News
- Dec- 2016 -4 December
അടിപൊളി അൺലിമിറ്റഡ് ഡാറ്റ ഓഫറുമായി ബിഎസ്എൻഎൽ
അൺലിമിറ്റഡ് 3ജി ഡാറ്റ ഓഫറുമായി ബിഎസ്എൻഎൽ. 24 ദിവസത്തേക്ക് എസ്ടിവി 498 എന്ന പ്ലാനിൽ പരിധിയില്ലാതെ അതിവേഗ 3ജി ഉപയോഗിക്കാം. നിലവിലുള്ള ഉപയോക്താക്കൾക്കും പുതുതായി കണക്ഷനെടുക്കുന്നവർക്കും ഓഫർ…
Read More » - 4 December
ശ്രീലങ്കന്‍ എയര്‍ലൈന്‍സ് കൂടുതല്‍ ഇന്ത്യന്‍ നഗരങ്ങളിലേക്ക്
കൊച്ചി● ശ്രീലങ്കയുടെ ദേശിയ വിമാനക്കമ്പനിയായ ശ്രീലങ്കന്‍ എയര്‍ലൈന്‍സ് കൂടുതല്‍ ഇന്ത്യന്‍ നഗരങ്ങളിലേക്ക് സര്‍വീസ് വ്യാപിപ്പിച്ചു. മധുര, ബോധ് ഗയ, വാരണാസി, കൊല്‍ക്കത്ത എന്നീ നാല് ഇന്ത്യന്‍ നഗരങ്ങളിലേക്കാണ്…
Read More » - 4 December
യുവതിയുടെ മൃതദേഹം വെട്ടിമാറ്റിയ നിലയിൽ കണ്ടെത്തി
അമർ കോളനിയിൽ ക്യാപ്റ്റൻ ഗൗർ മാർഗിലെ അഴുക്കുചാലിൽ അരയ്ക്കു താഴേക്കു വെട്ടിമാറ്റിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹമെന്നും. യുവതിയുടെ കൈകൾ കൂട്ടി…
Read More » - 4 December
സംഘാടകരുടെ ശ്രമം പരാജയം; ആര്‍ഭാട വിവാഹത്തിന് വി എസ് എത്തില്ല
തിരുവനതപുരം :കോടികള്‍ ധൂര്‍ത്തടിക്കുന്ന മുന്‍മന്ത്രി അടൂര്‍ പ്രകാശിന്റെയും ബാറുടമ ബിജു രമേശിന്റെയും മക്കളുടെ വിവാഹ സല്‍ക്കാര ചടങ്ങില്‍ ഭരണപരിഷ്കാര അദ്ധ്യക്ഷന്‍ വിഎസ് പങ്കെടുക്കില്ല. വിഎസിനെ എങ്ങിനെയെങ്കിലും വിവാഹ…
Read More » - 4 December
പത്ത് രൂപ കൂട്ടി ചോദിച്ച ടാക്സി ഡ്രൈവറെ അടിച്ചു കൊന്നു
ബാന്ധ : പത്ത് രൂപ കൂട്ടി ചോദിച്ചതിനു ഡ്രൈവറായ യുവാവിനെ യാത്രക്കാര്‍ അടിച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ ബാന്ധ നഗരത്തിലായിരുന്നു സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ്…
Read More » - 4 December
കല്‍ക്കരി ഖനിയില്‍ സ്ഫോടനം 32 മരണം
ബീജിംഗ്: വടക്കന്‍ ചൈനയിലെ മംഗോളിയന്‍ റീജിയണിലെ കല്‍ക്കരി ഖനിയിലുണ്ടായ സ്ഫോടനത്തില്‍ 32 പേര് കൊല്ലപ്പെട്ടു. അപകടം ഉണ്ടാകുമ്പോള്‍ 181 പേര് ഖനിക്കുള്ളില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. ഇതിൽ 149…
Read More » - 4 December
ഡിജിറ്റൽ പേമെന്റുകൾക്ക് വിദ്യാഭ്യാസം ആവശ്യമില്ലെന്ന് കേന്ദ്രമന്ത്രി
ന്യൂഡൽഹി: ഡിജിറ്റൽ പേമെന്റുകൾക്ക് വിദ്യാഭ്യാസത്തിന്റെ ആവശ്യമില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ. പെട്രോൾ പമ്പുകളിൽ കാശൊടുക്കലുകൾ ഓൺലൈൻവഴി ചെയ്യാൻ സൗകര്യമൊരുക്കിയതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. ഒരു…
Read More » - 4 December
ബള്‍ഗേറിയയില്‍ നിന്ന് കൊച്ചിയിലെത്തിയത് കോടികളുടെ കളളപ്പണം; ഇടപാട് നടക്കാത്ത ഇറക്കുമതിയുടെ പേരിൽ
കൊച്ചി: കയറ്റുമതിയുടെ മറവില്‍ കൊച്ചിയിലെ കയറ്റുമതി വ്യവസായിയുടെ അക്കൗണ്ടിലേക്ക് ബള്‍ഗേറിയയില്‍ നിന്ന് കോടികളുടെ കളളപ്പണം എത്തിയതായി സംശയം. കൊച്ചി എളമക്കര സ്വദേശി ജോസ് ജോര്‍ജിന്റെ അക്കൗണ്ടിലേക്ക് 59…
Read More » - 4 December
ന്യൂസിലന്‍ഡില്‍ ഭൂചലനം
വെല്ലിങ്ടൺ : ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ച്, ഓക്ലന്‍ഡ് എന്നിവിടങ്ങളിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ശക്തിയേറിയതും മിനിറ്റുകള്‍ നീണ്ടു നിന്നുവെന്നും വെല്ലിംഗ്ടണിലെ ജനങ്ങള്‍…
Read More » - 4 December
മമത ബാനര്‍ജിയുടെ പ്രധാനമന്ത്രി മോഹത്തെ പിന്തുണച്ച് ബാബാ രാംദേവ്
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജിക്ക് ഇന്ത്യന്‍ പ്രധാനമന്ത്രിയാകുന്നതിനുവേണ്ട എല്ലാ യോഗ്യതകളുമുണ്ടെന്ന് വിവാദ യോഗാഗുരു ബാബാ രാംദേവ്. കൊല്‍ക്കത്തയില്‍ നടക്കുന്ന ഇന്‍ഫോകോം…
Read More » - 4 December
കള്ളപ്പണം വെളുപ്പിക്കാന്‍ പാവപ്പെട്ടവരെ ഉപയോഗിക്കുന്നവരെ ജയിലിടയ്ക്കും -പ്രധാനമന്ത്രി
ജന്‍ധന്‍ അക്കൗണ്ടുകള്‍ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കുന്നവർക്കെതിരെ കര്‍ശന താക്കീതുമായി പ്രധാനമന്ത്രി. കള്ളപ്പണം വെളുപ്പിക്കുന്നതിനായി പാവപ്പെട്ടവരെ ഉപയോഗിക്കുന്നവരെ ജയിലിലടയ്ക്കുമെന്നാണ് മോദി മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. നവംബര്‍ എട്ടിലെ നോട്ട് അസാധുവാക്കല്‍…
Read More » - 4 December
ലൈംഗീകമായി പീഡിപ്പിച്ചെന്ന പരാതിയുമായി ദേശീയ ഷൂട്ടിംഗ് താരം
ന്യൂ ഡൽഹി : ശീതളപാനീയത്തില്‍ ലഹരി കലര്‍ത്തി മയക്കിയശേഷം കോച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന് പ്രശസ്ത ദേശീയ ഷൂട്ടിംഗ് താരത്തിന്റ പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ ചാണക്യപുരി പൊലീസ് എഫ്ഐആര്‍…
Read More » - 4 December
തോമസ് എെസക് ദേശിയ ദുരന്തമെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: ധനകാര്യമന്ത്രി തോമസ് എെസക് ദേശിയ ദുരന്തമെന്ന് ബി.ജെ.പി. നേതാവ് കെ സുരേന്ദ്രൻ. നോട്ടുനിരോധനത്തിന്റെ ഭാഗമായി തനി ദ്രോഹമാണ് കേരളത്തിലെ ജനങ്ങളോട് ചെയ്യുന്നതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.നോട്ടുനിരോധനത്തിന്റെ…
Read More » - 4 December
അണ്‍ലിമിറ്റഡ് ഓഫറുമായി പ്രീപെയ്ഡ് യാത്രാ കാര്‍ഡുകള്‍; കെ.എസ്.ആര്.ടി.സിയില്‍ ഇനി യാത്രക്കാര്‍ക്ക് സൗജന്യമായി സഞ്ചരിക്കാം
തിരുവനന്തപുരം : സംസ്ഥാനത്ത് ആനവണ്ടിയും സ്മാര്‍ട്ടാകുന്നു. 500, 1000 രൂപാ നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് ഉടലെടുത്ത പ്രതിസന്ധി പരിഹരിക്കനാണ് കെ.എസ്.ആര്.ടി.സിയുടെ നീക്കം. ഇതിന്റെ ഭാഗമായി അണ്‍ലിമിറ്റിഡ് യാത്രാ…
Read More » - 4 December
കൊൽക്കത്തയിലെ മാളിൽ തീപിടുത്തം
കൊൽക്കത്ത: കൊൽക്കത്തയിലെ മാളിൽ തീപിടുത്തം. കൊൽക്കത്തയിലെ പ്രശസ്തമായ സൗത്ത് സിറ്റി മാളിലാണ് തീപിടുത്തമുണ്ടായത്. ഇതേ തുടർന്ന് മാളിൽ നിന്ന് ജീവനക്കാരെ ഒഴിപ്പിച്ചു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഷോർട്ട്…
Read More » - 4 December
ശമ്പള വിതരണം താറുമാറാക്കിയത് സംസ്ഥാന സര്‍ക്കാരെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാനത്ത് ശമ്പള വിതരണം താറുമാറാക്കിയത് സര്‍ക്കാരാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ധനമന്ത്രി തോമസ് ഐസക്ക് ട്രഷറികള്‍ക്കു മുന്നില്‍ നടത്തുന്ന റോഡ്ഷോ അവസാനിപ്പിക്കണമെന്ന് ചെന്നിത്തല…
Read More » - 4 December
കാസ്ട്രോയുടെ സംസ്കാരം ഇന്ന്
സാന്റിയോഗോ: ക്യൂബന്‍ വിപ്ലവനക്ഷത്രം ഫിദല്‍ കാസ്ട്രോയുടെ സംസ്കാരം ഇന്ന് സാന്റിയാഗോ ഡീ ക്യൂബയില്‍ നടക്കും. ചിതാഭസ്മവും വഹിച്ചുള്ള നഗരപ്രദക്ഷിണത്തോടെ അന്ത്യകര്‍മ്മങ്ങള്‍ക്ക് സമാപനമാകും. ക്യൂബയുടെയും ലാറ്റിനമേരിക്കയുടെയും വിമോചന നായകരില്‍…
Read More » - 4 December
ബ്രിട്ടണിലും നോട്ട് വിവാദം : അഞ്ച് പൗണ്ടിന് രാജ്യത്ത് നിരോധനം
ലണ്ടന്‍:• ബ്രിട്ടനിലും നോട്ട് വിവാദം കൊഴുക്കുന്നു. ബ്രിട്ടണില്‍ പുതുതായി ഇറക്കിയ അഞ്ചു പൗണ്ടിന്റെ പോളിമര്‍ നോട്ടില്‍ മൃഗക്കൊഴുപ്പിന്റെ അംശം സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് വിവാദം . പുതിയ അഞ്ചുപൗണ്ട് നോട്ടുകള്‍…
Read More » - 4 December
കിഴക്കന്‍ അലപ്പോയില്‍ വീണ്ടും സൈനിക മുന്നേറ്റം
ഡമസ്കസ് : കിഴക്കന്‍ അലപ്പോയില്‍ താരിഖ് അല്ബാബിനോട് ചേര്‍ന്ന അയല്നഗരം സിറിയന്‍ സൈന്യം പിടിച്ചെടുത്തു. ഇതോടെ വിമതര്‍ 2012ല്‍ കൈയടക്കിവെച്ച ഭാഗങ്ങളില്‍ 60 ശതമാനവും സര്‍ക്കാര്‍ സൈന്യം…
Read More » - 4 December
സര്‍ക്കാര്‍ ജോലിയ്ക്ക് ഇനി പി.എസ്.സി പരീക്ഷ പാസായാല്‍ മാത്രം പോര
തിരുവനന്തപുരം: പിഎസ് സി ടെസ്റ്റും ഇന്റര്‍വ്യൂവും പാസായാലും ഇനി സര്‍ക്കാര്‍ ജോലിയില്‍ കയറാന്‍ പറ്റില്ല. ഭാവി തലമുറയെ അഴിമതി മുക്തരാക്കുക എന്ന ഉദ്ദേശ്യത്തോടെ ജേക്കബ് തോമസ് പുതിയ…
Read More » - 4 December
ആറാമത് ഹാര്‍ട്ട്ഓഫ് ഏഷ്യ സമ്മേളനം മന്ത്രിതല ചര്‍ച്ചകള്‍ക്ക് ഇന്ന് തുടക്കം
ന്യൂ ഡൽഹി : ആറാമത് ഹാര്‍ട്ട്ഓഫ് ഏഷ്യ സമ്മേളനത്തിന് ഇന്ന് അമൃത്സറില് തുടക്കമാകും. പ്രധാനമന്ത്രി നരേന്ദ്രമോദിയും, അഫ്ഗാനിസ്ഥാന് പ്രസിഡന്റ് അഷ്റഫ് ഘാനിയും സംയുക്തമായി സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതോടെ…
Read More » - 4 December
കരസേനാ റിക്രൂട്ടമെന്റ് രീതി മാറന്നു
ജയ്പൂർ: കരസേന വിവിധ വിഭാഗങ്ങളിലേക്കു നടത്തുന്ന റിക്രൂട്ടമെന്റുകളുടെ മാതൃക പരിഷ്കരിക്കാന്‍ ശുപാര്‍ശ. ഇനി മുതൽ എഴുത്തുപരീക്ഷയില്‍ യോഗ്യത നേടുന്ന ഉദ്യോഗാര്‍ഥികളെ മാത്രമായിരിക്കും തുടര്‍ന്നുള്ള ടെസ്റ്റുകള്‍ക്കു പരിഗണിക്കുക. ശുപാര്‍ശ…
Read More » - 4 December
ക്രിസ്ത്യന്‍ സ്ത്രീകള്‍ ആര്‍ത്തവകാലത്ത് പള്ളിയില്‍ പോകാറില്ലെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന് : വിശ്വാസത്തെ കുറിച്ച് പ്രയാറിന്റെ വെളിപ്പെടുത്തലുകള്‍ ഇങ്ങനെ
തിരുവനന്തപുരം : കോടതി അനുവദിച്ചാലും യഥാര്‍ത്ഥ അയ്യപ്പവിശ്വാസിയായ സ്ത്രീ ശബരിമല കയറില്ലെന്നും ആര്‍ത്തവകാലത്ത് ക്രിസ്ത്യന്‍ സ്ത്രീകള്‍ പള്ളിയില്‍ പോകില്ലെന്നുമാണ് കേട്ടിട്ടുള്ളതെന്നും തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍…
Read More » - 4 December
കണ്ടുപിടുത്തങ്ങള്‍ക്കുള്ള ഓസ്കര് സ്വന്തമാക്കി അമേരിക്കൻ മലയാളി
ഓര്‍ലാന്‍ഡോ: ഓസ്കാർ പുരസ്കാരം സ്വന്തമാക്കി ഒരു മലയാളി. കണ്ടുപിടുത്തങ്ങള്‍ക്കുള്ള ഓസ്കര് പുരസ്കാരം സ്വന്തമാക്കി മലയാളി ഗവേഷകന്. സെന്‍ട്രല്‍ ഫ്ളോറിഡ സര്‍വകലാശാല അധ്യാപകനായ ജയന് തോമസ്എന്ന അമേരിക്കൻ മലയാളിയാണ്…
Read More » - 4 December
ചൈന സൈനികരുടെ എണ്ണം വെട്ടികുറയ്ക്കുന്നു
ബെയ്ജിംഗ്: ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയുള്ള ചൈന പട്ടാളക്കാരുടെ എണ്ണം കുറയ്ക്കുന്നു. സങ്കേതിക വിദ്യയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു വേണ്ടിയാണു സൈനികരുടെ എണ്ണം കുറയ്ക്കുന്നതെന്നു ചൈനീസ്…
Read More »