News
- Nov- 2016 -8 November
ഷൂട്ടിങ്ങിനിടെ അപകടം: കാണാതായ നടന്മാരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി
ബംഗളുരു :കന്നഡ സിനിമയുടെ ഷൂട്ടിങ്ങിനിടെ തടാകത്തിൽ കാണാതായ നടന്മാരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി.എന്നാൽ ഇതാരുടേതാണെന്നു തിരിച്ചറിഞ്ഞിട്ടില്ല. കാണാതായ രണ്ടാമത്തെയാൾക്കായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.ഇന്നലെ മാസ്തി ഗുഡി എന്ന…
Read More » - 8 November
തൊഴിലാളികള്‍ക്കായി കുവൈറ്റില്‍ പ്രത്യേക പാര്‍പ്പിടനഗരം
കുവൈറ്റ് സിറ്റി: താഴ്ന്ന വരുമാനക്കാരായ വിദേശ തൊഴിലാളികള്‍ക്കായി കുവൈറ്റില്‍ പ്രത്യേക പാര്‍പ്പിടനഗരം വരുന്നു. സൗത്ത് ജഹറയിലാണ് 20,000 തൊഴിലാളികളെ ഉള്‍ക്കൊള്ളുന്ന പാര്‍പ്പിടനഗരം വരുന്നത്. ബി.ഒ.ടി അടിസ്ഥാനത്തിലുള്ള പദ്ധതിയുടെ…
Read More » - 8 November
രണ്ടാം വിവാഹം എതിർത്തു ഭാര്യയോട് ഭർത്താവ് ചെയ്ത ക്രൂരത
താനെ : രണ്ടാം വിവാഹം കഴിക്കുന്നത് എതിർത്ത ഭാര്യയെ യുവാവ് ശ്വാസം മുട്ടിച്ചുകൊന്നു. താനെ ജില്ലയിലെ ബോത്ര ഗ്രാമത്തിലാണ് സംഭവം. 29കാരനായ കുനാൽ സോനക്ക് ഖാദ്കേയാണ് ഭാര്യ…
Read More » - 8 November
എം.എം മണിയ്ക്ക് നേരെ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ മുഖപത്രം: മണി ആറാട്ടുമുണ്ടെനെന്നും ജനയുഗം
തിരുവനന്തപുരം:നിയമസഭാംഗവും സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റ്അംഗവുമായ എം.എം. മണിയെ വിമർശിച്ച് സി.പി.ഐ. മുഖപത്രം. ‘ഇടതുമുന്നണിക്ക് വേണമോ ഈ ’ആറാട്ടുമുണ്ടന്മാരെ”എന്ന തലക്കെട്ടിലുള്ള ലേഖനത്തിൽ സി.പി.ഐ. മന്ത്രിമാരെ കരിതേച്ചുകാണിക്കാന്‍ ശ്രമിച്ച മണി…
Read More » - 8 November
പാക്-ചൈന കൂട്ടുകെട്ടിനെ തകര്‍ത്തെറിയാന്‍ ഇന്ത്യയുടെ തയ്യാറെടുപ്പ് : ഇന്ത്യ യുദ്ധസാമഗ്രികള്‍ വാങ്ങിക്കൂട്ടുന്നു
ന്യൂഡല്‍ഹി: വിമാനങ്ങളും, റോക്കറ്റുകളും ചെറു ഡ്രോണുകളമടക്കമുള്ള പ്രതിരോധ സംവിധാനങ്ങള്‍ വാങ്ങുന്നതിനായി കേന്ദ്ര പ്രതിരോധ മന്ത്രാലയം 82,000 കോടിയുടെ കരാറിന് അംഗീകാരം നല്കി.അതേസമയം, ജപ്പാനില്‍ നിന്ന് കരയിലും വെള്ളത്തിലും…
Read More » - 8 November
യുവതി കോടതിവളപ്പിൽ പ്രസവിച്ചു
കോഴിക്കോട്: കോടതിയിൽ ഹാജരാക്കാനെത്തിച്ച യുവതി കോടതിവളപ്പിൽ പ്രസവിച്ചു. വെള്ളിമാടുകുന്നിലെ താത്കാലിക അഭയകേന്ദ്രത്തില്‍നിന്ന് കോടതിയില്‍ ഹാജരാക്കാനെത്തിച്ച യുവതിയാണ് കോടതിവളപ്പില്‍ മാസംതികയാതെ പ്രസവിച്ചത്. കുഞ്ഞ് ചാപിള്ളയായിരുന്നു. യുവതി ഗര്‍ഭിണിയാണെന്ന് അപ്പോഴാണ്…
Read More » - 8 November
കുടുംബത്തിന് മുന്നില്‍ വീട്ടമ്മയെ ബലാത്സംഗത്തിനിരയാക്കി : 17 കാരന് കടുത്തശിക്ഷ
റിയാദ്: കുടുംബത്തിന് മുന്‍പിലിട്ട് വീട്ടമ്മയെ കൂട്ടലൈംഗിക പീഡനത്തിനിരയാക്കിയ 17 വയസ്സുകാരന് 17 വര്‍ഷം കഠിന തടവും 2500 ചാട്ടയടിയും.ഭര്‍ത്താവിനും മകള്‍ക്കും മുന്പിലിട്ടാണ് വീട്ടമ്മയെ നാലുപേർ ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയത്.മൂന്ന്…
Read More » - 8 November
വീരപ്പന് ഒളിപ്പിച്ചുവച്ചിരിക്കുന്ന 500 കോടിയുടെ നിധിയും 2000 ആനക്കൊമ്പുകളും എവിടെയാകും?
മൂന്ന് പതിറ്റാണ്ടിലേറെക്കാലമായി പോലീസിന്റെയും അധികൃതരുടെയും കണ്ണുവെട്ടിച്ച് തമിഴ്നാട്, കേരളം, കർണാടകം എന്നീ സംസ്ഥാനങ്ങളിൽ വിഹരിച്ച് ചന്ദനവും, ആനക്കൊമ്പും മറ്റും കുപ്രസിദ്ധ കൊള്ളക്കാരനായിരുന്നു ഇന്ത്യയുടെ റോബിന് ഹുഡ് എന്ന്…
Read More » - 8 November
അമേരിക്കന്‍ തെരഞ്ഞെടുപ്പ് : ആദ്യവോട്ട് എത്തിയത് ഭൂമിയിൽ നിന്നല്ല
മിയാമി: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ആദ്യ വോട്ട് ബഹിരാകാശത്തുനിന്ന്. നാസയുടെ ബഹിരാകാശ യാത്രികനായ ഷെയ്ന് കിംബ്രോഹാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് വോട്ട് ചെയ്തത്. ടംബ്ലറിലൂടെ നാസ…
Read More » - 8 November
ഇന്ത്യയെ നശിപ്പിക്കാന്‍ പാകിസ്ഥാന്റെ പുതിയ തന്ത്രം ആല്‍ഫ കണ്ട്രോള് റൂം : സൈന്യം ഞെട്ടലില്‍
ന്യൂഡല്‍ഹി: കശ്മീരില്‍ സംഘര്‍ഷം വിതയ്ക്കാന്‍ പാക്കിസ്ഥാന് സൈന്യവും ഭീകര സംഘടന ലഷ്കര്‍ ഇ തൊയ്ബയുമായി ചേര്‍ന്ന് കണ്ട്രോള് റൂം തുടങ്ങിയതായി എന്‍ഐഎ. മുസഫറാബാദിലാണ് ‘ആല്‍ഫ 3’ എന്ന…
Read More » - 8 November
ഏകീകൃത സിവില്‍ കോഡ്: അവകാശങ്ങള്‍ പിടിച്ചുവാങ്ങാന്‍ സ്ത്രീകള്‍
ന്യൂഡൽഹി:ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ മുസ്ലിം സംഘടനകള്‍ ഒരുമിച്ച് പോരാടുമ്പോൾ, മുസ്ലിം സമുദായത്തിലെ വനിതാ സംഘടനകള്‍ ഒന്നടങ്കം സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനായി മുന്നിട്ടിറങ്ങുന്ന കാഴ്ചയാണ്…
Read More » - 8 November
80 ലക്ഷം രൂപയുടെ ബെന്‍സ് ദിവസങ്ങള്‍ക്കകം കട്ടപ്പുറത്ത്; ഉടമയുടെ വ്യത്യസ്ത പ്രതിഷേധം വൈറല്‍
തിരുവനന്തപുരം: സ്വപ്ന വാഹനമായ ബെൻസ് കാർ തിരുവനന്തപുരത്തെ ഹോട്ടല്‍ ഉടമയായ അനില്‍കുമാര്‍ അപ്പുക്കുട്ടന് നായർക്ക് പണികൊടുത്തിരിക്കുകയാണ്. 80 ലക്ഷം രൂപ മുടക്കി വാങ്ങിയ ബെന്‍സ് ഒരു മാസത്തിനുള്ളില്‍…
Read More » - 8 November
പുതിയ പരിഷ്ക്കാരങ്ങളുമായി പി.എസ്.സി
തിരുവനന്തപുരം : ചെലവു ചുരുക്കലിന്റെ ഭാഗമായി അപേക്ഷിക്കുന്നവരില്‍ 40 ശതമാനം പേരും പരീക്ഷയെഴുതാതിരിക്കുന്നത് പാഴ്ച്ചെലവുണ്ടാക്കുന്നതായി പി.എസ്.സി.യുടെ സാമ്പത്തികകാര്യ സമിതി കണ്ടെത്തിയതിനെ തുടര്‍ന്ന് പുതിയ പരീക്ഷാ രീതി കമ്മീഷന് യോഗം…
Read More » - 8 November
സ്വകാര്യ ബസുകളിലെ ‘ഓസ്’ പി.സികള്‍ക്ക് മുഖ്യമന്ത്രി പണികൊടുത്തു
കൊല്ലം: സ്വകാര്യ ബസുകളില്‍ യാത്ര ചെയ്യുന്ന പൊലീസുകാര്‍ ടിക്കറ്റ് എടുക്കാതെ ‘പിസി’ എന്നു പറഞ്ഞു വിരട്ടി സൗജന്യ യാത്ര നടത്തുന്നതിനെക്കുറിച്ചു തനിക്ക് ഊമക്കത്ത് ലഭിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി…
Read More » - 8 November
ഗാന്ധിജിയുടെ ചെറുമകന് അന്തരിച്ചു
സൂറത്ത് : മഹാത്മാ ഗാന്ധിയുടെ ചെറുമകനും നാസയിലെ മുന്‍ ശാസ്ത്രജ്ഞനുമായ കനു രാംദാസ് ഗാന്ധി(87 ) അന്തരിച്ചു. സൂറത്തിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 1930 ല്‍…
Read More » - 8 November
ഇന്ത്യ അത്യാധുനിക പീരങ്കികള്‍ വാങ്ങുന്നു ലക്ഷ്യം ചൈന
ന്യൂഡൽഹി: പാകിസ്താന് കനത്ത തിരിച്ചടി നൽകി കൊണ്ടിരിക്കുന്ന ഇന്ത്യ ചൈനക്കെതിരെയും പടയൊരുക്കത്തിന് തയ്യാറെടുക്കുകയാണ്.ഇതിന്റെ ഭാഗമായി ഇന്ത്യൻ സേനയിൽ അത്യാധുനിക സംവിധാനങ്ങൾ കൊണ്ട് വരാനുള്ള ഒരുക്കത്തിലാണ്. ചൈന, പാക്…
Read More » - 8 November
ഹിലരിയുടെ വിജയത്തിനായി പൂജ
വാരണാസി: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റന്റെ വിജയത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരണാസിയില്‍ പ്രത്യേക പൂജ. സിദ്ധേശ്വര്‍നാഥ് ക്ഷേത്രത്തിലായിരുന്നു പൂജ നടത്തിയത്. അഞ്ചംഗ…
Read More » - 8 November
ഇന്ത്യയുടെ എന്‍.എസ്.ജി അംഗത്വം: ചൈന കടുംപിടുത്തം തുടരുന്നു
ബെയ്ജിങ്: ആണവ വിതരണ ഗ്രൂപ്പില്‍ ഇന്ത്യയുടെ അംഗത്വം സംബന്ധിച്ച നിലപാടില്‍ മാറ്റമില്ലെന്ന് ചൈന. വിയന്നയില്‍ നടക്കുന്ന ആണവ വിതരണ രാജ്യങ്ങളുടെ യോഗത്തിന് മുന്നോടിയായാണ് ചൈന ഇക്കാര്യം വ്യക്തമാക്കിയത്.…
Read More » - 8 November
രാജ്യ വിരുദ്ധത മീഡിയ വണ്ണിനും കേന്ദ്രം പൂട്ടിടുമോ?
ന്യൂ ഡൽഹി : ഇന്ത്യാ വിരുദ്ധ ഉളളടക്കത്തിന്റെ പേരില്‍ മീഡിയാ വണ്ണിന്റെ ലൈസന്‍സ് റദ്ദാക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് കാരണം കാണിക്കല്‍ നോട്ടിസ്…
Read More » - 8 November
പൂർണ്ണ ആരോഗ്യവതി : ജയലളിത ആശുപത്രിയിലൂടെ നടക്കുന്ന വീഡിയോ പുറത്ത്
ചെന്നൈ:ജയലളിത ആശുപത്രിയിലൂടെ നടക്കുന്ന വീഡിയോ പുറത്ത്.വീഡിയോയിൽ പൂർണ്ണ ആരോഗ്യവതിയായ ജയലളിത പരസഹായമില്ലാതെ നടക്കുന്ന ദൃശ്യങ്ങളാണ് കാണുന്നത്.ജയലളിത സുഖം പ്രാപിച്ചതായും പൂർണ്ണ ബോധത്തിലേക്ക് മടങ്ങിയെത്തിയതായും അപ്പോളോ ആശുപത്രി ചെയർമാൻ…
Read More » - 8 November
സുഷമ സ്വരാജിനെ എയിംസില്‍ പ്രവേശിപ്പിച്ചു; വിദഗ്ധ ചികിത്സ വേണ്ടിവരുമെന്ന് സൂചന
ന്യൂഡല്‍ഹി: വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ തിങ്കളാഴ്ച വീണ്ടും എയിംസില്‍ പ്രവേശിപ്പിച്ചു. കടുത്ത പ്രമേഹവും ഹൃദയസംബന്ധമായ അസുഖവുമാണ് മന്ത്രിയെ ആശുപത്രിയിലാക്കാന്‍ കാരണം. തിങ്കളാഴ്ച വൈകിട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച…
Read More » - 8 November
യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്
മലപ്പുറം● ദളിത് വിഭാഗത്തില്‍പ്പെട്ട യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്. കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക് കമ്മറ്റി അംഗവും ആലങ്കോട് മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ സുലൈമാനെതിരെയാണ് ചങ്ങരംകുളം…
Read More » - 8 November
ലഹരി മാഫിയയ്ക്കെതിരെ യുദ്ധ പ്രഖ്യാപനവുമായി ഋഷിരാജ് സിംഗ്
മുക്കം: സംസ്ഥാനത്തെ ലഹരി മാഫിയയെ വേരോടെ പിഴുതെടുക്കുമെന്ന് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് ഐപിഎസ്. കോഴിക്കോട് മുക്കത്ത് ശ്രദ്ധ കൊടിയത്തൂരിന്റ നേതൃത്വത്തില്‍ നടന്ന ജനകീയ മനുഷ്യചങ്ങലയില്‍ മുഖ്യ…
Read More » - 8 November
കശ്മീരിലെ കുട്ടികള്‍ക്കായി സൈന്യത്തിന്റെ പുതിയ പദ്ധതി രാജ്യത്തിന് മാതൃകയാകുന്നു
കശ്മീര്‍ : കശ്മീരില്‍ സ്കൂള്‍ ചലോ ഓപ്പറേഷനുമായി സൈന്യം. കുട്ടികള്‍ക്ക് സമാന്തര വിദ്യാഭ്യാസം നല്‍കുന്നതിന് വേണ്ടിയാണ് സൈന്യത്തിന്റെ പുതിയ ഇടപെടല്‍.സംഘര്‍ഷം മൂലം താഴ്വരയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും നാല്…
Read More » - 8 November
പകുതിയോളം തടവുകാരെ തുറന്നുവിടുന്നു രാഷ്ട്രീയ ഗുണ്ടകളെ പുറത്തിറക്കാനെന്ന് ആക്ഷേപം
തിരുവനന്തപുരം : സംസ്ഥാനത്തെ ജയിലുകളിൽ കഴിയുന്ന തടവുകാരിൽ പകുതി പേരെ പ്രത്യേക ശിക്ഷ ഇളവ് നൽകി വിട്ടയക്കാൻ നീക്കം. സംസ്ഥാനത്ത് വിവിധ ജയിലുകളിലായി 7500-ഓളം തടവുകാരാണുള്ളത്. 4,200…
Read More »