News
- Dec- 2016 -5 December
ബസിന് നേരെ കല്ലേറ്;കര്‍ണാടക തമിഴ്നാട്ടിലേക്കുള്ള ബസ് സര്‍വീസുകള്‍ നിര്‍ത്തി
ചെന്നൈ: കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് തമിഴ്നാട്ടിലേക്കുള്ള എല്ലാ സര്‍വീസുകളും നിര്‍ത്തിവെച്ചു. തിരുവണ്ണാമലൈയില്‍ വെച്ച് കര്‍ണാടക ബസിന് നേരെ കല്ലേറ് ഉണ്ടായതിനെ തുടര്‍ന്നാണ് ബസ് സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്.…
Read More » - 5 December
ശബരിമലയിൽ ഗുരുതര സുരക്ഷാ വീഴ്ച്ച
ശബരിമല : ശബരിമലയിലെ സുരക്ഷയ്ക്കായി പൊലീസ് പകര്‍ത്തിയ രഹസ്യ സ്വഭാവമുള്ള ആകാശ ദൃശ്യങ്ങള്‍ യൂട്യൂബില്‍ ലഭ്യമായത് ഗുരുതര സുരക്ഷാ വീഴ്ചയെ എടുത്തു കാട്ടുന്നു. ശബരിമലയിലെ സുരക്ഷാ നിരീക്ഷണങ്ങള്‍ക്കായി…
Read More » - 5 December
കള്ളപ്പണം : കർണാടകയിൽ പരിശോധന ശക്തമാക്കി
കർണാടക : ആറുകോടിയിലേറെ രൂപയുടെ കള്ളപ്പണവും മറ്റ് അനധികൃത സ്വത്തുക്കളും ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് കണ്ടെത്തിയതിന്റെ തുടർച്ചയായി നടത്തിയ പരിശോധനയിൽ കള്ളപ്പണം വെളുപ്പിക്കുന്ന സംഘത്തിൽ നിന്ന് 35.46…
Read More » - 5 December
വടക്കാഞ്ചേരി പീഡനക്കേസിലെ യുവതിയ്ക്കും ഭര്‍ത്താവിനുമെതിരെ പൊലീസില്‍ മക്കളുടെ പരാതി
തൃശൂര്‍: സംസ്ഥാന രാഷ്ട്രീയത്തെ ഏറെ ഇളക്കി മറിച്ച വടക്കാഞ്ചേരി പീഡന കേസിലെ ഇരയ്ക്കെതിരെ പൊലീസില്‍ പരാതി. ഇവരുടെ പത്ത് വയസുകാരിയായ മകളാണ് അച്ഛനമ്മമാര്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ദേഹോപദ്രവവും…
Read More » - 5 December
സിറിയയില്‍ വീണ്ടും വ്യോമാക്രമണം
ആഭ്യന്തരയുദ്ധം രൂക്ഷമായ സിറിയയില്‍ വീണ്ടും കൂട്ടക്കുരുതി. റഷ്യ ഇദ്ലിബില് നടത്തിയ വ്യോമാക്രമണത്തില്‍ 46 പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. അലോപ്പയില്‍ സിറിയന്‍ സൈന്യവും വിമതരും തമ്മിലുള്ള…
Read More » - 5 December
മകളുടെ വിവാഹം നടന്നത് നിയമപ്രകാരം- ബിജു രമേശ്
തിരുവനന്തപുരം: മുന്‍ മന്ത്രി അടൂര്‍ പ്രകാശിന്റെ മകന് അജയ് കൃഷ്ണനും വ്യവസായി ബിജു രമേശിന്റെ മകള്‍ മേഘയും തമ്മിലുള്ള വിവാഹം നടന്നു. കൊട്ടാര സദൃശ്യമായ വേദിയില്‍ ഒരു…
Read More » - 5 December
വെളിപ്പെടുത്തിയ കള്ളപ്പണം അമ്പരപ്പിക്കുന്ന കണക്കുകൾ പുറത്ത്
ന്യൂ ഡൽഹി : നോട്ട് നിരോധനത്തെ തുടർന്ന് കള്ളപ്പണം കണ്ടെത്തുന്നതിന് വേണ്ടി കേന്ദ്ര സർക്കാർ അവതരിപ്പിച്ച വരുമാനം വെളിപ്പെടുത്തൽ പദ്ധതി (ഐഡിഎസ്)ന്റെ ഭാഗമായി ഇതു വരെ 67,382…
Read More » - 5 December
മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കള്‍ : നടപടിയുമായി സര്‍ക്കാര്‍
കണ്ണൂര്‍ : വൃദ്ധരായ രക്ഷിതാക്കള്‍ തങ്ങള്‍ക്ക് ഭാരമാകുന്നെന്നു കരുതി അവരോട് കനിവില്ലാതെ പെരുമാറുന്ന മക്കള്‍ക്കെതിരെ നടപടിയുമായി സര്‍ക്കാര്‍. സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിലാണ് വൃദ്ധമാതാപിതാക്കളുടെ സംരക്ഷണത്തിനായി നടപടി തുടങ്ങിയിരിക്കുന്നത്.…
Read More » - 5 December
നോട്ട് അസാധുവാക്കൽ; മൻമോഹൻ സിങ്ങിനെതിരെ ബിജെപി
ബെംഗളൂരു: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെതിരെ ബിജെപി. കേന്ദ്ര സർക്കാരിന്റെ നോട്ട് അസാധുവാക്കിയ നടപടിയെ വിമർശിച്ച മൻമോഹൻ സിങ്ങിനെതിരെയാണ് ബിജെപി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. മൻമോഹൻ പരാജയപ്പെട്ട നേതാവാണെന്നും…
Read More » - 5 December
മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍താരം വാഹനാപകടത്തില്‍ മരിച്ചു
കൊണ്ടോട്ടി : മുസ്ലിയാരങ്ങാടി മില്ലുംപടിയില്‍ കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം സി. ജാബിര്‍ മരിച്ചു. ഞായറാഴ്ച രാത്രി 10.30നായിരുന്നു അപകടം. അരീക്കോട് തെരട്ടമ്മല്‍…
Read More » - 5 December
വിസിറ്റിഗ് വിസയില്‍ ഗള്‍ഫില്‍ എത്തുന്ന യുവതികള്‍ക്ക് അടിമപ്പണി : സംഘത്തില്‍ നിന്ന് രക്ഷപ്പെട്ട യുവതിയുടെ വെളിപ്പെടുത്തലുകള്‍ ആരെയും ഞെട്ടിപ്പിക്കും
നെടുമ്പാശ്ശേരി: സംസ്ഥാനത്തു നിന്നും വിദേശത്തേയ്ക്ക് അടിമപ്പണിയ്ക്കായി കൊണ്ടുപോകുന്ന സംഘം കേരളത്തില്‍ സജീവമായി വിലസുന്നു എന്നതിന് തെളിവ്. വിസിറ്റിങ് വിസയില്‍ വിദേശത്ത് എത്തുന്ന യുവതികളെ അവിടെയുള്ള മലയാളി ഏജന്റുമാര്‍…
Read More » - 5 December
ആർ ബി ഐ ഗവർണറുടെ ശമ്പള കണക്കുകൾ പുറത്ത്
ന്യൂഡൽഹി: രണ്ടു ലക്ഷം രൂപയാണ് പുതിയ റിസർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേലിന്റെ മാസ ശമ്പളം. അദ്ദേഹത്തിന് വീട്ടിൽ സഹായത്തിനായി ജോലിക്കാരെ അനുവദിച്ചിട്ടില്ലെന്നും ആർബിഐ അറിയിച്ചു. എന്നാൽ…
Read More » - 5 December
നോട്ട് നിരോധനം : പ്രവാസികളുടെ കൈയിലെ അസാധു നോട്ടുകള്‍ പരിശോധിക്കും
ദുബായ് : നോട്ട് നിരോധനത്തെ തുടർന്ന്. പ്രവാസികളുടെ കൈയിലുള്ള അസാധുനോട്ടുകള്‍ സംബന്ധിച്ച പ്രശ്നം റിസര്‍വ് ബാങ്കിന്റെ നേതൃത്വത്തിലുള്ള ഒരു പ്രത്യേക സമിതി പരിശോദിച്ചു വരികയാണെന്ന് എസ്.ബി.ടി. മാനേജിങ്…
Read More » - 5 December
പുതിയ പദ്ധതിയുമായി സൗദി; സ്വദേശികൾക്ക് മുൻഗണന
റിയാദ്: കൂടുതൽ സ്വദേശികൾക്ക് തൊഴില്‍ ലഭൃമാക്കുന്നതിനുള്ള പദ്ധതി സൗദി അറേബൃയില്‍ ആവിഷ്കരിക്കുന്നതായി റിപ്പോര്‍ട്ട്. നാലു വര്‍ഷത്തിനുള്ളില്‍ പത്ത് ലക്ഷം സ്വദേശികള്‍ക്കു തൊഴില്‍ നല്‍കാനാണ് ഈ പദ്ധതിയിലൂടെ ലക്ഷൃമിടുന്നത്.…
Read More » - 5 December
സംസ്ഥാനം കനത്ത സുരക്ഷാവലയത്തില്‍ : ശബരിമല നിരീക്ഷണത്തില്‍
തിരുവനന്തപുരം : തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് കേരളത്തിലും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ നിര്‍ദേശം. തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ സുരക്ഷ കര്‍ശനമാക്കാന്‍ ഡിജിപി…
Read More » - 5 December
തമിഴ്നാട്ടില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം : സ്കൂളുകള്‍ക്ക് അവധി : പരീക്ഷകള്‍ മാറ്റി
ചെന്നൈ: ഹൃദയസ്തംഭനത്തെത്തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവന് രക്ഷിക്കാനുള്ള തീവ്രശ്രമം തുടരുന്നതിനിടെ തമിഴ്നാട്ടിലെ എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും അതീവ സുരക്ഷാനിര്‍ദ്ദേശം നല്കി.. 9…
Read More » - 5 December
കേരളം കൊടും വരൾച്ചയിലേക്ക്
ആലപ്പുഴ : കാലവർഷ മഴ കുറഞ്ഞതിന് പിന്നാലെ, തുലാവർഷവും കുറഞ്ഞതോടെ കേരളത്തിൽ 66.35 മഴകുറവു രേഖപ്പെടുത്തി. 443.3 മില്ലി മീറ്റർ മഴ കിട്ടേണ്ടിടത്ത് 177 മില്ലി മീറ്റർ…
Read More » - 4 December
ദുബായിൽ വാഹനാപകടം: അഞ്ച് മരണം
ദുബായ്: ഇന്ന് രാവിലെ ഗർഹൂദിലേക്കുള്ള അൽ റബാത്ത് റോഡിൽ തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ചു പേർ മരിച്ചു. 20 തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ബസാണ്…
Read More » - 4 December
തമിഴ്നാട് പ്രാര്‍ത്ഥനയില്‍: കനത്ത സുരക്ഷ ഏര്‍പ്പെടുത്തി പോലീസ്; അപ്പോളോയ്ക്ക് മുന്നില്‍ ജനക്കൂട്ടം
ചെന്നൈ: ഹൃദയാഘാതത്തെ തുടര്‍ന്ന് ജയലളിതയെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചതോടെ തമിഴ്നാട് ഒന്നടങ്കം ഇളകി. അപ്പോളോ ആശുപത്രിയില്‍ ജനങ്ങള്‍ തമ്പടിച്ചിരിക്കുകയാണ്. അമ്മയ്ക്ക് ഒന്നും സംഭവിക്കരുതേ എന്ന പ്രാര്‍ത്ഥനയോടെയാണ്…
Read More » - 4 December
വിനീതിന്റെ ഗോളില്‍ ബ്ലാസ്റ്റേഴ്സിന് വിജയത്തിളക്കം
കൊച്ചി: മലയാളി താരം സി.കെ വിനീതിന്റെ ഏക ഗോളില്‍ നോര്‍ത്ത് ഈസ്റ്റിനെ തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്സ് ഐ.എസ്.എല്‍ മൂന്നാം സീസണ് സെമിയില്‍. നിര്‍ണായക ലീഗ് മത്സരത്തില്‍ നോര്‍ത്ത്…
Read More » - 4 December
നാളെ മുതല്‍ ട്രെയിനുകള്‍ക്കു നിയന്ത്രണം
തിരുവനന്തപുരം : തിങ്കളാഴ്ച മുതല്‍ ജനുവരി 7 വരെ ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ റെയില്‍ ഗതാഗതത്തിന് നിയന്ത്രണം. അരൂര്‍ പാലത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതുമൂലമാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. കണ്ണൂര്‍-ആലപ്പുഴ…
Read More » - 4 December
ജയലളിതയ്ക്ക് ഹൃദയസ്തംഭനം
ചികിത്സയിൽ കഴിയുന്ന ജയലളിതയ്ക്ക് ഹൃദയസ്തംഭനം ഉണ്ടായതായി ആശുപത്രി അധികൃതര്‍. പൂർണസുഖം പ്രാപിച്ചുവരുന്നതിനിടെയാണിത്. വീണ്ടും തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റി. ഇന്ന് വൈകിട്ടാണ് ജയലളിതയ്ക്ക് ഹൃദയാഘാതമുണ്ടായത്. ഇത് സംബന്ധിച്ച് അപ്പോളോ ആശുപത്രി അധികൃതര്‍…
Read More » - 4 December
പത്മനാഭസ്വാമി ക്ഷേത്രത്തെ രക്ഷിച്ചത് മുസ്ലീങ്ങള്‍: അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായ്
തിരുവനന്തപുരം: വര്‍ഷങ്ങള്‍ക്കു മുന്‍പ് പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നടന്ന സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തി അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായ്. പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഒരു സംഘം ആളുകള്‍ കൊള്ള ചെയ്യാന്‍…
Read More » - 4 December
തോമസ് ഐസക് കേരളത്തോട് മാപ്പ് പറയണം : പി.കെ കൃഷ്ണദാസ്
തിരുവനന്തപുരം : സഹകരണ മേഖലയില്‍ പ്രതിസന്ധി ആരോപിച്ച് 22 ദിവസം കാത്തിരുന്നതില്‍ ദുരൂഹതയുണ്ടെന്ന് ബിജെപി ദേശീയ സമിതിയംഗം പി.കെ. കൃഷ്ണദാസ്. ഇതേപ്പറ്റി അന്വേഷണം വേണം. കേന്ദ്ര നിര്‍ദേശം…
Read More » - 4 December
സിനിമയുടെ സ്വാഭാവികതയ്ക്ക് വേണ്ടി നടിയെ ബലാത്സംഗം ചെയ്തു:വെളിപ്പെടുത്തലുമായി സംവിധായകൻ
സിനിമയുടെ സ്വാഭാവികതയ്ക്ക് വേണ്ടി നടിയെ ബലാത്സംഗം ചെയ്തതായി സംവിധായകന്റെ വെളിപ്പെടുത്തൽ. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ അടക്കം നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുള്ള വിഖ്യാത സംവിധായകന് ബെര്‍ണാഡോ ബെര്ത്തലൂസിയുടേതാണ് വെളിപ്പെടുത്തല്‍.…
Read More »