News
- Dec- 2016 -27 December
ഡല്‍ഹി യാത്രികര്‍ക്ക് ഒരു സന്തോഷവാര്‍ത്ത : കേന്ദ്ര റെയില്‍വേ മന്ത്രിയുടെ മറ്റ് പ്രധാന ഉറപ്പുകള്‍
തിരുവനന്തപുരം•സംസ്ഥാനത്തെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കേന്ദ്ര മന്ത്രി സുരേഷ് പ്രഭുവുമായി മുഖ്യമന്ത്രി പിണറായി വിജയന് ചര്‍ച്ച നടത്തി. സംസ്ഥാനത്ത് അതിവേഗ ട്രെയിനുകള്‍ അനുവദിക്കണമെന്ന് കേന്ദ്രമന്ത്രിയോട്…
Read More » - 27 December
സംഘികളെ പഠിപ്പിക്കാൻ ഐസക് കഷ്ട്ടപെടണമെന്നില്ല ; കോട്ടക്കലിൽ കിടന്ന് മോദിക്കെതിരെ പുസ്തകമെഴുതിയാൽ സമ്പദ്ഘടന നന്നാവില്ല അതിന് അധ്വാനിക്കണം : ഐസക്കിനെതിരെ ആഞ്ഞടിച്ച് കെ സുരേന്ദ്രൻ
തിരുവനന്തപുരം: തോമസ് ഐസകിനെതിരെ കെ സുരേന്ദ്രൻ.തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രൻ ഐസക്കിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്.സംഘികളെ പഠിപ്പിക്കാൻ തോമസ് ഐസക്ക് വല്ലാതെ കഷ്ടപ്പെടണമെന്നില്ല. ജനങ്ങളെ ഇനി എത്ര ദിവസം…
Read More » - 27 December
ഉണ്ണിത്താന് മറുപടിയുമായി മുരളീധരന്
തിരുവനന്തപുരം : കോണ്‍ഗ്രസ് വക്താവ് രാജ്മോഹന്‍ ഉണ്ണിത്താന് മറുപടിയുമായി കെ.മുരളീധരന് എം.എല്‍.എ വീണ്ടും രംഗത്ത്. കേരളത്തില്‍ പ്രതിപക്ഷമില്ലെന്നും, കോണ്‍ഗ്രസ് നേതാക്കള്‍ ചാനലുകളില്‍ മുഖം കാട്ടാന്‍ തല്ല് കൂടുകയാണെന്നും…
Read More » - 27 December
പൂര്‍ണ ഗര്‍ഭിണി ഗര്‍ഭപാത്രം ബ്ലേഡ് കൊണ്ട് കീറി കുഞ്ഞിനെ പുറത്തെടുത്തു
ആന്ധ്രാപ്രദേശ് : പൂര്‍ണ ഗര്‍ഭിണി ഗര്‍ഭപാത്രം ബ്ലേഡ് കൊണ്ട് കീറി കുഞ്ഞിനെ പുറത്തെടുത്തു. ആന്ധ്രപ്രദേശിലെ കാക്കിനടയിലാണ് സംഭവം. മതിയായ ചികിത്സാ സഹായം ലഭിക്കാതെ വന്നതിനെ തുടര്‍ന്നാണ് ഗോത്ര…
Read More » - 27 December
നീണ്ട ഇടവേളക്ക് ശേഷം ചുംബന സമര നായകനും നായികയും ഫേസ്ബുക്കിൽ: നേരിടേണ്ടി വന്നത് അസഭ്യവർഷം
കൊച്ചി: ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ അറസ്റ്റിലായി ജാമ്യത്തില്‍ ഇറങ്ങിയ ചുംബന സമരത്തിന് ചുക്കാൻ പിടിച്ച രാഹുല്‍ പശുപാലനും ഭാര്യ രശ്മി ആര് നായരും വീണ്ടും സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നു.…
Read More » - 27 December
ഡിജെ പാര്‍ട്ടികള്‍ക്ക് പോലീസ് നിയന്ത്രണം
കൊച്ചി: കൊച്ചിയില്‍ ഡിജെ പാര്‍ട്ടികള്‍ക്ക് പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ലൈറ്റ് അണച്ചുള്ള ഒരു പാര്‍ട്ടികള്‍ക്കും അനുമതി നല്‍കില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. ഡിജെ പാര്‍ട്ടി…
Read More » - 27 December
രാജ്യത്തെ അമ്പരപ്പിച്ച് മുത്തൂറ്റ്-മണപ്പുറം ശാഖകളിലെ സ്വര്‍ണത്തിന്റെ കണക്കുകള്‍ പുറത്ത് : ഇവരുടെ കൈവശമുള്ളത് വിദേശ രാഷ്ട്രങ്ങളുടെ സ്വര്‍ണ നിക്ഷേപത്തിന്റെ നാലിരട്ടി
രാജ്യത്തെ അമ്പരപ്പിച്ച് മുത്തൂറ്റ്-മണപ്പുറം ശാഖകളിലെ സ്വര്‍ണത്തിന്റെ കണക്കുകള്‍ പുറത്ത് : ഇവരുടെ കൈവശമുള്ളത് വിദേശ രാഷ്ട്രങ്ങളുടെ സ്വര്‍ണ നിക്ഷേപത്തിന്റെ നാലിരട്ടി കൊച്ചി: സ്വര്‍ണത്തോടുള്ള മലയാളികളുടെ ഭ്രമം വളരെ…
Read More » - 27 December
റിയാദിൽ വാഹനാപകടം; മലയാളി യുവാവ് മരിച്ചു
റിയാദ്: പത്തനംതിട്ട സ്വദേശി റിയാദിൽ വാഹനാപകടത്തിൽ മരിച്ചു. പത്തനംതിട്ട അടൂര്‍ മിനി ജങ്ഷന് സമീപം പരൂകാര് (സഫ) വീട്ടില്‍ മുഹമ്മദ് ഫാമിയുടെ മകന് ഫയാസ് (29) ആണ്…
Read More » - 27 December
നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം യു.ഡി.എഫ് ഒന്നും ചെയ്തിട്ടില്ല യോഗം ചേരുക മാത്രമാണ് ഇപ്പോള്‍ യുഡിഎഫില്‍ നടക്കുന്നത്: മുരളീധരന് പിന്നാലെ യുഡിഎഫിനെതിരെ ഘടകകക്ഷികളും
തിരുവനന്തപുരം: കെ മുരളീധരന്റെ വിമര്‍ശനത്തിന് പിന്നാലെ യുഡിഎഫിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് ഘടക കക്ഷികളും .മുംസ്ലീം ലീഗും കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗവുമാണ് യു.ഡി.എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി…
Read More » - 27 December
നോട്ട് പിൻവലിക്കലിന് ശേഷം ബി.എസ്.പിയുടെ അക്കൗണ്ടിലെത്തിയത് കോടികൾ
ഡൽഹി: അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകള്‍ അസാധുവാക്കിയ നടപടിയ്ക്ക് ശേഷം ബഹുജന്‍സമാജ്വാദി പാര്‍ട്ടിയുടെ (ബിഎസ്പി) ബാങ്ക് അക്കൗണ്ടില്‍ 107 കോടി രൂപ നിക്ഷേപിക്കപ്പെട്ടുവെന്ന് കണ്ടെത്തല്‍. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ…
Read More » - 27 December
കണ്ണൂരില്‍ ബി.ജെ.പി പ്രവര്ത്തകന് വെട്ടേറ്റു : നില ഗുരുതരം
തളിപ്പറമ്പ്: തളിപ്പറമ്പില്‍ ബി.ജെ.പി പ്രവര്ത്തകന് വെട്ടേറ്റു. തൃച്ചംബരം പറമ്പന്‍ ഹൗസില്‍ റജീഷിനാണ് (30) വെട്ടേറ്റത്. തിങ്കളാഴ്ച രാത്രി പതിനൊന്നോടെ ഇയാളെ ഗവ.റസ്റ്റ് ഹൗസിന് സമീപം വെട്ടേറ്റ നിലയില്‍…
Read More » - 27 December
ലോകത്തെ പ്രമുഖ സാമ്പത്തിക വിദഗ്ധരുമായി ഇന്ന് പ്രധാനമന്ത്രിയുടെ ചർച്ച
ന്യൂഡൽഹി: നോട്ട് അസാധുവാക്കൾ തീരുമാനത്തെക്കുറിച്ചും രാജ്യത്തെ സമ്പദ്വ്യവസ്ഥയെക്കുറിച്ചും 2017–18 ബജറ്റിനെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു പ്രമുഖ സാമ്പത്തിക വിദഗ്ധരുമായി ചർച്ച നടത്തും.രാജ്യത്തിനുള്ളിൽനിന്നും പുറത്തുനിന്നുമായി 15 സാമ്പത്തിക…
Read More » - 27 December
അപകടത്തില്‍പ്പെട്ട് മകള്‍ മരിച്ചപ്പോള്‍ അച്ഛന് ഓര്‍ത്തത് മകള്‍ക്ക് നല്കിയ വാക്കാണ്; ചേതനയറ്റ അവളുടെ പാദത്തില്‍ ആ അച്ഛന് കൊലുസ് ചാര്‍ത്തി
മൂലമറ്റം: അപകടത്തില്‍പ്പെട്ട് മകള്‍ മരിച്ചപ്പോള്‍ അച്ഛന് ഓര്‍ത്തത് മകള്‍ക്ക് നല്കിയ വാക്കാണ്. ചേതനയറ്റ അവളുടെ പാദത്തില്‍ ആ അച്ഛന് കൊലുസ് ചാര്‍ത്തി. മകളുടെ വിറങ്ങലിച്ച പാദങ്ങളില്‍ സ്വര്ണക്കൊലുസ്സണിയിച്ച്…
Read More » - 27 December
ഫോണുമായി കടന്നുകളഞ്ഞ മോഷ്ടാവിനെ ട്രക്ക് ഡ്രൈവർ നേരിട്ടത് സിനിമയെ വെല്ലുന്ന സംഘട്ടന രംഗങ്ങളിലൂടെ: വീഡിയോ കാണാം
ബീജിങ്: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് കടന്നു കളയാൻ ശ്രമിച്ച മോഷ്ടാവിനെ ട്രക്ക് ഡ്രൈവര്‍ പിടികൂടിയത് സിനിമയെ വെല്ലുന്ന സംഘട്ടനരംഗങ്ങളിലൂടെ .ചൈനയിലെ ഗ്യാംഗ്ദോംങ് പ്രവിശ്യയിലാണ് സംഭവം നടന്നത്.റോഡിന് അരികിലായി…
Read More » - 27 December
കുവൈത്ത് കോടതി 15 വര്‍ഷം തടവ് ശിക്ഷ വിധിച്ച മലയാളിക്ക് മോചനം
കുവൈറ്റ് സിറ്റി : കുവൈറ്റ് കോടതി 15 വര്‍ഷം തടവ് വിധിച്ച മലയാളിയെ അപ്പീല്‍ കോടതി വെറുതെ വിട്ടു.ഭക്ഷണപ്പൊതിയില്‍ നിന്ന് ലഹരി പദാർത്ഥം കണ്ടത്തെിയതിനെ തുടര്‍ന്നാണ് പെരുമ്പാവൂര്‍…
Read More » - 27 December
വിമാനങ്ങൾ നേർക്കുനേർ
ഡൽഹി: ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ വിമാനാപകടം ഒഴിവായി. ഇൻഡിഗോ-സ്പൈസ് വിമാനങ്ങൾ റൺവേയിൽ മുഖാമുഖം വന്നു. അപകടം ഒഴിവായത് തലനാരിഴയ്ക്ക്. വ്യോമയാന മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു.
Read More » - 27 December
പ്രമുഖ മാധ്യമപ്രവര്ത്തകന് കെവിഎസ് ഹരിദാസ് എഴുതുന്നു :രാഹുല്‍ ഗാന്ധി രാജ്യത്തിനെപ്പോലെ പാര്‍ട്ടിയ്ക്കും ബാധ്യതയാവുന്നോ ? പ്രതിപക്ഷ നിരയിലെ വഴിയാധാരമായ സഖ്യശ്രമങ്ങളും നോട്ട് പിന്വലിയ്ക്കലിനുള്ള ജനകീയ സ്വീകാര്യതയും…
ഒരു നേതാവ് പ്രസ്ഥാനത്തിനുതന്നെ ബാധ്യതയാവുന്നത് അസാധാരണമായ കാര്യമാണ്. പ്രസ്ഥാനം നിലനിന്നുപോകാന്‍ കഷ്ടപ്പെടുമ്പോള്‍ അല്ലെങ്കില്‍ പിടിച്ചുനില്ക്കാന് ബദ്ധപ്പെടുമ്പോള്‍ ഇത്തരത്തില്‍ ഒരു നേതാവ് രംഗത്തുവരുന്നത് വലിയ പ്രശ്നമാണ് ഉണ്ടാക്കുക എന്നത്…
Read More » - 27 December
വിമാനം പറന്നുയരാൻ ശ്രമിക്കുന്നതിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി: അപകടം ഒഴിവായത് തലനാരിഴയ്ക്ക്
പനജി: ഗോവയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെടാനൊരുങ്ങവേ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി.ഏഴ് ജീവനക്കാർ ഉൾപ്പെടെ 161 യാത്രക്കാരുമായി ഗോവയിൽ നിന്നു മുംബൈയിലേക്ക് പുറപ്പെടാനൊരുങ്ങിയ 9 ഡബ്ല്യൂ വിമാനമാണ്…
Read More » - 27 December
ലെവല്‍ക്രോസില്‍ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാര്‍ കണ്ടെത്തി; ട്രെയിന്‍ പിടിച്ചിട്ടു
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷന് സമീപം ട്രാക്കില്‍ കാര്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. ഇതേ തുടർന്ന് അമൃത എക്സ്പ്രസ്സ് അരമണിക്കൂറോളം നിര്‍ത്തിയിട്ടു. കഴിഞ്ഞരാത്രി 12 മണിയോടെയാണ് സംഭവം. സംഭവവുമായി…
Read More » - 27 December
ഫാദര്‍ ടോം ഉഴുന്നാലിലിന്റെ മോചനം ; എത്രയും പെട്ടെന്ന് സാധ്യമാക്കാന്‍ സുഷമ സ്വരാജ് : എല്ലാ ഇന്ത്യക്കാരുടേയും ജീവന് വിലപ്പെട്ടത്
ന്യൂഡല്‍ഹി: യെമനില്‍ നിന്ന് ഒന്‍പത് മാസം മുമ്പ് തട്ടികൊണ്ടു പോകപ്പെട്ട ഫാദര്‍ ഉഴുന്നാലിലിന്റെ മോചനത്തിനായി ശ്രമം തുടരുന്നുണ്ടെന്ന് കേന്ദ്രം അറിയിച്ചു. ഫാദര്‍ ഉഴുന്നാലിലിന്റെ വീഡിയോ പുറത്തുവന്നതിനെ തുടര്‍ന്നാണ്…
Read More » - 27 December
പാശ്ചാത്യ രാജ്യങ്ങള്‍ക്ക് വെല്ലുവിളി ഉയർത്തി ചൈനയുടെ പുതിയ യുദ്ധവിമാനം
ബെയ്ജിങ്: പാശ്ചാത്യ രാജ്യങ്ങള്‍ക്ക് ഭീഷണി ഉയർത്തി റഡാറുകളെ വെട്ടിച്ച് ശത്രുപാളയത്തില്‍ കടന്നുകയറാന്‍ സാധിക്കുന്ന അത്യാധുനിക യുദ്ധവിമാനം ചൈന പരീക്ഷിച്ചു.അഞ്ചാം തലമുറ വിഭാഗത്തില്‍ പെടുന്ന എഫ് സി-31 ഗിര്‍ഫാല്‍ക്കണ്‍…
Read More » - 27 December
വാഷിംഗ് മെഷീൻ തുറന്നപ്പോൾ കണ്ടത് ഞെട്ടിക്കുന്ന ദൃശ്യം;വീഡിയോ കാണാം
തായ്ലാൻഡ്: വാഷിംഗ് മെഷീൻ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക. ചിലപ്പോൾ അതിൽ പാമ്പ് ഒളിഞ്ഞിരിക്കുന്നുണ്ടാവും. കേൾക്കുമ്പോൾ കളിയായി തോന്നുമെങ്കിലും സംഭവം നടന്ന കാര്യമാണ്. തായ്ലാൻഡിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. തുണികൾ…
Read More » - 27 December
ഗള്‍ഫില്‍ ഫ്ളാറ്റ് കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റ്: മുഖ്യകണ്ണി മലയാളി
ഷാര്‍ജ: ഷാര്‍ജയില്‍ മലയാളിയുടെ നേതൃത്വത്തില്‍ ഫ്ളാറ്റ് കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായി പരാതി. പീഡനത്തിനിരയാകുന്ന പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങള്‍ ശേഖരിക്കുന്നുണ്ടെന്നും പരാതിയുണ്ട്. ഷാര്‍ജയില്‍ താമസിക്കുന്ന തിരുവനന്തപുരം കണിയാപുരം സ്വദേശി…
Read More » - 27 December
ഫാ. ഉഴുന്നാലിലിനെ എത്രയും വേഗം മോചിപ്പിക്കണം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി
കൊച്ചി: ഭീകരര്‍ ബന്ധിയാക്കിവച്ചിട്ടുള്ള ഫാ. ടോം ഉഴുന്നാലിലിന്റേതായി ഒരു വീഡിയോ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ വിശ്വാസി സമൂഹത്തിനു മുഴുവനുമുള്ള വേദന വര്‍ധിപ്പിക്കുന്നതാണെന്നു സീറോ മലബാര്‍ സഭ മേജര്‍…
Read More » - 27 December
മോഷണക്കുറ്റം ആരോപിച്ച് ലാബ് ജീവനക്കാരിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം : ലാബ് ഉടമ ഒളിവില്‍
കോതമംഗലം : കോതമംഗലത്ത് മെഡിക്കല്‍ ലാബില്‍ ജീവനക്കാരിയെ ക്രൂരമായി മര്‍ദ്ദിച്ച ലാബ് ഉടമ ഒളിവില്‍ പോയി. ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. താലൂക്ക് ആശുപത്രിക്ക് സമീപത്തെ നീതി…
Read More »