News
- Jan- 2017 -16 January
അഖിലേഷിനെതിരെ മത്സരിക്കുമെന്ന് മുലായം സിങ്
ലക്നൗ: മകനെതിരെ മത്സരിക്കുമെന്ന് മുലായം. വരാൻ പോകുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയും മകനുമായ അഖിലേഷ് യാദവിനെതിരെ മൽസരിക്കുമെന്ന് സമാജ്വാദി പാർട്ടി നേതാവ് മുലായം സിങ് യാദവ്…
Read More » - 16 January
ഇനി കരയാൻ മടിക്കരുത്……കരച്ചിലിനുമുണ്ട് ഏറെ ഗുണങ്ങൾ
ജീവിതത്തിൽ പലപ്പോഴും നമ്മുടെ കണ്ണ് നിറയാറുണ്ട്. സങ്കടം വന്നാലും സന്തോഷം വന്നാലും കരയുന്നവരാണ് നമ്മളിൽ ഏറെ പേരും. പക്ഷെ നമ്മളിൽ പലരും കരയാൻ ഇഷ്ടപെടാത്തവരാണ്. എന്നാല്‍, കരച്ചില്…
Read More » - 16 January
ഡിജിറ്റല്‍ മത്സരത്തിലേയ്ക്ക് പേയ്മെന്റ് ബാങ്കുകളുടെ ചുവടുവെപ്പ് ..
ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിന്റെ പുതിയ നയങ്ങളുടെ ഭാഗമായി ബാങ്കിംഗ് മേഖലയിലെ മത്സരം കൂടുതല്‍ ശക്തമാകുന്നു. വന്‍കിട ബാങ്കുകളുടെ ഇടപാടുകാരെ ഒരു പരിധി വരെ തട്ടിയെടുക്കുന്ന പേയ്മെന്റ് ബാങ്കുകളാണ്…
Read More » - 16 January
ഇന്ത്യയിലെ പകുതി ജനങ്ങളെക്കാൾ സമ്പന്നർ ഈ 8 വ്യക്തികൾ
ദാവോസ്: രാജ്യത്തെ ജനങ്ങളുടെ വരുമാനത്തിലെ അന്തരം വർധിക്കുന്നു. ഇന്ത്യയിലെ മൊത്തം സമ്പത്തിന്റെ 58 ശതമാനവും ഒരു ശതമാനം മാത്രം വരുന്ന അതിസമ്പന്നരുടെ കയ്യിലാണെന്ന് റിപ്പോര്‍ട്ടിൽ പറയുന്നത്. തിങ്കളാഴ്ച…
Read More » - 16 January
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബി.ജെ.പിയിൽ ചേർന്നു
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബി.ജെ.പിയില്‍ ചേര്‍ന്നു. സംസ്ഥാനത്തെ മുതിര്‍ന്ന നേതാവും ക്യാബിനറ്റ് മന്ത്രിയുമായ യശ്പാല്‍ ആര്യ ആണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍…
Read More » - 16 January
ചെഗുവേരയെ പുകഴ്ത്തിയ സി കെ പി യുടെ നിലപാടിൽ ആർ എസ് എസിന് അതൃപ്തി
തിരുവനന്തപുരം: ഇടതുപക്ഷ വിപ്ലവ നേതാവ് ചെഗുവേരയെ പുകഴ്ത്തിയ സി കെ പദ്മനാഭന്റെ നിലപാടിൽ ആർ എസ് എസിന് അതൃപ്തി. ആര്.എസ്.എസ് ഇക്കാര്യത്തിലുള്ള നിലപാട് ബി.ജെ.പി നേതൃത്വത്തെ അറിയിച്ചു.…
Read More » - 16 January
കോട്ടയം ജില്ലയില്‍ നാളെ ഹര്‍ത്താല്‍
കോട്ടയം: കോട്ടയം ജില്ലയിൽ നാളെ ഹർത്താൽ. ചേരമ സാംബവ ഡെവലപ്മെന്റ് സൊസൈറ്റിയാണ് (സി.എസ്.ഡി.എസ്.) നാളെ രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.…
Read More » - 16 January
വ്യാജവാര്‍ത്തകള്‍ക്ക് തടയിടാന്‍ ഫേസ്ബുക്ക്
വ്യാജവാര്‍ത്തകള്‍ക്ക് തടയിടാന്‍ ഫേസ്ബുക്ക്.ഇതിനായി ഏര്‍പ്പെടുത്തിയ ‘ഫെയ്ക് ന്യൂസ് ഫില്‍റ്റര്‍’ ജര്‍മനിയില്‍ താമസിയാതെ അവതരിപ്പിക്കുമെന്നും അടുത്ത ആഴ്ചകളില്‍ത്തന്നെ വാര്‍ത്തകളിലെ സത്യസന്ധത പരിശോധിക്കാനുള്ള നടപടി ഫെയ്സ്ബുക്ക് തുടങ്ങുമെന്നുമാണ് റിപ്പോർട്ട്.വാര്‍ത്തകളിലെ…
Read More » - 16 January
ജി.സുധാകരന്റെ ഒറ്റപ്പെടുത്തലില്‍ മനം മടുത്ത സി.പി.എം എം.എല്‍.എ പ്രതിഭാഹരി രാഷ്ട്രീയം വിടുന്നു
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്റെ ഒറ്റപ്പെടുത്തലില്‍ മനം മടുത്ത് കായംകുളം എം.എല്‍.എയായ പ്രതിഭാഹരി രാഷ്ട്രീയപ്രവര്‍ത്തനത്തില്‍നിന്നും പിന്മാറാന് ഉദ്ദേശിക്കുന്നതായി സൂചന. മന്ത്രിയുമായി ഇടഞ്ഞതിനെ തുടര്‍ന്നു ആലപ്പുഴ ജില്ലയിലെ…
Read More » - 16 January
ഖജനാവിന് നഷ്ടമുണ്ടാക്കിയ യു.ഡി.എഫ് മന്ത്രിമാരെ കുടുക്കാന്‍ ജേക്കബ് തോമസ്
തിരുവനന്തപുരം :19 മന്ത്രിമാര്‍ക്ക് എതിരെ നടപടിക്ക് ശുപാര്‍ശ ചെയ്ത് വിജിലന്‍സ് മേധാവി ജേക്കബ് തോമസ് ആഭ്യന്തര വകുപ്പ് സെക്രട്ടറി നളിനി നെറ്റോക്ക് കത്തയച്ചു. മുന്‍ യു.ഡി.എഫ് സര്‍ക്കാറിലെ…
Read More » - 16 January
എണ്ണൂറോളം മുഴുവന്‍സമയ പ്രവര്‍ത്തകര്‍ക്ക് നേതൃപരിശീലനം നല്കാന് ബി.ജെ.പി
തിരുവനന്തപുരം: സംസ്ഥാനത്തെ തെരഞ്ഞെടുത്ത ബി.ജെ.പിയുടെ മുഴുവന്‍സമയ പ്രവര്‍ത്തകര്‍ക്ക് പ്രത്യേക നേതൃത്വ പരിശീലനം നല്കാന് സംസ്ഥാന ഘടകത്തിന്റെ തീരുമാനം. ബി.ജെ.പിയുടെ കാര്യവിസ്താര്‍ യോജന പദ്ധതി പ്രകാരമാണ് ഇത്. 15…
Read More » - 16 January
സ്വാശ്രയ കോളേജുകളുടെ അംഗീകാരം റദ്ദാക്കണമെന്ന് ജി.സുധാകരൻ
തിരുവനന്തപുരം:സ്വാശ്രയ കോളേജുകൾക്കെതിരെ ശക്തമായ നിലപാടുമായി മന്ത്രി ജി സുധാകരൻ. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന സ്വാശ്രയ കോളേജുകളുടെ അംഗീകാരം റദ്ദാക്കണമെന്ന് അദ്ദേഹം പറഞ്ഞു . എഞ്ചിനീയറിംഗ് കോളേജുകളുടെ എണ്ണം കുറയ്ക്കുന്നതാണ്…
Read More » - 16 January
കേരളത്തിലെ നാല് ബി.ജെ.പി നേതാക്കൾക്ക് വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി
ന്യൂഡല്‍ഹി: കേരളത്തിലെ നാല് ബി.ജെ.പി നേതാക്കള്‍ക്ക് വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്, മുന്‍ പ്രസിഡന്റ് പി.കെ കൃഷ്ണദാസ്, ജനറല്‍ സെക്രട്ടറി…
Read More » - 16 January
ബ്രിട്ടണ് ഇന്ത്യയോട് മാപ്പ് പറയണം : ശശി തരൂര്‍ എം.പി
ന്യൂഡല്‍ഹി : ഇന്ത്യയിലെ ജാലിയന്‍വാലാബാഗ് കൂട്ടക്കുരുതിയില്‍ ബ്രിട്ടണ് മാപ്പ് അപേക്ഷിക്കാന്‍ ഏറ്റവും നല്ല വര്‍ഷം 2019 ആണെന്ന ശശി തരൂര്‍ എം.പിയുടെ പരാര്‍ശം വിവാദമാകുന്നു. ജാലിയന്‍വാലാബാഗ് കൂട്ടകുരുതിയുടെ…
Read More » - 16 January
ബാങ്കിലെ ക്യൂ അല്ല ; ചൈനയിലെ ഈ നീണ്ട ക്യൂ എന്തിനെന്നറിഞ്ഞാല്‍ ഞെട്ടും
ഇന്ന് എവിടെ നോക്കിയാലും നീണ്ട ക്യൂ ആണ്. മുൻപ് ബിവറേജേസിന് മുന്നിലാണ് ഇത്തരം നീണ്ട വരികൾ കണ്ടിരുന്നതെങ്കിൽ ഇപ്പോൾ ബാങ്കുകളുടെ മുന്നിലും ഇത് ദൃശ്യമാണ്.ജിയോ ഓഫ്ഫർ പ്രഖ്യാപിച്ചതോടെ…
Read More » - 16 January
ബസ് ടിക്കറ്റിനെക്കാള്‍ കുറഞ്ഞ നിരക്കുമായി എയര്‍ ഏഷ്യ
മുംബൈ: കുറഞ്ഞ നിരക്കിൽ വിമാനയാത്ര വാഗ്ദാനം ചെയ്ത് എയര്‍ ഏഷ്യ. ഇന്നുമുതലാണ് ഓഫര്‍ ആരംഭിക്കുന്നത്. രാജ്യത്തിനകത്ത് 99 രൂപയ്ക്കും വിദേശത്തേക്ക് 999 രൂപയ്ക്കും യാത്ര ചെയ്യാവുന്നതാണ്. ഫെബ്രുവരി ആറ്…
Read More » - 16 January
ദുബായിൽ അമിത വേഗത്തിൽ വാഹനം ഓടിക്കുന്നവർക്കുള്ള പിഴ പുനഃക്രമീകരിച്ചു
ദുബായിൽ അമിത വേഗത്തിൽ വാഹനം ഓടിക്കുന്നവർക്കുള്ള പിഴ പുനഃക്രമീകരിച്ചു. പരമാവധി വേഗ പരിധിയെക്കാള്‍ അധികമാകുന്ന ഓരോ പത്ത് കിലോമീറ്റർ വേഗത്തിനും നൂറു ദിർഹം വീതം പിഴ ചുമത്താനാണ്…
Read More » - 16 January
ഭൂമിയെ നശിപ്പിക്കാൻ കഴിയുന്ന അണുബോംബിന്റെ പ്രഹരശേഷിയുള്ള ഛിന്നഭീമനെ നാസ തകര്‍ത്തു
ഭൂമി ലക്ഷ്യമാക്കി വരുന്ന ഉല്‍ക്കകളേയും, ഛിന്നഗ്രഹങ്ങളേയും ചിന്നഭിന്നമാക്കാനും നീരീക്ഷിക്കാനുമുള്ള നാസയുടെ പദ്ധതിയാണ് നിയര്‍- എര്‍ത്ത് ഒബ്ജെക്ട് ഒബ്സെര്വേഷന് പ്രോഗ്രാം. എന്‍.ഇ.ഒ യെ പോലും അമ്പരിപ്പിച്ചുകൊണ്ട് ഈ ഇടയ്ക്ക്…
Read More » - 16 January
കേന്ദ്രത്തിന്റെ ചുവടുപിടിച്ച് കേരളവും; പേടിഎം മാതൃകയില്‍ സ്വന്തം ആപ്പ് വികസിപ്പിക്കാന്‍ കേരളം
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ കറന്‍സി രഹിത പദ്ധതി പ്രോത്സാഹനത്തെ രൂക്ഷമായി വിമര്‍ശിച്ച സംസ്ഥാന സര്‍ക്കാര്‍ നിലപാട് മാറ്റുന്നു. കേന്ദ്രം പുറത്തിറക്കിയ ഭീം ആപ്പിന്റെ മാതൃകയില്‍ സ്വന്തമായി ആപ്പ്…
Read More » - 16 January
വിമാനം തകർന്നു; നിരവധി മരണം
ബിഷ്കെക്ക് : കിര്‍ഗിസ്ഥാനില്‍ വിമാനം തകര്‍ന്നു വീണു. 6 കുട്ടികൾ ഉൾപ്പടെ 32 പേര് കൊല്ലപ്പെട്ടു. മരിച്ചവരില്‍ നാലുപേര്‍ വിമാനജീവനക്കാരാണ്. തുര്‍ക്കി എയര്‍ലൈന്‍സിന്റെ കാര്‍ഗോ വിമാനമാണ് അപകടത്തിൽപെട്ടത്.…
Read More » - 16 January
ഐ.ഐ.ടികളില്‍ പെണ്‍കുട്ടികള്‍ക്ക് സംവരണം ഏർപ്പെടുത്താൻ തീരുമാനം
ന്യൂഡൽഹി: ഐഐടികളില്‍ പെണ്‍കുട്ടികള്‍ക്ക് സംവരണം ഏർപ്പെടുത്താൻ തീരുമാനം. ഐഐടികളില്‍ പെണ്‍കുട്ടികളുടെ പ്രാതിനിധ്യം കൂട്ടുന്നതിനെക്കുറിച്ച് പഠിച്ചു റിപ്പോര്‍ട്ട് നല്കാന് ചുമതലപ്പെടുത്തിയ കമ്മിറ്റിയാണ് സംവരണം ഏര്‍പ്പെടുത്തണമെന്ന നിർദ്ദേശം മുന്നോട്ടുവച്ചിരിക്കുന്നത്.ആകെയുള്ള സീറ്റുകളില്‍…
Read More » - 16 January
കേരളത്തില്‍ അപ്രഖ്യാപിത ലോഡ് ഷെഡിങ്; ഫോണ്‍വഴി രഹസ്യ നിര്‍ദേശം നല്കി
തിരുവനന്തപുരം: സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിങ് തുടങ്ങി. തിരുവനന്തപുരം വൈദ്യുതി ഭവനില്‍നിന്നും കളമശ്ശേരി ലോഡ് ഡെസ്പാച്ച് സെന്ററുകളിലേക്കും വിവിധ പവര്‍ ഹൗസുകളിലേക്കും സബ് സ്റ്റേഷനുകളിലേക്കും ഫോണ്‍ വഴിയാണ്…
Read More » - 16 January
സിപിഎം അക്രമത്തില്‍ പൊളളലേറ്റ് ചികിത്സയിലായിരുന്ന സ്ത്രീയും മരണത്തിന് കീഴടങ്ങി
പാലക്കാട്: കഞ്ചിക്കോട് സിപിഎം പ്രവര്‍ത്തകര്‍ വീട് കയറി നടത്തിയ അക്രമത്തില്‍ ഗുരുതരമായി പൊളളലേറ്റ് ചികിത്സയിലായിരുന്ന വിമലയും മരണത്തിന് കീഴടങ്ങി. ഇതേ ആക്രമണത്തിൽ പൊള്ളലേറ്റ് മരിച്ച ബിജെപി പ്രവർത്തകൻ…
Read More » - 16 January
സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് കണ്ണൂരില്‍ തുടക്കം
കണ്ണൂര്‍: അങ്ങനെ ആ കാത്തിരിപ്പ് അവസാനിച്ചു, കൗമാരകലാ മാമാങ്കത്തിന് ചരിത്രമുറങ്ങുന്ന കണ്ണൂരില്‍ കലയുടെ ആരവം ഉണര്‍ന്നുകഴിഞ്ഞു. പോലീസ് മൈതാനിയിലെ മുഖ്യവേദിയായ നിളയില്‍ ഇന്നു വൈകുന്നേരം നാലിനു മുഖ്യമന്ത്രി…
Read More » - 16 January
നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
കൊച്ചി : വിമാനം റദ്ദായതിനെത്തുടര്‍ന്ന് നെടുമ്പോശേരിയിലെ ഹോട്ടലില്‍ താമസിക്കേണ്ടി വന്ന പ്രവാസി മലയാളി കുടുംബത്തിന്റെ ലഗേജ് മോഷ്ടിച്ചു.ബ്രിട്ടനിലേക്ക് പോകാനെത്തിയ തൊടുപുഴ സ്വദേശിയുടെ ഹാന്‍ഡ് ബാഗില്‍ നിന്നാണ് നാലു…
Read More »