News
- Jan- 2017 -17 January
നോട്ട് നിരോധിച്ചത് രാജ്യത്തിന്റെ സാമ്പത്തിക രംഗത്തിന്റെ താത്പര്യം മാനിച്ച് : ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ്
ന്യൂഡല്‍ഹി : രാജ്യത്ത് സമാന്തര സമ്പദ് വ്യവസ്ഥ ഇല്ലാതായെന്ന് ബി.ജെ.പി ദേശീയ ജനറല്‍സെക്രട്ടറി രാം മാധവ്. നോട്ട് നിരോധനത്തിനു ശേഷമാണ് ഈ അവസ്ഥ കണ്ടുതുടങ്ങിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.…
Read More » - 17 January
സംഗീത പരിപാടിക്കിടെ വെടിവെപ്പ് : നിരവധി പേര് കൊല്ലപെട്ടു
മെക്സിക്കോയിലെ ക്വിന്റാന റൂ നഗരത്തിലുള്ള ബ്ലൂ പാരറ്റ് ക്ലബിൽ ആക്രമി നടത്തിയ വെടിവെപ്പിൽ 5 പേര് കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പതിനഞ്ചു പേർക്ക് പരിക്കേറ്റിട്ടുണ്ട്. വിദേശികളടക്കം നിരവധി പേർ…
Read More » - 17 January
കുവൈറ്റില്‍ മലയാളി നഴ്സിനുനേരെ ആക്രമണം
കുവൈറ്റ് സിറ്റി: കുവൈത്തിലെ അബ്ബാസിയായില് മലയാളി നഴ്സിന് നേരെ ആക്രമണം.ഇന്നലെ രാത്രിയില്‍ സബ്വേ റസ്റ്റോറന്റിനു സമീപത്ത് വെച്ചായിരുന്നു സംഭവം. ഇന്നലെ വൈകുന്നേരം സബ്വേ റസ്റ്റോറന്റിന്റെ സമീപം കാര്‍…
Read More » - 17 January
ഏറ്റവും കൂടുതല്‍ ഡിജിറ്റല്‍ ഇടപാടുകള്‍ നടന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം രണ്ടാമത്
ന്യൂഡൽഹി:പ്രധാനമന്ത്രിയുടെ നോട്ട് നിരോധന പ്രഖ്യാപനത്തിനെതിരെ ഏറ്റവും കൂടുതല്‍ പ്രതിഷേധങ്ങളുയര്‍ത്തിയ സംസ്ഥാനം കേരളമാണ്. എന്തിനേറെ ,ഇടതുപക്ഷ ഭരണം നടക്കുന്ന കേരളത്തിൽ സഹകരണബാങ്കുകളെ സംരക്ഷിക്കുന്നതിന് വേണ്ടി സമരങ്ങൾ വരെ അരങ്ങേറി.നോട്ട്…
Read More » - 17 January
ജിഷ്ണുവിനെ കൊന്നതാണോ? ശരീരത്തിലെ മുറിവുകളും കീറിയ ബനിയനും ഇതിനുള്ള സംശയം ശരിവെയ്ക്കുന്നു
തൃശ്ശൂര്‍: പാമ്പാടി നെഹ്രു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ മൃതദേഹത്തിലെ മുറിവ് ദുരൂഹതയ്ക്ക് വഴിവയ്ക്കുന്നു. മൂക്കിനും കണ്ണിനും ഇടയിലെ മുറിവ് വളരെ വ്യക്തവുമായിരുന്നു. എന്നിട്ടും ശരീരത്തിലെ മുറിവുകള്‍ സംബന്ധിച്ച…
Read More » - 17 January
ഒബാമ ഭരണകൂടം നടപ്പാക്കിയ പല പദ്ധതികളും മാറ്റിയെഴുതും; ഡൊണള്‍ഡ് ട്രംപ്
വാഷിംഗ്ടണ്‍ : ഒബാമ ഭരണകൂടം നടപ്പാക്കിയ പല പദ്ധതികളും മാറ്റിയെഴുതുമെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. സത്യപ്രതിജ്ഞക്ക് ദിവസങ്ങള്‍ മാത്രംനിലനിൽക്കെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. ഒരു…
Read More » - 17 January
ഷവർമ്മ കഴിച്ച നിരവധിപേർക്ക് ഭക്ഷ്യ വിഷബാധ ;ഒരാളുടെ നില ഗുരുതരം
തായിഫ്: തായിഫിലെ തുര്‍ബയില്‍ ഷവർമ കഴിച്ച 142 പേര്‍ക്ക് ഭക്ഷ്യ വിഷബാധ.തുര്‍ബയിലെ ഒരു സ്ഥാപനത്തില്‍നിന്നും ഷവര്‍മ്മ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ആദ്യം 41 പേര്‍ക്കായിരുന്നു ഭക്ഷ്യവിഷബാധയേറ്റതായി റിപ്പോര്‍ട്ട് ചെയ്തിരുന്നത്.…
Read More » - 17 January
എയർ ബലൂൺ തകർന്ന് വീണ് : വിനോദസഞ്ചാരികൾക്ക് പരിക്കേറ്റു
ഷാര്‍ജ : എയർ ബലൂൺ തകർന്ന് വീണ് വിനോദസഞ്ചാരികൾക്ക് പരിക്കേറ്റു. ഷാർജയിലെ അൽ മാദാമിനടുത്തുള്ള മരുഭൂമിയിലാണ് ഹോട്ട് എയർ ബലൂൺ തകര്‍ന്ന് വീണത്. വിദേശികളായ ആറ് വിനോദസഞ്ചാരികൾക്കു…
Read More » - 17 January
കോട്ടയത്ത് ഹര്‍ത്താല്‍; പരക്കെ ആക്രമം
കോട്ടയം : ദളിതര്‍ക്കുനേരെയുള്ള അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് സി.എസ്.ഡി.എസ്. (ചേരമ സാംബവ ഡെവലപ്മെന്റ് സൊസൈറ്റി) ആഭിമുഖ്യത്തില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ കോട്ടയത്ത് തുടങ്ങി. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു…
Read More » - 17 January
വൈ കാറ്റഗറി സുരക്ഷ വേണ്ടെന്ന് എം.ടി രമേശും കെ.സുരേന്ദ്രനും
ന്യൂഡൽഹി : കേരളത്തിൽ നാലു ബി.ജെ.പി നേതാക്കൾക്കു വൈ കാറ്റഗറി സുരക്ഷനൽകുന്നു. ഇതിനു മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണം പൂർത്തിയായി. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം…
Read More » - 17 January
ജയിലിൽ നി ന്നും തടവുകാരെ മാറ്റി
നതാൽ : ജയിലിലെ കലാപത്തെ തുടർന്ന് 250 തടവുകാരെ ജയിലിൽ നിന്നും മാറ്റി. കഴിഞ്ഞ ശനിയായ്ച്ച അൽക്കാക്കൂസ് ജയിലിൽ ലഹരിമരുന്നു മാഫിയകളുടെ ഏറ്റുമുട്ടലില്‍ 26 പേര്…
Read More » - 17 January
സമൂഹത്തില്‍ പാര്‍ശ്വവത്കരിക്കപ്പെടുന്ന ജനങ്ങളുടെ ക്ഷേമത്തിന് പുതിയ പദ്ധതിയുമായി പിണറായി സർക്കാർ
തിരുവനന്തപുരം: സമൂഹത്തില്‍ പാര്‍ശ്വവത്കരിക്കപ്പെടുന്ന ജനങ്ങളുടെ ക്ഷേമത്തിനായി കൂടുതല്‍ ഫണ്ട് സമാഹരിക്കുന്നപദ്ധതിയുമായി പിണറായി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ജനസാന്ത്വന ഫണ്ട് നടപ്പാക്കുന്നതിനുള്ള പദ്ധതി ആരംഭിച്ചിട്ടുണ്ട്.ഒറ്റപ്പെട്ടവരും അവഗണിക്കപ്പെട്ടവരുമായ വ്യക്തികള്‍ക്കും…
Read More » - 17 January
അസഹിഷ്ണുതയെ തുടര്‍ന്ന് എസ്.എഫ്.ഐയില്‍നിന്ന് ദളിത് വിഭാഗങ്ങളുടെ പടിയിറക്കം; ആശങ്കയോടെ സി.പി.എമ്മും
കോട്ടയം : രാജ്യത്ത് അങ്ങോളം ഇങ്ങോളം അസഹിഷ്ണുത വളർന്നു വരുന്ന ഒരു സാഹചര്യമാണ് നില നിൽക്കുന്നത്. ദളിത് പീഡനത്തിന്റെ പേരിൽ ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ ഗവേഷക വിദ്യാർത്ഥി രോഹിത്…
Read More » - 17 January
ക്യാമ്പ് പൊലീസെന്ന ദുഷ്പേര് ഒഴിവായി; എ.ആര് ക്യാമ്പുകാരെല്ലാം ഇനി ലോക്കല്‍ പൊലീസ്
തിരുവനന്തപുരം: വര്‍ഷങ്ങളോളം എ.ആര് ക്യാമ്പുകളില്‍ കഴിയേണ്ടിയിരുന്ന പൊലീസുകാര്‍ക്കെല്ലാം ശാപമോക്ഷം. ചെറുപ്രായത്തില്‍ സര്‍വീസില്‍ കയറുന്ന പൊലീസുകാര്‍ ബറ്റാലിയനിലും തുടര്‍ന്നു എ.ആറിലും വര്‍ഷങ്ങള്‍ ജോലിചെയ്തശേഷമാണ് ലോക്കല്‍ പൊലീസ് സ്റ്റേഷനുകളില്‍ ഡ്യൂട്ടിക്ക്…
Read More » - 17 January
കമലിനെതിരേ പ്രമേയം: ബി.ജെ.പി. നേതൃയോഗങ്ങള്‍ തുടങ്ങി
കോട്ടയം: പ്രധാനമന്ത്രിക്കെതിരേയുള്ള മോശം പരാമർശവും ദേശീയഗാനവിവാദത്തില്‍ സ്വീകരിച്ച നിലപാടിനുമെതിരെ സംവിധായകന് കമലിനെതിരേ ബി.ജെ.പി. സംസ്ഥാനകൗണ്‍സില്‍ യോഗത്തില്‍ പ്രമേയം കൊണ്ടുവരും.കൂടാതെ രാധാകൃഷ്ണനെ പരസ്യമായി എതിര്‍ത്ത മുന്‍ സംസ്ഥാനഅധ്യക്ഷന് സി.കെ.…
Read More » - 17 January
അശ്ലീല വെബ്സൈറ്റുകള്‍ക്ക് പൂട്ടുവീഴുന്നു; ഫേസ്ബുക്കും യൂട്യൂബും നിരീക്ഷണത്തില്‍
ന്യൂഡല്‍ഹി : അശ്ലീല വെബ്സൈറ്റുകളുടെ പ്രചാരം ഇന്ത്യയില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിരോധന നടപടി കേന്ദ്ര സര്‍ക്കാര്‍ ശക്തമാക്കുന്നു. പ്രധാനമായും കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പക്കുന്നത് തടയാനുള്ള…
Read More » - 17 January
സ്വന്തം മന്ത്രിക്കെതിരെ സി.പി.ഐ : രണ്ടുമന്ത്രിമാരെ പിന്‍വലിക്കുമെന്ന് സൂചന
തിരുവനന്തപുരം: സി.പി.ഐ മന്ത്രിമാര്‍ ഭരണത്തില്‍ വേണ്ടത്ര ശോഭിക്കുന്നില്ലെന്ന ആക്ഷേപം പാര്‍ട്ടിക്കുള്ളില്‍ നിലനില്ക്കുന്നതിനിടേ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും റവന്യൂമന്ത്രിയുമായ ഇ.ചന്ദ്രശേഖരനെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്ത്. റവന്യൂവകുപ്പിന്റെ വീഴ്ചക്കെതിരെ സി.പി.ഐ…
Read More » - 17 January
ഉമ്മന്‍ചാണ്ടി സ്ഥലം നല്കി; വി.എസ് തിരിച്ചെടുത്തു – പ്രേം നസീര്‍ സ്മാരകം കടലാസിലൊതുങ്ങി – ജി.സുരേഷ്കുമാര്‍ പ്രതികരിക്കുന്നു
തിരുവനന്തപുരം: അനശ്വര നടന് പ്രേംനസീറിന് സ്മാരകം നിര്‍മിക്കാന്‍ ഭരണകൂടങ്ങള്‍ക്ക് കഴിയാത്തതിനെ വിമര്‍ശിച്ച് നിര്‍മാതാവും പ്രേംനസീര്‍ ഫൗണ്ടേഷന് ചെയര്‍മാനുമായ ജി.സുരേഷ് കുമാര്‍. ഇരുപത്തിയെട്ടു വര്‍ഷത്തിനുശേഷവും മലയാള സിനിമയിലെ മഹാപ്രതിഭയായ…
Read More » - 17 January
ജോലിയിലെ മികവ് : പുതിയ പദ്ധതിയുമായി കെ.എസ്സ്.ആർ.ടി.സി
തിരുവനന്തപുരം : ജോലിയിൽ മികവ് കാട്ടുന്നവരെ കണ്ടെത്താന്‍ പുതിയ പദ്ധതിയുമായി കെ.എസ്സ്.ആർ.ടി.സി. മികവ് കാട്ടുന്ന ഡ്രൈവർക്കും,കണ്ടക്ടർക്കും മാസം തോറും സമ്മാനം കൊടുക്കുന്ന പദ്ധതി ആരംഭിക്കുവാനാണ് കെ.എസ്സ്.ആർ.ടി.സി ഒരുങ്ങുന്നത്.…
Read More » - 17 January
സ്കൂളുകളില്‍ വ്യാജ ബോംബ് ഭീഷണി : ഭീഷണിക്കു പിന്നിലെ ആളെ കണ്ടെത്തിയപ്പോള്‍ വിദ്യാര്‍ത്ഥികളും പൊലീസും ഞെട്ടി
കോട്ടയ്ക്കല്‍ : സ്കൂളുകളിലെ വ്യാജ ബോംബ് സന്ദേശത്തിനു എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥി. തിങ്കളാഴ്ച രാവിലെയാണ് സ്കൂള്‍ അധികൃതരേയും കുട്ടികളേയും പരിഭ്രാന്തിയിലാഴ്ത്തി ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം ലഭിച്ചത്. ഇതോടെ…
Read More » - 17 January
കഞ്ചിക്കോട് സ്വദേശി വിമലയുടെ മരണം സിപിഎം അതിക്രമത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം- ജെ. നന്ദകുമാർ
തിരുവനന്തപുരം: പാലക്കാട് കഞ്ചിക്കോട് സ്വദേശി വിമലയുടെ മരണം സിപിഎം അതിക്രമത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്ന് ആർ എസ് എസ്. സംസ്ഥാനത്ത് സി പിഎം അധികാരത്തിലേറിയത് മുതൽ…
Read More » - 16 January
സൈനിക ഉദ്യോഗസ്ഥരടക്കം 26 പേരെ വധശിക്ഷയ്ക്ക് വിധിച്ചു
ധാക്ക•ബംഗ്ലാദേശിലെ നര്യാഗഞ്ച് കൂട്ടക്കൊലക്കേസിൽ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ അടക്കം 26 പേര്‍ക്ക് വധശിക്ഷ. 2014 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. നര്യാഗഞ്ചിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിനു പുറത്തുനിന്ന് ഏഴുപേരെ തട്ടിക്കൊണ്ടുപോയി…
Read More » - 16 January
അനുമതിയില്ലാതെ പ്രധാനമന്ത്രിയുടെ ചിത്രം ഉപയോഗിച്ചതിന് ഖാദിയിൽ നിന്ന് പി.എം.ഒ വിശദീകരണം തേടി
ന്യൂഡല്‍ഹി: ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്റെ കലണ്ടറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം ഉപയോഗിച്ചതിനെതിരെ പി എം ഓ റിപ്പോർട്ട് തേടി.അനുമതിയില്ലാതെയെന്ന് കലണ്ടറിലും ഡയറിയിലും…
Read More » - 16 January
വിവാദ പരാമര്‍ശം: അരവിന്ദ് കെജ്രിവാളിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
ന്യൂഡല്‍ഹി: വിവാദ പരാമര്‍ശത്തില്‍ വീണ്ടും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് കുടുങ്ങി. വിവാദ പരാമര്‍ശം നടത്തിയ കെജ്രിവാളിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. മറ്റുള്ളവരില്‍ നിന്ന് കൈക്കൂലി വാങ്ങിക്കോളൂ, പക്ഷെ…
Read More » - 16 January
പാലക്കാട്ടു മരിച്ചവരുടെ കുടുംബത്തിന് 50 ലക്ഷം നഷ്ടപരിഹാരം നല്‍കണം: കുമ്മനം
കോട്ടയം ; പാലക്കാട്ട് വീട്ടമ്മയെ ചുട്ടുകൊന്നതില് പ്രതിഷേധിച്ച് ബിജെപി സംസ്ഥാന നേതാക്കള്‍ വായ് മൂടിക്കെട്ടി പ്രകടനം നടത്തി.സിപി എമ്മിന്റെ ഉന്മൂലന രാഷ്ട്രീയത്തിനെതിരെ എല്ലാവരും കക്ഷിരാഷ്ട്രീയമെന്യേ ജനകീയ മുന്നേറ്റം…
Read More »