News
- Dec- 2016 -27 December
കുടിവെള്ളത്തിൽ നീർക്കോലി
കായംകുളം: കായംകുളം കായൽവാരത്ത് ജല അതോറിറ്റി വിതരണം ചെയ്ത കുടിവെള്ളത്തിൽ നീർക്കോലി. കായൽവാരം ബോട്ടുജെട്ടിക്ക് സമീപമുള്ള ഷെഫീക്കിന്റെ വീട്ടിലെ പൈപ്പിലൂടെയാണ് നീർക്കോലി വെള്ളത്തിനൊപ്പം എത്തിയത്. ഇന്നലെ രാവിലെ…
Read More » - 27 December
സൗദിയില്‍ മദ്യസത്ക്കാരം : യുവതീ-യുവാക്കള്‍ അറസ്റ്റില്‍
ജിദ്ദ : സൗദി അറേബ്യയില്‍ ഒരു കെട്ടിടത്തിന്റെ ടെറസില്‍ നടത്തിയ മദ്യസല്‍ക്കാരത്തിന്റെ വീഡിയോ യുട്യൂബില്‍ പോസ്റ്റ് ചെയ്ത അറബ് യുവതികളും വിദേശികളും അറസ്റ്റില്‍. ജിദ്ദയിലെ ഒരു കെട്ടിടത്തിന്റെ…
Read More » - 27 December
വിനോദ യാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസ് മറിഞ്ഞ് വന്‍ അപകടം : അപകടത്തില്‍പ്പെട്ടത് തിരുവനന്തപുരത്ത് നിന്നുള്ള കോളേജ് വിദ്യാര്‍ത്ഥികള്‍
കോഴിക്കോട് : കോഴിക്കോട് കൊടുവള്ളിയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് വന്‍ അപകടം. 38 പേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം ആറ്റിങ്ങല്‍ ഗവണ്മെന്റ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.…
Read More » - 26 December
നോട്ട് അസാധുവാക്കല്‍ ; പ്രതിപക്ഷനിരയിലെ ഭിന്നത രൂക്ഷം
ന്യൂഡല്‍ഹി ;നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് ചൊവ്വാഴ്ച വിളിച്ച യോഗത്തില്‍ മിക്ക പ്രതിപക്ഷ പാർട്ടികളും പങ്കെടുക്കില്ല.സിപിഎം, സിപിഐ, ജെഡിയു, സമാജ്വാദി പാര്‍ട്ടി, ബിഎസ്പി, എന്‍സിപി…
Read More » - 26 December
കാണാതായ യുവതിയെ അന്യസംസ്ഥാന തൊഴിലാളിയായ കാമുകനൊപ്പം കണ്ടെത്തി
കോയമ്പത്തൂര്‍•തിരുവനന്തപുരം കല്ലമ്പലത്ത് നിന്ന് കാണാതായ യുവതിയെ അന്യസംസ്ഥാന തൊഴിലാളിയായ കാമുകനൊപ്പം കോയമ്പത്തൂരില്‍ നിന്നു കണ്ടെത്തി. കൊല്‍ക്കത്ത സ്വദേശിയായ ജാഹിദുല്‍ സര്‍ഗാര്‍ (21) എന്ന യുവാവിനൊപ്പമാണ് യുവതി പിടിയിലായത്.…
Read More » - 26 December
കൊച്ചിയില്‍ പുതുവത്സരാഘോഷങ്ങള്‍ പോലീസ് നിരീക്ഷണത്തിൽ
കൊച്ചി: കൊച്ചിയില്‍ പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന നിശാപാർട്ടികൾക്കും മറ്റും ഷാഡോ പോലീസിന്റെ നിരീക്ഷണം ഉണ്ടാവും. കുറ്റകൃത്യങ്ങള്‍ തടയാനുള്ള മുന്‍കരുതലിന്റെ ഭാഗമായാണ് നിയന്ത്രണം.കഴിഞ്ഞ വര്‍ഷം പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് ഒട്ടേറെ…
Read More » - 26 December
മായാവതിയുടെ സഹോദരന്റെ അക്കൗണ്ടില്‍ വന്‍ നിക്ഷേപം കണ്ടെത്തി
ന്യൂഡല്‍ഹി•ബി.എസ്.പി നേതാവ് മായാവതിയുടെ സഹോദരന്റെ ബാങ്ക് അക്കൗണ്ടില്‍ 1.43 കോടി രൂപയുടെ നിക്ഷേപം കണ്ടെത്തി. യൂണിയന് ബാങ്കിന്റെ ഡല്‍ഹി കരോള്‍ ബാഗ് ശാഖയിലെ അക്കൗണ്ടിലാണ് വന്‍ നിക്ഷേപം…
Read More » - 26 December
ബംഗ്ലാദേശികളെ വ്യാജരേഖയുണ്ടാക്കി ഇന്ത്യാക്കാരാക്കിയ ലത്തീഫ് അറസ്റ്റില്‍
മുംബൈ : ബംഗ്ലാദേശികളെ വ്യാജരേഖയുണ്ടാക്കി ഇന്ത്യാക്കാരാക്കിയ ലത്തീഫ് അസിം അറസ്റ്റില്‍. 5000 രൂപ നിരക്കില്‍ 65 ബംഗ്ലാദേശികളെയാണ് ഇയാള്‍ ഇന്ത്യാക്കാരാക്കിയത്. പോലീസ് പിടിയിലായി കിടന്നിരുന്ന കുടിയേറ്റക്കാര്‍ക്കാണ് കൂടുതലും…
Read More » - 26 December
ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ച് അഗ്നിബാധ; 900 ത്തിലേറെ സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചു
ബംഗലൂരു•കര്‍ണാകടയില്‍ ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ച് വന്‍ തീപ്പിടുത്തം. ചിക്കബല്ലാപ്പുര ജില്ലയില്‍ ചിന്താമണി ഗ്രാമത്തിന് സമീപമാണ് സംഭവം. നിര്‍ത്തിയിട്ടിരുന്ന രണ്ട് ട്രക്കുകളില്‍ ലോഡ് ചെയ്തിരുന്ന സിലിണ്ടറുകളാണ് പൊട്ടിത്തെറിച്ചത്. തീപ്പിടുത്തത്തില്‍…
Read More » - 26 December
കെ.വൈ.സി പാലിക്കാന്‍ സംഘങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശം
തിരുവനന്തപുരം : കെ.വൈ.സി പാലിക്കാന്‍ സംഘങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശം. പ്രാഥമിക സഹകരണ സംഘങ്ങളില്‍ അക്കൗണ്ട് എടുത്തവരുടെ കെ.വൈ.സി രേഖകള്‍ ഉണ്ടെന്ന് ഉറപ്പുവരുത്താന്‍ സംസ്ഥാനത്തെ എല്ലാ പ്രാഥമിക സഹകരണ…
Read More » - 26 December
ഉത്തരകൊറിയയില്‍ ക്രിസ്മസ് നിരോധിച്ചു
പ്യോംഗ്യാങ്: രാജ്യത്ത് ക്രിസ്മസ് ആഘോഷങ്ങള്‍ നിരോധിച്ചു കൊണ്ട് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്‍ ഉത്തരവ് ഇറക്കി. പകരം 1919 -ല്‍ ക്രിസ്മസ് നാളിൽ ജനിച്ച തന്റെ…
Read More » - 26 December
ഇന്ന് യുവമോര്‍ച്ച യുവജന വഞ്ചനാദിനമായി ആചരിക്കും
തിരുവനന്തപുരം•പി എസ് സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണം എന്ന് ആവശ്യപ്പെട്ട് യുവമോർച്ച നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിനു നേരെ പോലീസ് അതിക്രമം. പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കിയും…
Read More » - 26 December
മുരളിയെ രൂക്ഷമായി വിമര്‍ശിച്ച് രാജ്മോഹന്‍
കൊല്ലം : കെ.മുരളീധരന് എംഎല്‍എയെ രൂക്ഷമായി വിമര്‍ശിച്ച് കെപിസിസി വക്താവ് രാജ്മോഹന്‍ ഉണ്ണിത്താന്. കോണ്‍ഗ്രസിനെ പൊതുജനമധ്യത്തില്‍ അവഹേളിക്കുന്ന കെ.മുരളീധരന് എംഎല്‍എ സ്ഥിരം പ്രശ്നക്കാരനായി മാറിക്കൊണ്ടിരിക്കുന്നുവെന്ന് കെപിസിസി വക്താവ്…
Read More » - 26 December
ബിനാമി ഇടപാടുകാര്‍ക്ക് ജയിൽ ശിക്ഷ -അനധികൃത ഭൂമി ഇടപാടുകള്‍ക്കെതിരെ കേന്ദ്രത്തിന്റെ കർശന നടപടി
ന്യൂഡല്‍ഹി: നോട്ടു നിരോധനത്തിന് പിന്നാലെ കേന്ദ്രത്തിന്റെ ശക്തമായ മറ്റൊരു നടപടി അനധികൃത ഭൂമി ഇടപാടുകൾക്കെതിരെ. ബിനാമി ഇടപാടുകാർക്ക് എച് വര്‍ഷം വരെ ജയിൽ ശിക്ഷയും ബിനാമി…
Read More » - 26 December
വെള്ളാപ്പള്ളി നടേശന്റെ കാര്‍ അപകടത്തില്‍പ്പെട്ടു
അടിമാലി•എസ്.എന്‍.ഡി.പി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. വെള്ളാപ്പള്ളി സഞ്ചരിച്ചിരുന്ന കാറിന്റെ പിറകില്‍ ബസ് ഇടിക്കുകയായിരുന്നു. കാറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ സ്വകാര്യ ബസ് കാറിന്റെ പിന്‍വശത്ത്…
Read More » - 26 December
അസാധുനോട്ടുകള്‍ കൈവശം വച്ചാല്‍ പിഴ
ന്യൂഡല്‍ഹി ; റിസര്‍ബാങ്ക് അസാധുവാക്കിയ 1000, 500 രൂപ നോട്ടുകള്‍ കൈവശം വെച്ചാൽ പിഴ ചുമത്താൻ കേന്ദ്രം നീക്കം നടത്തുന്നു.അസാധുവായി നോട്ടുകൾ 10000 ത്തിനെക്കാൾ കൂടുതൽ വെച്ചാൽ…
Read More » - 26 December
ഫാ. ഉഴുന്നാലിന്റെ വീഡിയോ : കേന്ദ്രത്തിനെതിരെ കോടിയേരി
തിരുവനന്തപുരം• ക്രിസ്തുമസ് വേളയില്‍ പുറത്തുവന്നിരിക്കുന്ന ഫാ.ടോം ഉഴുന്നേലിന്റെ ജീവന് യാചിക്കുന്ന പുതിയ വീഡിയോ സന്ദേശം കേന്ദ്ര സര്‍ക്കാരിന്റെ നിസ്സംഗതയ്ക്കെതിരായ കുറ്റപത്രമാണെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്…
Read More » - 26 December
മണിയുടെ മന്ത്രി സ്ഥാനം-വിഎസിനെ തള്ളി കോടിയേരി
തിരുവനന്തപുരം: അഞ്ചേരി ബേബി വധക്കേസില്‍ വിടുതല്‍ ഹര്‍ജി തള്ളിയ ശേഷവും എം.എം. മണി മന്ത്രിയായി തുടരുന്നതില്‍ തെറ്റില്ലെന്ന് സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മാണി…
Read More » - 26 December
നോട്ട് നിരോധനം: കോണ്‍ഗ്രസ് നീക്കം പാളി
ന്യൂഡല്‍ഹി•നോട്ട് നിരോധന വിഷയത്തിൽ പ്രതിപക്ഷ ഭിന്നത മറനീക്കി പുറത്തേക്ക്. കോൺഗ്രസ് ചൊവ്വാഴ്ച വിളിച്ചുചേർത്ത യോഗത്തിൽ നിന്ന് ഇടതുപക്ഷവും ജെഡിയുവും പിന്മാറി. ഇതോടെ വിഷയത്തിൽ പാർലമെന്റിനു പുറത്തും പ്രതിപക്ഷകക്ഷികളുമായി…
Read More » - 26 December
കൊലക്കേസ് പ്രതിയായ ഒരാള്‍ മന്ത്രിസഭയില്‍ തുടരാൻ പാടില്ല-കേന്ദ്ര നേതൃത്വത്തിന് വി എസിന്റെ കത്ത്
തിരുവനന്തപുരം: എം എം മണിക്കെതിരെ വി എസ്.കൊലക്കേസില്‍ പ്രതിയായ ഒരാള്‍ മന്ത്രിസഭയില്‍ തുടരുന്നത് അധാര്‍മ്മികമാണെന്നും കോടതി വിധി കണക്കിലെടുത്ത് ഉചിതമായ തീരുമാനം കേന്ദ്ര നേതൃത്വം എടുക്കണമെന്നും…
Read More » - 26 December
നടന് മിഥുന് ചക്രവര്‍ത്തി എം.പി സ്ഥാനം രാജിവച്ചു
ന്യൂഡല്‍ഹി• പാര്‍ട്ടിയുമായുള്ള ഭിന്നതയെത്തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയായ നടന് മിഥുന് ചക്രവര്‍ത്തി എം.പി സ്ഥാനം രാജിവച്ചു. എന്നാല്‍ ആരോഗ്യപരമായ പ്രശ്നങ്ങള്‍ മൂലമാണ് രാജിയെന്നാണ് ഔദ്യോഗിക വിശദീകരണം. കൊല്‍ക്കത്തയില്‍…
Read More » - 26 December
രാഹുല്‍ പുറത്തു വിട്ട സഹാറ പട്ടിക : പ്രതികരണവുമായി ഷീല ദീക്ഷിത്
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദി സഹാറ ഗ്രൂപ്പില്‍ നിന്നും കോഴവാങ്ങിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പുറത്തുവിട്ട പട്ടികയെ തള്ളിപറഞ്ഞ് ഷീലാ ദീക്ഷിത്ത്. പട്ടികയില്‍ പണം…
Read More » - 26 December
നോട്ട് നിരോധനം;തോമസ് ഐസക്കിന്റെ പരസ്യസംവാദ വെല്ലുവിളി ഏറ്റെടുത്ത് കെ സുരേന്ദ്രൻ
തിരുവനന്തപുരം:നോട്ട് നിരോധനത്തെ തുടര്‍ന്ന് മോദി ചെയ്തിരിക്കുന്നത് വിഡ്ഢിത്തം മാത്രമാണെന്നും ജനങ്ങളോട് പൊറുക്കാത്ത ദ്രോഹമാണെന്നും തോമസ് ഐസക്കിന്റെ കുറ്റപ്പെടുത്തലിനെതിരെബിജെപി നേതാവ് കെ.സുരേന്ദ്രന്. .ഇക്കാര്യവുമായി ബന്ധപ്പെട്ട് തന്റെ പോസ്റ്റിന് കീഴില്‍…
Read More » - 26 December
യുഎസിനു താക്കീത് ;തായ്വാനു സമീപം ചൈനീസ് യുദ്ധക്കപ്പലുകള്‍ വിന്യസിച്ചു
ബെയ്ജിങ്;തര്‍ക്ക ദ്വീപായ തായ് വാന്റെ നിയന്ത്രണത്തിലുള്ള പ്രട്ടാസ് ദ്വീപിനു സമീപം ചൈനയുടെ വിമാനവാഹിനി ഉള്‍പ്പെട്ട കപ്പല്‍ വ്യൂഹം വിന്യസിച്ചു. അമേരിക്കക്കുള്ളമുന്നറിയിപ്പാണ് ഇതെന്ന് തായ്വാൻ പ്രതിപക്ഷ നേതാവ് പറഞ്ഞു.…
Read More » - 26 December
സംഗീതപരിപാടിയില്‍ ആളുകള്‍ വിതറിയത് ലക്ഷങ്ങള്‍ ; വീഡിയോ കാണാം
അഹമ്മദാബാദ് : സംഗീതപരിപാടിയില്‍ ആളുകള്‍ വിതറിയത് ലക്ഷങ്ങള്‍. ഗുജറാത്തില്‍ നടന്ന സംഗീതപരിപാടിയിലാണ് ഗായകര്‍ക്ക് പേപ്പര്‍ കെട്ടുപോലെ നോട്ടുകള്‍ വിതറുന്ന വിഡിയോ പുറത്തു വന്നിരിക്കുന്നത്. നോട്ട് പ്രതിസന്ധിയില്‍ ജനങ്ങള്‍…
Read More »