News
- Dec- 2016 -2 December
നോട്ട് നിരോധനം; സഹകരണ ബാങ്കുകൾ പ്രതിസന്ധിയിൽ
കണ്ണൂര്‍: നോട്ടുനിരോധനം തുടരുന്ന സാഹചര്യത്തിൽ സഹകരണബാങ്കുകളിലെ നിക്ഷേപം കൂട്ടത്തോടെ പിന്‍വലിക്കപ്പെടുന്നു. ദേശസാല്‍കൃത ബാങ്കുകളിലേക്ക് ചെക്കുമുഖേന നിക്ഷേപം മാറ്റുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായതായാണ് കണക്കുകള്‍. സഹകരണബാങ്കുകളെ ആശ്രയിക്കുന്ന പ്രാദേശിക…
Read More » - 2 December
നാഡ’ ചുഴലിക്കാറ്റ് തമിഴ്നാട് തീരത്ത്; വന്‍ സുരക്ഷാസന്നാഹം : കേരളത്തിലും മഴയ്ക്കു സാധ്യത
പത്തനംതിട്ട : ‘നാഡ’ ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തെത്തിയെങ്കിലും ശക്തി കുറഞ്ഞ് ന്യൂനമര്‍ദ്ദമായി മാറി. . തമിഴ്നാട്ടിലും പുതുച്ചേരിയിലും ഇന്നു പരക്കെ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചനം. ശക്തി…
Read More » - 2 December
ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന് ആരംഭിക്കും
ന്യൂ ഡൽഹി : വിവിധ സംസ്ഥാനങ്ങളിലെ ധന മന്ത്രിമാർ പങ്കെടുക്കുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന് ഡൽഹിയിൽ ആരംഭിക്കും. യോഗത്തിന്റെ അജണ്ടയിൽ നോട്ട് അസാധുവാക്കല്‍ വിഷയം ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും,…
Read More » - 2 December
കള്ളപ്പണത്തിന് പുറമെ സ്വര്‍ണത്തിനും നിയന്ത്രണം : കേരളത്തിലെ ജ്വല്ലറി ഉടമകള്ക്ക്കനത്ത തിരിച്ചടി : എന്നാല്‍ ബില്ലിനെ ഭയക്കേണ്ടതില്ലെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: ഇന്‍കംടാക്സ് നിയമങ്ങളില്‍ ഭേദഗതി വരുത്തിക്കൊണ്ട് കഴിഞ്ഞദിവസം ലോക്സഭയില്‍ അവതരിപ്പിച്ച നിയമഭേദഗതി കള്ളപ്പണം സ്വര്‍ണമാക്കി സൂക്ഷിക്കുന്നവരെ കുടുക്കാന്‍ ഉദ്ദേശിച്ചുതന്നെയെന്ന് വ്യക്തമായതോടെ കറന്‍സി നിരോധനത്തിന് പിന്നാലെ രാജ്യത്താകെ ഇന്കംടാക്സ്എന്ഫോഴ്സ്മെന്റ്…
Read More » - 2 December
സ്കൂളിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ത്ഥിനി ട്രെയിന്‍ തട്ടി മരിച്ചു.
കണ്ണൂര്‍: റെയില്‍വെ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ സ്കൂളിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ത്ഥിനി ട്രെയിന്‍ തട്ടി മരിച്ചു. ഇന്നലെ കാലത്ത് 9 മണിയോടെ ഏഴിമല റെയില്‍വെ സ്റ്റേഷനടുത്ത ചെങ്കൊരിച്ചാല് പാലത്തിന് സമീപമാണ്…
Read More » - 2 December
സർക്കാർ ജോലിക്ക് പ്രവേശിക്കുന്നവർക്ക് ഇനിമുതൽ ഇതും ബാധകം
ആലപ്പുഴ: സര്‍ക്കാര്‍ജോലിക്ക് കയറുമ്പോള്‍ ഇനി സ്വത്തുവിവരം വെളിപ്പെടുത്തണം. വിജിലന്‍സ് വകുപ്പിന്റെ നിര്‍ദേശപ്രകാരം ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. സര്‍ക്കാര്‍ ശമ്പളം ലഭിക്കുന്ന…
Read More » - 2 December
കേരള- കർണാടക അതിർത്തിയിൽ നരഭോജി മൃഗം?
ഇപ്പോള്‍ വാട്ട്സ്ആപിലും ഫേസ്ബുക്കിലും വ്യാപകമായി പ്രചരിക്കുന്ന ഒരു വാർത്തയാണ് കേരളാ- കര്‍ണാടക അതിര്‍ത്തിയില്‍ നിന്നും നരഭോജിയായ ഒരു അപൂര്‍വ്വ മൃഗത്തെ പിടികൂടിയെന്നത്. നാല് മൃഗങ്ങളെ സ്ഥലത്ത് കണ്ടുവെന്നും…
Read More » - 2 December
കേരള- കർണാടക അതിർത്തിയിൽ നരഭോജി മൃഗം?
ഇപ്പോള്‍ വാട്ട്സ്ആപിലും ഫേസ്ബുക്കിലും വ്യാപകമായി പ്രചരിക്കുന്ന ഒരു വാർത്തയാണ് കേരളാ- കര്‍ണാടക അതിര്‍ത്തിയില്‍ നിന്നും നരഭോജിയായ ഒരു അപൂര്‍വ്വ മൃഗത്തെ പിടികൂടിയെന്നത്. നാല് മൃഗങ്ങളെ സ്ഥലത്ത് കണ്ടുവെന്നും…
Read More » - 2 December
ഡിജിറ്റൽ പണമിടപാടുകൾക്ക് ഇനി ആധാറും
ന്യൂ ഡൽഹി : നോട്ട് നിരോധിച്ചതിന്റെ ഭാഗമായി, ഡിജിറ്റൽ ഇടപാടുകളെ പ്രോത്സാഹിപ്പിക്കാൻ എല്ലാവിധ കാര്‍ഡ് ഡെബിറ്റ്/ക്രെഡിറ്റ് ഇടപാടുകള്‍ക്ക് സമാനമായി ആധാര്‍ കാര്‍ഡ് നമ്പര്‍ ഉപയോഗിച്ച് നടത്താനുള്ള സംവിധാനം…
Read More » - 2 December
നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്ന് റിസര്‍വ് ബാങ്ക്
മുംബൈ: നോട്ട് നിരോധനവുമായി ബന്ധപ്പെട്ടു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ രേഖകള്‍ക്കും സന്ദേശങ്ങള്‍ക്കുമെതിരെ ബാങ്കുകളും ജനങ്ങളും ജാഗ്രത പാലിക്കണമെന്നു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. റിസര്‍വ് ബാങ്കിന്റെ ഔദ്യോഗിക…
Read More » - 1 December
സെക്രട്ടറിയേറ്റില്‍ നിന്നിറങ്ങാതെ മമതയുടെ പ്രതിഷേധം
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സൈനികര്‍ നിലയുറപ്പിച്ചതില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റില്‍ നിന്ന് ഇറങ്ങാതെ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പ്രതിഷേധം. പോലീസിന്റെ എതിര്‍പ്പിനെ മറികടന്നാണ് സെക്രട്ടറിയേറ്റിന് പുറത്തെ…
Read More » - 1 December
എന്തിനാണ് ഈ മാവോയിസ്റ്റുകള്‍ ഇല്ലാത്ത കാടുകളില്‍ ഒളിച്ചു നടക്കുന്നത്? അജിതയുടെ മകൾ ചോദിക്കുന്നു .
എഴുപതുകളിൽ തീവ്രകമ്യൂണിസ്റ്റുകളുടെ മുന്നണി നേതാവായിരുന്നു അജിത എന്ന നക്സലൈറ്റ് അജിത, കുന്നിക്കൽ നാരായണൻ അടക്കമുള്ള ഇടതു രാഷ്ട്രീയ പ്രവർത്തകരുടെ സ്വാഭാവിക തുടർച്ചയായിരുന്നു അജിതയുടെ രാഷ്ട്രീയ ജീവിതം .…
Read More » - 1 December
വാക്-ഇന്‍-ഇന്റര്‍വ്യൂ
കൊച്ചി: ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് ഡിപ്പാര്‍ട്ട്മെന്റിന്റെ കീഴില്‍ ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ നിലവിലുളള ഒഴിവിലേക്ക് കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിന് അസിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍മാരുടെ…
Read More » - 1 December
കശ്മീരില്‍ ഏറ്റുമുട്ടല്‍: ഒരു ഭീകരന് കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മു-കശ്മീരില്‍ ഇന്ത്യന്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇന്ന് വൈകുന്നേരമാണ് ഏറ്റുമുട്ടല്‍ നടന്നത്. അനന്ദ്നാഗ് ജില്ലയിലെ ഡൂരുവിലാണ് ആക്രമണം നടന്നത്.…
Read More » - 1 December
ടോള്‍ ബൂത്തുകളില്‍ പട്ടാളം! രാജ്യത്ത് അടിയന്തരാവസ്ഥയാണെന്ന് മമത
ന്യൂഡല്‍ഹി: രാജ്യത്തെ രണ്ട് ടോള്‍ ബൂത്തുകളില്‍ സൈനികരെ നിയമിച്ചതിനെതിരെ പ്രതിഷേധവുമായി മമതാ ബാനര്‍ജി. പശ്ചിമ ബംഗാളിലെ ദേശീയ പാതയിലെ രണ്ട് ടോള്‍ ബൂത്തുകളിലാണ് സുരക്ഷയ്ക്കായി പട്ടാളത്തെ നിയമിച്ചിരിക്കുന്നത്.…
Read More » - 1 December
സ്ത്രീകളുടെ വസ്ത്രത്തിന്റെ കാര്യത്തിൽ സമൂഹം ഇത്ര വ്യാകുലപ്പെടുന്നതെന്തിനെന്നു മനസിലാവുന്നില്ല ; ഭാഗ്യലക്ഷ്മി പ്രതികരിക്കുന്നു
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ചുരിദാർ പ്രവേശനവുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങൾ ചൂടുപിടിക്കുകയാണ് . ക്ഷേത്രത്തിന്റെ പൂർവിക ഭരണാധികാരികളായിരുന്ന തിരുവതാംകൂർ രാജ കുടുംബം തന്നെ ഈ വിഷയത്തിൽ വിരുദ്ധങ്ങളായ നിലപാടുകൾ രേഖപ്പെടുത്തിക്കഴിഞ്ഞു…
Read More » - 1 December
ഹാക്കിംഗ് ശല്യം : കോണ്‍ഗ്രസ് നേതാക്കന്മാര്ക്ക് പുതിയ നിര്‍ദ്ദേശം
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തതിന് പിന്നാലെ കുറച്ച് ദിവസത്തേക്ക് ട്വിറ്റര്‍ ഉപയോഗിക്കേണ്ടെന്ന് മുതിര്‍ന്ന നേതാക്കള്‍ക്ക് പാര്‍ട്ടി നിര്‍ദ്ദേശം നല്കി.…
Read More » - 1 December
മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട വനിതയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചവരെ തിരയുന്നു
തിരുവനന്തപുരം : നിലമ്പൂര്‍ വനത്തിലെ മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട വനിതയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചവരെ തിരയുന്നു. നിലമ്പൂര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സ്ത്രീയും, സമീപത്ത് നില്ക്കുന്ന പോലീസ്…
Read More » - 1 December
സിപിഎമ്മില്‍ എത്തിയപ്പോള്‍ ഐഎസിന്റെ പ്രതീതി; പദ്മകുമാര്‍ ബിജെപിയിലേക്ക് തിരിച്ചെത്തി
തിരുവനന്തപുരം: ആര്‍എസ്എസിന്റെ എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ച് സിപിഎമ്മിലേക്ക് പോയ ജി. പദ്മകുമാര്‍ ബിജെപിയിലേക്ക് തിരിച്ചെത്തി. സിപിഎമ്മില്‍ ചേര്‍ന്ന് നാല് ദിവസത്തിനുള്ളില്‍ തന്നെ തിരികെ ബിജെപിയിലെത്തുകയായിരുന്നു. പുത്തരിക്കണ്ടത്ത് യുവമോര്‍ച്ച…
Read More » - 1 December
ഉന്നതഉദ്യോഗസ്ഥരുടെ വീട്ടിൽ നിന്നും അഞ്ച് കോടി രൂപ പിടിച്ചെടുത്തു
ബെംഗളൂരു: ബെംഗളൂരുവിൽ രണ്ട് ഉന്നതഉദ്യോഗസ്ഥരുടെ വീട്ടിൽ നിന്ന് ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ അഞ്ച് കോടി രൂപ കണ്ടെത്തി. ഇതിൽ നാലുകോടി പുതിയ 2000 രൂപയുടെ നോട്ടുകളാണ്.…
Read More » - 1 December
ഇന്ത്യയുടെ മാറ്റത്തിന് തുടക്കം; ജിഎസ്ടി ഉടന്‍ നടപ്പാകുമെന്ന് അരുണ്‍ ജെയ്റ്റ്ലി
ഭുവനേശ്വര്‍: നോട്ടു നിരോധനം സാമ്പത്തിക വ്യവസ്ഥയെ തകര്‍ക്കുമെന്ന ആരോപണത്തിന് മറുപടിയുമായി കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി. ജിഎസ്ടിയും നോട്ട് നിരോധനവും ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയില്‍ പുതിയ…
Read More » - 1 December
തോമസ് ഐസക്ക് കള്ളപ്പണക്കാരുടെ കാവലാളും ദല്ലാളും: പി.കെ കൃഷ്ണദാസ്
കൊച്ചി: സഹകരണമേഖലയുടെ പേരിൽ ജനങ്ങളിലും നിക്ഷേപകരിലും അനാവശ്യ ആശങ്ക സൃഷ്ടിച്ചതിന് സിപിഎമ്മും സർക്കാരും പരസ്യമായി മാപ്പ് പറയണമെന്ന് ബിജെപി ദേശീയ നിർവാഹകസമിതി അംഗം പി.കെ കൃഷ്ണദാസ്. കൂടാതെ…
Read More » - 1 December
കൊല്ലപ്പെട്ട ഫൈസലിന്റെ അമ്മയും ഇസ്ലാംമതം സ്വീകരിച്ചു
മലപ്പുറം● മലപ്പുറത്ത് കൊടിഞ്ഞിയില്‍ വെട്ടേറ്റുമരിച്ച പുല്ലാണി ഫൈസലിന്റെ അമ്മ മീനാക്ഷിയും ഇസ്ലാംമതം സ്വീകരിച്ചു. ജമീല എന്നാണ് പുതിയ പേര്. മതം മാറിയതിലുള്ള പ്രതിഷേധമാണ് കൊലപാതകത്തിന് കാരണം. ഒരു…
Read More » - 1 December
കാസര്‍ഗോഡ് ഒരാൾ കുത്തേറ്റ് മരിച്ചു
കാസർകോട് ഫുട്ബോൾ കളിക്കിടെയുണ്ടായ സംഘർഷത്തിൽ ഒരാൾ കുത്തേറ്റ് മരിച്ചു . ബോവിക്കാനം സ്വദശി അബ്ദുൽ ഖാദറാണ് മരിച്ചത് . സംഘർഷത്തിൽ നാലുപേർക്ക് പരിക്കുണ്ട്.പരിക്കേറ്റവരെ ഇകെ നായനാര്‍ ഹോസ്പിറ്റലില്‍…
Read More » - 1 December
ലോക ചെസ് ചാംപ്യൻഷിപ്പ് മാഗ്നസ് കാൾസൻ നിലനിർത്തി
ലോക ചെസ് ചാംപ്യൻഷിപ്പ് മാഗ്നസ് കാൾസൻ നിലനിർത്തി . പ്ലേഓഫിലേക്ക് നീണ്ട മത്സരത്തിനൊടുവിൽ നോർവെയുടെ സെർജി കർയാക്കിനെ തോൽപ്പിച്ചാണ് കാൾസന്റെ കിരീടനേട്ടം . കാൾസന്റെ മൂന്നാം കിരീടനേട്ടമാണിത്…
Read More »