News
- Dec- 2016 -8 December
കശ്മീരില്‍ അക്രമികള്‍ സ്കൂള്‍ അഗ്നിക്കിരയാക്കി
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ അക്രമികളുടെ ക്രൂര താണ്ഡവം തുടരുന്നു. കശ്മീരിലെ സ്കൂള്‍ അക്രമികള്‍ അഗ്നിക്കിരയാക്കി. സംഭവത്തില്‍ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അനന്ത്നാഗ് ജില്ലയിലെ മണിഗാമിലെ സര്‍ക്കാര്‍…
Read More » - 8 December
അവതാർ ഗോൾഡ് കേസ് ; മമ്മൂട്ടിക്കെതിരെ നിയമനടപടി വന്നേക്കും
കൊച്ചി: പ്രമുഖ ജ്യുവല്ലറി ഗ്രൂപ്പായ അവതാര്‍ ഗോള്‍ഡിന്റെ തട്ടിപ്പിനിരയായവര്‍ സൂപ്പര്‍ താരം മമ്മൂട്ടിക്കെതിരെ നിയമനടപടിക്ക്. ജ്യുവല്ലറി ഗ്രൂപ്പിന്റെ ബ്രാന്‍ഡ് അംബാസഡര്‍ മമ്മൂട്ടിയായിരുന്നതിനാലാണിത്. നിക്ഷേപ സമാഹരണത്തിന്റെവേളയില് ജ്യുവല്ലറിയുടെ ബ്രാന്‍ഡ്…
Read More » - 8 December
43 ലക്ഷം രൂപയുമായി സീരിയല്‍ നടന് പിടിയില്‍
ഹൊഷന്‍ഗാബാദ്: അനധികൃതമായി പുതിയ നോട്ടുകള്‍ കൈവശം വെച്ച സീരിയല്‍ നടന് പിടിയില്‍. 43 ലക്ഷം രൂപയുടെ പുതിയ നോട്ടുകളാണ് പിടിച്ചെടുത്തത്. പ്രമുഖ സീരിയല്‍ താരമായ രാഹുല്‍ ചലാനിയാണ്…
Read More » - 8 December
തീവ്രവാദം സംസ്ഥാനത്തിന്റെ വാതില്‍പ്പടിയില്‍ : മുഖ്യമന്ത്രി
തിരുവനന്തപുരം: തീവ്രവാദം സംസ്ഥാനത്തിന്റെ വാതില്‍പ്പടിയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് കേരളത്തില്‍ നിന്നും സ്ത്രീകളും കുട്ടികളും രാജ്യം വിട്ടതെന്ന റിപ്പോര്‍ട്ടുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോവളത്ത്…
Read More » - 8 December
ജയലളിത ചികിത്സയില്‍ കഴിഞ്ഞ അപ്പോളോ ആശുപത്രി തകര്‍ക്കുമെന്ന് ഭീഷണി
ചെന്നൈ : തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിത ചികിത്സയില്‍ കഴിഞ്ഞിരുന്ന ചെന്നൈ അപ്പോളോ ആശുപത്രിക്കു ബോംബ് ഭീഷണി. ഫോണിലൂടെ എത്തിയ സന്ദേശത്തില്‍ ആശുപത്രി തകര്‍ക്കുമെന്നായിരുന്നു ഭീഷണി. ഫോണ്‍…
Read More » - 8 December
തീവ്രവാദം പാകിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്
വാഷിംഗ്ടണ്‍: തീവ്രവാദികള്‍ക്ക് അഭയം നല്‍കുന്നത് വഴി ഇന്ത്യയില്‍ ആക്രമണം അഴിച്ച് വിടുന്നതും, അഫ്ഗാനിസ്താനില്‍ തീവ്രവാദം വ്യാപിപ്പിക്കുന്നതും പാകിസ്താന് നിര്‍ത്തണമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. “അഫ്ഗാനിസ്താന്റെ സമാധാനം കെടുത്തുന്ന ഭീകരര്‍ക്ക്…
Read More » - 8 December
ജനങ്ങളില്‍ കേന്ദ്രവിരുദ്ധ വികാരം കുത്തിവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നു : കുമ്മനം
തിരുവനന്തപുരം : ജനങ്ങളില്‍ കേന്ദ്രവിരുദ്ധ വികാരം കുത്തിവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബോധപൂര്‍വം പരിശ്രമിക്കുകയാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. കേന്ദ്രധനമന്ത്രിയെ കാണാന്‍ ഡല്‍ഹിയില്‍ പോകില്ലെന്നു പറഞ്ഞ…
Read More » - 8 December
കാശ്മീരിൽ വീണ്ടും ബാങ്ക് കവർച്ച
ജമ്മു കശ്മീർ : പുല്‍വാമയിലെ ആരിഹാളിലെ ബാങ്കില്‍ അഞ്ചു പേര് അതിക്രമിച്ചുകയറി 10 ലക്ഷം രൂപ കൊള്ളയടിച്ചു. വ്യാഴാഴ്ച അഞ്ചു പേര് ബാങ്കില്‍ അതിക്രമിച്ചുകയറുകയും, ജീവനക്കാരെ തോക്ക്…
Read More » - 8 December
അയ്യപ്പന്മാരുടെ കൈയ്യില്‍നിന്ന് സര്‍ക്കാര്‍ പിടിച്ചുപറിക്കുന്നത് മര്യാദയല്ലെന്ന് പിസി ജോര്‍ജ്ജ്
കോട്ടയം: മുസ്ലീങ്ങള്‍ക്ക് ഹജ്ജിന് പോകാന്‍ സര്‍ക്കാര്‍ എല്ലാ സൗകര്യങ്ങളും ഒരുക്കി കൊടുക്കുന്നുണ്ട്. റോമിനും, ഹജ്ജിനും വിശ്വാസികള്‍ സൗജന്യമായി പോകുമ്പോള്‍ ഹിന്ദുക്കളോട് കാണിക്കുന്ന പ്രവൃത്തി ശരിയല്ലെന്ന് പിസി ജോര്‍ജ്ജ്…
Read More » - 8 December
കാലാവസ്ഥ വ്യതിയാനം : കേരളത്തിലെ ഈ വര്‍ഷത്തെ മഴയിൽ ഗണ്യമായ കുറവ്
തിരുവനന്തപുരം : കാലാവസ്ഥ വ്യതിയാനം മൂലം തുലാവർഷത്തിൽ ലഭിക്കേണ്ട മഴയിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതിനാൽ കേരളത്തില്‍ ഈ വര്‍ഷം മഴയുണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്. ആന്ധ്ര തീരം കേന്ദ്രീകരിച്ച് ബംഗാള്‍…
Read More » - 8 December
എല്ലാ ജില്ലകളിലും കോണ്‍ഗ്രസിന് പുതിയ അധ്യക്ഷന്മാര്
ന്യൂഡല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസ് ഡിസിസി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചു. എല്ലാ ജില്ലകളിലും പുതിയ അധ്യക്ഷന്മാരെയാണ് പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആണ് പുതിയ അധ്യക്ഷന്മാരെ തെരഞ്ഞെടുത്തത്. ഇത്തവണ ഡിസിസി അധ്യക്ഷ…
Read More » - 8 December
പാകിസ്ഥാന് തിരിച്ചടി; 10 കോടി ഡോളറിന്റെ വായ്പ്പ നല്‍കില്ലെന്ന് ലോകബാങ്ക്
ഇസ്ലാമാബാദ്: പാകിസ്ഥാന് ലോകബാങ്ക് എട്ടിന്റെ പണി കൊടുത്തു. വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ വായ്പ്പ നല്‍കാമെന്ന് പറഞ്ഞ ലോകബാങ്ക് പാകിസ്ഥാനെ കൈയൊഴിഞ്ഞു. പാകിസ്ഥാന് നല്‍കാമെന്നേറ്റ വായ്പ്പ ലോകബാങ്ക്…
Read More » - 8 December
കുടിവെള്ളത്തിനു സംഘര്‍ഷം : നാല് പേര്‍ക്ക് പരിക്ക്
ഇടുക്കി : മൂന്നാറിന് സമീപം വട്ടവട പഞ്ചായത്തില്‍ കുടിവെള്ളത്തിന് സംഘര്‍ഷം. കുടിവെള്ളത്തിന്റെ പേരില്‍ രണ്ടു ഗ്രാമത്തിലെ ജനങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ഇവരെ മൂന്നാറിലെ…
Read More » - 8 December
ഡല്‍ഹി മെട്രോയില്‍ വന്‍ തീപിടുത്തം
ന്യൂഡല്‍ഹി : ഡല്‍ഹി മെട്രോ ട്രെയിനില്‍ വന്‍ തീപിടിത്തം. പട്ടല്നഗര് സ്റ്റേഷനില്‍ നിര്‍ത്തിയിട്ടപ്പോഴാണ് തീപടര്‍ന്നത്. ഉടന്‍ തന്നെ യാത്രക്കാരെയെല്ലാം ഒഴിപ്പിച്ചു, ആളപായമില്ല. തീപിടിത്തത്തെത്തുടര്‍ന്ന് ട്രെയിനില്‍ നിന്നു പുകയുയര്‍ന്നു.…
Read More » - 8 December
കാര്‍ഡ് ഇടപാടുകള്‍ക്ക് വന്‍ ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂ ഡൽഹി : നോട്ട് നിരോധനത്തിന്റെ ഭാഗമായി ഡിജിറ്റൽ ഇടപാടുകൾക്ക് വൻ ആനുകൂല്യവുമായി കേന്ദ്ര സർക്കാർ. ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പെട്രോളും ഡീസലും വാങ്ങുന്നവർക്ക് കാർഡ്…
Read More » - 8 December
വിദ്യാര്‍ഥികളെ ഡിജിറ്റല്‍ പണമിടപാട് പരിശീലിപ്പിക്കുന്ന പദ്ധതികളുമായി കേന്ദ്രം
ന്യൂഡല്‍ഹി : വിദ്യാര്‍ഥികളെ ഡിജിറ്റല്‍ പണമിടപാട് പരിശീലിപ്പിക്കാനുള്ള പദ്ധതികളുമായി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷനാണ് പുതിയ കര്‍മ്മ പദ്ധതി പുറത്തിറക്കിയിരിക്കുന്നത്. വിവിധ…
Read More » - 8 December
ആശയപരമായി ഒന്നിച്ചുപോകാവുന്ന പാര്‍ട്ടിയാണ് എഐഎഡിഎംകെയെന്ന് വെങ്കയ്യനായിഡു.
ബിജെപിയുമായി ആശയപരമായി ഒന്നിച്ചുപോകാവുന്ന പാര്‍ട്ടിയാണ് എഐഎഡിഎംകെയെന്നും തമിഴ്നാടിന്റെ എന്ത് പ്രതിസന്ധിയിലും കേന്ദ്രസര്‍ക്കാര്‍ കൂടെയുണ്ടാകുമെന്നും കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ഹിന്ദു പത്രത്തിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു .സംസ്കാര ചടങ്ങുകള്‍ക്കെത്തിയ…
Read More » - 8 December
പിന്‍വലിച്ച 500രൂപയുടെ ഉപയോഗം ഡിസംബര്‍ 10 വരെ മാത്രം
ന്യൂഡല്‍ഹി: നിരോധിച്ച 500 രൂപയ്ക്ക് ആയുസ് ഡിസംബര്‍ പത്തുവരെ മാത്രം. ഡിസംബര്‍ പത്ത് കഴിഞ്ഞാല്‍ 500 രൂപ ഒരാവശ്യത്തിനും ഉപയോഗിക്കാന്‍ സാധിക്കുന്നതല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഡിസംബര്‍ 15…
Read More » - 8 December
കള്ളപ്പണം വെളുപ്പിക്കൽ : ചെന്നൈയിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്
ചെന്നൈ : കമ്മിഷൻ അടിസ്ഥാനത്തിൽ കളളപ്പണം വെളുപ്പിക്കുന്ന പ്രവർത്തനങ്ങൾ നടത്തിയെന്ന സംശയത്തെ തുടർന്ന് ആദായ നികുതി വകുപ്പ് ചെന്നൈ നഗരത്തിലെ രണ്ടു വീടുകളിൽ നടത്തിയ പരിശോധനയിൽ 90…
Read More » - 8 December
പത്രക്കടലാസില്‍ പൊതിഞ്ഞ ആഹാരങ്ങള്‍ കഴിക്കുന്നവര്‍ക്ക് ഭക്ഷ്യ സുരക്ഷ അതോറിറ്റിയുടെ മുന്നറിയിപ്പ്
കൊച്ചി : പത്രക്കടലാസില്‍ പൊതിഞ്ഞ ആഹാരങ്ങള്‍ കഴിക്കുന്നവര്‍ക്ക് കേന്ദ്ര ഭക്ഷ്യ സുരക്ഷ അതോറിറ്റിയുടെ മുന്നറിയിപ്പ്. പേപ്പറില്‍ പൊതിഞ്ഞ ആഹാരങ്ങള്‍ കഴിക്കുമ്പോള്‍ പേപ്പറിലും മഷിയിലും അടങ്ങിയിട്ടുള്ള മാരകമായ വിഷമാകും…
Read More » - 8 December
ദൈവത്തെയോര്‍ത്ത് നിങ്ങള്‍ ജോലി ചെയ്യൂ; എംപിമാരെ വിമര്‍ശിച്ച് രാഷ്ട്രപതി
ന്യൂഡല്‍ഹി: നോട്ട് നിരോധന വിഷയത്തില്‍ പലതവണയായി പാര്‍ലമെന്റ് നടപടികള്‍ സ്തംഭിപ്പിക്കുകയാണ്. ക്ഷുഭിതനായ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി വിമര്‍ശനവുമായി രംഗത്ത്. പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്തുക എന്നത് സ്ഥിരം…
Read More » - 8 December
സിറിയയിൽ വീണ്ടും വിമതരുടെ ആക്രമണം
ഡമാസ്കസ് : വിമതപോരാളികള്‍ കൈവശം വച്ചിരുന്ന പ്രദേശത്തിന്റെ 80 ശതമാനത്തിലധികം നിയന്ത്രണവും സിറിയന്‍ സൈന്യം തിരിച്ചുപിടിച്ചിതിന്റെ പ്രതികാരമായി നടത്തിയ വിമതരുടെ റോക്കറ്റാക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും 64…
Read More » - 8 December
മുഖ്യമന്ത്രിക്കുവേണ്ടി മാത്രം വിജിലന്‍സ് പ്രവര്‍ത്തിക്കുന്നു: വി മുരളീധരന്
തിരുവനന്തപുരം: വിജിലന്‍സിനെയും മുഖ്യമന്ത്രിയെയും വിമര്‍ശിച്ച് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം വി.മുരളീധരന്. വിജിലന്‍സ് പ്രവര്‍ത്തിക്കുന്നത് പിണറായി വിജയന് വേണ്ടിയാണെന്ന് മുരളീധരന് പറയുന്നു. വരവില്‍ കവിഞ്ഞ സ്വത്ത്…
Read More » - 8 December
കിടിലന്‍ ഓഫറുമായി വോഡഫോണ്‍
ന്യൂഡല്‍ഹി : ജിയോയെ നേരിടാന്‍ പുതിയ ഓഫറുമായി വോഡഫോണ്രംഗത്ത്. പുതിയ ഓഫര്‍ പ്രകാരം ഒരു ജിബി ലഭിച്ചിരുന്ന 255 രൂപയുടെ 4ജി പ്ലാനില്‍ ഇനി മുതല്‍ രണ്ട്…
Read More » - 8 December
അനന്ത്നാഗില്‍ ആക്രമണം : ഭീകരരെ വധിച്ചു
അനന്ത്നാഗ്: ഭീകരർ ഒളിച്ചിരിക്കുന്നെന്ന വിവരത്തെ തുടർന്ന് അനന്ത്നാഗില്‍ ഇന്നലെ അര്‍ദ്ധരാത്രി മുതൽ തുടങ്ങിയ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ബുധനാഴ്ച രാത്രി ഇവിടേക്ക് ഭീകരര്‍ നുഴഞ്ഞുകയറിയതിനെ…
Read More »