ്രതിദിന…
Read More » - 24 January
സ്മാർട്ടഫോണുകൾ വാങ്ങുന്നതിന് 1000 രൂപ സബ്സീഡി നിർദേശം
ന്യൂഡൽഹി: രാജ്യത്തെ ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി സ്മാർട്ടഫോണുകൾ വാങ്ങുന്നതിന് 1000 രൂപ സബ്സീഡി അനുവദിക്കണമെന്ന് സി എം പാനൽ ആവശ്യപ്പെട്ടു . ചെറുകിട കച്ചവടക്കാർക്കും , നികുതിയിതര…
Read More » - 24 January
ഗള്‍ഫിലെ സ്വദേശിവൽക്കരണം പരാജയം- പ്രവാസികൾക്ക് കൂടുതൽ അവസരം ലഭിക്കുമെന്ന് പ്രതീക്ഷ
കുവൈത്ത്: മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശികളെ പ്രതിസന്ധിയിലാക്കി ഗള്‍ഫ് രാജ്യങ്ങളില്‍ നടപ്പിലാക്കിയ സ്വദേശിവൽക്കരണം പരാജയം.ഗള്‍ഫ് രാജ്യങ്ങളിലെ സ്വദേശികള്‍ തൊഴില്‍ ചെയ്യാന്‍ തയ്യാറാകാത്തതാണ് ഇതിന്റെ കാരണം.ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി…
Read More » - 24 January
ഐ എ എസ് സമരത്തിൽ നിന്ന് വിട്ടു നിന്നു- കളക്ടർ ബ്രോയ്ക്കെതിരെ കുന്നം കുളം മാപ്പിന്റെ പേരിൽ അച്ചടക്ക നടപടി സ്വീകരിക്കാൻ നീക്കം
തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ പ്രതിഷേധമായി ഐഎഎസുകാര്‍ നടത്തിയ സമരത്തിൽ പങ്കെടുക്കാതിരുന്നതിന്റെ പേരിൽ കോഴിക്കോട് കളക്ടർ പ്രശാന്തിന്റെ പേരിൽ നടപടി വരുന്നു.കോഴിക്കോട് എംപി എം.കെ.…
Read More » - 24 January
വീണ്ടും തിരിച്ചടി; ശ്രീശാന്തിന് ഉടന്‍ കളിക്കളത്തിലേക്ക് തിരിച്ചുവരാനാകില്ല
മുംബൈ: മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് തിരിച്ചടി. ക്രിക്കറ്റ് മൈതാനത്തിലേക്ക് തിരിച്ചുവരവിന്റെ ഭാഗമായി സ്കോട്ടിഷ് പ്രീമിയര്‍ ലീഗില്‍ കളിക്കാനുളള ശ്രീശാന്തിന്റെ അപേക്ഷ ബിസിസിഐ തള്ളി. നേരത്തെ…
Read More » - 24 January
പൂണൂല് പൊട്ടിച്ചു കളഞ്ഞിട്ടും മേനോനും നായരും നമ്പൂതിരിയുമൊന്നും ഉള്ളില്‍ നിന്ന് പോയിട്ടില്ല, എന്ത് ഇടതുപക്ഷമാണിത്? അലന്‍സിയര്‍ ചോദിക്കുന്നു
ഞാനൊരു സിനിമാക്കാരനല്ലായിരുന്നെങ്കില്‍ എന്നെ മാവോയിസ്റ്റാണെന്ന് പറഞ്ഞ് സർക്കാർ വെടിവെച്ചുകൊന്നേനെയെന്ന് നടൻ അലന്‍സിയര്‍. ഞാന്‍ ബസ്സ്റ്റാന്‍ഡില്‍ നാടകം കളിക്കുമ്പോള്‍ അരികില്‍ ഒരു പൊലീസുകാരന് പിന്നിലൊരു വടി മറച്ചുവെച്ച് നില്‍പ്പുണ്ടായിരുന്നു.…
Read More » - 24 January
മുഖ്യമന്ത്രിയുടെ ഡല്‍ഹി യാത്ര തെറ്റിദ്ധരിപ്പിക്കാൻ, ലഭിച്ച അരിയിൽ 60 % വും ജനങ്ങൾക്ക് വിതരണം നൽകിയിട്ടില്ല : കെ സുരേന്ദ്രന്
തിരുവനന്തപുരം: മുഖ്യമന്ത്രി പ്രധാനമന്ത്രിയെ സന്ദര്ശിക്കുന്നതിക്കാനായി മുഖ്യമന്ത്രി നടത്തിയ ഡല്‍ഹി യാത്ര കേരളത്തിലെ ജനങ്ങളെ പറ്റിക്കാനായുള്ള ഒരു നാടകം മാത്രമായിരുന്നുവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ…
Read More » - 24 January
കേരളത്തിന് ഇനി അഭിമാനിക്കാം: കോവളത്ത് ആഴക്കടലിലെ കല്ല്യാണം മറ്റന്നാള്‍
തിരുവനന്തപുരം: ഇളകി മറിയുന്ന കടലിടിയില്‍ അലങ്കാര മത്സ്യങ്ങളുടെ അകമ്പടിയോടെയുള്ള വിവാഹം വിദേശങ്ങളില്‍ നടക്കുന്നതായി വാർത്തകൾ കേട്ടിട്ടുണ്ട്. എന്നാൽ മറ്റന്നാള്‍ കോവളം ഗ്രോവ് ബീച്ചിലെ കടലിനടിയില്‍ ഇത്തരം ഒരു…
Read More » - 24 January
ടോംസ് കോളേജിന്റെ അഫിലിയേഷൻ റദ്ദാക്കുന്നു; സാങ്കേതിക സർവകലാശാല ശുപാർച്ച കൈമാറി
കോട്ടയം മറ്റക്കര ടോംസ് കോളേജിന്റെ അഫിലിയേഷൻ റദ്ദാക്കാൻ സാങ്കേതിക സർവകലാശാല ശുപാർച്ച . ജിഷ്ണു പ്രണോയുടെ മരണത്തിൽ കൂടുത്തൽ അന്വേഷണം വേണമെന്നും സാങ്കേതിക സർവകലാശാല സർക്കാരിനോട് ശുപാർച്ച…
Read More » - 24 January
നോട്ടുനിരോധനം വന്നപ്പോൾ വിദ്യാർത്ഥികളെ ഉപയോഗിച്ച് ലക്ഷ്മി നായർ നോട്ട് മാറ്റിയെടുത്തു ; ഗുരുതര പരാതികളുമായി ലോ കോളേജ് വിദ്യാർഥികൾ സമരാവേശത്തിൽ
തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമിയിലെ വിദ്യാര്‍ഥി സമരം പതിനാലാം ദിവസത്തിലേക്ക് കിടക്കവേ ഗുരുതര ആരോപണങ്ങളുമായി വിദ്യാർത്ഥികൾ രംഗത്ത് . നോട്ടു നിരോധനം വന്നപ്പോൾ ഹോസ്റ്റൽ വിദ്യാര്‍ഥിനികളെ ഉപയോഗിച്ച്…
Read More » - 24 January
വായ്പാ തട്ടിപ്പ്; വിജയ് മല്യക്കെതിരെ കുരുക്ക് മുറുകുന്നു
ന്യൂഡല്‍ഹി: ബാങ്കുകളെ കബളിപ്പിച്ച് മുങ്ങിയ മദ്യരാജാവ് വിജയ് മല്യക്കെതിരെ നടപടികള്‍ കര്‍ശനമാക്കുന്നു. മല്യക്കെതിരെ 1000 പേജ് അടങ്ങുന്ന കുറ്റപത്രം സിബിഐ സമര്‍പ്പിച്ചു. കൃത്യമായ നടപടി ക്രമങ്ങള്‍ പാലിക്കാതെ…
Read More » - 24 January
ശസ്ത്രക്രിയ പിഴവ്: ഫലോപ്യന്‍ ട്യൂബിന് പകരം ഡോക്ടര്‍ ആമാശയം മുറിച്ചെടുത്തു
മുംബൈ: മഹാരാഷ്ട്രയിലെ യവാത്മലില്‍ ഗര്‍ഭനിരോധന ശസ്ത്രക്രിയയിലെ പിഴവിനെ തുടര്‍ന്ന് സ്ത്രീ മരിച്ചു. ഫലോപ്യന്‍ ട്യൂബിന് പകരം ഡോക്ടര്‍ ആമാശയം മുറിച്ച് മാറ്റിയതിനെ തുടർന്നാണ് മരണം സംഭവിച്ചത്. യവാത്മലിലെ ബെലോറയില്…
Read More » - 24 January
മകര സംക്രാന്തി ദിനത്തിൽ ആരംഭിച്ച ഒരു പിടി അരി പദ്ധതിക്ക് ആവേശകരമായ പ്രതികരണം- കൂടുതൽ വിവരങ്ങൾ അറിയാം
ഹിന്ദു ഹെല്പ് ലൈൻ മകര സംക്രാന്തി ദിനത്തിൽ ആരംഭിച്ച ഒരു പിടി അരി പദ്ധതിക്ക് (അന്നപൂർണ അണ്ണാബാങ്ക് ) ആവേശകരമായ പ്രതികരണം ..കഴിഞ്ഞ പത്തു ദിവസം…
Read More » - 24 January
നാളെ വിദ്യാഭാസ ബന്ദ് : ലാ അക്കാദമി സര്‍ക്കാര്‍ ഏറ്റെടുക്കണം
തിരുവനന്തപുരം: കേരള ലാ അക്കാദമി കേരള സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് ഈ വിഷയത്തിലുള്ള മൗനം ഭജ്ജിക്കണമെന്നും എബിവിപി ദേശീയസെക്രട്ടറി ഒ. നിധീഷ്…
Read More » - 24 January
ഭൂമി എന്നത് ആരുടെയും ഔദാര്യമല്ല: കുമ്മനത്തിന്റെ ഭൂസമര സമ്പര്‍ക്ക യാത്രയ്ക്ക് തുടക്കം
പത്തനംതിട്ട: കേരളത്തിലെ ഭൂസമരങ്ങള്‍ ഏകോപിപ്പിക്കാന്‍ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന ഭൂസമര സമ്പര്‍ക്ക യാത്രക്ക് തുടക്കമായി. പത്തനംതിട്ട ജില്ലയിലെ ഗവിയിലെ ഭൂസമരവേദിയില്‍…
Read More » - 24 January
ഫേസ്ബുക്കിൽ മഴ പെയ്തോ ? Rain കമന്റിന് പിന്നിലെ കഥ ഇങ്ങനെ
കുറച്ച് ദിവസങ്ങളായി ഫേസ്ബുക്കിൽ മഴ പെയ്യിക്കാനായി മലയാളികൾ ശ്രമിക്കുകയാണ്. എന്നാല്‍ ആര്‍ക്കെങ്കിലും മഴ കിട്ടിയോ എന്ന് സംശയമാണ്. എന്നാൽ ഏതോ വിരുതന്റെ തലയില്‍ വിരിഞ്ഞ തമാശ മാത്രമാണ്…
Read More » - 24 January
ട്രംപ് ഇന്ന് മോദിയുമായി ചർച്ച നടത്തും
ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ഇന്ന് ഫോണില്‍ സംസാരിക്കും. വൈറ്റ് ഹൌസ് ആണ് ഈ വിവരം അറിയിച്ചത്. ട്രംപ് അധികാരത്തിൽ എറിയശേഷം മോഡി…
Read More » - 24 January
ശാസ്ത്രലോകം കണ്ടെത്താന്‍ ശ്രമിക്കുന്ന അന്യഗ്രഹ ജീവികള്‍ ആരാണെന്ന് കേട്ടാല്‍ ഞെട്ടും
അന്യഗ്രഹ ജീവികളെ കണ്ടെത്താന്‍ കൂടുതലൊന്നും അലയേണ്ടതില്ല. അത് മനുഷ്യന് തന്നെയാണെന്നുള്ള ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്തുവരുന്നത്. അന്യഗ്രഹ ജീവികളെക്കുറിച്ചുള്ള അന്വേഷണം മനുഷ്യരിലേക്ക് തന്നെ എത്തുമെന്നാണ് പറയുന്നത്. കൊളംബിയ സര്‍വകലാശാലയിലെ…
Read More » - 24 January
പിണറായി വിജയൻ ഭീരുവിനെ പോലെ ഒളിച്ചോടുന്നു: ജെ നന്ദകുമാർ
ന്യൂഡൽഹി : ആര്‍എസ്എസ് പ്രതിഷേധം ഭയന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഒളിച്ചോടിയത് എന്തിനെന്ന് ആർ എസ് എസ് അഖില ഭാരതീയ സഹ പ്രചാർ പ്രമുഖ് ജെ.നന്ദകുമാർ. കേരളത്തിലെ…
Read More » - 24 January
നോട്ടു നിരോധനം-പ്രധാനമന്ത്രിയെ വിചാരണ ചെയ്യുന്ന സമരപരിപാടിയുമായി സി.പി.എം.
തിരുവനന്തപുരം; നോട്ടു നിരോധന വിഷയത്തിൽ പ്രധാനമന്ത്രിയെ വിചാരണ ചെയ്യാനൊരുങ്ങുകയാണ് സിപിഎം.ജനുവരി 25 ബുധനാഴ്ചയാണ് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും മോദിയെ വിചാരണ ചെയ്യുന്ന പ്രക്ഷോഭപരിപാടി നടത്തുന്നത്.”നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന്…
Read More » - 24 January
ലാന്‍ഡിങിനിടെ വിമാനത്തിന്റെ വാല് റണ്‍വെയില്‍ തട്ടി: അപകടം ഒഴിവായത് തലനാരിഴയ്ക്ക്
ന്യൂഡൽഹി: ലാന്‍ഡിങിനിടെ വിമാനത്തിന്റെ വാല് റണ്‍വെയില്‍ തട്ടി യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. മുംബൈ നിന്ന് വരികയായിരുന്ന ജെറ്റ് എയര്‍വെയ്സിന്റെ വിമാനം ധാക്കയില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം.…
Read More » - 24 January
ജിയോയ്ക്ക് വെല്ലുവിളിയായി വീണ്ടും ആകർഷകമായ ഓഫറുകളുമായി ബിഎസ്എൻഎൽ
ന്യൂഡല്‍ഹി: യൂസര്‍മാരെ ആകര്‍ഷിക്കാൻ പുതിയ ഓഫറുമായി ബിഎസ്എൻഎൽ. 149 രൂപ നിരക്കിൽ പ്രതിദിനം 30 മിനിറ്റ് നേരം ഇന്ത്യയില്‍ എവിടേക്കും ഏത് നെറ്റ്വര്‍ക്കിലേക്കും സൗജന്യ കോള്‍ നല്‍കുന്നതാണ്…
Read More » - 24 January
തോര്‍ത്ത് മുണ്ടില്‍ തേങ്ങ കെട്ടി ജീവനക്കാരനെ അടിച്ചു കൊന്നു; രണ്ടുപേര്‍ പിടിയില്‍
കണ്ണൂര്‍: കംഫര്‍ട്ട് സ്റ്റേഷന് ജീവനക്കാരനെ അടിച്ചു കൊന്നു. തോര്‍ത്ത് മുണ്ടില്‍ ഇളനീര് കെട്ടി അടിച്ചു കൊല്ലുകയായിരുന്നു. സംഭവത്തില്‍ പോലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു. തൊക്കോട് സ്വദേശി…
Read More »