News
- Jan- 2017 -20 January
മാറാട് കേസിൽ പങ്കില്ലെന്ന് മായിൻ ഹാജി
മലപ്പുറം : മാറാട് കേസിൽ തനിക്ക് പങ്കില്ലെന്ന് മുസ്ലിം ലീഗ് നേതാവ് മായിൻ ഹാജി . സി ബി ഐ കഴിഞ്ഞ ദിവസം സമർപ്പിച്ച എഫ് ഐ…
Read More » - 20 January
വസ്ത്രശാലയിൽ തീപിടിത്തം : വന്‍ ദുരന്തം ഒഴിവായി
വസ്ത്രശാലക്ക് തീപിടിച്ചു. കെട്ടിടത്തില്‍ പുക ഉയരുന്നതുകണ്ട് ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടതുമൂലം വന്‍ ദുരന്തം ഒഴിവായി. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം. ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടമുണ്ടായതായാണ് റിപ്പോർട്ട്. സ്ത്രീകളുള്‍പ്പെടെ 250…
Read More » - 20 January
ഇന്ത്യന്‍ സേനയുടെ കരുത്തില്‍ ഉറക്കം നഷ്ടപ്പെട്ട് ചൈന
ന്യൂഡല്‍ഹി: ചൈനയുടെ ചാരക്കണ്ണ് ഇന്ത്യന്‍ സേനയിലേയ്ക്കാണ്. ഇന്ത്യന്‍ സേനയുടെ കരുത്ത് എന്ന് വിശേഷിപ്പിക്കാവുന്ന വാര്‍ത്താവിനിമയ ശൃംഖലയുടെ സാങ്കേതിക സംവിധാനം തകര്‍ക്കാനുള്ള ശ്രമത്തിലാണ് ചൈനീസ് ഹാക്കര്‍മാര്‍. ഇക്കാരണത്താല്‍ ഇന്ത്യന്‍…
Read More » - 20 January
ജല്ലിക്കട്ട് കേസ്സ് : വിധി മാറ്റി വെച്ചു
ജല്ലിക്കട്ട് കേസ്സ് വിധി പറയുന്നത് സുപ്രീം കോടതി മാറ്റി വെച്ചു. കേന്ദ്ര സർക്കാരിന്റെ ആവശ്യത്തെ തുടർന്നാണ് വിധി മാറ്റിവെച്ചത്. ക്രമ സമാധാനം മുൻനിർത്തിയാണ് ഇക്കാര്യം കേന്ദ്ര സർക്കാർ…
Read More » - 20 January
ആദായനികുതി റിട്ടേണിനും ഇനി ആധാർ നിർബന്ധം
കൊച്ചി: ആദായനികുതി റിട്ടേണിന് ആധാർ നിർബന്ധമാക്കാനൊരുങ്ങുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ അടുത്ത സാമ്പത്തിക വർഷത്തോടെ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ നിർബന്ധമായും ആധാർ നമ്പർ രേഖപ്പെടുത്തേണ്ടി വരും. ഇതിനു പുറമെ,…
Read More » - 20 January
കറുത്തവന്റെ നിറമുള്ള സ്വപ്നങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന ഒബാമ പടിയിറങ്ങുമ്പോള്‍..
ന്യൂയോര്‍ക്ക് : അമേരിക്കയുടെ ഭരണത്തലപ്പത്ത് ബരാക് ഒബാമയുടെ ദിനങ്ങള്‍ അവസാനിക്കുകയാണ്. ഇന്ന് വൈറ്റ് ഹൗസില്‍ ഒബാമയ്ക്ക് അവസാന ദിവസമാണ്. ചരിത്രത്തില്‍ ബരാക് ഹുസൈന് ഒബാമയുടെ ഇടം എന്തായിരിക്കും…
Read More » - 20 January
സംസ്ഥാനത്ത് അഴിമതി കൂടുന്നുവെന്ന് പിണറായി വിജയൻ
തിരുവനന്തപുരം: സംസ്ഥാനത്ത് അഴിമതി കൂടിവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ .അഴിമതി അർബുദം പോലെ പടരുകയാണ് . ജനങ്ങളുടെ ക്ഷേമത്തിനായി ചെലവഴിക്കേണ്ട പണം മറ്റു വഴികളിലൂടെ ചോരാൻ അനുവദിക്കില്ല.…
Read More » - 20 January
എൻ.എസ്.ജി അംഗത്വം സമ്മാനമായല്ല ആവശ്യപ്പെടുന്നത്: ചൈനക്ക് മറുപടിയുമായി ഇന്ത്യ
ന്യൂഡൽഹി: ഇന്ത്യ എൻ.എസ്.ജി അംഗത്വം ആവശ്യപ്പെടുന്നത് ആരുടെയും സമ്മാനമായല്ലെന്ന് ഇന്ത്യയുടെ വിദേശകാര്യ വക്താവ് വികാസ് സ്വരൂപ്.വിടവാങ്ങൽ സമ്മാനമായി എൻ.എസ്.ജി അംഗത്വം നൽകാനാവില്ലെന്ന ചൈനയുടെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.…
Read More » - 20 January
സ്കൂള്‍ ബസ് അപകടത്തില്‍പ്പെട്ടു, 12 കുട്ടികള്‍ മരിച്ചു
ഉത്തർപ്രദേശ് : ഉത്തര്‍പ്രദേശില്‍ സ്കൂള്‍ കുട്ടികള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു. 12 കുട്ടികള്‍ മരണപ്പെട്ടതായാണ് റിപ്പോർട്ട് . ഡ്രൈവറും മരിച്ചു.10 വയസ്സിനു താഴെയുള്ള കുട്ടികളാണ് മരിച്ചവരില്‍ അധികവും.മരണപ്പെട്ട…
Read More » - 20 January
കെ.എസ്.ആര്.ടി.സി ബസുകള്‍ വരുത്തുന്ന അപകടങ്ങള്‍ ചില്ലറയല്ല; നഷ്ടപരിഹാരത്തിന് ചെലവഴിച്ച കോടികളുടെ കണക്ക് പുറത്ത്
തിരുവനന്തപുരം: തൊഴിലാളികൾക്കുള്ള ശമ്പളവും, പെൻഷനും കൊടുത്ത് തീർക്കാൻ പോലും കഴിയാത്ത പ്രതിസന്ധിയിലാണ് കെ.എസ്.ആർ.ടി.സി എന്നിരുന്നാലും കഴിഞ്ഞ വർഷം നടന്ന ബസ്സപകടങ്ങളിൽ നഷ്ടപരിഹാരം നൽകാൻ കെ.എസ്.ആർ.ടി.സി 30 കോടി…
Read More » - 20 January
ഹിമാചല്‍ പ്രദേശിന് ഇനി മുതല്‍ രണ്ട് തലസ്ഥാനം
ഷിംല: ഹിമാചല്‍ പ്രദേശിന് ഇനി രണ്ട് തലസ്ഥാനം.ഷിംലയ്ക്ക് പുറമെ ധര്‍മ്മശാലയാണ് രണ്ടാം തലസ്ഥാനം. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് മുഖ്യമന്ത്രി വീരഭദ്ര സിങ് ഇത്തരമൊരു പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ധർമ്മശാലയിൽ…
Read More » - 20 January
നേരിട്ട് നോട്ടുനല്‍കിയുള്ള സ്വത്തിടപാടുകളില്‍ ആദായനികുതിവകുപ്പ് പിടിമുറുക്കുന്നു: വസ്തു കച്ചവടത്തിന് പണം കൊടുത്തവർ കുടുങ്ങും
തിരുവനന്തപുരം: കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെയുള്ള സ്വത്ത് ഇടപാടുകള്‍ ആദായ നികുതി വകുപ്പിന്റെ തീരുമാനം.ചെക്ക്, ഡ്രാഫ്റ്റ്, ഇലക്ട്രോണിക് ക്ലിയറിങ് സംവിധാനം എന്നിവ ഉപയോഗിച്ചുമാത്രമേ 20,000 രൂപയ്ക്കുമുകളിലുള്ള ഇടപാടുകള്നടത്താനാവൂ എന്ന നിയമം…
Read More » - 20 January
ബിസിസിഐയുടെ ഭരണസമിതി പ്രഖ്യാപനം ഇന്ന് ; സൗരവ് ഗാംഗുലി അധ്യക്ഷസ്ഥാനത്തെത്തുമെന്ന് അഭ്യൂഹം
ന്യൂഡൽഹി : ബിസിസിഐയുടെ പുതിയ ഭരണസമിതിയെ സുപ്രീംകോടതി ഇന്ന് പ്രഖ്യാപിക്കും. അംഗങ്ങളെ തെരഞ്ഞെടുക്കാന്‍ അമിക്കസ് ക്യൂറിമാരായ ഗോപാല്‍ സുബ്രഹ്മണ്യം അനില്‍ ബി ദിവാന് എന്നിവര്‍ക്ക് കോടതി നിര്‍ദ്ദേശം…
Read More » - 20 January
തീ അണയ്ക്കാൻ ശ്രമം : കെട്ടിടം തകർന്ന് അഗ്നിശമന സേനാംഗങ്ങൾ കൊല്ലപ്പെട്ടു
ടെഹറാൻ : തീ അണക്കാൻ ശ്രമിക്കവേ കെട്ടിടം തകർന്ന് അഗ്നിശമന സേനാംഗങ്ങൾ കൊല്ലപ്പെട്ടു. ഇറാൻ തലസ്ഥാനമായ ടെഹ്റാനിലെ ബഹുനില വ്യാവസായിക കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. 20 അഗ്നിശമന സേനാംഗങ്ങൾ…
Read More » - 20 January
EXCLUSIVE: സ്വച്ഛ് ഭാരത് അടക്കം 16 കേന്ദ്രപദ്ധതികള്‍ക്ക് അനുവദിച്ച പണത്തില്‍ ഒരുരൂപ പോലും ചെലവഴിക്കാതെ പിണറായി സര്‍ക്കാര്‍: കണക്കുകള്‍ പുറത്ത്
പി.ആര് രാജ് തിരുവനന്തപുരം: നരേന്ദ്രമോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലേറിയതിനു പിന്നാലെ ആവിഷ്കരിച്ച ജനകീയ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ കേരളം വീഴ്ച വരുത്തിയതായി റിപ്പോര്‍ട്ട്. ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ച ഫണ്ടില്‍നിന്നു…
Read More » - 20 January
കേന്ദ്രത്തിന്റെ കറന്‍സി രഹിത പണമിണപാടിന് ജനങ്ങളുടെ പച്ചക്കൊടി
ന്യൂഡല്‍ഹി : കറന്‍സി രഹിത പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുകൊണ്ട് രാജ്യത്തുടനീളം നടന്നുവരുന്ന ഡിജിധന്‍ മേളകളിലൂടെ ഇതിനകം 3.81 ലക്ഷം ഉപഭോക്താക്കളും21,000 കച്ചവടക്കാരും, 60.09 കോടിരൂപയ്ക്കുള്ള പ്രൈസ്മണി ജേതാക്കളായി.…
Read More » - 20 January
എഡിജിപി ആർ ശ്രീലേഖയ്ക്ക് ക്ലീൻ ചിറ്റ്
തിരുവനന്തപുരം : ട്രാൻസ്പോർട് കമീഷണറായിരിക്കെ നടത്തിയ നിയമനങ്ങളിൽ ക്രമക്കേടുണ്ടെന്ന പരാതിയിന്മേൽ എഡിജിപി ആർ ശ്രീലേഖയ്ക്ക് വിജിലൻസിന്റെ ക്ലീൻ ചിറ്റ്. പരാതിയിൽ കഴമ്പില്ലെന്നാണ് വിജിലെൻസ് കണ്ടെത്തൽ . കേസിൽ…
Read More » - 20 January
തീവ്രവാദ ആക്രമണങ്ങളില്‍ നിന്ന് രക്ഷനേടാന്‍ ഇന്ത്യയുടെ പുതിയ സാങ്കേതിക വിദ്യ
ബെംഗളൂരു: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ തീവ്രവാദികള്‍ തുരങ്കങ്ങളുണ്ടാക്കി നുഴഞ്ഞുകയറുന്നത് കണ്ടെത്താന്‍ പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചു. ആഭ്യന്തര സുരക്ഷയ്ക്കായുള്ള സാങ്കേതിക വിഭാഗമായ എന്‍.സി.ഇ.ടി.ഐ.ഇ.എസിന്റെയും ഐ.ഐ.ടികളുടെയും സഹകരണത്തോടെയാണ് പ്രത്യേക റഡാര്‍ സാങ്കേതികവിദ്യ…
Read More » - 20 January
2016 ഏപ്രില്‍ മുതലുള്ള ബാങ്കിടപാടുകള്‍ പരിശോധിച്ചു തുടങ്ങി; കള്ളപ്പണക്കാര്‍ കുടുങ്ങുമെന്ന് ഉറപ്പായി
ന്യൂഡല്‍ഹി: നോട്ട് നിയന്ത്രണത്തിലൂടെ രാജ്യത്ത് വിപ്ലവകരമായ ഇടപെടല്‍ നടത്തിയ കേന്ദ്രസര്‍ക്കാര്‍ കള്ളപ്പണക്കാരെ കുടുക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കി. 2016 ഏപ്രില്‍ മുതല്‍ രണ്ടരലക്ഷം രൂപയില്‍ കൂടുതല്‍ ഇടപാടുകള്‍ നടന്ന…
Read More » - 20 January
എയര്‍ ഇന്ത്യ ജീവനക്കാർക്കൊരു സന്തോഷ വാർത്ത
ന്യൂഡൽഹി : എയര്‍ ഇന്ത്യ ജീവനക്കാർക്കൊരു സന്തോഷ വാർത്ത. സ്ഥിരം ജീവനക്കാരുടെ ശമ്പളം എയർ ഇന്ത്യ രണ്ടു ശതമാനമായി വർദ്ധിപ്പിച്ചു. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഇതാദ്യമാണ് ശമ്പളം…
Read More » - 20 January
കരയുന്ന കുഞ്ഞിനെപാലുള്ളു ,അതിനാല്‍ ജാതി പറയേണ്ടിടത്തു പറയുകതന്നെ വേണം: വെള്ളാപ്പള്ളി നടേശൻ
ചേർത്തല: ശ്രീനാരായണ ഗുരു ഒരു ജാതിയുടെയോ മതത്തിന്റയോ മാത്രമല്ലെന്ന് ശിവഗിരി മുന്‍ മഠാധിപതി സ്വാമി പ്രകാശാനന്ദ.അതേസമയം ജാതിഭേദം ഇല്ലാതെ വന്നാലേ ജാതി ചിന്ത ഇല്ലാതാകുകയുള്ളുവെന്ന് എസ്.എന്‍.ഡി.പി. യോഗം…
Read More » - 20 January
സത്യപ്രതിജ്ഞക്ക് എബ്രഹാം ലിങ്കന്റെ ബൈബിള്‍; ട്രംപ് ഇന്ന് അധികാരമേല്‍ക്കും
വാഷിംഗ്ടൺ : അമേരിക്കയുടെ നാൽപ്പത്തഞ്ചാമത് പ്രസിഡന്റായി റിപ്പബ്ലിക്കൻ പാർട്ടി നേതാവ് ഡൊണാൾഡ് ട്രംപ് ഇന്ന് അധികാരമേൽക്കും. അമേരിക്കൻ കോൺഗ്രസിന്റെ ആസ്ഥാനമായ കാപ്പിറ്റോൾ മന്ദിരത്തിന്റെ പടിഞ്ഞാറേ പടവിൽ അമേരിക്കൻ…
Read More » - 20 January
അപ്പീലിന് കടിഞ്ഞാണിടാന്‍ സര്‍ക്കാര്‍ : മത്സരത്തിന് അപ്പീലുമായി മന്ത്രിപുത്രന്
കണ്ണൂര്‍ : അപ്പീല്‍ പ്രളയത്തില്‍ നിന്ന് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ നിന്ന് സമഗ്രപരിഷ്ക്കരണത്തിന് സര്‍ക്കാര്‍ ആലോചിക്കുന്നതിനിടെ മന്ത്രിപുത്രന് മത്സരിച്ചത് അപ്പീലിലൂടെ. കൃഷിമന്ത്രി വി.എസ്.സുനില്‍ കുമാറിന്റെ മകനാണ് മോണോആക്ടില്‍…
Read More » - 20 January
തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും വിമാനം റാഞ്ചാന്‍ സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; സന്ദര്‍ശകര്‍ക്ക് വിലക്ക്
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് വിമാനം റാഞ്ചാന്‍ സാധ്യതയുണ്ടെന്നു കേന്ദ്രത്തിന്റെ മുന്നറിയിപ്പ് . എയര്‍പോര്‍ട്ട് അഥോറിറ്റി ഓഫ് ഇന്ത്യ, കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം, ബ്യൂറോ ഓഫ് സിവില്‍…
Read More » - 20 January
കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം : ഇരകളെ തിരിച്ചറിയുന്ന വിവരങ്ങള്‍ ഫേസ്ബുക്കില്‍ ഇടുന്നതും കുറ്റകരം
കൊച്ചി : ലൈംഗികാതിക്രമത്തിന് ഇരയാകുന്ന കുട്ടികളെ തിരിച്ചറിയുന്ന തരത്തിലുള്ള വിവരങ്ങൾ ഫേസ്ബുക്കിലോ മറ്റു സമൂഹ മാധ്യമങ്ങളിലോ പ്രസിദ്ധപ്പെടുത്തുന്നത് കുറ്റകരമാണെന്ന് ഹൈകോടതി അറിയിച്ചു. വിവരങ്ങൾ പ്രസിദ്ധപ്പെടുത്തുന്നതിൽ ദുരുദ്ദേശം ഇല്ലെങ്കിൽ…
Read More »