News
- Dec- 2016 -20 December
മുഖ്യമന്ത്രിക്ക് നിവേദനം നല്‍കാനെത്തിയ ആദിവാസികളെ പോലീസ് തുണിയുരിഞ്ഞ് അപമാനിച്ചു
വടക്കാഞ്ചേരി: മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കാനെത്തിയ ആദിവാസികളെ പോലീസ് അപമാനിച്ചു. പൊതുസ്ഥലത്തുവെച്ച് തുണിയുരിഞ്ഞ് അപമാനിക്കുകയായിരുന്നു. പാലക്കാട് വടക്കാഞ്ചേരിയിലാണ് സംഭവം. സര്‍ക്കാര്‍ പരിപാടിക്കിടെ കടപ്പാറ ഭൂസമര സമിതി…
Read More » - 20 December
സൈക്കിള്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് വിദേശികള്‍ക്ക് വിചിത്രശിക്ഷ
ജക്കാര്‍ത്ത : സൈക്കിള്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് വിദേശികള്‍ക്ക് വിചിത്രശിക്ഷ. ഇന്തോനേഷ്യയില്‍ രണ്ട് ഓസ്ട്രേലിയന്‍ പൗരന്മാരെ മോഷണക്കുറ്റം ആരോപിച്ച് കഴുത്തില്‍ ബാനര്‍ തൂക്കി നടത്തുകയായിരുന്നു. ഞാന്‍ കള്ളനാണ്. ഞാന്‍…
Read More » - 20 December
നോട്ട് നിരോധിച്ചപ്പോള്‍ കള്ളപണക്കാരായ സിപിഎമ്മും മുസ്ലിംലീഗും കേരളത്തില്‍ ഒന്നിച്ചു: കെ. സുരേന്ദ്രന്
കാസര്‍കോട്:കേന്ദ്രസര്‍ക്കാറിന്റെ നോട്ടു നിരോധനം വന്നപ്പോൾ തന്നെ കേരളത്തിലെ കള്ളപ്പണക്കാരായ സിപിഎമ്മും മുസ്ലിംലീഗും ഒന്നിച്ചിരിക്കുകയാണെന്ന് കെ സുരേന്ദ്രൻ.കാസര്‍കോട് ബിജെപി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഡിജിറ്റല്‍ ബാങ്കിംഗ്, ജലസ്വരാജ്…
Read More » - 20 December
കരുണിനെ ഒന്നഭിനന്ദിക്കാന്‍ പോയതാണ്; മുഖ്യമന്ത്രിക്ക് കിട്ടി എട്ടിന്റെ പണി
തിരുവനന്തപുരം: കേരളത്തിന് അഭിമാനമായി മാറിയ മലയാളി താരം കരുണ്‍ നായരെ അഭിനന്ദിച്ച മുഖ്യമന്ത്രി പിണറായി വിജയന് പണി കിട്ടി. ഇംഗ്ലണ്ടിനെതിരെ ട്രിപ്പിള്‍ സെഞ്ച്വറി നേടിയതിനായിരുന്നു കരുണിനെ മുഖ്യമന്ത്രി…
Read More » - 20 December
സിഎംഎസ് കോളജില്‍ വിദ്യാര്‍ത്ഥിയുടെ ബൈക്ക് കത്തിച്ചു
കോട്ടയം: സി എം എസ് കോളേജിൽ അജ്ഞാതർ വിദ്യാർത്ഥിയുടെ ബൈക്കിനു തീയിട്ടു.സംഭവത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല.കോളേജ് കാമ്പസിന്റെ പുറത്തു വെച്ചിരുന്ന കുറച്ചു ദിവസമായി കോട്ടയത്തും മണര്‍കാട്ടും സിപിഐ(എം)…
Read More » - 20 December
മിനിമം ചാര്‍ജ് കൂട്ടണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍
മിനിമം ചാര്‍ജ് കൂട്ടണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍. കെ.എസ്.ആര്.ടി.സി മിനിമം ചാര്‍ജ് ആറ് രൂപയില്‍ നിന്ന് ഏഴ് രൂപയാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചതിന് പിന്നാലെയാണ് സ്വകാര്യ ബസ് ഉടമകള്‍ രംഗത്ത്…
Read More » - 20 December
ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ചയുടെ ക്രിസ്തുമസ് ആഘോഷം നാളെ
മലപ്പുറം•ബിജെപിയുടെ പോഷക സംഘടനയായ ന്യൂനപക്ഷ മോര്‍ച്ചയുടെ ആഭിമുഖ്യത്തിലുള്ള ക്രിസ്തുമസ് ആഘോഷം നാളെ വൈകുന്നേരം 4 മണിക്ക് നടക്കും. നിലമ്പൂര്‍ ജി.ഡി ഇന്റര്‍ നാഷണല്‍ ഹോട്ടലിലാണ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്…
Read More » - 20 December
പരശുറാം എക്സ്പ്രസില്‍ നിന്നു കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കീ ചെയിൻ വിൽപ്പനക്കാരൻ അറസ്റ്റിൽ.
കണ്ണൂര്‍: ട്രെയിന്‍ യാത്രയ്ക്കിടെ കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കീ ചെയിൻ വിൽപ്പനക്കാരൻ അറസ്റ്റിൽ.പരശുറാം എക്സ്പ്രസ്സില്‍ നിന്നാണ് ഇയാള്‍ കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്.മറ്റു യാത്രക്കാര്‍…
Read More » - 20 December
നടന്നത് ഭീകരാക്രമണം തന്നെ; ലോറി ഡ്രൈവര്‍ പാക് പൗരനെന്ന് റിപ്പോര്‍ട്ട്
ബര്‍ലിന്‍: ജര്‍മ്മനിയിലെ ബര്‍ലിനില്‍ നടന്ന ആക്രമണം ഭീകരാക്രമണമാണെന്ന് സംശയം. തിരക്കേറിയ സ്ഥലത്തേക്ക് ലോറി പാഞ്ഞു കയറി 12 പേരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ലോറി ഡ്രൈവറെ അറസ്റ്റ് ചെയ്തിരുന്നു.…
Read More » - 20 December
അപകടത്തില്‍ പെട്ടയാളെ തിരിഞ്ഞു നോക്കാതെ മന്ത്രിയുടെ പാച്ചില്‍ ; വിവാദമായി ന്യായീകരണവും
അപകടത്തില്‍ പെട്ടയാളെ തിരിഞ്ഞു നോക്കാതെ മന്ത്രിയുടെ പാച്ചില്‍. തെലങ്കാനയില്‍ നടന്ന സംഭവത്തിന്റെ ചിത്രവും വിഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ വലിയ കുരുക്കില്പ്പെട്ടിരിക്കുകയാണു മന്ത്രി. തെലങ്കാനയിലെ പട്ടികജാതി ക്ഷേമ…
Read More » - 20 December
ആര്‍ത്തവ ആചാരം; 15 കാരി ഷെഡ്ഡില്‍ മരിച്ചനിലയില്‍
കാഠ്മണ്ഡു: പലയിടങ്ങളിലും ഇപ്പോഴും ആര്‍ത്തവ ആചാരങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍, നേപ്പാള്‍ പോലുള്ള സ്ഥലങ്ങളില്‍ ക്രൂരമായ ആചാരങ്ങളാണ് നടന്നുവരുന്നത്. നേപ്പാളില്‍ ആര്‍ത്തവകാലത്ത് ഛൗപ്പാടി ആചരിച്ച 15കാരി ദാരുണമായി മരിച്ചു.…
Read More » - 20 December
കൊച്ചിയിലെ പ്രമുഖ മാളിനെതിരെ അഗ്നിശമന സേന:കാത്തിരിക്കുന്നത് വന്‍ ദുരന്തം
കൊച്ചി•കൊച്ചിയിലെ സെന്‍ട്രല്‍ മാളിനെതിരെ കേരള ഫയര്‍ ആന്‍ഡ് റെസ്ക്യൂ വിഭാഗം. അഗ്നിശമന മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് മാള്‍ പ്രവര്‍ത്തിക്കുന്നതെന്ന് കേരള ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഡയറക്ടര്‍ ജനറല്‍ ഹൈക്കോടതിയില്‍…
Read More » - 20 December
ഈ സുന്ദരിയുടെ തലവെട്ടുന്നവര്‍ക്ക് ഏഴുകോടി രൂപ സമ്മാനം
ലണ്ടന്‍: ഈ കുര്‍ദിഷ് വനിതയുടെ തലയ്ക്ക് കോടികളുടെ വിലയുണ്ട്. ഐഎസ് ഭീകരസംഘടനയാണ് ഈ യുവതിയുടെ തലയ്ക്ക് ഏഴു കോടി രൂപ പ്രഖ്യാപിച്ചത്. ഐഎസിനെതിരെ പോരാടുന്നുവെന്ന കുറ്റമാണ് ഈ…
Read More » - 20 December
ഇനി മുതൽ മെസ്സഞ്ചറിൽ ഗ്രൂപ് വീഡിയോ ചാറ്റ് ചെയ്യാം
കൂടുതല്‍ വീഡിയോ കോള്‍ ഓപ്ഷനുകളുമായി മെസഞ്ചർ.ആന്‍ഡ്രോയിഡ് ഐഒഎസ് ഡിവൈസുകളിലും ഡെസ്ക് ടോപ്പ് പതിപ്പിലുമാണ് ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഗ്രൂപ്പ് വീഡിയോ ചാറ്റില്‍ 50 സുഹൃത്തുക്കള്‍ക്ക് പങ്കെടുക്കാം .…
Read More » - 20 December
ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകം : ആറ് പേര് പിടിയില്‍
നെയ്യാറ്റിന്‍കര : മര്യാപുരത്ത് ബി.ജെ.പി പ്രവര്‍ത്തകനായ ആറയൂര്‍ കോളനി വാറുതട്ട് വിളവീട്ടില്‍ അനില്‍ കുമാര്‍ (46) കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യ പ്രതിയുള്‍പ്പെടെ ആറുപേര്‍ പൊലീസ് പിടിയിലായി. മുഖ്യപ്രതിയായ…
Read More » - 20 December
മരുന്നുകള്‍ നിരോധിച്ചു : നിരോധിച്ച മരുന്നുകളുടെ പട്ടിക കാണാം
തിരുവനന്തപുരം• തിരുവനന്തപുരം ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയിലും എറണാകുളം റീജിയണല്‍ ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയിലും പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ താഴെപ്പറയുന്ന ബാച്ച് മരുന്നുകളുടെ വില്‍പ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി…
Read More » - 20 December
ബിജെപി സഖ്യത്തിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരമുണ്ടാകുമെന്ന ആം ആദ്മി പാര്‍ട്ടിയുടെ കണക്കു കൂട്ടൽ തെറ്റിച്ചു ബിജെപിയുടെ മിന്നുന്ന പ്രകടനം
ന്യൂഡല്‍ഹി : നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിനു ശേഷം നടന്ന എല്ലാ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പുകളിലും ബിജെപി ഉജ്ജ്വല വിജയമാണ് നേടിയത് . എന്നാൽ പഞ്ചാബിൽ…
Read More » - 20 December
നദീറിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ്
കോഴിക്കോട് : രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ച മനുഷ്യാവകാശ പ്രവര്ത്തകന് നദീറിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ്. നദീറിന്റെ വീട്ടില്‍ ആറളം പൊലീസാണ് റെയ്ഡ് നടത്തുന്നത്.…
Read More » - 20 December
പോലീസ് നടപടിയില്‍ വിമര്‍ശനവുമായി രമേശ് ചെന്നിത്തല
മലപ്പുറം : നിസാരകേസുകളില്‍ യുഎപിഎ ചുമത്തുന്ന പൊലീസ് നടപടി കിരാതമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്കു പൊലീസിനുമേല്‍ നിയന്ത്രണം നഷ്ടപ്പെട്ട അവസ്ഥയാണ്. ബിജെപി പ്രവര്‍ത്തകര്‍ നല്കുന്ന…
Read More » - 20 December
നിങ്ങൾ സ്ഥിരം വേദന സംഹാരികൾ കഴിക്കുന്നവരാണോ?എങ്കിൽ സൂക്ഷിക്കുക
ചെറിയ വേദനകൾക്ക് പോലും നമ്മൾ വേദന സംഹാരികളെ ആശ്രയിക്കുന്ന രീതിയിലേക്ക് മാറിയിരിക്കുകയാണ്.വേണ്ടതിനും വേണ്ടാത്തതിനും ഡോക്ടറുടെ നിര്‍ദ്ദേശം പോലുമില്ലാതെ വേദന സംഹാരികള്‍ തിന്ന് വേദനയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്.…
Read More » - 20 December
ജോലിയിൽ ശോഭിക്കാൻ ഇവ ശീലമാക്കൂ
ജോലിയില്‍ മികവു പുലര്‍ത്താന്‍ ആഗ്രഹിക്കുന്നവരാണ് നമ്മൾ എല്ലാവരും.പക്ഷെ അത് എല്ലാവർക്കും ലഭിക്കണമെന്നില്ല. കഠിനാധ്വാനവും ആത്മാര്‍ത്ഥതയും ഉണ്ടെങ്കിൽ മാത്രമേ ജോലിയിൽ മികവ് പുലർത്താൻ സാധിക്കൂ. നല്ല ശീലങ്ങളും ജോലിയില്‍…
Read More » - 20 December
ചണ്ഡീഗഢ് മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് : ബിജെപി സഖ്യത്തിന് വന്‍ വിജയം
ചണ്ഡീഗഢ് : ചണ്ഡീഗഢ് മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബിജെപി-ശിരോമണി അകാലിദള്‍ സഖ്യത്തിന് വന്‍ വിജയം. 26 ല്‍ 21 സീറ്റുകളും ബിജെപി സഖ്യം തൂത്തുവാരി. കോണ്‍ഗ്രസിന് നാല് സീറ്റ്…
Read More » - 20 December
ജയലളിതയോടുള്ള തമിഴ് മക്കളുടെ സ്നേഹപ്രകടനം ഇങ്ങനെയും!
ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വിയോഗം ഉൾക്കൊള്ളാൻ തമിഴ് ജനതക്ക് ഇനിയും ആയിട്ടില്ല എന്ന് വേണം പറയാൻ.അമ്മയോടുള്ള തങ്ങളുടെ സ്നേഹം പ്രകടിപ്പിക്കാന്‍ എന്തു ചെയ്യണമെന്ന ആലോചനയിലാണ്…
Read More » - 20 December
പിണറായിയെ പുകഴ്ത്തിയും വി എസിനെ വിമർശിച്ചും വെള്ളാപ്പള്ളി
ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനെ പര്യമായി പിന്തുണച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളപ്പള്ളി നടേശന്. മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയ വെള്ളാപ്പള്ളി വി.എസിനെ കുറ്റപ്പെടുത്തിയാണ് സംസാരിച്ചത്.…
Read More » - 20 December
രാഷ്ട്രപതി-ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് : ബി.ജെ.പിയില്‍ നിന്ന് ഇവരായിരിക്കുമോ സ്ഥാനാര്‍ത്ഥികള്‍ : ചര്‍ച്ച മുറുകുന്നു..
ന്യൂഡല്‍ഹി : രാജ്യത്ത് അടുത്ത വര്‍ഷം നടക്കുന്ന രാഷ്ട്രപതി- ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയില്‍ നിന്ന് ആരെ നിര്‍ത്തണമെന്ന ചര്‍ച്ച മുറുകുന്നു. ബി.ജെ.പിയിലെ മുതിര്‍ന്ന നേതാക്കളായ എല്‍.കെ.അദ്വാനിയേയും മുരളീ…
Read More »