News
- Dec- 2016 -3 December
ബി.ജെ.പിയുമായി സഹകരണം മറുപടിയുമായി നിതീഷ് കുമാര്‍
ന്യൂ ഡല്‍ഹി : കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധനം പിന്തുണച്ചു എന്ന് കരുതി ബി.ജെ.പിയുമായുള്ള സഹകരണം വീണ്ടും ആരംഭിക്കാൻ പോകുന്നു എന്ന വാര്‍ത്ത തെറ്റാണെന്നു ബീഹാർ മുഖ്യമന്ത്രി…
Read More » - 3 December
ജീവിതകാലം മുഴുവന്‍ സൗജന്യമായി വോഡഫോണിന്റെ പ്രത്യേക കോളര്‍ ട്യൂണുകള്‍
കൊച്ചി: പ്രത്യേക ഓഫറുമായി വോഡഫോണ്‍ രംഗത്ത്. ബധിര-മൂകര്‍ക്കായി വോഡഫോണ്‍ പ്രത്യേക കോളര്‍ ട്യൂണുകള്‍ അവതരിപ്പിക്കുന്നു. ജീവിതകാലം മുഴുവന്‍ സൗജന്യമായിരിക്കും ഈ ഓഫര്‍. ലോക വികലാംഗ ദിനത്തോടനുബന്ധിച്ചാണ് ഇങ്ങനെയൊരു…
Read More » - 3 December
പ്രീപെയ്ഡ് ഓട്ടോ-ടാക്സികാർക്ക് താക്കീതുമായി റെയിൽവേ
തിരുവനന്തപുരം : ഒാൺലൈൻ ടാക്സിക്കാരും സാദാ ടാക്സിക്കാരും തമ്മിലുള്ള തർക്കവും അതേ ചൊല്ലിയുള്ള സംഘർഷങ്ങളെയും തുടർന്ന്. പ്രീപെയ്ഡ് ഓട്ടോടാക്സികാർക്ക് ശക്തമായ താക്കീതുമായി റെയിൽവേ . റെയിൽവേ സ്റ്റേഷനുകളിലെ…
Read More » - 3 December
സര്‍ക്കസിനിടെ പരിശീലകനെ സിംഹം കടിച്ചു കീറി കൊന്നു ; ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്
ഈജിപ്റ്റിലെ അലക്സാന്‍ഡ്രിയയില്‍ സര്‍ക്കസിനിടെ പരിശീലകനെ സിംഹം കടിച്ചു കീറി കൊന്നു. പത്ത് വര്‍ഷമായി സര്‍ക്കസ് പരിശീലകനായിരുന്ന 35 കാരനായ ഇസ്ലാം ഷഹീനാണ് സിംഹത്തിന്റെ ആക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ടത്.…
Read More » - 3 December
മുഖ്യമന്ത്രിയുടെ സമയോചിത ഇടപെടല്‍; 2500 കോടി വിമാനമാര്‍ഗം പ്രധാന നഗരങ്ങളിലെത്തി
വിജയവാഡ: മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടല്‍ മൂലം 2420 കോടി രൂപ വിമാന മാര്‍ഗം വഴി പറന്നെത്തി. നോട്ട് പ്രതിസന്ധി നേരിടുന്ന ആന്ധ്രാപ്രദേശിലേക്കാണ് ജനങ്ങള്‍ക്ക് ആശ്വാസകരമായി പണം എത്തിയത്.…
Read More » - 3 December
മൂലമറ്റം പവര്‍ഹൗസിലെ വൈദ്യുതി ഉത്പാദനം പുനരാരംഭിച്ചു
മൂലമറ്റം : മൂലമറ്റം പവര്‍ഹൗസിലെ വൈദ്യുതി ഉത്പാദനം പുനരാരംഭിച്ചു. ഇടുക്കി മൂലമറ്റം പവര്‍ ഹൗസിലെ രണ്ടു ജനറേറ്ററുകള്‍ പ്രവര്‍ത്തനക്ഷമമായതോടെയാണ് വൈദ്യുതി ഉത്പാദനം പുനരാരംഭിച്ചത്. 1976ല്‍ ആരംഭിച്ച മൂലംമറ്റം…
Read More » - 3 December
നോട്ട് നിരോധനം പ്രതികരണവുമായി ഗോദ്റേജ് തലവന്‍
ന്യൂ ഡൽഹി : നവംബർ എട്ടാം തീയതിയിലെ പ്രധാനമന്ത്രിയുടെ നോട്ട് നിരോധന പ്രഖ്യാപനം ദീർഘ കാല അടിസ്ഥാനത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥക്ക് ഗുണകരമാകുമെന്നു ഗോദ്റെജ് ഗ്രൂപ്പ് തലവൻ…
Read More » - 3 December
അശ്ലീല സന്ദേശം അയച്ചു; സിപിഐഎം നേതാവിനെതിരെ കേസ്
കോട്ടയം: സ്കൂള്‍ വിദ്യാര്‍ത്ഥിക്ക് അശ്ലീല സന്ദേശമയച്ച സംഭവത്തില്‍ സിപിഐഎം നേതാവിനെതിരെ കേസെടുത്തു. ആണ്‍കുട്ടിക്കാണ് ഇയാള്‍ അശ്ലീല സന്ദേശമയച്ചത്. ഈരാറ്റുപേട്ട നഗരസഭാ ചെയര്‍മാനും സിപിഐഎം നേതാവുമായ ടിഎം റഷീദിനെതിരെയാണ്…
Read More » - 3 December
സംസ്ഥാന സ്കൂൾ കായികമേള : എറണാകുളം മുന്നിൽ
തേഞ്ഞിപ്പാലം : കാലിക്കറ്റ്സര്‍വകലാശാല സിന്തറ്റിക് ട്രാക്കില്‍ ഇന്ന് തുടക്കം കുറിച്ച അറുപതാമത് സംസ്ഥാന സ്കൂൾ കായിക മേളയിൽ ആദ്യ സ്വര്‍ണമുള്‍പ്പെടെ രണ്ടു സ്വര്‍ണവുമായി നിലവിലെ ചാംപ്യന്മാരായ എറണാകുളം…
Read More » - 3 December
സൈന്യത്തിനെതിരെ ആരോപണമുന്നയിക്കുന്നത് കരുതലോടെ വേണമെന്ന് പശ്ചിമബംഗാള്‍ ഗവര്‍ണര്‍. ഗവര്‍ണറുടേത് കേന്ദ്രസര്‍ക്കാരിന്റെ സ്വരമെന്ന് മമത ബാനർജി
കൊല്‍ക്കത്ത : പശ്ചിമബംഗാളിലെ ടോള്‍ പ്ലാസകളില്‍ സൈന്യത്തെ വിന്യസിച്ചതുമായി ബന്ധപ്പെട്ട വിവാദം ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടലായി മാറുന്നു. ടോള്‍ പ്ലാസകളില്‍ സൈന്യത്തെ വിന്യസിച്ചത് സംസ്ഥാന…
Read More » - 3 December
ഭീഷണി വകവയ്ക്കില്ല; ശബരിമലയില്‍ കയറുമെന്ന് തൃപ്തി ദേശായി നൂറോളം പ്രവര്‍ത്തകരുമായി ജനുവരി ആദ്യവാരം ശബരിമലയിലെത്തും
ദില്ലി: ജനുവരിയില്‍ ശബരിമലയില്‍ കയറുമെന്നും തടയുമെന്ന ഭീഷണി വകവയ്ക്കുന്നില്ലെന്നും ഭൂമാതാ ബ്രിഗേഡ് അധ്യക്ഷ തൃപ്തി ദേശായി.പമ്പയില്‍ ദുര്‍ഗാവാഹിനി സംഘടന തടയാന്‍ ശ്രമിച്ചാല്‍ അപ്പോള്‍ കാണാമെന്നും ,ഈമാസം അവസാനം…
Read More » - 3 December
കുട്ടികള്‍ക്കുള്ള സമാധാന പുരസ്കാരം ഇന്ത്യന്‍ പെണ്‍കുട്ടിയ്ക്ക്
ഹേഗ് : കുട്ടികള്‍ക്കുള്ള സമാധാന പുരസ്കാരം ഇന്ത്യന്‍ പെണ്‍കുട്ടിയ്ക്ക്. കേകഷന്‍ ബസുവിനാണ് പുരസ്കാരം ലഭിച്ചത്. ഹേഗില്‍ നടന്ന ചടങ്ങില്‍ ബംഗ്ലാദേശില്‍ നിന്നുള്ള നോബല്‍ സമ്മാന ജേതാവ് മുഹമ്മദ്…
Read More » - 3 December
നോട്ടു നിരോധനം; പണം പിന്‍വലിക്കാന്‍ മണിക്കൂറുകളോളം കാത്തുനിന്ന യുവതി ബാങ്കില്‍ പ്രസവിച്ചു
കാന്‍പൂര്‍: നോട്ട് നിരോധനം പ്രഖ്യാപിച്ച് മാസം കാഴിഞ്ഞിട്ടും ഇപ്പോഴും ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്കും മുന്നില്‍ നീണ്ട ക്യൂ ആണ്. പ്രായമുള്ളവര്‍ മുതല്‍ ഗര്‍ഭിണികള്‍ വരെ നീണ്ട ക്യൂവില്‍ മണിക്കൂറുകളോളം…
Read More » - 3 December
മോര്‍ച്ചറിയിലെ തണുപ്പ് സഹിക്കാന്‍ വയ്യ : മൃതദേഹം എഴുന്നേറ്റ് വന്ന് പുതപ്പുചോദിച്ചു
മരിച്ച് മോര്‍ച്ചറിയില്‍ കിടക്കുന്നയാള്‍ എഴുന്നേറ്റ് വരുന്നതും കാവല്ക്കാരനോട് സംസാരിക്കുന്നതുമൊക്കെ നമ്മള് സിനിമയില്‍ മാത്രമേ കണ്ടിട്ടുണ്ടാകൂ. എന്നാല്‍ പോളണ്ടില്‍ ഇത് ശരിക്കും സംഭവിച്ചു. മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി മോര്‍ച്ചറിയിലേക്ക്…
Read More » - 3 December
വമ്പൻ ഓഫറുകളുമായി ഇൻഡിഗോ എയർലൈൻസ്
കൊച്ചി : രാജ്യത്തെ തിരഞ്ഞെടുത്ത റൂട്ടുകളിലെ ആഭ്യന്തര യാത്രക്കാർക്ക് വമ്പൻ ഓഫറുകളുമായി ഇൻഡിഗോ എയർലെെൻസ്. ഡിസംബർ 14 മുതൽ 2017 ഒക്ടോബ ർ 28 വരെയുള്ള കാലയളവിൽ…
Read More » - 3 December
ബിജെപി സര്‍ക്കാരിന്റെ മുന്‍ഗണന വികസനത്തിന് – പ്രധാനമന്ത്രി
ഉത്തര്‍പ്രദേശ് : ബിജെപി സര്‍ക്കാരിന്റെ മുന്‍ഗണന വികസനത്തിനാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തര്‍പ്രദേശിലെ പരിവര്‍ത്തന്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളാണ് തന്റെ ഹൈക്കമാന്‍ഡ്, അഴിമതിക്കെതിരെ നീങ്ങിയതു കൊണ്ട് താന്‍…
Read More » - 3 December
യുവതിയുടെ ബാഗ് പരിശോധിച്ച അധികൃതര്‍ ഞെട്ടി: കൂടെയുണ്ടായിരുന്ന പുരുഷന്മാര് ആറ്റില്‍ ചാടി രക്ഷപ്പെട്ടു
വെഞ്ഞാറമൂട്● സ്കൂള്‍ പരിസരത്ത് സംശയകരമായ സാഹചര്യത്തില്‍ കണ്ട യുവതിയുടെ പക്കല്‍ നിന്നും കഞ്ചാവ് പിടികൂടി. സ്കൂള്‍ കേന്ദ്രികരിച്ചു കഞ്ചാവ് വിതരണം നടത്തിവന്ന സംഘത്തില്‍ ഉള്‍പ്പെട്ട യുവതിയാണ് പിടിയിലായത്.…
Read More » - 3 December
ചികിത്സകിട്ടാതെ ആദിവാസി യുവതിയും കുഞ്ഞും മരിച്ചു
കണ്ണൂര്‍ ആറളം ഫാമിലെ ആദിവാസി യുവതിക്കും കുഞ്ഞിനും കര്‍ണ്ണാടക ഉള്‍വനത്തിനുള്ളില്‍ ദാരുണാന്ത്യം. ആറളം പതിമൂന്നാം ബ്ലോക്കിലെ മോഹിനിയും കുഞ്ഞുമാണ് പ്രസവത്തിനിടെ ചികിത്സ കിട്ടാതെ മരിച്ചത്. മരണം നടന്ന്…
Read More » - 3 December
നാട്ടുകാര്‍ ബാങ്ക് ജീവനക്കാരെ ബന്ദികളാക്കി; സംഘര്‍ഷവും ബഹളവും
ജിന്ദ്: പുലര്‍ച്ചെ ബാങ്കും എടിഎമ്മും തുറക്കുന്നതും കാത്ത് ജനങ്ങള്‍ കാവലിരിക്കുന്ന അവസ്ഥയാണ് കണ്ടുവരുന്നത്. ആവശ്യത്തിനുപോലും കൈയ്യില്‍ കാശില്ലാത്ത അവസ്ഥയാണ് ഇപ്പോഴും. ശമ്പള വിതരണത്തില്‍ പ്രശ്നങ്ങളുണ്ടായതോടെ പല സ്ഥലങ്ങളിലും…
Read More » - 3 December
അസാധുവാക്കിയതില്‍ രണ്ടര ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ ബാങ്കുകളിലേക്ക് തിരിച്ചെത്തില്ലെന്ന് എസ്ബിഐ
അസാധുവാക്കിയതില്‍ രണ്ടര ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ ഇനി ബാങ്കുകളിലേക്ക് തിരിച്ചെത്താന്‍ പോകുന്നില്ലെന്ന് എസ്ബിഐ സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. വടക്കേ ഇന്ത്യയിലെ ബാങ്കുകളിലെ പണദൗര്‍ലഭ്യവും തിരക്കും…
Read More » - 3 December
ശബരിമലയിൽ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി
ശബരിമല : ശബരിമല പൂങ്കാവനത്തിൽ നിന്നും 360 കിലോ സ്ഫോടക വസ്തുക്കൾ കണ്ടെത്തി. ആറു വിഭാഗങ്ങളിലായി വനം വകുപ്പ് ഉദ്യോഗസ്ഥരും, പോലീസും ചേർന്ന് നടത്തിയ ശക്തമായ തിരച്ചിലില്‍…
Read More » - 3 December
കുട്ടികളുമായി വിനോദ യാത്രക്ക് പോയ ബസിന് തീപിടിച്ചു ; ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്
ബെംഗളൂരു : ബെംഗളൂരുവില്‍ കുട്ടികളുമായി വിനോദ യാത്രക്ക് പോയ ബസിന് തീപിടിച്ചു. ജലഹള്ളിയിലെ ബിഇഎല്‍ സ്കൂളില്‍ നിന്നും മുന്നൂറിലധികം കുട്ടികളും അധ്യാപകരും അടങ്ങുന്ന സംഘം ഇന്ന് രാവിലെയാണ്…
Read More » - 3 December
മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അമ്മ കത്തിക്കൊണ്ട് വെട്ടി
തിരുവനന്തപുരം: പതിവായി മദ്യപിച്ച് വീട്ടിലെത്തി പ്രശ്നമുണ്ടാക്കുന്ന മകനെ അമ്മ കറിക്കത്തിക്കൊണ്ട് വെട്ടി. കൂലിപ്പണിക്കാരനായ അനില്‍ മദ്യപിച്ച് വീട്ടില്‍ ബഹളമുണ്ടാക്കുന്നത് പതിവാണ്. സഹിക്കെട്ടാണ് അമ്മ മകനെ വെട്ടി പരിക്കേല്‍പ്പിച്ചത്.…
Read More » - 3 December
പോലീസുകാരുമായി പറന്ന വിമാനം കാണാതായി
ജക്കാർത്ത : സിംഗപ്പൂരിലെ ബാറ്റം ദ്വീപിലേക്കു 15 പൊലീസ് ഉദ്യോഗസ്ഥരുമായി പറന്ന വിമാനം കാണാതായി. ഇരട്ട എൻജിനുള്ള പൊലീസ് വിമാനം മെൻസാൻങ്കിനും ജെൻറ്റർ ദ്വീപിനുമിടയിൽ തകർന്നു വീണുവെന്നാണു…
Read More » - 3 December
വടക്കാഞ്ചേരി പീഡനക്കേസ് അന്വേഷണം ഇനി കോടതിയുടെ മേല്‍നോട്ടത്തില്‍
കൊച്ചി : വടക്കാഞ്ചേരിയില്‍ വീട്ടമ്മയായ സ്ത്രീയെ കൂട്ടമാനഭംഗത്തിന്റെ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുമെന്ന് വടക്കാഞ്ചേരി മജിസ്ട്രേറ്റ് കോടതി വ്യക്തമാക്കി. വടക്കാഞ്ചേരി കൗണ്‍സിലറും സി.പി.എം നേതാവുമായ ജയന്തന് അടക്കമുള്ളവരാണ് കേസിലെ…
Read More »