News
- Dec- 2016 -9 December
കേരളം കണ്ട ഏറ്റവും വലിയ ആഢംബര വിവാഹത്തിന്റെ ടീസര്‍ പുറത്ത്
ബിജു രമേശിന്റെ മകളും മുന്‍മന്ത്രി അടൂര്‍ പ്രകാശിന്റെ മകനും തമ്മിലുള്ള ആഡംബര വിവാഹം ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഇപ്പോൾ ആ വിവാഹത്തിന്റെ ടീസർ എത്തിയിരിക്കുകയാണ്. ഡിസംബര്‍ 4…
Read More » - 9 December
സൗദിയില്‍ അതിശൈത്യം : ജനങ്ങള്‍ക്ക് മുന്നറിയിപ്പ്
റിയാദ് : സൗദിയുടെ പല മേഖലകളിലും നാളെ മുതല്‍ അതിശൈത്യം അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു. ഞായറാഴ്!ച രാവിലെ റിയാദില്‍ കുറഞ്ഞ താപനില അഞ്ചു ഡിഗ്രി…
Read More » - 9 December
ശബരിമലയിലെ സ്ത്രീപ്രവേശനം: പ്രശസ്ത എഴുത്തുകാരി തസ്ലീമ നസ്രിൻ പ്രതികരിക്കുന്നു
ന്യൂഡൽഹി: ശബരിമലയിലെ സ്ത്രീപ്രവേശനം സംബദ്ധിച്ച വിഷയത്തിൽ പ്രശസ്ത എഴുത്തുകാരി തസ്ലീമ നസ്രീന്റെ പ്രതികരണം. ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന് അവർ അറിയിച്ചു. മുത്തലാഖുമായി ബന്ധപ്പെട്ട് അലഹബാദ്…
Read More » - 9 December
കെട്ടിടം തകർന്നു വീണു; നിരവധി മരണം
ഹൈദരാബാദ്: ഹൈദരബാദില്‍ ആറു നില കെട്ടിടം തകര്‍ന്നു. അപകടത്തിൽ 10 പേർ മരിച്ചു. നാനാക്രംഗുഡ പ്രദേശത്തെ ആറുനില കെട്ടിടമാണ് തകര്‍ന്ന് വീണത്. അപകടസമയത്ത് അഞ്ച് കുടുംബങ്ങള്‍ കെട്ടിടത്തിനകത്തുണ്ടായിരുനെന്നാണ്…
Read More » - 9 December
ഇന്ത്യ-ചൈന അതിര്‍ത്തി പുകയുമോ ? അതിര്‍ത്തിയില്‍ ചൈനീസ് സൈന്യത്തിന്റെ അഭ്യാസപ്രകടനം, ഇന്ത്യക്ക് ആശങ്ക
സിന്ജിയാംഗ: ഇന്ത്യ-ചൈന അതിര്‍ത്തി പ്രദേശമായ സിന്‍ജിയാംഗ് മേഖലയില്‍ ചൈന വിപുലമായ സൈനിക അഭ്യാസം നടത്തി. പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയിലെ 10000ത്തിലധികം സൈനികര്‍ ഈ സൈനിക അഭ്യാസത്തില്‍ പങ്കെടുത്തതയാണ്…
Read More » - 9 December
വിമാന യാത്രക്കാരുടെ പരാതികള്‍ക്ക് ഉടന്‍ പരിഹാരമാകുന്നു
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യക്കെതിരേ ഒമ്പതുമാസത്തിനിടെ പരാതിപ്പെട്ടത് അയ്യായിരത്തോളം യാത്രക്കാര്‍. ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ 5,879 പരാതികള്‍ ലഭിച്ചെന്നു കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി…
Read More » - 9 December
യു.എ.ഇ. എക്സ്ചേഞ്ചിൽ നിന്നും മൂന്നുലക്ഷം രൂപ കവർന്നു
ഇരിങ്ങാലക്കുട: ഡോളര്‍ മാറ്റാനാണെന്ന വ്യാജേന യു.എ.ഇ. എക്സ്ചേഞ്ചിലെത്തിയ വിദേശികള്‍ മൂന്നുലക്ഷം രൂപ കവര്‍ന്നു. ഇരിങ്ങാലക്കുട യു.എ.ഇ. എക്സ്ചേഞ്ചിൽ ബുധനാഴ്ച്ച വൈകിട്ടായിരുന്നു സംഭവം. രണ്ടുപേരാണ് നൂറ് ഡോളര്‍ മാറ്റിത്തരണമെന്നാവശ്യപ്പെട്ട്…
Read More » - 9 December
ലോകത്തിനെ ഭീതിയിലാഴ്ത്തിയ ഐ.എസിന് വന്‍ തിരിച്ചടിയായി യു.എസ് റിപ്പോര്‍ട്ട്
ബാഗ്ദാദ്: ഇറാഖിലും, സിറിയയിലും യുഎസ് സഖ്യസേനയുടെ ആക്രമണങ്ങളില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 50,000 ഐഎസ് പോരാളികള്‍. യുഎസ് സൈനിക ഉദ്യോഗസ്ഥരാണ് ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടത്.…
Read More » - 9 December
പേരുദോഷം ഉണ്ടാക്കരുത് : ബ്ലാസ്റ്റേഴ്സ് ആരാധകരോട് സി.കെ വിനീത്
കൊച്ചി: കലൂര്‍ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഞായറാഴ്ച നടക്കുന്ന ഐഎസ്എൽ സെമിഫൈനൽ കാണാനെത്തുന്ന ആരാധകരോടു കേരളബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം സി.കെ.വിനീതിന്റെ അഭ്യർത്ഥന. ശാന്തരായിരിക്കണമെന്നും കേരളത്തിനും കലൂര്‍ സ്റ്റേഡിയത്തിനും…
Read More » - 9 December
ജമ്മു-പാക് അതിര്‍ത്തിയില്‍ ഭീകരര്‍: ലക്ഷ്യം ബാങ്കുകള്‍: സൈന്യം തിരിച്ചടിച്ചു
ശ്രീനഗര്‍ :• ജമ്മു കശ്മീരിലെ അനന്ത്്നാഗില് സൈന്യം മൂന്ന് ഭീകരരെ വധിച്ചു. അര്‍വാനിയില്‍ ഇന്നലെ രാത്രി തുടങ്ങിയ ഏറ്റുമുട്ടലിലാണു ലഷ്കറെ തയിബ കമാന്‍ഡര്‍ അബു ദുജാന ഉള്‍പ്പെടെ…
Read More » - 9 December
ചെന്നൈ അപ്പോളോ ആശുപത്രിക്ക് ബോംബ് ഭീഷണി
ചെന്നൈ: അപ്പോളോ ആശുപത്രിയ്ക്ക് ബോംബ് ഭീഷണി. ആശുപത്രി ബോംബ് വെച്ച് തകര്‍ക്കുമെന്ന് ഫോണിലൂടെയാണ് ഭീഷണി സന്ദേശം എത്തിയത്. ഇതിനെ തുടർന്ന് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.കഴിഞ്ഞ മുന്ന് മാസത്തോളമായി തമിഴ്നാട്…
Read More » - 8 December
നോട്ട് അസാധു പ്രഖ്യാപനം വന്ന ശേഷമുള്ള രണ്ട് ദിവസത്തെ സ്വർണ്ണ വിൽപ്പന : ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്
മുംബൈ : പ്രധാനമന്ത്രിയുടെ നോട്ട് നിരോധന പ്രഖ്യാപന ശേഷമുള്ള രണ്ടു ദിവസം കൊണ്ട് 15000 കിലോഗ്രാം സ്വർണ്ണം വിറ്റതായ റിപ്പോർട്ടുകള്‍ പുറത്ത്. നോട്ട് അസാധുവാക്കല്‍ നിലവില്‍ വന്ന…
Read More » - 8 December
വിജിലന്‍സ് ഡയറക്ടര്‍ പ്രവര്‍ത്തിക്കുന്നത് വ്യക്തിവൈരാഗ്യം തീർക്കാണെന്ന് വി മുരളീധരന്
തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ് വി മുരളീധരന്. വിജിലന്‍സ് ഡയറക്ടര്‍ പ്രവര്‍ത്തിക്കുന്നത് മുഖ്യമന്ത്രിയുടെ താല്പര്യം സംരക്ഷിക്കാനും വ്യക്തിവൈരാഗ്യം തീര്‍ക്കാനുമാണ്. വരവില്‍ കവിഞ്ഞ…
Read More » - 8 December
മുഖ്യമന്ത്രിക്ക് വീട്ടമ്മ അയച്ച വാട്ട്സപ്പ് നിവേദനം വൈറലാകുന്നു
കേരളത്തിൽ ഭിക്ഷാടനത്തിന്റെ പേരിൽ കുട്ടികളെ തട്ടി കൊണ്ട് പോകുന്നത് തടയാൻ കർശന നിയമ നടപടികൾ കൊണ്ട് വരണമെന്നാവശ്യപ്പെട്ട് കണ്ണൂരിൽ നിന്നും ഒരു വീട്ടമ്മ മുഖ്യമന്ത്രിക്കും മറ്റു അധികാരികൾക്കും…
Read More » - 8 December
കശ്മീരില്‍ അക്രമികള്‍ സ്കൂള്‍ അഗ്നിക്കിരയാക്കി
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ അക്രമികളുടെ ക്രൂര താണ്ഡവം തുടരുന്നു. കശ്മീരിലെ സ്കൂള്‍ അക്രമികള്‍ അഗ്നിക്കിരയാക്കി. സംഭവത്തില്‍ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അനന്ത്നാഗ് ജില്ലയിലെ മണിഗാമിലെ സര്‍ക്കാര്‍…
Read More » - 8 December
അവതാർ ഗോൾഡ് കേസ് ; മമ്മൂട്ടിക്കെതിരെ നിയമനടപടി വന്നേക്കും
കൊച്ചി: പ്രമുഖ ജ്യുവല്ലറി ഗ്രൂപ്പായ അവതാര്‍ ഗോള്‍ഡിന്റെ തട്ടിപ്പിനിരയായവര്‍ സൂപ്പര്‍ താരം മമ്മൂട്ടിക്കെതിരെ നിയമനടപടിക്ക്. ജ്യുവല്ലറി ഗ്രൂപ്പിന്റെ ബ്രാന്‍ഡ് അംബാസഡര്‍ മമ്മൂട്ടിയായിരുന്നതിനാലാണിത്. നിക്ഷേപ സമാഹരണത്തിന്റെവേളയില് ജ്യുവല്ലറിയുടെ ബ്രാന്‍ഡ്…
Read More » - 8 December
43 ലക്ഷം രൂപയുമായി സീരിയല്‍ നടന് പിടിയില്‍
ഹൊഷന്‍ഗാബാദ്: അനധികൃതമായി പുതിയ നോട്ടുകള്‍ കൈവശം വെച്ച സീരിയല്‍ നടന് പിടിയില്‍. 43 ലക്ഷം രൂപയുടെ പുതിയ നോട്ടുകളാണ് പിടിച്ചെടുത്തത്. പ്രമുഖ സീരിയല്‍ താരമായ രാഹുല്‍ ചലാനിയാണ്…
Read More » - 8 December
തീവ്രവാദം സംസ്ഥാനത്തിന്റെ വാതില്‍പ്പടിയില്‍ : മുഖ്യമന്ത്രി
തിരുവനന്തപുരം: തീവ്രവാദം സംസ്ഥാനത്തിന്റെ വാതില്‍പ്പടിയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് കേരളത്തില്‍ നിന്നും സ്ത്രീകളും കുട്ടികളും രാജ്യം വിട്ടതെന്ന റിപ്പോര്‍ട്ടുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോവളത്ത്…
Read More » - 8 December
ജയലളിത ചികിത്സയില്‍ കഴിഞ്ഞ അപ്പോളോ ആശുപത്രി തകര്‍ക്കുമെന്ന് ഭീഷണി
ചെന്നൈ : തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിത ചികിത്സയില്‍ കഴിഞ്ഞിരുന്ന ചെന്നൈ അപ്പോളോ ആശുപത്രിക്കു ബോംബ് ഭീഷണി. ഫോണിലൂടെ എത്തിയ സന്ദേശത്തില്‍ ആശുപത്രി തകര്‍ക്കുമെന്നായിരുന്നു ഭീഷണി. ഫോണ്‍…
Read More » - 8 December
തീവ്രവാദം പാകിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്
വാഷിംഗ്ടണ്‍: തീവ്രവാദികള്‍ക്ക് അഭയം നല്‍കുന്നത് വഴി ഇന്ത്യയില്‍ ആക്രമണം അഴിച്ച് വിടുന്നതും, അഫ്ഗാനിസ്താനില്‍ തീവ്രവാദം വ്യാപിപ്പിക്കുന്നതും പാകിസ്താന് നിര്‍ത്തണമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. “അഫ്ഗാനിസ്താന്റെ സമാധാനം കെടുത്തുന്ന ഭീകരര്‍ക്ക്…
Read More » - 8 December
ജനങ്ങളില്‍ കേന്ദ്രവിരുദ്ധ വികാരം കുത്തിവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നു : കുമ്മനം
തിരുവനന്തപുരം : ജനങ്ങളില്‍ കേന്ദ്രവിരുദ്ധ വികാരം കുത്തിവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബോധപൂര്‍വം പരിശ്രമിക്കുകയാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. കേന്ദ്രധനമന്ത്രിയെ കാണാന്‍ ഡല്‍ഹിയില്‍ പോകില്ലെന്നു പറഞ്ഞ…
Read More » - 8 December
കാശ്മീരിൽ വീണ്ടും ബാങ്ക് കവർച്ച
ജമ്മു കശ്മീർ : പുല്‍വാമയിലെ ആരിഹാളിലെ ബാങ്കില്‍ അഞ്ചു പേര് അതിക്രമിച്ചുകയറി 10 ലക്ഷം രൂപ കൊള്ളയടിച്ചു. വ്യാഴാഴ്ച അഞ്ചു പേര് ബാങ്കില്‍ അതിക്രമിച്ചുകയറുകയും, ജീവനക്കാരെ തോക്ക്…
Read More » - 8 December
അയ്യപ്പന്മാരുടെ കൈയ്യില്‍നിന്ന് സര്‍ക്കാര്‍ പിടിച്ചുപറിക്കുന്നത് മര്യാദയല്ലെന്ന് പിസി ജോര്‍ജ്ജ്
കോട്ടയം: മുസ്ലീങ്ങള്‍ക്ക് ഹജ്ജിന് പോകാന്‍ സര്‍ക്കാര്‍ എല്ലാ സൗകര്യങ്ങളും ഒരുക്കി കൊടുക്കുന്നുണ്ട്. റോമിനും, ഹജ്ജിനും വിശ്വാസികള്‍ സൗജന്യമായി പോകുമ്പോള്‍ ഹിന്ദുക്കളോട് കാണിക്കുന്ന പ്രവൃത്തി ശരിയല്ലെന്ന് പിസി ജോര്‍ജ്ജ്…
Read More » - 8 December
കാലാവസ്ഥ വ്യതിയാനം : കേരളത്തിലെ ഈ വര്‍ഷത്തെ മഴയിൽ ഗണ്യമായ കുറവ്
തിരുവനന്തപുരം : കാലാവസ്ഥ വ്യതിയാനം മൂലം തുലാവർഷത്തിൽ ലഭിക്കേണ്ട മഴയിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതിനാൽ കേരളത്തില്‍ ഈ വര്‍ഷം മഴയുണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്. ആന്ധ്ര തീരം കേന്ദ്രീകരിച്ച് ബംഗാള്‍…
Read More » - 8 December
എല്ലാ ജില്ലകളിലും കോണ്‍ഗ്രസിന് പുതിയ അധ്യക്ഷന്മാര്
ന്യൂഡല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസ് ഡിസിസി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചു. എല്ലാ ജില്ലകളിലും പുതിയ അധ്യക്ഷന്മാരെയാണ് പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആണ് പുതിയ അധ്യക്ഷന്മാരെ തെരഞ്ഞെടുത്തത്. ഇത്തവണ ഡിസിസി അധ്യക്ഷ…
Read More »