News
- Jan- 2017 -24 January
ട്രംപ് ഇന്ന് മോദിയുമായി ചർച്ച നടത്തും
ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ഇന്ന് ഫോണില്‍ സംസാരിക്കും. വൈറ്റ് ഹൌസ് ആണ് ഈ വിവരം അറിയിച്ചത്. ട്രംപ് അധികാരത്തിൽ എറിയശേഷം മോഡി…
Read More » - 24 January
ശാസ്ത്രലോകം കണ്ടെത്താന്‍ ശ്രമിക്കുന്ന അന്യഗ്രഹ ജീവികള്‍ ആരാണെന്ന് കേട്ടാല്‍ ഞെട്ടും
അന്യഗ്രഹ ജീവികളെ കണ്ടെത്താന്‍ കൂടുതലൊന്നും അലയേണ്ടതില്ല. അത് മനുഷ്യന് തന്നെയാണെന്നുള്ള ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്തുവരുന്നത്. അന്യഗ്രഹ ജീവികളെക്കുറിച്ചുള്ള അന്വേഷണം മനുഷ്യരിലേക്ക് തന്നെ എത്തുമെന്നാണ് പറയുന്നത്. കൊളംബിയ സര്‍വകലാശാലയിലെ…
Read More » - 24 January
പിണറായി വിജയൻ ഭീരുവിനെ പോലെ ഒളിച്ചോടുന്നു: ജെ നന്ദകുമാർ
ന്യൂഡൽഹി : ആര്‍എസ്എസ് പ്രതിഷേധം ഭയന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഒളിച്ചോടിയത് എന്തിനെന്ന് ആർ എസ് എസ് അഖില ഭാരതീയ സഹ പ്രചാർ പ്രമുഖ് ജെ.നന്ദകുമാർ. കേരളത്തിലെ…
Read More » - 24 January
നോട്ടു നിരോധനം-പ്രധാനമന്ത്രിയെ വിചാരണ ചെയ്യുന്ന സമരപരിപാടിയുമായി സി.പി.എം.
തിരുവനന്തപുരം; നോട്ടു നിരോധന വിഷയത്തിൽ പ്രധാനമന്ത്രിയെ വിചാരണ ചെയ്യാനൊരുങ്ങുകയാണ് സിപിഎം.ജനുവരി 25 ബുധനാഴ്ചയാണ് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും മോദിയെ വിചാരണ ചെയ്യുന്ന പ്രക്ഷോഭപരിപാടി നടത്തുന്നത്.”നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന്…
Read More » - 24 January
ലാന്‍ഡിങിനിടെ വിമാനത്തിന്റെ വാല് റണ്‍വെയില്‍ തട്ടി: അപകടം ഒഴിവായത് തലനാരിഴയ്ക്ക്
ന്യൂഡൽഹി: ലാന്‍ഡിങിനിടെ വിമാനത്തിന്റെ വാല് റണ്‍വെയില്‍ തട്ടി യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. മുംബൈ നിന്ന് വരികയായിരുന്ന ജെറ്റ് എയര്‍വെയ്സിന്റെ വിമാനം ധാക്കയില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം.…
Read More » - 24 January
ജിയോയ്ക്ക് വെല്ലുവിളിയായി വീണ്ടും ആകർഷകമായ ഓഫറുകളുമായി ബിഎസ്എൻഎൽ
ന്യൂഡല്‍ഹി: യൂസര്‍മാരെ ആകര്‍ഷിക്കാൻ പുതിയ ഓഫറുമായി ബിഎസ്എൻഎൽ. 149 രൂപ നിരക്കിൽ പ്രതിദിനം 30 മിനിറ്റ് നേരം ഇന്ത്യയില്‍ എവിടേക്കും ഏത് നെറ്റ്വര്‍ക്കിലേക്കും സൗജന്യ കോള്‍ നല്‍കുന്നതാണ്…
Read More » - 24 January
തോര്‍ത്ത് മുണ്ടില്‍ തേങ്ങ കെട്ടി ജീവനക്കാരനെ അടിച്ചു കൊന്നു; രണ്ടുപേര്‍ പിടിയില്‍
കണ്ണൂര്‍: കംഫര്‍ട്ട് സ്റ്റേഷന് ജീവനക്കാരനെ അടിച്ചു കൊന്നു. തോര്‍ത്ത് മുണ്ടില്‍ ഇളനീര് കെട്ടി അടിച്ചു കൊല്ലുകയായിരുന്നു. സംഭവത്തില്‍ പോലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു. തൊക്കോട് സ്വദേശി…
Read More » - 24 January
കേജരിവാളിനും ഭാര്യാസഹോദരനും എതിരേ അഴിമതി ആരോപണം;പ്രാഥമിക അന്വേഷണം ആരംഭിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ഭാര്യാ സഹോദരന് സുരേന്ദര്‍ കുമാര്‍ ബന്‍സാലിനുമെതിരേ അഴിമതി ആരോപണം. ഇവർക്ക് പുറമേ ഒരു ഉന്നത ഉദ്യോഗസ്ഥനും അന്വേഷണം നേരിടുന്നു.ഒരു…
Read More » - 24 January
ലോ അക്കാദമി സമരത്തിൽ സർക്കാർ ഇടപെടുന്നു; വിദ്യാർത്ഥികളുമായി നാളെ ചർച്ച
തിരുവനതപുരം : ആഴ്ചകളായി തുടരുന്ന തിരുവനന്തപുരം ലോ അക്കാദമി സമരത്തിൽ ഒടുവിൽ സർക്കാർ ഇടപെടൽ. വിദ്യാർത്ഥികളുമായി നാളെ വൈകിട്ട് നാലുമണിക്ക് ചർച്ച നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.…
Read More » - 24 January
ഹിന്ദു ഐക്യവേദി നേതാവിന്റെ കാർ കത്തിച്ച സംഭവം : ഡി വൈ എഫ് ഐ – യൂത്ത് ലീഗ് ബന്ധം പുറത്ത്
കാസർഗോഡ് : ഹിന്ദു ഐക്യവേദി നേതാവിന്റെ കാർ കത്തിച്ച സംഭവത്തിൽ ഡി വൈ എഫ് ഐ – യൂത്ത് ലീഗ് ബന്ധം പുറത്ത്. സംഭവത്തിൽ പ്രതികളായിട്ടുള്ള ഡി…
Read More » - 24 January
മുഖ്യമന്ത്രി ബഹ് റിൻ സന്ദർശനം നടത്തുന്നു
മനാമ : കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ ബഹ്റിനിൽ സന്ദർശനം നടത്തുന്നു.ഫെബ്രുവരി 9,10 തീയതികളിൽ ബഹ്റിൻ കേരളീയ സമാജം 70 -ആം വാർഷികാഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്യാനാണ് പിണറായി…
Read More » - 24 January
പരമ്പര വിജയം; വിരാട് കോഹ്ലിയ്ക്ക് ധോണിയുടെ വക പ്രത്യേക സമ്മാനം
ഇംഗ്ലണ്ടിനെതിരെ കട്ടക്കില്‍ നടന്ന രണ്ടാം ഏകദിന ശേഷം മഹേന്ദ്ര സിംഗ് ധോണി തനിക്ക് ഒരു സമ്മാനം നൽകിയതായി ടീം ഇന്ത്യയുടെ നായകന് വിരാട് കോഹ്ലി. ബിസിസിഐ ടെലിവിഷന്‍…
Read More » - 24 January
ഗോവയിലെ അടുത്ത മുഖ്യമന്ത്രി പരീക്കർ- അമിത് ഷാ
ഗോവ:ഗോവയിലെ അടുത്ത സര്‍ക്കാര്‍ മനോഹര്‍ പരിക്കറിന്റെ നേതൃത്വത്തിലായിരിക്കുമെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ. ഗോവയിലെ വാസ്കോ ടൗണില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.രാജ്യത്തിനു ഗോവ…
Read More » - 24 January
പ്രോട്ടോകോൾ മറികടന്ന് അപ്രതീക്ഷിതമായി നരേന്ദ്ര മോഡി വിമാനത്താവളത്തിൽ
ന്യൂഡൽഹി; അപ്രതീക്ഷതമായി പ്രോട്ടോകോൾ നിബന്ധനകൾ മറികടന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഡൽഹി വിമാനത്താവളത്തിൽ നേരിട്ടെത്തി. അബുദാബി കിരീടാവകാശിയെ സ്വീകരിക്കാനാണ് പ്രധാനമന്ത്രി നേരിട്ടെത്തിയത്. അമേരിക്കൻ പ്രസിഡന്റ് ബാരാക് ഒബാമയെ…
Read More » - 24 January
ലക്ഷ്മി നായര്‍ കുടുങ്ങും; വിദ്യാര്‍ത്ഥിയെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ പുറത്ത്
തിരുവനന്തപുരം: ലക്ഷ്മി നായര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ സത്യമാണെന്ന് തെളിയിക്കുന്ന ശബ്ദരേഖ പുറത്ത്. ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥിയെ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖയാണ് പുറത്തുവിട്ടിരിക്കുന്നത്. ഹാജര്‍ കുറഞ്ഞുപോയ വിദ്യാര്‍ത്ഥി…
Read More » - 24 January
നോട്ട് നിരോധനത്തെ വിമര്‍ശിച്ച് വീണ്ടും എം.ടി
കോഴിക്കോട്: നോട്ട് നിരോധനത്തെ വിമര്‍ശിച്ച് വീണ്ടും ജ്ഞാനപീഠ ജേതാവ് എം.ടി വാസുദേവന്‍ നായര്‍. നോട്ട് നിരോധനത്തെ തുടര്‍ന്ന് തുഞ്ചന്‍ സാഹിത്യോത്സവം നടത്താന്‍ പോലും ആവശ്യത്തിന് പണമില്ലാത്ത അവസ്ഥയാണെന്ന്…
Read More » - 24 January
ഇത് സെബാസ്റ്റ്യൻ ഷാരോൺ; ജീവിതത്തിലെ കുങ്ങ്ഫു പാണ്ട; വീഡിയോ കാണാം
ഒരാളുടെ രൂപം കണ്ട് നമ്മൾ ആരെയും മുൻവിധിയോടുകൂടി സമീപിക്കരുത് എന്ന സന്ദേശമാണ് കുങ്ങ്ഫു പാണ്ട എന്ന അനിമേഷൻ ചിത്രം നമുക്ക് പകർന്നു നൽകുന്നത്. ‘പോ’ എന്ന പാണ്ടയുടെ…
Read More » - 24 January
എണ്ണപ്പാടത്ത് ചോര്‍ച്ച;കുവൈറ്റില്‍ അടിയന്തിരാവസ്ഥ
കുവൈറ്റ് സിറ്റി: എണ്ണപ്പാടത്തുണ്ടായ ചോര്‍ച്ചയെ തുടര്‍ന്ന് കുവൈറ്റ് ഓയില്‍ കമ്പനി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. എത്ര ബാരലുകള്‍ക്ക് ചോര്‍ച്ചയുണ്ടെന്നും ഏത് എണ്ണപ്പാടത്താണ് ചോര്‍ച്ചയുണ്ടായതെന്നും വ്യക്തമാക്കിയിട്ടില്ല.തെക്കുപടിഞ്ഞാറന്‍ എണ്ണപ്പാടത്താണ് ചോർച്ചയുണ്ടായതെന്ന് കുവൈറ്റ്…
Read More » - 24 January
ജേക്കബ് തോമസിന് ഞരമ്പുരോഗമാണെന്ന് കെ മുരളീധരൻ
കണ്ണൂര്‍: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ രൂക്ഷവിമര്‍ശനവുമായി കെ മുരളീധരന് രംഗത്ത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ യുഡിഎഫ് കണ്ണൂരില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത്സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജിലന്‍സിന്…
Read More » - 24 January
ഒരു ടിക്കറ്റിന്റെ നിരക്കില്‍ രണ്ട് ടിക്കറ്റ്: പുതിയ ഓഫറുമായി ജെറ്റ് എയർവേയ്സ്
ഒരു വിമാന ടിക്കറ്റ് നിരക്കില്‍ രണ്ട് ടിക്കറ്റ് ഓഫറുമായി ജെറ്റ് എയര്‍വേയ്സ്. ബിസിനസ്സ് ക്ലാസില്‍ ഗള്‍ഫില്‍നിന്ന് ഇന്ത്യയിലേക്കും, സാര്‍ക്ക്, ആസിയാന്‍ രാജ്യങ്ങളിലേക്കും ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ആനുകൂല്യം…
Read More » - 24 January
പട്ടിക അയക്കുന്നതില്‍ വീഴ്ച -കേരളത്തിന് ഇത്തവണ പൊലീസ് മെഡല്‍ ഇല്ല
ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ ഈ വര്‍ഷത്തെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചപ്പോള്‍ കേരളത്തിന് ഒരു മെഡല്‍ പോലുമില്ല. പട്ടിക ആഭ്യന്തര വകുപ്പ് കൃത്യസമയത്തു സമർപ്പിക്കാതിരുന്നതാണ് കേരളം മെഡല്‍ പട്ടികയില്‍നിന്ന് പുറത്താകാൻ…
Read More » - 24 January
ഭക്ഷണം നല്കിയ ശേഷം കുരങ്ങിനോട് യുവാവിന്റെ ക്രൂരത: വീഡിയോ കാണാം
ജയ്പൂർ: മൃഗങ്ങളോടുള്ള ക്രൂരതകൾ ഇന്ന് കൂടിവരികയാണ്.ഇതിനെ പലരും വിനോദമായാണ് കാണുന്നത്. ജോദ്പൂരിലെ മണ്ടോര്‍ ഗാര്‍ഡന്‍സില്‍ വിനോദസഞ്ചാരത്തിനെത്തിയ യുവാവ് ഒരു കുരങ്ങനെ ‘കരണത്ത്’ അടിച്ചു വീഴ്ത്തുന്ന വിഡിയോക്കെതിരെ പല…
Read More » - 24 January
രാമഭദ്രൻ വധക്കേസ് : സി പി എം പ്രതികൾക്ക് ജാമ്യം
കൊല്ലം: കൊല്ലം അഞ്ചലിലെ കോൺഗ്രസ് നേതാവ് രാമഭദ്രനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സി പി എം നേതാക്കൾക്ക് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിൽ പ്രതിചേർത്ത് സി ബി…
Read More » - 24 January
തിരുവനന്തപുരത്ത് പഠിക്കുന്ന വിദ്യാർത്ഥിയെ പത്തനംതിട്ടയിലെ സംഘർഷത്തിൽ പ്രതിയാക്കി പോലീസ്: പിണറായിയുടെ കാലത്ത് തനിക്കും ജീവിക്കണ്ടേ എന്ന് യുവാവ്
തിരുവനന്തപുരം: നാല് വർഷത്തിലേറെയായി തിരുവനന്തപുരത്ത് പഠിക്കുന്ന അഭിലാഷ് എന്ന യുവാവിന്റെ പേരിൽ പത്തനംതിട്ടയിൽ നടന്ന സംഘർഷത്തിന്റെ പേരിൽ പോലീസ് കേസ്. അഭിലാഷ് തന്നെയാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ…
Read More » - 24 January
കര്‍ഷകര്‍ക്ക് രണ്ട് മാസത്തെ പലിശ സര്‍ക്കാര്‍ തിരിച്ചുനല്‍കും
ന്യൂഡല്‍ഹി: കാര്‍ഷിക വായ്പയുടെ പലിശ കേന്ദ്രം തിരിച്ചുനല്‍കുന്നു. കര്‍ഷകര്‍ക്ക് ഒരു ആശ്വാസവുമായിട്ടാണ് കേന്ദ്രത്തിന്റെ പുതിയ ചുവടുവെയ്പ്പ്. കര്‍ഷകര്‍ സഹകരണ ബാങ്കുകളില്‍ നിന്നെടുത്ത കാര്‍ഷിക വായ്പകളുടെ രണ്ട് മാസത്തെ…
Read More »