News
- Dec- 2016 -4 December
സിനിമയുടെ സ്വാഭാവികതയ്ക്ക് വേണ്ടി നടിയെ ബലാത്സംഗം ചെയ്തു:വെളിപ്പെടുത്തലുമായി സംവിധായകൻ
സിനിമയുടെ സ്വാഭാവികതയ്ക്ക് വേണ്ടി നടിയെ ബലാത്സംഗം ചെയ്തതായി സംവിധായകന്റെ വെളിപ്പെടുത്തൽ. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ അടക്കം നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുള്ള വിഖ്യാത സംവിധായകന് ബെര്‍ണാഡോ ബെര്ത്തലൂസിയുടേതാണ് വെളിപ്പെടുത്തല്‍.…
Read More » - 4 December
രണ്ടുലക്ഷം കോടിയുടെ കള്ളപ്പണം വെളിപ്പെടുത്തിയ കുടുംബത്തോട് അധികൃതര്‍ ചെയ്തത്
മുംബൈ: കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി പ്രകാരം കള്ളപ്പണം വെളിപ്പെടുത്തിയ കുടുംബത്തിന് നേരിടേണ്ടി വന്നതിങ്ങനെ. രണ്ടുലക്ഷം കോടി രൂപയുടെ കള്ളപ്പണമാണ് മുംബൈയിലുള്ള ഒരു കുടുംബം വെളിപ്പെടുത്തിയത്. എന്നാല്‍, കുടുംബത്തിന്റെ അപേക്ഷ…
Read More » - 4 December
യുവാവ് നര്‍ത്തകിയെ സ്റ്റേജില്‍ കയറി വെടിവെച്ചു കൊന്നു
യുവാവ് നര്‍ത്തകിയെ സ്റ്റേജില്‍ കയറി വെടിവെച്ചു കൊന്നു. പഞ്ചാബിലെ ബതിന്‍ഡയിലാണ് സംഭവം. ഒപ്പം നൃത്തം ചെയ്യാന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്നാണ് 22കാരിയെ യുവാവ് സ്റ്റേജില്‍ കയറി വെടിവെച്ച് കൊന്നത്.…
Read More » - 4 December
വിമാനം വൈകിയത് ഒന്നര മണിക്കൂറിലേറെ: കാരണം രസകരം
ന്യൂഡൽഹി: ജീവനക്കാരിയുടെ വേഷം മോശമായതിനാൽ എയർ ഇന്ത്യ വിമാനം വൈകിയത് ഒന്നര മണിക്കൂറിലേറെ. മുംബൈയില്‍ നിന്നും നോർവാക്കിലേക്കുള്ള എയര്‍ ഇന്ത്യ എഐ 191 വിമാനമാണ് വൈകിയത്. പുലര്‍ച്ചെ 1.30…
Read More » - 4 December
ശൗചാലയത്തില്‍ കയറാന്‍ ചില്ലറ ചോദിച്ചു; പകരം യുവാവ് നല്കിയതോ?
മധുര: കൈയ്യിലുണ്ടാകുന്ന എല്ലാ ചില്ലറയും കൊടുത്താണ് അല്ലറ ചില്ലറ സാധനങ്ങള്‍ വാങ്ങുന്നത്. ഇതിനിടയില്‍ ശൗചാലയത്തില്‍ കയറാന്‍ ചില്ലറ നോക്കിയപ്പോള്‍ ഒന്നുമില്ല. ഒടുവില്‍ മധുര സ്വദേശി ചെയ്ത കാര്യം…
Read More » - 4 December
71 ലക്ഷം രൂപയുടെ പുതിയ നോട്ടുകളുമായി മൂന്നു പേര് പിടിയിലായി
ബംഗളൂരു : കര്‍ണാടകയില്‍ 71 ലക്ഷം വിലവരുന്ന 2000ന്റെ നോട്ടുമായി മൂന്നു പേര് കര്‍ണാടകത്തില്‍ പിടിയില്‍. ബൈലൂര്‍ ജില്ലയിലാണ് സംഭവം. പണം കാറില്‍ കൊണ്ടു പോകവെയാണ് പൊലീസ്…
Read More » - 4 December
സഹകരണബാങ്ക് ഭരണം ബി.ജെ.പി പിടിച്ചെടുത്തു
തൃശൂര്‍● തൃശൂർ ജില്ലയിലെ പുതുക്കാട് ആറാട്ടുപുഴ സർവീസ് സഹകരണസംഘം ഭരണം ബി.ജെ.പിയ്ക്ക്. തെരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷത്തോടെ മുഴുവൻ സീററുകളും ബി. ജെ. പി നേടി. യു ഡി എഫും…
Read More » - 4 December
ഇടതുപക്ഷത്തിന്റെ മാര്‍ക്സിസത്തെ നെഞ്ചോട് ചേര്‍ത്തുപിടിച്ചവരാണ് മാവോയിസ്റ്റുകളെന്ന് ടിജെ ചന്ദ്രചൂഡന്
തിരുവനന്തപുരം: ഇടതുപക്ഷത്തിനെതിരെ ആഞ്ഞടിച്ചും മാവോയിസ്റ്റുകളെ അനുകൂലിച്ചും ആര്.എസ്.പി ജനറല്‍ സെക്രട്ടറി ടി.ജെ ചന്ദ്രചൂഡന്. മാവോയിസ്റ്റുകളെ തള്ളിപ്പറയാനുള്ള എന്ത് ചാരിത്ര്യശുദ്ധിയാണ് ഇടതുപക്ഷത്തിനുള്ളതെന്ന് ചന്ദ്രചൂഡന് ചോദിക്കുന്നു. ഇടതുപക്ഷം ഒരുസമയത്ത് ഉപേക്ഷിച്ച…
Read More » - 4 December
ഒടുവിൽ ഇന്ത്യയുടെ നിലപാടിന് അംഗീകാരം: ഒറ്റപ്പെട്ട് പാകിസ്ഥാൻ
അമൃത്സർ: പാക്കിസ്ഥാനെ രാജ്യാന്തര തലത്തിൽ ഒറ്റപ്പെടുത്തുകയെന്ന ഇന്ത്യൻ നിലപാടിന് അംഗീകാരം. അമൃത്സറിൽ നടന്ന ഹാർട്ട് ഒാഫ് ഏഷ്യ കോൺഫറൻസിൽ വെച്ചാണ് ഭീകരതയുടെ പേരിൽ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തി പ്രമേയം…
Read More » - 4 December
റിപ്പോർട്ടർ ചാനലിന്റെ അസുഖം എന്താണെന്നറിയാം : തന്നെ നിരന്തരം ആക്ഷേപിക്കുന്നചാനലിനെതിരെ ആഞ്ഞടിച്ച് കെ.സുരേന്ദ്രന്
കൊച്ചി● ഫേസ്ബുക്ക് പോസ്റ്റുകളുടെ പേരില്‍ തന്നെ നിരന്തരം ആക്ഷേപിക്കുന്ന റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ ആഞ്ഞടിച്ച് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്. റിപ്പോർട്ടർ ചാനലിന്റെ അസുഖം എന്താണെന്ന് മനസ്സിലാവാൻ വലിയ ഗവേഷണം…
Read More » - 4 December
തന്നെ ഏറ്റവും അധികം വിഷമിപ്പിച്ചിട്ടുള്ള ബൗളർ ആര്: സച്ചിൻ പറയുന്നു
ന്യൂഡൽഹി: അന്താരാഷ്ട്ര ക്രിക്കറ്റില്‍ തന്നെ ഏറ്റവും അധികം വിഷമിപ്പിച്ചിട്ടുള്ള ബൗളര്‍ ആരെന്ന വെളിപ്പെടുത്തലുമായി സച്ചിൻ തെണ്ടുൽക്കർ. തന്നെ വിഷമിപ്പിച്ചിട്ടുള്ള ബൗളര്‍ വസിം അക്രമോ മഗ്രാത്തോ, വാല്‍ഷോ, ഷെയിന്‍…
Read More » - 4 December
തൃപ്തി പോകേണ്ടത് ആറ്റുകാലിലേക്കും ചക്കുളത്ത് കാവിലേക്കും, ശബരിമലയില്‍ വന്നാല്‍ തടയും; രാഹുല്‍ ഈശ്വര്‍
പത്തനംതിട്ട: ശബരിമല സന്ദര്‍ശിക്കാന്‍ വരുന്ന തൃപ്തി ദേശായിയുടെ നേതൃത്വത്തിലുള്ള യുവതികളെ സ്ത്രീകളടക്കമുള്ള ഭക്തജനങ്ങളെ മുന്‍നിര്‍ത്തി തടയുമെന്ന് അയ്യപ്പ ധര്‍മ്മസേന പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍. ഇത് ആചാരങ്ങള്‍ക്കെതിരായ കടന്നുകയറ്റമാണ്.…
Read More » - 4 December
നടി ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍
ചെന്നൈ● നടിയെ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സാലിഗ്രാമം സ്വദേശിയായ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ജയശ്രീയാണ് മരിച്ചത്. ചെന്നൈയിലെ വസതിയിലാണ് മൃതദേഹം കണ്ടെത്തിയത്. കവര്‍ച്ചയ്ക്കിടെ കൊല്ലപ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം.…
Read More » - 4 December
മകളുടെ ആര്‍ഭാട കല്ല്യാണത്തിന് 50 ചാര്‍ട്ടര്‍ വിമാനമെത്തിയോ? നിതിന്‍ ഗഡ്കരി വിശദീകരിക്കുന്നു
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിനിടെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ മകളുടെ കല്ല്യാണം ആര്‍ഭാടമായി നടത്തിയ സംഭവത്തിനെതിരെ വിമര്‍ശനങ്ങള്‍ അവസാനിച്ചിട്ടില്ല. കല്ല്യാണത്തിന് 50 ചാര്‍ട്ടര്‍ വിമാനമെത്തിയെന്ന ആരോപണവും ഉയര്‍ന്നിരുന്നു. അതേസമയം…
Read More » - 4 December
ബിജെപിയില്‍ ഇപ്പോള്‍ നല്ലയാളുകള്‍ കുറെയുണ്ട്’; അവര്‍ക്കെല്ലാം സിപിഐഎമ്മിലേക്ക് വരാമെന്ന് കോടിയേരി ബാലകൃഷ്ണന്
ബിജെപിയില്‍ ഇപ്പോള്‍ നല്ലയാളുകള്‍ കുറേയുണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മുന്‍പൊക്കെ ബിജെപി വിട്ടാല്‍ എവിടെ പോകും എന്ന ചിന്ത അവര്‍ക്കുണ്ടായിരുന്നു. നല്ലയാളുകള്‍ ബിജെപി വിട്ടുവരാന്‍…
Read More » - 4 December
വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍
കൊച്ചി● വീട്ടില്‍ അതിക്രമിച്ചുകയറി വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇതരസംസ്ഥാന തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂരില്‍ താമസിക്കുന്ന ആന്ധ്രാ സ്വദേശിയായ ബാവജനെയാണ് പറവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്…
Read More » - 4 December
നിരവധി തവണ പീഡനത്തിനിരയായി; 24 കാരിയെ പീഡിപ്പിച്ചവരില്‍ പുരോഹിതരും പോലീസുകാരും
കര്‍ല ജാന്‍സിന്റോ എന്ന 24 കാരിയുടെ ജീവിത കഥ ആരെയും ഞെട്ടിപ്പിക്കും. നിരവധി തവണ പീഡനത്തിനിരയായ ഈ മെക്സിക്കോക്കാരി പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ക്കുവേണ്ടിയുള്ള പോരാട്ടത്തിലാണ്. പന്ത്രണ്ടാം വയസ്സിലാണ് ആദ്യ…
Read More » - 4 December
പുതിയ ടെക്നോളജിയുമായി എസ്ബിഐ എടിഎം എത്തുന്നു: നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
തിരുവനന്തപുരം:പുതിയ ടെക്നോളജിയുമായി എസ്ബിഐ എടിഎം. എസ്ബിഐ ക്വിക് എന്ന ആപ്ലിക്കേഷന്‍ മുഖേന ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ട്രാന്സാക്ഷന് സൗകര്യങ്ങള്‍ ഓണ്‍ / ഓഫ് മോഡിലാക്കാനുള്ള സൗകര്യങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്.…
Read More » - 4 December
തോമസ് ഐസകിനെതിരെ ഗുരുതര ആരോപണവുമായി ചെന്നിത്തല
കൊല്ലം : ശബളവും പെന്‍ഷനും വിതരണം ചെയ്യുന്നതില്‍ സംഭവിച്ച ഗുരുതരമായ വീഴ്ചകള്‍ താന്‍ അക്കമിട്ടു നിരത്തിയപ്പോള്‍ ഉത്തരം നഷ്ടപ്പെട്ട മന്ത്രി തോമസ് ഐസക് കൊഞ്ഞനം കുത്തുകയാണെന്നു പ്രതിപക്ഷനേതാവ്…
Read More » - 4 December
വര്‍ധ ആഞ്ഞുവീശുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി യുദ്ധക്കപ്പലുകള്‍
ചെന്നൈ: നാഡ ചുഴലിക്കാറ്റിനു പിന്നാലെ തമിഴ്നാടിനെ ആശങ്കയിലാഴ്ത്തി വര്‍ധ ചുഴലിക്കാറ്റെത്തുന്നു. വര്‍ധ ചുഴലിക്കാറ്റ് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട് തമിഴ്നാട്, പുതുച്ചേരി കടല്‍ത്തീരങ്ങളില്‍ ആഞ്ഞടിക്കുമെന്നാണ് കാലവസ്ഥാ നിരീക്ഷണ…
Read More » - 4 December
റിസര്‍വ് ബാങ്ക് പുതിയ 20 രൂപ നോട്ടുകള്‍ പുറത്തിറക്കും
മുംബൈ ● ഭാരതീയ റിസര്‍വ് ബാങ്ക് മഹാത്മാഗാന്ധി സീരിസില്‍ പുതിയ 20 നോട്ടുകള്‍ ഉടന്‍ പുറത്തിറക്കും. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജ്ജിത് പട്ടേലിന്റെ ഒപ്പോടുകൂടി പുറത്തിറങ്ങുന്ന നോട്ടില്‍…
Read More » - 4 December
ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾ : ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് മാനേജ്മെന്റിന്റെ അറിയിപ്പ്
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സ് – നോര്‍ത്ത് ഈസ്റ്റ് മത്സരം കാണാന്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെത്തുന്ന ആരാധകരോട് മാനേജ്മെന്റിന്റെ അഭ്യര്‍ത്ഥന. സുരക്ഷാകാരണത്താല്‍ കലൂര്‍ സ്റ്റേഡിയത്തിലേക്കുകള്ള…
Read More » - 4 December
അറിയാം ആഭരണങ്ങൾക്കു പിന്നിലെ രഹസ്യങ്ങൾ
പലരും വിചാരിക്കുന്നത് ആഭരണങ്ങള്‍ സൗന്ദര്യം വർധിപ്പിക്കാൻ വേണ്ടി മാത്രം ഉള്ളതാണെന്നാണ്. എന്നാല്‍ ആഭരണങ്ങള്‍ അണിയുന്നതിനു പുറകില്‍ ചില ശാസ്ത്രീയ കാരണങ്ങളുമുണ്ട്. സ്ത്രീകളും പുരുഷന്മാരും ഒരു പോലെ അണിയുന്ന…
Read More » - 4 December
ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി : ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പഞ്ചാബിലെ അമൃത്സറില് ആരംഭിച്ച ‘ഹാര്‍ട്ട് ഓഫ് ഏഷ്യ’ രാജ്യാന്തര സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി…
Read More » - 4 December
പാകിസ്ഥാന് 900 മില്യണ്‍ ഡോളര്‍ സഹായവുമായി അമേരിക്ക
വാഷിങ്ടണ്‍: പാകിസ്ഥാന് വന്‍തോതിലുള്ള സഹായം നല്കാന് അമേരിക്കന്‍ പ്രതിനിധി സഭ പാസാക്കിയ പ്രതിരോധ ബില്ലില്‍ നിര്‍ദ്ദേശം. ഇതനുസരിച്ച് സാമ്പത്തിക സഹായം ഉള്‍പ്പടെ 900 മില്യണ്‍ ഡോളര്‍, അമേരിക്കയില്‍നിന്ന്…
Read More »