News
- Dec- 2016 -21 December
നോട്ട് അസാധുവാക്കൽ വിഷയത്തിൽ മലക്കം മറിഞ്ഞ് ചന്ദ്രബാബു നായിഡു
ഡൽഹി: നോട്ട് അസാധുവാക്കൽ വിഷയത്തിൽ മലക്കം മറിഞ്ഞ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡു. നോട്ട് അസാധുവാക്കല്‍ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി ചന്ദ്രബാബു നായിഡു രംഗത്തെത്തി. നോട്ട്…
Read More » - 21 December
പതിനഞ്ചാമത്തെ നിലയിൽ നിന്ന് വീണു ബാലിക മരിച്ചു : തള്ളിയിട്ടതെന്ന് സംശയം
മുംബൈ: ബൈക്കുളയില്‍ കെട്ടിടത്തിന്റെ പതിനഞ്ചാം നിലയില്‍നിന്ന് വീണ് അഞ്ചുവയസ്സുള്ള ബാലിക മരിച്ചു. ബൈക്കുളയിലെ വിഘ്നഹര്‍ത്ത ബില്‍ഡിങ്ങില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 -ഓടെയാണ് സംഭവം. ട്രാഫിക് പോലീസില്‍ കോണ്‍സ്റ്റബിളായ…
Read More » - 21 December
ബെര്‍ലിന്‍ ട്രക്ക് ആക്രമണം; ഐഎസ് ഉത്തരവാദിത്വം ഏറ്റെടുത്തു
ബെയ്റൂട്ട്: ബെര്‍ലിനില്‍ 12 പേരെ ട്രക്ക് കയറ്റി കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. തീവ്രവാദ സംഘടനയുമായി ബന്ധപ്പെട്ട ഒരു ന്യൂസ് ഏജന്‍സിയാണ് വാര്‍ത്ത പുറത്തു വിട്ടിട്ടുള്ളത്.…
Read More » - 21 December
പടക്ക നിർമ്മാണ ശാലയിൽ വൻസ്ഫോടനം
മെക്സിക്കോ: മെക്സിക്കോയില്‍ പടക്ക നിര്‍മ്മാണ മാർക്കറ്റിൽ വൻ സ്ഫോടനം.സ്ഫോടനത്തില്‍ ഇരുപത്തിയേഴ് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.മെക്സിക്കന്‍ തലസ്ഥാന നഗരത്തിന്റെ 32 കിലോമീറ്റര്‍ അകലെയുള്ള സാന്‍ പാബ്ലിറ്റോ…
Read More » - 21 December
ശബരിമലയില്‍ മലചവിട്ടുന്നവരുടെ തിരക്ക് എക്കാലത്തേയും മുന്നില്‍ : നീണ്ട മണിക്കൂറുകളില്‍ ചുക്കുവെള്ളവും ബിസ്ക്കറ്റും ആശ്രയം
ശബരിമല : മണ്ഡലകാലം തുടങ്ങിയ ശേഷമുള്ള ഏറ്റവും വലിയ തിരക്കാണ് ശബരിമല സന്നിധാനത്ത് അനുഭവപ്പെടുന്നത്. ലക്ഷങ്ങളാണ് കഴിഞ്ഞ ഒരാഴ്ച കൊണ്ട് മല കയറിയത്. പമ്പയില്‍ നിന്ന് പുലര്‍ച്ചെ…
Read More » - 21 December
കേന്ദ്രജീവനക്കാർക്ക് പുതിയ നിയമം വരുന്നു
ന്യൂഡൽഹി: സർക്കാർ ജീവനക്കാർ ഡിസംബർ 31 ന് മുൻപ് സ്വത്ത് വിവരങ്ങൾ സമർപ്പിക്കണമെന്ന ഉത്തരവ് കേന്ദ്രം തത്കാലം മരവിപ്പിച്ചു. പുതിയ ചട്ടം ഉണ്ടാക്കുന്നതിനെ തുടർന്നാണിത്. പുതിയ ചട്ടത്തിനനുസരിച്ച്…
Read More » - 21 December
ധൈര്യമുള്ള ഭർത്താക്കന്മാർക്ക് സന്തോഷകരമായ വാർത്ത; ഇനി മുതൽ പ്രസവസമയത്ത് ഭാര്യയുടെ അടുത്ത് നിന്ന് ശുശ്രൂഷിക്കാം
പുനലൂർ: ഭാര്യയെ ലേബർ റൂമിൽ കയറ്റിയാൽ പിന്നെ പ്രസവം കഴിയുന്നതുവരെ മാനസിക സമ്മർദ്ദം അനുഭവിക്കുന്നത് പുറത്തു നിൽക്കുന്ന ഭർത്താവാണ്.അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന ഭർത്താവും,കണ്ണീരുമായി പ്രാർത്ഥനയോടെ കാത്തിരിക്കുന്ന കുടുംബാംഗങ്ങളുമെല്ലാം…
Read More » - 21 December
ട്വിറ്റർ- വാട്സ് ആപ്പ് സേവനങ്ങൾക്ക് സർക്കാർ തലത്തിൽ കൂടുതൽ അംഗീകാരം
ചെന്നൈ: ഇനി മുതൽ റെയില്‍വേയെക്കുറിച്ചുള്ള പരാതികളയയ്ക്കാന്‍ നവ മാധ്യമങ്ങളും. റെയില്‍വേയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുകയെന്ന ലക്ഷ്യത്തോടെ വാട്സാപ്പും ട്വിറ്ററും വഴി പരാതികൾ കൈമാറാൻ സാധിക്കും. Twitter @Stn-Dir-MAS…
Read More » - 21 December
വിമാനങ്ങളിലെ കക്കൂസ് മാലിന്യം; ആകാശത്തു തള്ളുന്ന വിമാനങ്ങള്‍ക്ക് എട്ടിന്റെ പണി
ന്യൂഡല്‍ഹി: ഇനി മുതൽ കക്കൂസ് മാലിന്യം ആകാശത്ത് തള്ളുന്ന വിമാനങ്ങളില്‍നിന്ന് പിഴ ഈടാക്കാൻ നിർദ്ദേശം. പിഴയായി 50,000 രൂപ ഈടാക്കാനാണ് ദേശീയ ഹരിത ട്രിബ്യൂണലിന്റെ നിര്‍ദേശം. ഇതുസംബന്ധിച്ച്…
Read More » - 21 December
മതവികാരത്തെ വ്രണപ്പെടുത്തി എന്നാരോപണം : മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ റിമാന്‍ഡില്‍
കൊച്ചി: കാമ്പസില്‍ കുരീപ്പുഴ ശ്രീകുമാറിന്റെ കവിത പോസ്റ്ററാക്കിയ സംഭവത്തില്‍ എറണാകുളം മഹാരാജാസ് കോളജിലെ അഞ്ച് വിദ്യാര്‍ത്ഥികള്‍ റിമാന്‍ഡില്‍. കോളജ് പ്രിന്‍സിപ്പല്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോടതിയാണ് വിദ്യാര്‍ത്ഥികളെ…
Read More » - 21 December
ബസ്സുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്
തിരുവനന്തപുരം: ഡീസല്‍ വില വര്‍ധനവ് ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകള്‍ അനിശ്ചിതകാല സമരത്തിനൊരുങ്ങുന്നു. ചൊവ്വാഴ്ച ഗതാഗത മന്ത്രിയെ ബസുടമകൾ കണ്ടിരുന്നെങ്കിലും നിരക്ക് വര്‍ധനവ് ഇപ്പോള്‍ ചര്‍ച്ചയിലില്ലെന്ന് ഗതാഗത…
Read More » - 21 December
പോലീസ് സ്റ്റേഷനുപുറത്ത് സ്ഫോടനം : വാഹനങ്ങള്‍ തകര്‍ന്നു
ഇംഫാല്‍: മണിപ്പൂരില്‍ പോലീസ് സ്റ്റേഷനുപുറത്ത് ബോംബ് പൊട്ടിത്തെറിച്ചു. ഇന്തോ-മ്യാന്മര് അതിര്‍ത്തിയിലെ മോറിയായിലുള്ള പോലീസ് കമാന്‍ഡോ കോംപ്ലക്സിനു പുറത്താണ് സ്ഫോടനമുണ്ടായത്. പുതിയതായി രൂപീകരിച്ച ടെംഗൗപാല് ജില്ലയിലാണ് പോലീസ് സ്റ്റേഷന്…
Read More » - 21 December
2000 രൂപയുടെ കളര്‍ ഫോട്ടോകോപ്പി നൽകി തട്ടിപ്പ്: നാലുപേർ പിടിയിൽ
ബംഗളൂരു: മദ്യശാലയിൽ പുതിയ രണ്ടായിരം രൂപാ നോട്ടുകളുടെ കളര്‍ ഫോട്ടോ കോപ്പി നല്കി തട്ടിപ്പ് നടത്താൻ ശ്രമിച്ചവരെ ബംഗളൂർ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടായിരം രൂപാ നോട്ടിന്റെ…
Read More » - 21 December
ഈ വര്‍ഷം മുതല്‍ സി.ബി.എസ്.ഇ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷ നിര്‍ബന്ധമാക്കി
ന്യൂഡല്‍ഹി : പത്താം ക്ലാസില്‍ ബോര്‍ഡ് പരീക്ഷ വീണ്ടും നിര്‍ബന്ധമാക്കാനുള്ള നിര്‍ദ്ദേശത്തിന് സി.ബി.എസ്.ഇ ഭരണ സമിതി അനുമതി നല്കി. ഇതനുസരിച്ച് പുനഃസ്ഥാപിച്ച ആദ്യ പരീക്ഷ 2017-18 അധ്യയന…
Read More » - 21 December
മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് യു.എ.ഇയില്‍
ദുബായ്: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് യു.എ.ഇയിൽ എത്തും. മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായിയുടെ ആദ്യ വിദേശയാത്ര ആണിത്. നാളെ മുതലാണ് മുഖ്യമന്ത്രിയ്ക്ക് പൊതുപരിപാടികൾ ഉള്ളത്. വ്യാഴാഴ്ച…
Read More » - 21 December
സൗദിയില്‍ ഇന്ധനവിലയില്‍ വന്‍ മാറ്റത്തിന് സാധ്യത
റിയാദ്: സൗദിയില്‍ ഇന്ധന വില വര്‍ധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്.ബജറ്റ് കമ്മി പരിഹരിക്കാൻ ആണ് ഇന്ധന വില 30 ശതമാനം കൂട്ടുന്നത്.2016 വര്‍ഷത്തില്‍ ബജറ്റ് കമ്മി 260 ബില്യണ്‍…
Read More » - 21 December
ലാന്‍ഡിംഗിനിടെ വിമാനത്തിന്റെ ടയറിലെ കാറ്റുപോയി
ഭുവനേശ്വർ• ലാന്‍ഡിംഗിനിടെ എയർ ഇന്ത്യ വിമാനത്തിന്റെ ടയറിലെ കാറ്റുപോയി. ഒഡിഷയിലെ ഭുവനേശ്വര്‍ വിമാനത്താവളത്തിലാണ് സംഭവം. ഡൽഹിയിൽനിന്നും വരികയായിരുന്ന വിമാനത്തില്‍ 165 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഡൽഹിയിൽനിന്നും രാവിലെ ഏഴിന്…
Read More » - 20 December
വാക്കുതര്‍ക്കത്തില്‍ മധ്യസ്ഥത വഹിച്ചയാളെ ലോറി കയറ്റി കൊന്നു
കോഴിക്കോട്: ലോറി ജീവനക്കാരും ബൈക്ക് യാത്രക്കാരും തമ്മിലുള്ള വാക്കുതര്‍ക്കം തടയാന്‍ എത്തിയ നാട്ടുകാരനെ ലോറി കയറ്റി കൊന്നു.കോഴിക്കോട് കൂടരഞ്ഞി സ്വദേശി ഹസന്(48)ആണ് കൊല്ലപ്പെട്ടത്. കൂടരഞ്ഞിയിലാണ് സംഭവം…
Read More » - 20 December
പി.എസ്.സി. റാങ്ക് ലിസ്റ്റ് റദ്ദാക്കല്‍ : യുവമോര്‍ച്ചയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം
തിരുവനന്തപുരം•സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കാന്‍ പോകുന്ന 160-ലധികം റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിനല്‍കി ഉടന്‍ നിയമനം നടത്തണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഘം. പോലീസും യുവമോര്‍ച്ച പ്രവര്‍ത്തകരും…
Read More » - 20 December
സുക്കര്‍ബര്‍ഗ് ഞെട്ടിക്കുന്നു; വാതില്‍ തുറക്കാനും കുട്ടിയെ നോക്കാനും ജാര്‍വിസ്
സിനിമയിലൊക്കെ റോബോട്ടുകള്‍ ചെയ്യുന്ന ജോലികള്‍ കണ്ടിട്ടില്ലേ. ഇതൊക്കെ സിനിമയില്‍ മാത്രമല്ലേ നടക്കൂ എന്നു വിചാരിച്ചവര്‍ക്ക് തെറ്റി. സുക്കര്‍ബര്‍ഗ് ഇത്തവണ എല്ലാവരെയും ഞെട്ടിക്കാന്‍ പോകുകയാണ്. കാലങ്ങളായി അദ്ദേഹം ആഗ്രഹിച്ചതും…
Read More » - 20 December
ജാതിയില്ലെന്ന് പറഞ്ഞ ശ്രീനാരായണഗുരുവിന് ജാതിയുണ്ടായിരുന്നെന്ന് വെള്ളാപ്പള്ളി
കോഴിക്കോട്: ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്നുപറഞ്ഞ ശ്രീനാരായണ ഗുരുവിന്റെ ജായതിയെക്കുറിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ശ്രീനാരായണഗുരുവിന് ജാതിയുണ്ടായിരുന്നുവെന്ന്…
Read More » - 20 December
രണ്ട് കിലോ കഞ്ചാവുമായി അസം സ്വദേശി പിടിയില്‍
പാലക്കാട് : വാളയാര്‍ ചെക് പോസ്റ്റില്‍ കഞ്ചാവുമായി അസം സ്വദേശി പിടിയില്‍. അസമിലെ മേയംദര സ്വദേശി അലി എന്നയാളാണു പിടിയിലായത്. ഇയാളില്‍നിന്ന് രണ്ടുകിലോ കഞ്ചാവ് അധികൃതര്‍ കണ്ടെടുത്തു.
Read More » - 20 December
മോദി വസ്ത്രം മാറ്റുന്നതുപോലെ ആര്.ബി.ഐ നയങ്ങൾ മാറ്റുന്നു- രാഹുൽ ഗാന്ധി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ വസ്ത്രം മാറ്റുന്നത് പോലെയാണ് റിസർവ് ബാങ്ക് അവരുടെ നയങ്ങൾ മാറ്റുന്നതെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ഡിസംബർ 30 വരെ…
Read More » - 20 December
3,185 കോടിയുടെ കള്ളപ്പണ നിക്ഷേപം കണ്ടെത്തി
ന്യൂഡല്‍ഹി : നോട്ട് അസാധുവാക്കിയ നവംബര്‍ എട്ടിനു ശേഷം രാജ്യവ്യാപകമായി ആദായനികുതി വകുപ്പ് സംഘടിപ്പിച്ച വിവിധ റെയ്ഡുകളില് 3,185 കോടി രൂപയുടെ കള്ളപ്പണ നിക്ഷേപം കണ്ടെത്തിയതായി വെളിപ്പെടുത്തല്‍.…
Read More » - 20 December
എൽ കെ ജി വിദ്യാർത്ഥിനി സ്കൂളില്‍ വെച്ച് പീഡിപ്പിക്കപ്പെട്ടു
ബംഗളുരു: എല്‍.കെ.ജി വിദ്യാര്‍ത്ഥിനിയായ അഞ്ചുവയസുകാരി സ്കൂളില്‍ വെച്ച് പീഡിപ്പിക്കപ്പെട്ടതായി പരാതി. കുട്ടിയുടെ രക്ഷിതാക്കളാണ് പോലീസിൽ പരാതി നൽകിയത്.തിങ്കഴാള്ച വൈകുന്നേരം സ്കൂളില്‍ നിന്ന് വീട്ടിലെത്തിയ കുട്ടി ശരീരം…
Read More »