News
- Dec- 2016 -9 December
രുചി പറയും നിങ്ങളുടെ സ്വഭാവം
ഓരോ ഭക്ഷണത്തിനും ഓരോ രുചിയാണ്. അതുപോലെ ഓരോ വ്യക്തിക്കും ഇഷ്ടപെട്ട രുചി ഉണ്ടാകും. എരിവുള്ള കറി ഇഷ്ടമാകുന്ന ഒരു വ്യക്തിക്ക് പുളി അത്ര ഇഷ്ടമാകണം എന്നില്ല, ചിലര്‍ക്ക്…
Read More » - 9 December
നാലു വയസ്സുകാരിയെ പീഡിപ്പിച്ച് മണ്ണെണ്ണ ഒഴിച്ച് കത്തിച്ച് കിണറ്റില്‍ തള്ളി
റാഞ്ചി: ജാര്‍ഖണ്ഡില്‍ പീഡന പരമ്പര തുടര്‍ക്കഥയാകുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമം വര്‍ദ്ധിച്ചുവരുന്ന രാജ്യമാണ് ജാര്‍ഖണ്ഡ്. ഇത്തവണ നാലു വയസ്സുകാരിയാണ് ക്രൂരമായി ആക്രമിക്കപ്പെട്ടത്. ബലാത്സംഗ ശ്രമത്തില്‍ നിന്നും…
Read More » - 9 December
ചരിത്രത്തിലെ വലിയ കുംഭകോണം; മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ
ഡൽഹി: പാർലമെന്റിൽ നോട്ട് അസാധുവാക്കലിനെക്കുറിച്ച് പ്രസംഗിക്കാൻ കേന്ദ്രസർക്കാർ തന്നെ അനുവദിക്കുന്നില്ലെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. കറന്‍സി പരിഷ്കരണം ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കുംഭകോണമാണെന്നും ലോക്സഭയില്‍…
Read More » - 9 December
മമതയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല: മനോഹർ പരീക്കർ
ന്യൂഡൽഹി: ബംഗാളിലെ ടോൾബൂത്തുകളിൽ സൈന്യത്തിന്റെ സാന്നിധ്യത്തെ തുടർന്ന് മമത ബാനർജി ഉണ്ടാക്കിയ വിവാദങ്ങൾ തനിക്ക് അതീവ ദുഃഖമുണ്ടാക്കിയെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി മനോഹർ പരീക്കർ. മമത ബാനർജിക്ക്…
Read More » - 9 December
ഉപതെരഞ്ഞെടുപ്പ് : ജയലളിതയുടെ മണ്ഡലത്തില്‍ ശശികല മത്സരിക്കും ?
ചെന്നൈ: ജയലളിതയുടെ മണ്ഡലമായ ആര്‍കെ നഗറിലേയ്ക്കാണ് ഇനി എല്ലാ കണ്ണുകളും . ഇനി ആരാകും ഈ മണ്ഡലത്തില്‍ മത്സരിക്കുക എന്ന് ഉറ്റുനോക്കുകയാണ് തമിഴകം.തോഴി ശശികല മത്സരിച്ചേക്കും എന്ന…
Read More » - 9 December
തൃപ്തി ദേശായിയോട് ജി.സുധാകരന് പറയാനുള്ളത്
തിരുവനന്തപുരം:തൃപ്തി ദേശായി നിലവിലുള്ള നിയമങ്ങള്‍ പാലിക്കണമെന്ന് മന്ത്രി ജി.സുധാകരന്. ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി ശബരിമലയില്‍ പ്രവേശിക്കുമെന്ന് പറഞ്ഞതിന് പിന്നാലെയാണ് ജി സുധാകരന്റെ തന്റെ നിലപാട്…
Read More » - 9 December
പ്രധാനമന്ത്രിയ്ക്കെതിരെ വീണ്ടും മന്മോഹന് സിംഗ്
ന്യൂഡല്‍ഹി● നോട്ട് അസാധുവാക്കിയ മോദി സര്‍ക്കാര്‍ നടപടിയ്ക്കെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ്. നോട്ടു നിരോധനത്തെ മാമത്ത് ദുരന്തം എന്നാണ് സിംഗ് വിശേഷിപ്പിച്ചത്. നടപടി…
Read More » - 9 December
കറൻസിരഹിത ഇടപാടുകൾ പ്രോത്സാഹിപ്പിക്കാൻ ഡിജിറ്റൽ ആർമി വരുന്നു
റായ്പുർ: ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കാൻ ഡിജിറ്റൽ ആർമി രൂപീകരിക്കാനൊരുങ്ങി ചത്തീസ്ഗഡ് സർക്കാർ. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ 10 ലക്ഷം ആളുകളെ പണരഹിത ഇടപാടുകളെക്കുറിച്ചു ഡിജിറ്റൽ ഇടപാടിന്റെ ഗുണങ്ങളെക്കുറിച്ചും…
Read More » - 9 December
മദ്യരാജാവിനു മുന്നറിയിപ്പുമായി ഹാക്കര്‍ സംഘം
ഡൽഹി: വായ്പ തിരിച്ചടയ്ക്കാതെ വിദേശത്ത് കഴിയുന്ന മദ്യരാജാവ് വിജയ് മല്ല്യയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ട്…
Read More » - 9 December
നാവികസേനയുടെ ഹെലിക്കോപ്റ്റർ അടിയന്തിരമായി ലാൻഡ് ചെയ്തു
പനജി: ഗോവയിലേക്കു തിരിച്ച നാവികസേനയുടെ ഹെലിക്കോപ്റ്റർ ഹോട്ടലിന് മുകളിൽ അടിയന്തിരമായി ലാൻഡ് ചെയ്തു. എൻജിൻ ഓയിൽ ചോർന്നതിനെത്തുടർന്നാണ് അടിയന്തര ലാൻഡിങ് വേണ്ടിവന്നത്. നാവിക സേനയുടെ ചേതക് ഹെലിക്കോപ്റ്ററാണ്…
Read More » - 9 December
സഹകണ ബാങ്കുകളിലെ കള്ളപ്പണ നിക്ഷേപം : മന്ത്രിയുടേതെന്ന് സ്ഥിരീകരിച്ചു : ഉന്നതര്‍ കുടുങ്ങും: അന്വേഷണത്തിനായി ജേക്കബ്ബ് തോമസും
തിരുവനന്തപുരം: തിരുവനന്തപുരം കടകംപള്ളി സര്‍വ്വീസ് സഹകരണ ബാങ്കില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിലെ വിശദാംശങ്ങള്‍ ശരിവെച്ച് കെ.സുരേന്ദ്രനും, കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസും…
Read More » - 9 December
വിമാന യാത്രക്കാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത
ന്യൂഡൽഹി: ഇനി മുതൽ രാജ്യത്തെ അഞ്ച് വിമാനത്താവളങ്ങളിൽ സുരക്ഷാ പരിശോധനക്ക് ശേഷം യാത്രക്കാരുടെ ഹാൻഡ് ബാഗുകളിൽ ‘സെക്യൂരിറ്റി ചെക്ക്ഡ്’ ടാഗ് കെട്ടുന്നത് ഒഴിവാക്കി. വ്യോമയാന മന്ത്രാലയം പൈലറ്റ്…
Read More » - 9 December
ഹരിതകേരളം :പാൽ കവർ സൂക്ഷിച്ച് വെച്ച് പണമുണ്ടാക്കാം
തൃശൂർ: ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ആക്രിക്കച്ചവടക്കാരുമായി ജില്ലാ ഭരണകൂടങ്ങള്‍ നടത്തിയ ചർച്ചയുടെ പശ്ചാത്തലത്തിൽ ഉപയോഗിച്ച പാല് കവര്‍ സൂക്ഷിച്ച് വെച്ചശേഷം നല്കിയാല് കിലോക്ക് 40 രൂപ നൽകാൻ…
Read More » - 9 December
സംസ്ഥാനത്ത് പ്രധാനമന്ത്രിയുടെ ക്ഷേമപദ്ധതികള്‍ക്ക് വെളിച്ചംകാണാത്തിന്റെ കാരണം കണ്ടെത്തി കേന്ദ്രസര്‍ക്കാര്‍
തിരുവനന്തപുരം : സംസ്ഥാനത്ത് പ്രധാനമന്ത്രിയുടെ ക്ഷേമപദ്ധതികളില്‍ പലതും വെളിച്ചം കാണുന്നില്ല എന്നാക്ഷേപം. സാധാരണക്കാരെ ലക്ഷ്യം വെച്ചുള്ള പദ്ധതികളാണ് മുടങ്ങികിടക്കുന്നത്. പ്രധാന മന്ത്രിയുടെ പല പദ്ധതികളും ബാങ്കുകളുമായി യോജിപ്പിച്ചുകൊണ്ടുള്ളതാണ്.…
Read More » - 9 December
കൊടുംശൈത്യം;വിമാന-ട്രെയിന്‍ സര്‍വീസുകള്‍ താറുമാറായി
പാട്ന: രാജ്യത്തെ വടക്കന്‍ സംസ്ഥാനങ്ങളില്‍ തണുപ്പ് കഠിനമാകുകയാണ്. ഉത്തര്‍പ്രദേശില്‍ മാത്രം ശീതക്കാറ്റില്‍ 24 മണിക്കൂറുകള്‍കൊണ്ട് 16 ആളുകളാണ് മരിച്ചത്. ഉത്തര്‍ പ്രദേശിലും, ഡല്‍ഹിയിലും പഞ്ചാബിലും അടക്കമുള്ള സംസ്ഥാനങ്ങളാണ്…
Read More » - 9 December
ഇന്നുമുതല്‍ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം
തൃശൂര്‍: പാതയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ചാലക്കുടി – അങ്കമാലി സ്റ്റേഷനുകള്‍ക്കിടയിൽ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം. എന്നാൽ തിങ്കളാഴ്ച്ച ദിവസങ്ങളിൽ നിയന്ത്രണം ഉണ്ടാകില്ല. കണ്ണൂരില്‍നിന്ന് 2.35ന് പുറപ്പെടുന്ന കണ്ണൂര്‍-…
Read More » - 9 December
മാവോയിസ്റ്റുകൾ ആയുധപരിശീലനം; കൂടുതൽ തെളിവുകൾ പുറത്ത്
മലപ്പുറം: നിലമ്പൂര്‍ കരുളായി വനമേഖലയില്‍ മാവോയിസ്റ്റുകള്‍ ആയുധപരിശീലനം നടത്തിയതായി തെളിവുകൾ പുറത്ത്. നിലമ്പൂര്‍ കാടുകളിൽ കൊല്ലപ്പെട്ട മാവോവാദികളുടെ കൈയില്‍ നിന്നും ലഭിച്ച പെന്‍ഡ്രൈവുകളില്‍ നിന്നാണ് ആയുധപരിശീലനം നടന്നതിനെ…
Read More » - 9 December
ഭൂമിയിലേക്ക് റോക്കറ്റ് തിരിച്ചിറക്കല്‍, ലോക ശക്തിയാകാന്‍ ഇന്ത്യ
ബംഗളൂരു : ശാസ്ത്ര-സാങ്കേതിക വിദ്യയില്‍ ഇന്ത്യ മുന്നേറുകയാണ്. ഇന്ത്യയ്ക്ക് മറ്റൊരു പൊന്തുവല് കൂടി ചാര്‍ത്താന്‍ ഒരുങ്ങുകയാണ് ഐ.എസ്.ആര്.ഒ. ചരിത്രത്തിലെ ഏറ്റവും ഭാരമേറിയ വിക്ഷേപണത്തിനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് ഇന്ത്യന്‍…
Read More » - 9 December
മലപ്പുറത്ത് ഭൂചലനം
മലപ്പുറം● മലപ്പുറം ജില്ലയില്‍ നേരിയ ഭൂചലനം. കൊണ്ടോട്ടി, വള്ളുവമ്പ്രം മേഖലകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. രാവിലെ 6.20നും 6.30 നുമിടയിലാണ് പ്രകമ്പനം ഉണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
Read More » - 9 December
മഞ്ജുവാര്യർ ഉൾപ്പെടെയുള്ളവർ എത്താൻ വൈകി: ഒടുവിൽ മുഖ്യമന്ത്രിയുടെ ഈർഷ്യ അകറ്റാൻ പരിപാടി വെട്ടിക്കുറച്ച് സംഘാടകർ
തിരുവനന്തപുരം: ഹരിതകേരളം പരിപാടിയുടെ ഉദ്ഘാടനത്തിന് എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ചടങ്ങിലെ മുഖ്യാതിഥി നടി മഞ്ജുവാര്യരെ കാത്തിരുന്നത് മുക്കാല്‍ മണിക്കൂര്‍. ഒടുവിൽ മുഖ്യമന്ത്രിയുടെ ഈർഷ്യ അകറ്റാൻ സംഘാടകർ…
Read More » - 9 December
ജയലളിതയുടെ മരണത്തിന് പിന്നിലെ ദുരൂഹത; പ്രധാനമന്ത്രിയ്ക്ക് ഗൗതമിയുടെ കത്ത്
ചെന്നൈ: ജയലളിതയുടെ മരണത്തിനു പിന്നിലെ ദുരൂഹതകള്‍ പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ചലച്ചിത്ര നടി ഗൗതമി രംഗത്ത്. തന്റെ ഔദ്യോഗിക ബ്ലോഗിലൂടെയാണ് ഗൗതമി ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ജയലളിതയുടെ ചികിത്സയും മരണവുമായി…
Read More » - 9 December
ദാവൂദിന്റെ വിശ്വസ്തന് ജീവനൊടുക്കി;കാരണം നോട്ട് അസാധുവാക്കല്‍?
കറാച്ചി: പാക്കിസ്ഥാന് ഹവാലാ രാജാവ് ജാവേദ് ഖനാനിയുടെ ആത്മഹത്യക്കു പിന്നിൽ ഇന്ത്യയിലെ നോട്ടു പിൻവലിക്കലാണെന്ന് അഭ്യൂഹം. ജാവേദ് ഞായറാഴ്ചയാണ് കറാച്ചിയിലെ കെട്ടിടത്തില്‍നിന്നു ചാടി ആത്മഹത്യ ചെയ്തത്. പാകിസ്ഥാനിലെ…
Read More » - 9 December
ചില തന്ത്രിമാരുടെ വയറും മാറും കണ്ടാല്‍…. വിവാദമായി സംഗീത ലക്ഷ്മണയുടെ കുറിപ്പ്
പദ്മനാഭസ്വാമിക്ഷേത്രത്തിലെ ചുരിദാര്‍ നിരോധനത്തിനെതിരെ ഹൈക്കോടതിയിലെ അഭിഭാഷകയായ സംഗീത ലക്ഷ്മണയുടെ ഫേസ്ബുക്ക് കുറിപ്പ്. ക്ഷേത്രത്തിലെ തന്ത്രിയാണ് ചുരിദാർ ധരിക്കുന്നത് സംബന്ധിച്ച തീരുമാനം എടുക്കേണ്ടതെന്ന് ലക്ഷ്മി പറയുന്നു. ചില തന്ത്രിമാരുടെ…
Read More » - 9 December
സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിനുനേരെ ബോംബേറ്
പാലക്കാട്: പാലക്കാട് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിനുനേരെ പെട്രോള്‍ ബോംബേറ്. വെള്ളിയാഴ്ച പുലര്‍ച്ചെ കാറിലെത്തിയ സംഘമാണ് ബോംബെറിഞ്ഞത്. സി.പി.എം സംസ്ഥാന സമിതി അംഗം എന്‍. എന്‍. കൃഷ്ണദാസിന്റെ…
Read More » - 9 December
ജയയുടെ അവസാന നാളുകളെ അനുസ്മരിച്ച് ആശുപത്രി അധികൃതർ
ചെന്നൈ: മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ജീവന് രക്ഷിക്കാനായി കിണഞ്ഞ് പരിശ്രമിച്ചുവെങ്കിലും എല്ലാം വിഭലമായിയെന്ന് അപ്പോളൊ ചെയര്മാന് ഡോക്ടര്‍ പ്രതാപ് റെഡ്ഡി പറഞ്ഞു. ”ആദ്യ ദിവസങ്ങളിലെ വിഷമഘട്ടം പിന്നിട്ടപ്പോള്‍ മുഖ്യമന്ത്രി…
Read More »