News
- Jan- 2017 -16 January
അഞ്ചു സംസ്ഥാനങ്ങളിലും ബിജെപിയുടെ മുന്നേറ്റമുണ്ടാകുമെന്ന് അഭിപ്രായ സര്‍വേ
ന്യൂഡൽഹി:തെരഞ്ഞെടുപ്പു നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലും ബിജെപിയുടെ മുന്നേറ്റമുണ്ടാകുമെന്ന് അഭിപ്രായ സര്‍വേ.എബിപി ന്യൂസ് ലോക്നീതി സിഎസ് ഡി എസ് സര്‍വ്വേ പ്രകാരം പഞ്ചാബില്‍ ബിജെപി അകാലിദള്‍ സഖ്യം 34…
Read More » - 16 January
സൈക്കിള്‍ യാത്രയ്ക്ക് യോഗ്യന്‍ അഖിലേഷ് തന്നെ
ന്യൂഡല്‍ഹി: സൈക്കിള്‍ ചിഹ്നം ഒടുവില്‍ അഖിലേഷ് യാദവിന്റെ കൈകളില്‍ തന്നെ എത്തി. സൈക്കിള്യാത്രക്ക് യോഗ്യന്‍ അഖിലേഷ് തന്നെയെന്ന് വിലയിരുത്തല്‍. ചിഹ്നം വേണമെന്ന മുലായത്തിന്റെ വാദം തിരഞ്ഞെടുപ്പ് കമ്മിഷന്…
Read More » - 16 January
ഉത്തർ പ്രദേശിൽ സ്ഥാനാർത്ഥിയും മുൻമന്ത്രിയുമുൾപ്പെടെ നേതാക്കൾ ബിജെപിയിൽ ചേർന്നു
ഉത്തർപ്രദേശ്:ഉത്തർ പ്രദേശിൽ രണ്ട് സമാജ്വാദി പാർട്ടി നേതാക്കൾ കൂടി ഭാരതീയജനതാ പാർട്ടിയിൽ ചേർന്നു. അഖിലേഷ് യാദവ് സർക്കാരിലെ മുൻ ഗതാഗതമന്ത്രിയായിരുന്ന രാജാ അരിൻഡമൻ സിംഗ്,ഖൈരാഗ്രഹ് അസംബ്ലി സീറ്റിലേക്ക്…
Read More » - 16 January
അനധികൃത ലോട്ടറി ഫലപ്രഖ്യാപന സൈറ്റുകള്‍ക്കെതിരേ പോലീസില്‍ പരാതിയുമായി ധനവകുപ്പ്
ലോട്ടറിഫലം അറിയാന്‍ സ്വകാര്യസൈറ്റുകളെ ആശ്രയിക്കരുതെന്ന് ധനവകുപ്പ്. ഇതുവഴി ഉപഭോക്താക്കള്‍ വഞ്ചിതരാകുന്നുവെന്നാണ് സംസ്ഥാന ഭാഗ്യക്കുറിവകുപ്പ് വ്യക്തമാക്കുന്നത്. സ്വകാര്യവെബ്സൈറ്റുകളും മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷനുകളും ഉത്തരവാദിത്വമില്ലാതെയാണ് നറുക്കെടുപ്പുഫലങ്ങള്‍ കൊടുക്കുന്നതെന്നാണ് വിവരം. അത്തരം…
Read More » - 16 January
ചരിത്രത്തിലാദ്യമായി സി.ബി.ഐയ്ക്ക് വനിതാ മേധാവി നിയമിതയാകാൻ സാധ്യത
ന്യൂഡൽഹി: ഒഴിഞ്ഞു കിടക്കുന്ന സി.ബി.ഐ ഡയറക്ടറുടെ പദവിയിലേക്ക് വനിതാ മേധാവി നിയമിതയാകാൻ സാധ്യത. നോമിനേറ്റ് ചെയ്തിരിക്കുന്നവരുടെ പട്ടികയിൽ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥ അർച്ചന രാമസുന്ദരത്തിന്റെ പേരുണ്ട്. തമിഴ്നാട്…
Read More » - 16 January
ജിഎസ്ടി തര്‍ക്കം സമവായത്തിലേക്ക്: നടപ്പിലാക്കുന്ന തീയതി പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: കാത്തിരിപ്പിനും തര്‍ക്കത്തിനുമൊടുവില്‍ ചരക്കുസേവന നികുതി(ജിഎസ്ടി) നടപ്പിലാകാന്‍ പോകുന്നു. ജൂലായ് ഒന്നിന് നടപ്പിലാക്കുമെന്നാണ് റിപ്പോര്‍ട്ട്. പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളുമായുള്ള തര്‍ക്കം സമവായത്തിലേക്ക് എത്തിയതോടെയാണ് തീയതി പ്രഖ്യാപിച്ചത്. അന്തര്‍…
Read More » - 16 January
പോലീസ് ഉദ്യോഗസ്ഥൻ കള്ളക്കേസിൽ കുടുക്കിയതായി പരാതി- ആത്മഹത്യയുടെ വക്കിൽ എന്ന് യുവാവിന്റെ വീഡിയോ
കൊല്ലം; രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ പോലീസ് ഉദ്യോഗസ്ഥൻ നിരന്തരമായി കള്ളക്കേസിൽ കുടുക്കുന്നതായി യുവാവിന്റെ പരാതി. താനും തന്റെ കുടുംബവും അതുമൂലമുള്ള മാനസിക പീഢനത്താൽ ആത്മഹത്യയുടെ വക്കിലാണെന്ന്…
Read More » - 16 January
പ്രിന്‍സിപ്പലും അധ്യാപകരും ചേര്‍ന്ന് വിദ്യാര്‍ത്ഥിനിയെ പീഡനത്തിനിരയാക്കി
ബീഹാര്‍: വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുക്കന്മാരാകേണ്ട അധ്യാപകരും പ്രിന്‍സിപ്പലും കാലന്മാരാകുമ്പോള് പെണ്‍കുട്ടികള്‍ക്ക് സ്കൂള്‍ ഒരു നരകമാകുന്നു. പീഡനപരമ്പര എന്നവസാനിക്കും. സ്കൂളില്‍ പോലും മക്കളെ പറഞ്ഞയക്കാന്‍ രക്ഷിതാക്കള്‍ മടിക്കുന്നു. 12കാരിയാണ് ഇപ്പോള്‍…
Read More » - 16 January
ഹൃദയവും ശ്വാസകോശവും ഒരു വ്യക്തിക്കു ഒരേ സമയം മാറ്റിവെച്ച സംസ്ഥാനത്തെ ആദ്യത്തെ ശസ്ത്രക്രിയ വിജയകരം
കൊച്ചി :സംസ്ഥാനത്ത് ആദ്യമായി ഹൃദയവും ശ്വാസകോശവും ഒരേ സമയം ഒരാൾക്ക് തന്നെ മാറ്റി വെച്ച ശസ്ത്രക്രിയ വിജയകരം.കുട്ടമ്പുഴ സ്വദേശിനിയായ 26 കാരിക്കാണ് ഒരേ സമയം നടന്ന…
Read More » - 16 January
ഒറ്റക്കൈ കൊണ്ട് ചര്‍ക്ക തിരിച്ച് നരേന്ദ്രമോഡി; വീഡിയോ വൈറലാകുന്നു
ഗാന്ധിയെ അനുകരിച്ച് ചര്‍ക്ക തിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയ്ക്ക് ഇതൊക്കെ എത്ര നിസാരമെന്ന് തെളിയിക്കുന്ന വീഡിയോ വൈറലായിരിക്കുകയാണ്. ഒറ്റക്കെ കൊണ്ടാണ് മോഡി ചര്‍ക്ക തിരിക്കുന്നത്. ചുറ്റുമുള്ള നീക്കങ്ങള്‍ നിരീക്ഷിച്ചുകൊണ്ട്…
Read More » - 16 January
രാജ്യത്തെ 57 വ്യക്തികളുടെ സമ്പത്ത് കേട്ടാല്‍ ഞെട്ടും; രാജ്യത്തെ മൊത്തം സമ്പത്തും ഇവരുടെ പക്കല്‍
ദാവോസ്: രാജ്യത്തെ ജനങ്ങളുടെ വരുമാനത്തിലെ അന്തരം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യയിലെ 57 വ്യക്തികളുടെ സ്വത്ത് വിവരങ്ങള്‍ കേട്ടാല്‍ ഞെട്ടും. രാജ്യത്തെ 70 ശതമാനം ജനങ്ങളുടെ സമ്പത്തിന് തുല്യമാണെന്നാണ്…
Read More » - 16 January
എ ടി എം പണം പിൻവലിക്കൽ പരിധി പതിനായിരമായി ഉയർത്തി
ന്യൂഡൽഹി : രാജ്യത്തെ എ ടി എമ്മുകളിൽ നിന്ന് പിൻവലിക്കാവുന്ന പണത്തിന്റെ പരിധി പതിനായിരമായി ഉയർത്തി. എന്നാൽ ആഴ്ചയിൽ പിൻവലിക്കാനാവുന്ന തുക 24000 ആയി തുടരും .…
Read More » - 16 January
ഭിന്നശേഷിക്കാരിയെ ഓടിക്കൊണ്ടിരുന്ന ജീപ്പിൽ വെച്ച് എഎസ്ഐ ബലാത്സംഗം ചെയ്തു
തുംകൂർ:ഭിന്നശേഷിയുള്ള യുവതിയെ ഓടിക്കൊണ്ടിരുന്ന ജീപ്പില്‍ വെച്ച് ബലാത്സഗം ചെയ്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥന് അറസ്റ്റില്‍. കർണ്ണാടക തുംകൂർ എഎസ്ഐ ഉമേഷ് ആണ് അറസ്റ്റിൽ ആയത്. വീട്ടുകാരുമായി വഴക്കിട്ടു…
Read More » - 16 January
ഭരണകൂടം വിചാരിച്ചാല്‍ കൊലപാതകങ്ങള്‍ ഇല്ലാതാവില്ലെന്ന് എ.കെ ബാലന്
കോഴിക്കോട്: ഭരണകൂടം വിചാരിച്ചാല്‍ കൊലപാതകങ്ങള്‍ ഇല്ലാതാവില്ലെന്ന് മന്ത്രി എ.കെ. ബാലന്. പാലക്കാട് നടന്ന കൊലപാതകത്തെക്കുറിച്ച് കോഴിക്കോട്ട് പ്രസ് ക്ലബ്ബില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.മനുഷ്യന്…
Read More » - 16 January
ഗണപതി, സരസ്വതി, ദേശീയ പതാക തുടങ്ങിയ ചവിട്ടികൾ മുതൽ മഹാത്മാ ഗാന്ധിയുടെ ചിത്രമുള്ള വള്ളിച്ചെരുപ്പ് വരെ- മലയാളികളുടെ സൈബർ ആക്രമണം ആമസോണിനും
ന്യൂയോര്‍ക്ക് ടൈംസ്, മറിയ ഷെറപ്പോവ, പാകിസ്താന് സൈനിക മേധാവി ജനറല്‍ അസിം ബജ്വ എന്നിവർക്ക് ശേഷം മലയാളി കളുടെ സൈബർ ആക്രമണം ഏറ്റുവാങ്ങാൻ ആമസോണും.ഇന്ത്യന്‍ പതാക…
Read More » - 16 January
മണിക്കൂറുകൾ കാത്തുനിന്ന അയ്യപ്പന്മാൻമാർ ക്ഷുഭിതരായി; ആക്രമണം പേടിച്ച് ബസ് ജീവനക്കാര്‍ മുങ്ങി
പമ്പ :മകര വിളക്കു കഴിഞ്ഞിറങ്ങിയ അയ്യപ്പന്മാരെ ബുദ്ധിമുട്ടിലാക്കി കെഎസ്ആര്‍ടിസി . ശബരിമല സ്പെഷ്യല്‍ സര്‍വ്വീസ് കാര്യക്ഷമമായി നടത്തിക്കൊണ്ടിരുന്ന പ്രവര്‍ത്തനപരിചയമുള്ള ഓഫീര്‍സര്‍മാരെ മാറ്റി അപരിചിതർ നിയന്ത്രണമേറ്റതോടെ ബസ് സർവീസുകൾ…
Read More » - 16 January
കെഎസ്ആര്‍ടിസിയുടെ കെടുകാര്യസ്ഥത മൂലം അയ്യപ്പഭക്തന്മാര് വനത്തില്‍ പെരുവഴിയിലായി-ആക്രമണം പേടിച്ച് ജീവനക്കാര്‍ കാട്ടിലേക്ക് മുങ്ങി
തിരുവനന്തപുരം: മകര വിളക്കു കഴിഞ്ഞിറങ്ങിയ അയ്യപ്പന്മാരെ വെള്ളം കുടിപ്പിച്ചു കെ എസ് ആർ ടി സി.വര്‍ഷങ്ങളായി ശബരിമല സ്പെഷ്യല്‍ സര്‍വ്വീസ് കാര്യക്ഷമമായി നടത്തിക്കൊണ്ടിരുന്ന പ്രവര്‍ത്തനപരിചയമുള്ള ഓഫീസര്‍മാരെ…
Read More » - 16 January
പിണറായി ജനത്തെ പട്ടിണിക്കിടുന്നുവെന്ന് : രമേശ് ചെന്നിത്തല
കാസര്‍കോട്: കേന്ദ്രം കൊടുത്ത അരി പോലും വിതരണം ചെയ്യാന്‍ കഴിയാത്ത പിണറായി സര്‍ക്കാര്‍ ജനങ്ങളെ പട്ടിണിക്കിടുകയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് 16 ലക്ഷം ടണ്‍…
Read More » - 16 January
ജിഷ്ണുവിനെ ഉപദേശിച്ചത് സ്നേഹപൂര്‍വ്വം; വിശദീകരണവുമായി നെഹ്റു കോളേജ് ചെയര്മാന്
പാലക്കാട്: നെഹ്റു കോളേജിലെ വിഷ്ണു ആത്മഹത്യ ചെയ്ത വിഷയത്തില്‍ വിശദീകരണവുമായി നെഹ്റു ഗ്രൂപ്പ് ചെയര്മാന് കൃഷ്ണദാസ്. ജിഷ്ണുവിന്റെ മരണത്തില്‍ കോളേജിന് ഒരു പങ്കുമില്ല. ജിഷ്ണുവിനെ വളരെ സ്നേഹപൂര്‍വ്വമാണ്…
Read More » - 16 January
പാകിസ്ഥാന്റെ സിന്ധില്ലാത്ത ഇന്ത്യ അപൂര്‍ണം- എല്‍.കെ.അദ്വാനി
ന്യൂഡല്‍ഹി•പാകിസ്ഥാന്റെ സിന്ധ് പ്രവിശ്യയില്ലാതെ ഇന്ത്യ അപൂര്‍ണമാണെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി. കറാച്ചിയും സിന്ധും ഇപ്പോള്‍ ഇന്ത്യയുടെ ഭാഗമല്ലെന്ന കാര്യം ദുഃഖമുണ്ടാക്കുന്നു. തന്റെ കുട്ടിക്കാലത്ത് സിന്ധില്‍…
Read More » - 16 January
ആർ ശ്രീലേഖ തെറിച്ചു ; കേരള പോലീസിൽ വൻ അഴിച്ചുപണി
തിരുവനന്തപുരം : ഇന്റെലിജൻസ് എ ഡി ജി പി യെ അടക്കം മാറ്റിക്കൊണ്ട് കേരള പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി. ഇന്റെലിജൻസ് എ ഡി ജി പി…
Read More » - 16 January
ക്രിമിനലുകളെ കയറൂരി വിട്ടാല്‍ ഭോപ്പാല്‍ ആവര്‍ത്തിക്കുമെന്ന് ശോഭാ സുരേന്ദ്രന്
കോട്ടയം: സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സംസ്ഥാന ജനറല്‍സെക്രട്ടറി ശോഭാ സുരേന്ദ്രന്. സംസ്ഥാനത്ത് ബിജെപിക്ക് പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രിയോട് മുട്ടിലിഴഞ്ഞ് യാചിക്കേണ്ട കാര്യമില്ലെന്ന് ശോഭാ സുരേന്ദ്രന് പറയുന്നു. ബിജെപിക്ക് വ്യക്തമായ ആശയവും…
Read More » - 16 January
പ്രഥമ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ പുരസ്കാരം മോഹന്‍ലാലിന്
തിരുവനന്തപുരം: പ്രഥമ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ ഫൗണ്ടേഷന് പുരസ്കാരത്തിന് നടന് മോഹന്‍ലാല്‍ അര്‍ഹനായി.ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.ചലച്ചിത്ര, കലാരംഗത്തെ വിശിഷ്ടസംഭാവനകള്‍ പരിഗണിച്ചാണ് മോഹന്‍ലാലിന്…
Read More » - 16 January
സ്വകാര്യതയിലേക്ക് കടന്നുകയറുന്നു; വാട്സാപ്പിനും, ഫേസ്ബുക്കിനും സുപ്രീം കോടതി നോട്ടീസ്
ന്യൂഡൽഹി: വ്യക്തികളുടെയും, സ്ഥാപനങ്ങളുടേയും സ്വകാര്യതയിലേക്ക് കടന്നുകയറുന്നു എന്ന് ചൂണ്ടിക്കാട്ടി വാട്സാപ്പിനും, ഫേസ്ബുക്കിനും സുപ്രീം കോടതി നോട്ടീസ് അയച്ചു . സാമൂഹ്യ മാധ്യമങ്ങളുടെ സ്വകാര്യ നയവുമായി ബന്ധപ്പെട്ട് കേന്ദ്ര…
Read More » - 16 January
സിഐഎസ്എഫ് ജവാന് സ്വയം വെടിവച്ചു മരിച്ചു
ബെംഗളൂരു: സിഐഎസ്എഫ് ജവാന് സ്വയം വെടിവച്ചു മരിച്ചു. മഹാരാഷ്ട്ര സ്വദേശിയായ കോണ്‍സ്റ്റബിള്‍ സുരേഷ് ഗൈയ്ക്വധ് (28) ആണു ആത്മഹത്യ ചെയ്തത്.കെപേഗൗഡ ഇന്റർ നാഷണൽ വിമാനത്താവളത്തിലാണ് സംഭവം. രാവിലെ…
Read More »