News
- Dec- 2016 -3 December
കനത്ത മൂടല്‍ മഞ്ഞ് : വിമാനങ്ങള്‍ വൈകുന്നു : സമയക്രമങ്ങളില്‍ മാറ്റം
ന്യൂഡല്‍ഹി : കനത്ത മൂടല്‍മഞ്ഞില്‍ ഡല്‍ഹിയിലെ വ്യോമ, റെയില്‍ ഗതാഗതം താറുമാറായി. 80 ട്രെയിനുകള്‍ രണ്ടു മുതല്‍ നാലു മണിക്കൂര്‍ വരെ വൈകി. 15 ട്രെയിനുകളുടെ സമയക്രമം…
Read More » - 3 December
ജിദ്ദയിൽ സിവിൽ ഡിഫൻസിന്റെ ജാഗ്രതാനിർദേശം
ജിദ്ദ: ജിദ്ദയിൽ സിവിൽ ഡിഫൻസ് അധികൃതരുടെ ജാഗ്രതാ മുന്നറിയിപ്പ്. കനത്ത മഴയെതുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതിനാലാണിത്. ഇന്നലെ രാവിലെ സൗദി സമയം 9.55 ഓടെയാണ് ജിദ്ദയില്‍…
Read More » - 2 December
ഇന്ത്യന്‍ സമുദ്രത്തില്‍ ചൈനയുടെ യുദ്ധക്കപ്പല്‍: നീക്കങ്ങൾ നിരീക്ഷണത്തിൽ
ന്യൂഡൽഹി: ചൈനയുടെ യുദ്ധക്കപ്പലും അന്തര്‍വാഹിനിയും ഇന്ത്യന്‍ സമുദ്രത്തില്‍ വിന്യസിച്ചിരിക്കുന്നതായി വിവരം. ഇക്കാര്യം നാവിക സേന മേധാവി സുനില്‍ ലാന്ബെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇന്ത്യന്‍ നാവിക സേന ചൈനയുടെ…
Read More » - 2 December
തിയറ്ററില്‍ ദേശീയ ഗാനം കേള്‍പ്പിക്കും; ഇഷ്ടമുള്ളവര്‍ എഴുന്നേറ്റാല്‍ മതി: മന്ത്രി ബാലന്
എല്ലാ തിയറ്ററുകളിലും സിനിമാ പ്രദര്‍ശനത്തിനു മുന്‍പു ദേശീയ ഗാനം കേള്‍പ്പിക്കാമെന്നു മന്ത്രി എ.കെ.ബാലന്. സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ബന്ധപ്പെട്ടവരോട് ആവശ്യപ്പെടും. കോടതി നിര്‍ദേശത്തെ സംശയത്തോടെ നോക്കേണ്ടതില്ല.…
Read More » - 2 December
ലഷ്കര്‍ ഇ ത്വയ്ബ മികച്ച സംഘടന; ഹാഫിസ് സയീദ് ഭീകരവാദിയല്ലെന്ന് പര്‍വേസ് മുഷറഫ്
ന്യൂഡല്‍ഹി: ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രതികരിച്ച് മുന്‍ പാക് പ്രധാനമന്ത്രി പര്‍വേസ് മുഷറഫ് രംഗത്ത്. മോദി യുദ്ധക്കൊതിയനാണെന്ന് മുഷറഫ് ആരോപിക്കുന്നു. പ്രശ്നങ്ങള്‍ക്ക് ചര്‍ച്ചയിലൂടെ…
Read More » - 2 December
വിമാനദുരന്തം : അപകടത്തിന് കാരണമായത് ഒരു കളിക്കാരന്റെ വീഡിയോ ഗെയിം
മെഡെലീൻ: ബ്രസീൽ ക്ലബ് ഫുട്ബോൾ കളിക്കാരുമായി പോയ വിമാനം തകർന്നുവീണ സംഭവത്തിൽ അപകടത്തിന് കാരണം ഒരു കളിക്കാരന്റെ വീഡിയോ ഗെയിം തിരക്കിപ്പോയത് കാരണമാണെന്ന് റിപ്പോർട്ട്. കാണാതായ വീഡിയോ…
Read More » - 2 December
ബി.ഡി.ജെ.എസിന്റെ’ ഭാവിയെ കുറിച്ച് എനിക്ക് അറിയുകയില്ല; ഞാൻ നോക്കിയിട്ടു വേണ്ടെ ഭാവിയെ കുറിച്ചറിയാൻ?’ വെള്ളാപ്പള്ളി പറയുന്നു
വെള്ളാപ്പള്ളി നടേശൻ ബി.ഡി.ജെ.എസ് എന്ന സംഘടനയുമായി അകന്നു തന്നെ നിൽക്കുകയാണ്. ബി.ഡി.ജെ.എസിൽ താൻ അംഗം പോലുമല്ലെന്ന് വെള്ളാപ്പള്ളി നടേശൻ അടുത്തിടെ ഒരു മാധ്യമത്തിനനുവദിച്ച അഭിമുഖത്തിൽ പറയുന്നു .…
Read More » - 2 December
നോട്ട് മാറ്റലിൽ തിരിമറി: ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെ നടപടി
ന്യൂഡൽഹി: നോട്ട് മാറ്റി നൽകുന്നതിൽ തിരിമറി കാട്ടിയ വ്യത്യസ്ത പൊതുമേഖലാ ബാങ്കുകളിലെ 27 ഉന്നത ഉദ്യോഗസ്ഥര്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ടതായും ആറ് പേര് സ്ഥലംമാറ്റിയതായും ധനമന്ത്രാലയം അറിയിച്ചു. റിസര്‍വ്വ്…
Read More » - 2 December
ശക്തമായ ഭൂചലനം; റോഡുകളും നിരവധി വീടുകളും തകര്‍ന്നു
ലിമ: തെക്കുകിഴക്കന്‍ പെറുവിനെ വിറപ്പിച്ച് ഭൂചലനം. റിക്ടര്‍ സ്കെയില്‍ 6.3 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ഭൂകമ്പത്തില്‍ നിരവധി വീടുകള്‍ ഭാഗികമായി തകര്‍ന്നു. എന്നാല്‍ ആളപായമുള്ളതായി റിപ്പോര്‍ട്ട്…
Read More » - 2 December
രാജ്യം നിങ്ങളോടൊപ്പം: മമത ബാനർജിക്ക് പിന്തുണയുമായി അരവിന്ദ് കേജ്രിവാൾ
ന്യൂഡൽഹി: നോട്ട് അസാധുവാക്കലിനെതിരെ ശബ്ദമുയർത്തിയ മമതാ ബാനര്‍ജിയെ ബിജെപി ലക്ഷ്യം വെക്കുകയാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെയുള്ള പോരാട്ടം തുടരാനും രാജ്യം നിങ്ങളുടെ കൂടെയുണ്ടെന്നും…
Read More » - 2 December
ജിയോ പരസ്യത്തില്‍ മോദിയുടെ ചിത്രം ഉപയോഗിക്കുന്നത് അനുവാദമില്ലാതെ
ന്യൂഡല്‍ഹി: മുകേശ് അംബാനിക്ക് താക്കീതുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത്. റിലയന്‍സ് ജിയോയുടെ പരസ്യങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഉപയോഗിക്കുന്നത് അനുവാദമില്ലാതെയാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. മോദിയുടെ ചിത്രം ഉപയോഗിക്കാന്‍ അനുവാദം…
Read More » - 2 December
കുർക്കുറെ കഴിച്ച് നിമിഷങ്ങൾക്കുള്ളിൽ ചെന്നെയിൽ വിദ്യാർത്ഥി മരിച്ചു
12ആം ക്ലാസ് വിദ്യാർത്ഥിയായ സിരിഷ് സാവിയോ ആണ് മരിച്ചത്. കുർക്കുറെ കഴിച്ച് ദഹിക്കാതെ അസ്വാസ്ഥ്യം അനുഭവപ്പെട്ട സിരിഷിന് അന്റാസിഡ് പൗഡർ(ഇനോ എന്ന് സംശയിക്കുന്നു) വെള്ളത്തിൽ ചേർത്ത് നൽകി…
Read More » - 2 December
ഇന്ത്യൻ പ്രധാനമന്ത്രി ഒരു യുദ്ധക്കൊതിയൻ : പര്‍വേസ് മുഷറഫ്
ഇസ്ലാമാബാദ് : ഭീകര സംഘടനയായ ലഷ്കര്‍ ഇ തൊയ്ബ പാകിസ്ഥാനിലെ മികച്ച സന്നദ്ധസംഘടനയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി യുദ്ധക്കൊതിയനാണെന്നും പാകിസ്ഥാന് മുൻ പ്രസിഡന്റ് പര്‍വേസ് മുഷറഫ്. ആഗോളതലത്തിൽ…
Read More » - 2 December
സൈന്യത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചു; മമതയ്ക്ക് രാഷ്ട്രീയ ഇച്ഛാഭംഗമെന്ന് മനോഹര്‍ പരീക്കര്‍
ന്യൂഡല്‍ഹി: ടോള്‍ ബൂത്തുകളില്‍ സൈന്യത്തെ ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. സൈന്യത്തെ വിവാദങ്ങളിലേക്ക് മമത വലിച്ചിഴച്ചത് നിര്‍ഭാഗ്യകരം. മമത ബാനര്‍ജിയുടെ…
Read More » - 2 December
വർഷാവസാന വിൽപ്പനയുടെ ഭാഗമായി നിരക്കുകൾ കുറച്ച് വിമാനകമ്പനികൾ
ന്യൂഡൽഹി: വർഷാവസാന വിൽപ്പനയുടെ ഭാഗമായി നിരക്കുകൾ കുറച്ച് വിമാനകമ്പനികൾ.ആഭ്യന്തര വിമാനസര്‍വീസുകളുടെ ടിക്കറ്റ് നിരക്കാണ് ഇന്‍ഡിഗോ എയർലൈൻസ് കുറച്ചിരിക്കുന്നത് . ഈ മാസം 14മുതല്‍ 2017 ഒക്ടോബര്‍ 28…
Read More » - 2 December
പട്ടിയുടെ വാല് വളഞ്ഞേയിരിക്കൂ; എംഎം മണിയെ വിമര്‍ശിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്
തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനെ വിമര്‍ശിച്ച മന്ത്രി എംഎം മണിക്കെതിരെ കെ.പി.സി.സി വക്താവ് രാജ്മോഹന്‍ ഉണ്ണിത്താന്. പട്ടിയുടെ വാല് പന്തിരാണ്ട് കൊല്ലം കുഴലിലിട്ടാലും അതെടുക്കുമ്പോള്‍ വളഞ്ഞേയിരിക്കൂ…
Read More » - 2 December
മമതയുടെ ആരോപണങ്ങള്‍ പൊളിച്ചടുക്കി സൈന്യം
കൊൽക്കത്ത: ബംഗാളിലെ സൈനികസാന്നിധ്യത്തെക്കുറിച്ച് സംസ്ഥാന സർക്കാരിന് നേരത്തെ വിവരം നല്‍കിയിട്ടുണ്ടെന്ന് സൈന്യം. സൈനിക പരിശീലനം നടക്കുന്നതിനെ കുറിച്ച് പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് നാലു കത്തുകള്‍ അയച്ചിരുന്നെന്നും ഇത്…
Read More » - 2 December
അമിതമായി വെള്ളം കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍!
ലണ്ടന്‍: വെള്ളം എത്ര കുടിക്കുന്നുവോ ആരോഗ്യത്തിന് നല്ലതാണെന്നാണ് അറിവ്. എന്നാല്‍, വെള്ളം അമിതമായി കുടിച്ചാലും ആപത്താണെന്ന റിപ്പോര്‍ട്ടാണ് ബ്രിട്ടനില്‍ നിന്ന് കേള്‍ക്കുന്നത്. ബ്രിട്ടനിലെ കിംഗ്സ് കോളേജ് ആശുപത്രിയില്‍…
Read More » - 2 December
കൊച്ചിയിൽ പീസ് സ്കൂളുമായി ബന്ധപ്പെട്ട കേസിൽ മൂന്നു പേർ അറസ്റ്റിൽ
കൊച്ചിയിൽ പീസ് സ്കൂളുമായി ബന്ധപ്പെട്ട കേസിൽ മൂന്നു പേര് അറസ്റ്റിൽ. മത വിദ്വേഷം വളർത്തുന്ന തരത്തിൽ പാദപുസ്തകം അച്ചടിച്ച കേസിലാണ് അറസ്റ് .നവി മുംബൈയിലെ ബുറൂജ് റിലൈസേഷന്റെ…
Read More » - 2 December
വോഡഫോണ്‍ ‘ബഡാ ഡാറ്റ, ഛോട്ടാ പ്രൈസ്’: കുറഞ്ഞ നിരക്കില്‍ പ്രതിമാസ ഡാറ്റ പാക്ക്
കൊച്ചി● രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളിലൊന്നായ വോഡഫോണ്‍ ‘ബഡാ ഡാറ്റ, ഛോട്ടാ പ്രൈസ്’ പദ്ധതി പ്രഖ്യാപിച്ചു. ഇതനുസരിച്ച് 30 ദിവസം കാലാവധിയുള്ള ഡാറ്റാ പ്ലാന്‍ 24…
Read More » - 2 December
കേന്ദ്രസർക്കാരിനെതിരെ ജനവികാരമുണ്ടാക്കാൻ ബോധപൂർവം ശ്രമം നടക്കുന്നു : കുമ്മനം രാജശേഖരൻ
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി കേരളം ക്ഷണിച്ചു വരുത്തിയതാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. സഹകരണ മേഖലയിലും ട്രഷറികളിലും സംഭവിച്ച പ്രതിസന്ധിയെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നോട്ട് പിന്‍വലിക്കല്‍…
Read More » - 2 December
മാവോയിസ്റ്റ് വേട്ട: പാര്‍ട്ടിക്ക് തലവേദനയായി വിഎസിന്റെ പ്രതികരണം
മലപ്പുറം: നിലമ്പൂര്‍ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ സംഭവത്തില്‍ സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ ഉയരുമ്പോള്‍ പ്രതികരണവുമായി വിഎസ് അച്യുതാനന്ദന് രംഗത്ത്. വിഎസിന്റെ പ്രതികരണം പാര്‍ട്ടിക്ക് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. നിലമ്പൂരിലേത് ഏറ്റുമുട്ടലെന്ന് കോടിയേരി…
Read More » - 2 December
എല്ലാ ബൗളര്‍മാരെയും വിറപ്പിച്ച ദ്രാവിഡ് നേരിട്ട ഏറ്റവും മികച്ച ബൗളര്‍ ആര്? രാഹുൽ ദ്രാവിഡ് പ്രതികരിക്കുന്നു
മുംബൈ: ലോകത്തിലെ എല്ലാ ബൗളര്‍മാരെയും വിറപ്പിച്ച ബാറ്റ്സ്മാന്മാരിൽ ഒരാളാണ് രാഹുൽ ദ്രാവിഡ്. രാഹുൽ ദ്രാവിഡിനെയും വിറപ്പിച്ച ഒരു ബൗളറുണ്ട്. ഗ്ലെന്‍ മക്ഗ്രാത്ത് ആണ് ദ്രാവിഡ് നേരിട്ട ഏറ്റവും…
Read More » - 2 December
സഹകരണ ബാങ്ക് വിഷയത്തില്‍ സുപ്രീംകോടതി ഇടപെടല്‍
ന്യൂഡല്‍ഹി● സഹകരണ മേഖലയിലെ പ്രതിസന്ധി അതീവ ഗുരുതരമെന്ന് സുപ്രിംകോടതി. സഹകരണ ബാങ്കുകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതാണെന്ന് നിരീക്ഷിച്ച കോടതി പ്രശ്നം പരിഹരിക്കാന്‍ ഉചിതമായ തീരുമാനം എടുത്ത് അറിയിയ്ക്കാന്‍ കേന്ദ്ര…
Read More » - 2 December
പ്രോസിക്യൂട്ട് ചെയ്യുന്നത് മാപ്പർഹിക്കാത്ത തെറ്റ്: സഞ്ജു വി സാംസൺ വിഷയത്തിൽ ശശി തരൂർ എംപി പ്രതികരിക്കുന്നു
തിരുവനന്തപുരം: സഞ്ജു വി സാംസണ് പിന്തുണയുമായി ശശി തരൂർ എംപി രംഗത്ത്. സഞ്ജുവിനെതിരെയുണ്ടായ പരാതികള്‍ അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചതിനെയും സഞ്ജുവിനെ പ്രൊസിക്യൂട്ട് ചെയ്യുന്നതിനെയും അദ്ദേഹം വിമർശിച്ചു.…
Read More »