News
- Dec- 2016 -21 December
സൗദിയില്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ ഇനി ഓണ്‍ലൈന്‍ വഴി
ജിദ്ദ: സൗദിയില്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ ഓണ്‍ലൈന്‍ വഴിയാക്കുന്നു. ഇടപാടുകളിലെ തട്ടിപ്പും കരാര്‍ ലംഘനങ്ങളും ഇല്ലാതാക്കാനാണ് പുതിയ നീക്കം. റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ ഏകീകരിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നതിന്റെ…
Read More » - 21 December
മുംബൈയിലെ ഹോട്ടലിൽ വൻ തീപ്പിടുത്തം
മുംബൈ: മഹാരാഷ്ട്രയിലെ ഹോട്ടലിൽ തീപിടുത്തം.ഗോണ്ടിയായിലെ ബിന്ദാല് പാലസ് എന്ന ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്.തീപിടുത്തത്തിൽ മരണം ഏഴായി.ഹോട്ടലിൽ ഇപ്പോഴും നിരവധി പേർ കുടുങ്ങി കിടക്കുന്നതായാണ് സൂചന.പതിനഞ്ചോളം ഫയര്‍ എഞ്ചിനുകള്‍ രക്ഷാപ്രവര്‍ത്തനത്തില്‍…
Read More » - 21 December
ക്രിസ്മസ്, പുതുവല്‍സര തിരക്ക്: പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചു
ന്യൂഡൽഹി: ക്രിസ്മസ്, പുതുവല്‍സര തിരക്കു പരിഗണിച്ചു റെയില്‍വേ ഡല്‍ഹി, മുംബൈ, ബെംഗളൂരു റൂട്ടുകളില്‍ പ്രത്യേക ട്രെയിനുകള്‍ അനുവദിച്ചു. കൊച്ചുവേളിയില്‍നിന്നു 22ന് രാത്രി 11നു പുറപ്പെടുന്ന 04425 കൊച്ചുവേളി…
Read More » - 21 December
ഇടത് സര്‍ക്കാരിനെയും പൊലീസിനെയും രൂക്ഷമായി വിമര്‍ശിച്ച് രമേശ് ചെന്നിത്തല
തിരുവനന്തപുരം : എറണാകുളം മഹാരാജാസ് കോളജില്‍ ചുവരെഴുതിയതിന്റെ പേരില്‍ ആറ് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയത് സംഭവത്തില്‍ പൊലീസ് പിന്തുടരുന്നത് ഫാസിസ്റ്റ് സ്വഭാവമാണെന്ന് പ്രതിപക്ഷ നേതാവ്…
Read More » - 21 December
കള്ളപ്പണ വേട്ടയിലൂടെ പിടിച്ചെടുത്ത കറന്‍സികള്‍ സംബന്ധിച്ച് ബാങ്കുകള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിര്‍ദേശം
ന്യൂഡല്‍ഹി : കള്ളപ്പണ വേട്ടയുടെ ഭാഗമായി പിടിച്ച 100 കോടി രൂപയുടെ പുതിയ നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉത്തരവിട്ടു. ഇതിനായി വിവിധ നഗരങ്ങളില്‍ അക്കൗണ്ടുകള്‍…
Read More » - 21 December
ഇനി മുതൽ ബാങ്കുകളിൽ വരുമാനം വെളിപ്പെടുത്തേണ്ട
മുംബൈ: വരുമാനം വെളിപ്പെടുത്താതെതന്നെ എസ്ബിഐ ക്രഡിറ്റ് കാര്‍ഡുകള്‍ നല്കുന്നു.ഇതനുസരിച്ച് ബാങ്കില്‍ 25,000 രൂപയുടെ സ്ഥിര നിക്ഷേപമുള്ളവര്‍ക്ക് കാര്‍ഡ് അനുവദിക്കും.വായ്പ കുടിശിക തിരിച്ചടവും മറ്റും ബാങ്ക് പരിശോധിക്കില്ല.കൂടാതെ കാര്‍ഡ്…
Read More » - 21 December
5000 രൂപയ്ക്ക് മുകളിലുള്ള നിക്ഷേപത്തിനുള്ള നിയന്ത്രണം പിൻവലിച്ചു
ഡല്‍ഹി: 5000 രൂപയ്ക്ക് മുകളിലുള്ള നിക്ഷേപത്തിനുള്ള നിയന്ത്രണം പിൻവലിച്ചു. ഈ മാസം 19 നു പുറത്തിറക്കിയ വിവാദ ഉത്തരവാണ് ആർ ബി ഐ പിൻവലിച്ചത്. 5000 രൂപയ്ക്ക്…
Read More » - 21 December
ദൂരദര്‍ശനില്‍ ഒഴിവുകൾ: ശമ്പളം 22,000
ദൂരദര്‍ശനിലും ഓള് ഇന്ത്യ റേഡിയോയും ജോലിക്ക് അവസരം. ഭിന്ന ശേഷി വിഭാഗത്തില്‍ പ്യൂണ്‍ തസ്തികയിലേക്ക് 33 ഒഴിവുകളാണ് അറിയിച്ചിട്ടുള്ളത്. താത്പര്യം ഉള്ളവര്‍ പ്രസാദ് ഭാരതി എംടിഎസ് റിക്രൂട്ട്മെന്റ്…
Read More » - 21 December
പാട്ടു പാടുന്ന തലയിണ വരുന്നു
മുന്‍നിര സ്പ്രിംഗ് മാട്രസസ് കമ്പനിയായ റീപോസ്, പാട്ടുപാടുന്ന തലയിണയുമായി വിപണി കീഴടക്കാനൊരുങ്ങുന്നു.സോങ്ബേര്‍ഡ് എന്ന പുതിയ തലയിണ, ബില്‍റ്റ് ഇന്‍ സൗണ്ട് സിസ്റ്റത്തോടുകൂടിയതാണ്.സ്മാര്‍ട്ഫോണില്‍ നിന്നുള്ള സംഗീതം ആസ്വദിച്ച് ഉറങ്ങാവുന്ന…
Read More » - 21 December
ഒന്നരവയസുകാരനോട് അമ്മ കാണിച്ചത് കൊടും ക്രൂരത; ദൃശ്യങ്ങൾ പുറത്ത്
ന്യൂഡല്‍ഹി: പിഞ്ചുകുഞ്ഞിനെ യാതൊരു കരുണയുമില്ലാതെ തല്ലുകയും നിലത്ത് തള്ളിയിടുകയും ചെയ്യുന്ന അമ്മയുടെ ദൃശ്യങ്ങള്‍ കണ്ട് ഞെട്ടല്‍ മാറാതെ തലസ്ഥാന നഗരം. പതിനെട്ട് മാസം പ്രായമുള്ള കുഞ്ഞിനോടാണ് അമ്മയുടെ…
Read More » - 21 December
പൊലീസ് ക്രിമിനലുകളോ ? മുഖ്യമന്ത്രി പിണറായി വിജയന് തലവേദനയായി സംസ്ഥാന പൊലീസ്
തിരുവനന്തപുരം : സംസ്ഥാനത്ത് പൊലീസിനെതിരായ കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയെന്ന് റിപ്പോര്‍ട്ട്. പൊതുജനങ്ങള്‍ക്ക് നേരെയുള്ള പൊലീസിന്റെ അതിക്രമം കുത്തനെ വര്‍ദ്ധിച്ചിരിക്കുന്നുവെന്നാണ് പൊലീസ് കംപ്ലയിന്റ് അതോറിറ്റിയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.…
Read More » - 21 December
ശ്രീലങ്കന്‍ പ്രസിഡന്റ് ജനുവരി 26 ന് മരിക്കും : ജ്യോത്സ്യ പ്രവചനം ഫലിക്കുമോ ?
കൊളംബോ : ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാലാ സിരിസേന അടുത്ത വര്‍ഷം ജനുവരി 26 ന് മരിക്കുമെന്ന് രാജീവ്ഗാന്ധിയെ ആക്രമിച്ചയാളുടെ പ്രവചനം. 1987 ല്‍ ശ്രീലങ്കന്‍ നാവിക സേനയുടെ…
Read More » - 21 December
കള്ളപ്പണം വെളുപ്പിക്കൽ: രാഷ്ട്രീയ പാർട്ടികൾക്കും കുരുക്ക് വീഴും, പ്രവർത്തിക്കാത്ത പാർട്ടികൾക്കെതിരേയും അന്വേഷണം
ന്യൂഡൽഹി: കടലാസ്സിൽ മാത്രം ഒതുങ്ങി നിൽക്കുന്ന പ്രവര്‍ത്തിക്കാത്ത 200 രാഷ്ട്രീയ പാര്‍ട്ടികളെ പട്ടികയില്‍നിന്ന് ഒഴിവാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് തയ്യാറെടുക്കുന്നു.കടലാസില്‍ മാത്രമുള്ള ഈ രാഷ്ട്രീയ പാര്‍ട്ടികള്‍ പലതും കള്ളപ്പണം…
Read More » - 21 December
വരുമാനം പരിശോധിച്ച് എല്‍പിജി സബ്സിഡി റദ്ദാക്കൽ നടപടി തുടങ്ങി
ന്യൂഡൽഹി: പാചക വാതക കണക്ഷനുകള്‍ എടുത്തിട്ടുള്ളവരുടെ വാര്‍ഷിക വരുമാനം പരിശോധിച്ച് സബ്സിഡി റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി തുടങ്ങി. ഇതിനായി ആദായ നികുതി വകുപ്പ് തയ്യാറാക്കിയ പത്തു…
Read More » - 21 December
ചീഫ് സെക്രട്ടറിയുടെ വസതിയില്‍ റെയ്ഡ്
ചെന്നൈ: തമിഴ്നാട് ചീഫ് സെക്രട്ടറിയുടെ വസതിയില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്. ചീഫ് സെക്രട്ടറി രമാ മോഹന റാവുവിന്റെ ചെന്നൈ അണ്ണാനഗറിലെ വസതിയിലാണ് ബുധനാഴ്ച പുലര്‍ച്ചെ പരിശോധന…
Read More » - 21 December
സ്വർണ വില കുറഞ്ഞു
സ്വർണ വില പവന് 80 രൂപ കുറഞ്ഞ് 20,600 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,575 രൂപയിലാണ് ഇന്ന് വ്യാപാരം. 20,680 രൂപയായിരുന്നു കഴിഞ്ഞ ദിവസം…
Read More » - 21 December
അസാധു നോട്ടുകള്‍ മാറിയെടുക്കാന്‍ വൈകിയതിന് ഉപയോക്താവ് എഴുതിയ കാരണം ഹിറ്റാകുന്നു
മുംബൈ: അസാധുവാക്കിയ 5000 രൂപയില്‍ കൂടുതലുളള നോട്ടുകള്‍ നിക്ഷേപിക്കാന്‍ എത്തിയ അധ്യാപകനോട് നോട്ടുകള്‍ വൈകിയതിനുളള കാരണം വ്യക്തമാക്കാന്‍ ആവശ്യപ്പെട്ട ബാങ്ക് അധികൃതര്‍ മറുപടി കണ്ട് കുഴങ്ങി. മുംബൈ…
Read More » - 21 December
പോലീസ് ഉദ്യോഗസ്ഥർ നിങ്ങളോട് മോശമായി പെരുമാറിയോ? എങ്കിൽ ഇനി നവമാധ്യമങ്ങൾ വഴി ഡി.ജി.പി.ക്ക് പരാതി നൽകാം
തിരുവനന്തപുരം: ജനങ്ങൾക്ക് നേരേയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ മോശമായ പെരുമാറ്റങ്ങൾ സംബന്ധിച്ച പരാതികള്‍ പരിഹരിക്കാന്‍ പോലീസ് തലപ്പത്ത് സംവിധാനം വരുന്നു. .ഇനി പോലീസ് ഉദ്യോഗസ്ഥരെക്കുറിച്ചുള്ള പരാതികള്‍ ivc.pol@kerala.gov.in എന്ന…
Read More » - 21 December
കെഎസ്ആര്‍ടിസി ബസും സ്കൂള്‍ വാനും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു
ചാലക്കുടി: ചാലക്കുടിയില്‍ കെ.എസ്.ആർ.ടി.സി ബസും സ്കൂള്‍ വാനും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. മാള വിജയഗിരി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി ധനുഷ് കൃഷ്ണയാണ് മരിച്ചത്. 15 ഓളം…
Read More » - 21 December
ഇന്ത്യയിൽ പുതുവർഷത്തിൽ ഭീകരാക്രമണത്തിന് സാധ്യത : പാക് താലിബാന്റെ മുന്നറിയിപ്പ്
ന്യൂഡൽഹി: പുതുവര്‍ഷത്തില്‍ ഇന്ത്യയിൽ ഭീകരാക്രമണത്തിനു സാധ്യത.പാക് ചാരസംഘടനയായ ഐഎസ്ഐ, അഫ്ഗാന് തീവ്രവാദ സംഘടനകള്‍ എന്നിവയുടെ സഹായത്തോടെ പാക് താലിബാന് ആക്രമണം നടത്തുമെന്നാണ് രഹസ്യാന്വേഷണ ഏജന്‍സിക്ക് ലഭിച്ച മുന്നറിയിപ്പ്.ഇതേതുടര്‍ന്ന്…
Read More » - 21 December
പത്താന്‍കോട്ട് ഭീകരാക്രമണം: ഭീകരര്‍ ഉപയോഗിച്ച കോഡ് എല്ലാവര്ക്കും സുപരിചിതം
ന്യൂഡല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണക്കേസില്‍ ദേശീയ അന്വേഷണ സംഘം ചൊവ്വഴ്ച കുറ്റപത്രം സമര്‍പ്പിച്ചു. ഭീകരര്‍ ആക്രമണത്തിനുപയോഗിച്ച കോഡും എന്‍.ഐ.എ കുറ്റപത്രത്തില്‍ വെളിപ്പെടുത്തി. ‘നിക്കാഹ്’എന്നായിരുന്നു ആ കോഡ്. ഭീകരരുടെ പേരുകള്‍…
Read More » - 21 December
പ്രശസ്ത ടെന്നീസ് താരത്തിനു കുത്തേറ്റു
മോണ്ടേകാര്‍ലോ: പ്രശസ്ത ടെന്നീസ് താരം പെട്രോ ക്വിറ്റോവയ്ക്ക് കുത്തേറ്റു. ക്വിറ്റോവയുടെ വീട്ടില്‍ കടന്നുകയറിയ മോഷ്ടാവ് താരത്തെ കുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഗുരുതരാവസ്ഥയില്‍ പരിക്കേറ്റ ക്വിറ്റോവയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്വിറ്റോവയെ…
Read More » - 21 December
അയ്യായിരം രൂപയിലേറെ ഒറ്റത്തവണ നിക്ഷേപിക്കാന്‍ നിയന്ത്രണമില്ല: റിസർവ് ബാങ്ക് നിർദ്ദേശം നടപ്പാക്കാതെ ബാങ്കുകൾ
ന്യൂഡൽഹി: 5,000 രൂപയില്‍ കൂടുതലുള്ള നിക്ഷേപങ്ങള്‍ ബാങ്കുകള്‍ സ്വീകരിക്കുന്നില്ലായെന്ന് ആരോപണം.5,000 രൂപയ്ക്ക് മുകളില്‍ ഒറ്റത്തവണ നിക്ഷേപിക്കാന്‍ കഴിഞ്ഞദിവസം മുതലാണ് നിയന്ത്രണം കൊണ്ട് വന്നത്.എന്നാൽ ബാങ്കുകൾ നിക്ഷേപങ്ങൾ സ്വീകരിക്കാൻ…
Read More » - 21 December
യുവതിയുടെ ആത്മഹത്യാശ്രമം ഫേസ്ബുക്കില്‍ ലൈവ്: ഒടുവിൽ സംഭവിച്ചതിങ്ങനെ
ന്യൂഡൽഹി: ആത്മഹത്യാശ്രമം ഫേസ്ബുക്കിൽ ലൈവ് ആയി കാണിച്ച യുവതിയെ സുഹൃത്തുക്കളും ബന്ധുക്കളും ഇടപെട്ട് രക്ഷിച്ചു. സുഹൃത്തുക്കളുടെ ഇടപെടൽ മൂലം വിവരമറിഞ്ഞെത്തിയ വീട്ടുടമയാണ് യുവതിയെ രക്ഷിച്ചത്. ഭര്‍ത്താവ് സ്ഥലത്തുണ്ടായിരുന്നില്ല.…
Read More » - 21 December
നോട്ട് അസാധുവാക്കൽ വിഷയത്തിൽ മലക്കം മറിഞ്ഞ് ചന്ദ്രബാബു നായിഡു
ഡൽഹി: നോട്ട് അസാധുവാക്കൽ വിഷയത്തിൽ മലക്കം മറിഞ്ഞ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡു. നോട്ട് അസാധുവാക്കല്‍ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി ചന്ദ്രബാബു നായിഡു രംഗത്തെത്തി. നോട്ട്…
Read More »