News
- Jan- 2017 -17 January
ബൈക്ക് യാത്രികരെ അജ്ഞാതസംഘം വെട്ടിവീഴ്ത്തി
തിരുവനന്തപുരം: അജ്ഞാതസംഘം ബൈക്ക് യാത്രികരെ വെട്ടിവീഴ്ത്തി. രണ്ട് ബൈക്കുകളിലെത്തിയ അഞ്ചംഗസംഘം രണ്ട് പേരെ വെട്ടുകയായിരുന്നു. വെള്ളറടയിലാണ് ആക്രമണം നടക്കുന്നത്. പാട്ടംതലയ്ക്കല്‍ ജയകൃഷ്ണ കിഴക്കേക്കര വീട്ടില്‍ ജയകുമാര്‍ (47),…
Read More » - 17 January
പുതിയ പാര്‍ട്ടിയുമായി ജയലളിതയുടെ മരുമകള്‍ വരുന്നു; പാര്‍ട്ടിയുടെ പേര് ഉടൻ പ്രഖ്യാപിക്കും
ചെന്നൈ : മുന്‍മുഖ്യമന്ത്രി ജയലളിതയുടെ അനന്തരവള്‍ ദീപ ജയകുമാര്‍ പുതിയ പാര്‍ട്ടിയുമായി രാഷ്ട്രീയത്തില്‍ സജീവമാകുന്നു. ചെന്നൈയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ദീപ രാഷ്ട്രീയത്തില്‍ സജീവമാകുന്ന കാര്യം പ്രഖ്യാപിച്ചത്.അണ്ണാ ഡിഎംകെ…
Read More » - 17 January
പതിവായി മദ്യം വാങ്ങാനെത്തുന്നവർ സൂക്ഷിക്കുക
ഭോപ്പാൽ: പതിവായി മദ്യം വാങ്ങാനെത്തുന്ന ഉപഭോക്താക്കളുടെ പേരുകളടങ്ങുന്ന പട്ടിക തയാറാക്കാന്‍ മധ്യപ്രദേശ് സര്‍ക്കാരിന്റെ നിർദ്ദേശം.മദ്യശാലകളില്‍ നിന്നും സ്ഥിരം ഉപഭോക്താക്കളുടെ പേരുവിവരങ്ങള്‍ മനസിലാക്കി ഇവരെ ഡി അഡിക്ഷന് സെന്ററുകളെത്തിച്ച്…
Read More » - 17 January
കേരളത്തില്‍ കുട്ടികളുടെ ഒളിച്ചോട്ടം വര്‍ധിക്കുന്നത് എന്തുകൊണ്ട്?
തിരുവനന്തപുരം: കേരളത്തില്‍ സ്കൂള്‍ കുട്ടികളുടെ ഒളിച്ചോട്ടം വര്‍ധിക്കുന്നുവെന്ന് ചൈല്‍ഡ് പ്രൊട്ടക്ട് ടീം എന്ന സംഘടന നടത്തിയ പഠന റിപ്പോര്‍ട്ട്. ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം എന്ന സംഘടനയുടെ നേതൃത്വത്തില്‍…
Read More » - 17 January
കുഴല്‍പ്പണവേട്ട; അഞ്ച് ലക്ഷവുമായി ഒരാള്‍ പിടിയില്‍
തിരുവനന്തപുരം: അഞ്ച് ലക്ഷവുമായി തിരുവനന്തപുരത്ത് ഒരാള്‍ പിടിയില്‍. രേഖകളില്ലാതെ എത്തിച്ച പണമാണ് പിടികൂടിയത്. ഷാഡോ പോലീസും പേട്ട പോലീസും ചേര്‍ന്നാണ് കുഴല്‍പ്പണവേട്ട നടത്തിയത്. പുതിയ 2000, 500…
Read More » - 17 January
അഴിമതി കേസ്; സാംസങ് മേധാവിയെ അറസ്റ്റ് ചെയ്യാൻ ആവശ്യം
സോള്‍: സാംസങ് മേധാവിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം. ദക്ഷിണ കൊറിയയില്‍ അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് സാംസങ് കമ്പനിയുടെ വൈസ് ചെയര്‍മാനെ അറസ്റ്റ് ചെയ്യാന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. രാജ്യത്തെ ആദ്യ…
Read More » - 17 January
വൈദ്യുതി വകുപ്പ് ജീവനക്കാര്‍ക്ക് വേണ്ടത്ര സുരക്ഷയില്ല : സുരക്ഷാമാനദണ്ഡങ്ങള്‍ കടലാസില്‍ ഒതുങ്ങുന്നു
തിരുവനന്തപുരം: വൈദ്യുത വകുപ്പ് ജീവനക്കാരുടെ സുരക്ഷാമാനദണ്ഡങ്ങള്‍ കടലാസിലൊതുങ്ങുമ്പോള്‍ ഇക്കൂട്ടര്‍ പോസ്റ്റിനു മുകളില്‍ പണിയെടുക്കുന്നത് യാതൊരു സുരക്ഷയുമില്ലാതെ. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ ലൈനില്‍ അറ്റകുറ്റ പണികള്‍ക്കിടെ മരിച്ചവരുടേയും ഗുരുതര പരിക്കേറ്റ്…
Read More » - 17 January
കേരളത്തില്‍ കുട്ടികളുടെ ഒളിച്ചോട്ടം വര്‍ധിക്കുന്നത് എന്തുകൊണ്ട്?
തിരുവനന്തപുരം: കേരളത്തില്‍ സ്കൂള്‍ കുട്ടികളുടെ ഒളിച്ചോട്ടം വര്‍ധിക്കുന്നുവെന്ന് ചൈല്‍ഡ് പ്രൊട്ടക്ട് ടീം എന്ന സംഘടന നടത്തിയ പഠന റിപ്പോര്‍ട്ട്. ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം എന്ന സംഘടനയുടെ നേതൃത്വത്തില്‍…
Read More » - 17 January
ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ മാധ്യമവിലക്കിനെതിരെ സാക്ഷരതാ മിഷന് ഡയറക്ടര്‍ വിശദീകരണം തേടി
തിരുവനന്തപുരം: പരിസ്ഥിതി സാക്ഷരതാ ഡയറക്ടറിയുടെ വിവരശേഖരണ പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍നിന്നും മുഖ്യധാരാ മാധ്യമങ്ങളെ വിലക്കിയ നടപടിയില്‍ സംസ്ഥാന സാക്ഷരതാ മിഷന് ഡയറക്ടര്‍ ഡോ.പി.എസ് ശ്രീകല വിശദീകരണം തേടി.…
Read More » - 17 January
ചിന്നമ്മ വരില്ല : തമിഴ്നാടിന്റെ തലപ്പത്ത് പനീര്‍ശെല്‍വം തന്നെ ഇരിക്കുമെന്ന് നടരാജന്റെ ഉറപ്പ്
ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി ഒ.പനീര്‍സെല്‍വത്തെ മാറ്റേണ്ട കാര്യമില്ലെന്ന് ശശികലയുടെ ഭര്‍ത്താവ് നടരാജന്. പനീര്‍സെല്‍വത്തിന്റെ കീഴില്‍ സര്‍ക്കാര്‍ മികച്ച ഭരണമാണ് നടത്തുന്നത്. അദ്ദേഹത്തെ മാറ്റണമെന്ന അടിയന്തര സാഹചര്യം…
Read More » - 17 January
മഹാത്മാഗാന്ധിയെ മറന്ന് ഇടതുസര്‍ക്കാര്‍; ഗാന്ധിജിയുടെ പേരില്ലാതെ സര്‍ക്കാര്‍ സര്‍ക്കുലര്‍
തിരുവനന്തപുരം : ഗാന്ധിജിയുടെ പേരില്ലാതെ സര്‍ക്കാര്‍ സര്‍ക്കുലര്‍ വിവാദമാകുന്നു. ജനുവരി 30നുള്ള രക്തസാക്ഷി ദിനാചാരണത്തിന്റെ മാർഗ്ഗ നിർദേശങ്ങൾ പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് മഹാത്മാ ഗാന്ധിയുടെ പേര് ഉൾപ്പെടുത്താത്തത്. ജീവൻ…
Read More » - 17 January
വൈദ്യുതി പ്രതിസന്ധി ഒഴിവാക്കാൻ പരമാവധി ശ്രമിക്കും; എം.എം മണി
തിരുവനന്തപുരം :സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഒഴിവാക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് വൈദ്യുത മന്ത്രി എം.എം മണി. വരള്‍ച്ചയെ തുടര്‍ന്ന് നിര്‍ബന്ധിത വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന സൂചനകളും വൈദ്യുതിമന്ത്രി…
Read More » - 17 January
കൃസ്ത്യൻ മാനേജ്മെന്റുകൾക്കെതിരെ രൂക്ഷ വിമർശനവുമായി പിണറായി
കോഴിക്കോട്: സ്വാശ്രയ കോളേജ് മാനേജ്മെന്റുകള്‍ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്.സ്വാശ്രയ മേഖലയിലെ കൊള്ളയും ക്രമക്കേടും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ കച്ചവടത്തോട് പുറം തിരിഞ്ഞ്…
Read More » - 17 January
ചെക്ക്പോസ്റ്റിനു നേരെ ഭീകരാക്രമണം ; പോലീസ്സുകാർ കൊല്ലപ്പെട്ടു
കെയ്റോ : ചെക്ക്പോസ്റ്റിനു നേരെ ഭീകരാക്രമണം. ഈജിപ്റ്റിലെ ന്യൂവാലിയിലെ സുരക്ഷാ ചെക്ക്പോസ്റ്റിനു നേരെയാണ് ആക്രമണം ഉണ്ടായത്. എട്ടു പോലീസുകാർ കൊല്ലപ്പെടുകയും. മൂന്നു പോലീസുകാർക്കു ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തെന്നാണ്…
Read More » - 17 January
റബര്‍ വിപണി ഉണര്‍വില്‍ കര്‍ഷകര്‍ക്ക് ആശ്വാസം; വിലസ്ഥിരതാ പദ്ധതിയുടെ പ്രസക്തി നഷ്ടപ്പെടുന്നതില്‍ ആശങ്ക
കോട്ടയം: സംസ്ഥാനത്ത് റബര്‍ കര്‍ഷകരുടെ ആശങ്കകള്‍ക്ക് വിരാമമിട്ട് റബര്‍ വിപണി ഉണര്‍ന്നു. കഴിഞ്ഞ കുറേ മാസങ്ങളായി റബറിന് വില ഇടിഞ്ഞതിനാല്‍ റബര്‍ കര്‍ഷകര്‍ ആശങ്കയിലായിരുന്നു. എന്നാല്‍ ഇവര്‍ക്ക്…
Read More » - 17 January
ഉത്തര്‍പ്രദേശില്‍ ആദ്യഘട്ട വോട്ടെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു
ഡൽഹി: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതോടെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന നടപടികള്‍ക്കും തുടക്കമായി. പശ്ചിമ ഉത്തര്‍പ്രദേശിലെ…
Read More » - 17 January
അഞ്ഞൂറ് പെൺകുട്ടികളെ പീഡിപ്പിച്ച തയ്യൽക്കാരന്റെ മൊഴി കേട്ടാൽ ഞെട്ടും
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം അറസ്റ്റിലായ തയ്യല്‍ക്കാരനായ സുനില്‍ രാസ്ടോഗിയുടെ മൊഴി കേട്ടാൽ ഞെട്ടും. പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നത് തമാശയ്ക്ക് ചെയ്ത് തുടങ്ങിയതാണെന്നാണ് തയ്യൽക്കാരൻ പൊലീസിന് മൊഴി നല്‍കിയത്. അഞ്ഞൂറു…
Read More » - 17 January
ട്രംപിന്റെ സ്ഥാനാരോഹണം എന്തുകൊണ്ട് ബഹിഷ്കരിക്കും? പ്രമീള നയം വ്യക്തമാക്കുന്നു
വാഷിംഗ്ടൺ : ട്രംപിന്റെ സ്ഥാനാരോഹണം ബഹിഷ്കരിക്കുന്ന ജനപ്രതിനിധി സഭാംഗമായ ആദ്യ ഇന്ത്യൻ വംശജയും മലയാളിയുമായ പ്രമീള ജയപാൽ തന്റെ നയം വ്യക്തമാക്കുന്നു.”അമേരിക്കയുടെ ജനാധിപത്യത്തെയും, ചരിത്രത്തെയും അവഹേളിക്കുന്ന രീതിയിലുള്ള…
Read More » - 17 January
ചെഗുവേര പരാമര്‍ശം; വിശദീകരണവുമായി ബിജെപി നേതാവ് സി.കെ പത്മനാഭന്
യുവാക്കള്‍ ചെഗുവേരയെക്കുറിച്ച് അറിയുകയും വായിക്കുകയുമാണ് വേണ്ടതെന്നാണ് താന്‍ പറഞ്ഞതെന്ന് ബി.ജെ.പി നേതാവ് സി.കെ പത്മനാഭന്. മറിച്ച് ചെഗുവരേയെ മാതൃകയാക്കണമെന്നല്ല താന്‍ ഉദ്ദേശിച്ചതെന്നാണ് സി.കെ പത്മനാഭൻ പറഞ്ഞു. ചെഗുവേരയെ…
Read More » - 17 January
വിവാഹമോചന കേസിനിടെ മകനുമായി കടന്ന ബ്രിട്ടീഷ് പൗരനെ കേരള പൊലിസ് തിരയുന്നു
കൊച്ചി: വിവാഹമോചനക്കേസ് കോടതിയുടെ പരിഗണനയിലിരിക്കെ അഞ്ചുവയസ്സുള്ള മകനുമായി കടന്ന ബ്രിട്ടിഷ് പൗരനെ കേരള പൊലിസ് തിരയുന്നു .അഞ്ചുദിവസം ഒപ്പംനിറുത്താൻ ഹൈക്കോടതിയിൽനിന്ന് അനുമതി വാങ്ങിയശേഷം കുട്ടിയുമായി സംസ്ഥാനം വിട്ട…
Read More » - 17 January
13 സെമിനാരി അദ്ധ്യാപകരെ ഐ.എസ് തട്ടിക്കൊണ്ടു പോയി
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ നിന്നും പതിമൂന്ന് സെമിനാരി അദ്ധ്യാപകരെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ടു പോയതായി റിപ്പോര്‍ട്ട്. ഇവരെ എങ്ങോട്ടേയ്ക്കാണ് കടത്തികൊണ്ടു പോയതെന്നത് സംബന്ധിച്ച് വിവരങ്ങളൊന്നും ലഭ്യമല്ല. ഇസ്ലാമിക്…
Read More » - 17 January
മാധ്യമവിലക്ക്: ചീഫ് സെക്രട്ടറിയുടെ ഓഫീസിന്റെ നടപടി വിവാദത്തിലേക്ക്
തിരുവനന്തപുരം: സംസ്ഥാന സാക്ഷരതാ മിഷന് പ്രസിദ്ധീകരിക്കുന്ന പരിസ്ഥിതി സാക്ഷരതാ ഡയറക്ടറിയുടെ വിവരശേഖരണത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ മാധ്യമ വിവേചനം നടത്തി ഉത്തരവ് പുറപ്പെടുവിച്ച ചീഫ് സെക്രട്ടറിയുടെ ഓഫീസിന്റെ നടപടി…
Read More » - 17 January
പാക്കിസ്ഥാന് ഷെല്ലിങ്ങില്‍ കൊല്ലപ്പെട്ടവരുടെ കണക്കുകൾ പുറത്ത്
ശ്രീനഗര്‍: പാക്കിസ്ഥാന് സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ 26 സാധാരണക്കാര്‍ കൊല്ലപ്പെടുകയും 158 പേര്‍ക്ക് പരിക്കേറ്റതായും ജമ്മു കാശ്മീര്‍ സര്‍ക്കാര്‍. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ നടന്ന ആക്രമങ്ങളുടെ കണക്കുകളാണിത്. മുഖ്യമന്ത്രി…
Read More » - 17 January
സി.പി.എം എം.ല്‍.എയെ ഫെബ്രുവരി രണ്ടിന് അറസ്റ്റ് ചെയ്തു ഹാജരാക്കാന്‍ ഉത്തരവ്
നിലമ്പൂർ: നിലമ്പൂർ എംഎൽ എ .പി .വി അൻവറിനെ ഫെബ്രുവരി രണ്ടിന് അറസ്റ്റു ചെയ്തു ഹാജരാക്കാൻ കോടതി ഉത്തരവ്. എംഎൽഎയെ ഫെബ്രുവരി രണ്ടിന് അറസ്റ്റ് ചെയ്ത് ഹാജരാക്കാനാണ്…
Read More » - 17 January
മുണ്ടുടുത്ത മമതയാണ് പിണറായി വിജയൻ; മുഖ്യമന്ത്രിയെ വിമർശിച്ച് കെ സുരേന്ദ്രൻ
കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ. കലോൽസവ വേദിയിൽ അസഹിഷ്ണുതയെക്കുറിച്ചു പരാമർശിച്ചതിനെതിരെയാണ് ബിജെപി രംഗത്തെത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കെ. സുരേന്ദ്രൻ ഇക്കാര്യങ്ങൾ…
Read More »