News
- Nov- 2016 -6 November
മൂന്നാര്‍ ടൂറിസം : മറവില്‍ ഓണ്‍ലൈന്‍ സെക്സ് റാക്കറ്റ് സജീവം
മൂന്നാര്‍:സംസ്ഥാനത്ത് സെക്സ് റാക്കറ്റിനെ അടിച്ചൊതുക്കാന്‍ ഓപ്പറേഷന് ബിഗ് ഡാഡി പോലുള്ള സംവിധാനങ്ങള്‍ ഉണ്ടായിട്ടും സെക്സ് റാക്കറ്റ് സജീവം. സംസ്ഥാനത്തിന്റെ അകത്തും പുറത്തും സഞ്ചാരികളുടെ മനംകവരുന്ന മൂന്നാറിലാണ് ഓണ്‍ലൈന്‍…
Read More » - 6 November
മോഷ്ടാവെന്ന് മുദ്ര കുത്തിയ വൃദ്ധക്ക് സഹായ വാഗ്ദാനവുമായി പോലീസ് ഉദ്യോഗസ്ഥർ
വരാപ്പുഴ: തങ്ങൾക്കു പറ്റിയ തെറ്റുതിരുത്താൻ തയ്യാറായി പോലീസ് ഉദ്യോഗസ്ഥർ.അന്വേഷണത്തിലെ പിഴവുമൂലം മോഷ്ടാവെന്ന് മുദ്ര കുത്തിയ എഴുപതുകാരി രാധയെ സഹായിക്കാനാണ് പോലീസ് ഉദ്യോഗസ്ഥർ രംഗത്തെത്തിയിരിക്കുന്നത്. രാധയുടെ വാര്‍ത്ത അറിഞ്ഞ്…
Read More » - 6 November
പ്രായം നോക്കാതെ താൽക്കാലിക ലൈസൻസ് നൽകാൻ ശുപാർശ
യുഎഇയില്‍ പ്രായം നോക്കാതെ താൽക്കാലിക ലൈസൻസ് നൽകാൻ ശുപാർശ. നിലവിൽ പതിനെട്ട് മുതൽ 21 വയസുവരെയുള്ളവർക്കാണ് വ്യവസ്ഥകളോടെ താൽക്കാലിക ലൈസൻസ് നൽകുന്നത്. ഇതിന് പകരം പ്രായം മാനദണ്ഡമാക്കാതെ…
Read More » - 6 November
കൈക്കൂലിക്കാരന് വില്ലേജ് ഓഫീസറെ കുടുക്കി മാതൃക സൃഷ്ടിച്ച് കാസര്‍ഗോഡ്കാരി താഹിറ
കാസർകോട്:പുതിയ സർക്കാർ ഭരണത്തിലേറിയിട്ടും കൈക്കൂലിക്കാരെ പിടികൂടാൻ സാധിച്ചിട്ടില്ല എന്നതാണ് വാസ്തവം.സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ ചിലര്‍ കൈക്കൂലി വാങ്ങുന്ന സമ്പ്രദായം ഇപ്പോഴും തുടരുന്നു എന്ന് വേണം പറയാൻ.സാധാരണക്കാരെ വട്ടംകറക്കുന്ന പതിവ്…
Read More » - 6 November
ഇരുമുന്നണികളും പ്രതിരോധത്തിലിരിക്കവെ പുതിയ അടവുമായി പി.സി. ജോര്‍ജ്ജ്
തിരുവനന്തപുരം: പൂഞ്ഞാറില്‍ സ്വതന്ത്രനായി വിജയിച്ച പിസി ജോര്‍ജ് പുതിയ മുന്നണിക്ക് രൂപം കൊടുക്കാനൊരുങ്ങുന്നു. പാര്‍ട്ടി രൂപീകരിക്കാതെ ജനപക്ഷ മുന്നണിയെന്ന നിലയില്‍ പുതിയ കൂട്ടായ്മയാണ് ജോർജിന്റെ ലക്ഷ്യം. ഡിസംബറിൽ…
Read More » - 6 November
വടക്കാഞ്ചേരി പീഡനം :പാര്‍ട്ടിക്കുണ്ടായ നാണക്കേട് പരിഹരിക്കാന്‍ വാദമുഖം തുറന്ന് കോടിയേരി
കൊച്ചി:തെറ്റ് ചെയ്യുന്നവർ എത്ര ഉന്നതരായാലും പാര്‍ട്ടി സംരക്ഷിക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.വടക്കാഞ്ചേരി, സംഭവത്തിന്റെ പേരില്‍ പാര്‍ട്ടിയെ കരിവാരിത്തേക്കാനുള്ള ശ്രമമാണ് ചിലര്‍ നടത്തുന്നതെന്നും കോടിയേരി പറഞ്ഞു.…
Read More » - 6 November
സ്വവര്‍ഗ്ഗാനുരാഗികളെ അനുകൂലിക്കുന്നതിനുള്ള ദൈവകോപമാണ് ഭൂകമ്പമെന്ന് മതപുരോഹിതന്
റോം : സ്വവര്‍ഗാനുരാഗികളെ അനുകൂലിക്കുന്നതിനുള്ള ദൈവകോപമാണ് അടുത്തിടെ ഇറ്റലിയെ പിടിച്ചുകുലുക്കിയ ഭൂകമ്പമെന്ന് ഇറ്റാലിയന്‍ പുരോഹിതന് ഫാദര്‍ ജിയോവനി കവാല്‍കോലി. റേഡിയോ മരിയയിലാണ് ഒക്ടോബര്‍ 30നു നടന്ന ഭൂകമ്പത്തെക്കുറിച്ച്…
Read More » - 6 November
പാക് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹാഫിസ് സയീദ്
കറാച്ചി: കശ്മീര്‍ വിഷയത്തില്‍ പാക് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ജമാഅത്ത് ഉദ് ഉദ്-ദവ തലവനും മുംബൈ ഭീകരാക്രമണ സൂത്രധാരനുമായ ഹാഫിസ് സയീദ്. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കെതിരെ തണുത്ത നിലപാടാണ്…
Read More » - 6 November
സീക്രട്ട് സര്‍വ്വീസിന്റെ ഇടപെടലില്‍ ജീവന് രക്ഷപെട്ട് ട്രംപ്
നൊവാഡ: യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിനെ നൊവാഡയിലെ പ്രചാരണവേദിയിൽ നിന്ന് സുരക്ഷാ ഭീഷണിയെ തുടർന്ന് മാറ്റി.ഡോണൾഡ് ട്രംപ് പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോൾ സംശയാസ്പദമായ ചലനങ്ങൾ…
Read More » - 6 November
സംഗീത ആല്‍ബം നായകന് അറസ്റ്റില്‍
തൃശൂര്‍ : തൃശൂര്‍ പാലക്കാട്, തൃശൂര്‍ ജില്ലകളിലെ രണ്ട് എടിഎം യന്ത്രങ്ങളില്‍നിന്നു പണം കവരാന്‍ ശ്രമിച്ച കേസില്‍ സംഗീത ആല്‍ബം നായകനും എന്‍ജിനീയറിങ് വിദ്യാര്‍ഥിയും അറസ്റ്റില്‍. ഒട്ടേറെ…
Read More » - 6 November
തൊഴില്‍നിയമ ലംഘനങ്ങളെപ്പറ്റി വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് സൗദി
സൗദി:സൗദി തൊഴില്‍ വിപണിയിലെ നിയമ ലംഘനങ്ങള്‍ അവസാനിപ്പിക്കുന്നതിന് പൊതുജന പങ്കാളിത്തം കൂടി പ്രയോജനപ്പെടുത്തുന്നു.ഇതിന്റെ ഭാഗമായി സൗദി തൊഴില്‍ വിപണിയിലെ നിയമ ലംഘനങ്ങളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്ന്…
Read More » - 6 November
ഇന്ത്യയിലേക്കുള്ള യാത്രകള്‍ക്കായി നിരക്കില്‍ വന്‍കുറവുകള്‍ പ്രഖ്യാപിച്ച് ദുബായ് എമിറേറ്റ്സ് എയര്‍ലൈന്‍സ്
അബുദാബി: ദുബായിൽ നിന്നും ഇന്ത്യയിലേക്കുള്ള യാത്രാ നിരക്ക് 1000 ദിര്‍ഹത്തിലും താഴെയാക്കി കുറച്ച് ദുബായ് എമിറേറ്റ്സ് എയര്‍ലൈൻസ്. ശീതകാല യാത്രകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ഫ്ളാഷ് സെയിലിന്റെ ഭാഗമായാണ്…
Read More » - 6 November
ഐ.എസിനെ ഭയന്ന് രക്ഷപ്പെടുന്നതിനിടെ ബോംബ് പൊട്ടിത്തെറിച്ച് 17 മരണം
മൊസൂള്‍: വടക്കന്‍ കിര്‍കുക്കിലെ ഹവിജായില് നിന്നു ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ ഭയന്ന് ഓടുന്നതിനിടെ ബോംബ് പൊട്ടിത്തെറിച്ച് 17 സാധാരണക്കാര്‍ കൊല്ലപ്പെട്ടു. അല്‍ അലമിലേക്ക് ലോറിയില്‍ പോകുന്നതിനിടെ വഴിയരികില്‍…
Read More » - 6 November
പുരുഷന്മാര് പാകിസ്ഥാനെ കെട്ടുകെട്ടിച്ചു, വനിതകള്‍ ചൈനയേയും
ന്യൂഡൽഹി: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ കിരീടം സ്വന്തമാക്കി ഇന്ത്യൻ വനിതകൾ. ഫൈനലില്‍ ചൈനയെ 2-1ന് പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ ടീം കിരീടം നേടിയത്.13ാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച്…
Read More » - 6 November
ബാച്ചിലേഴ്സായ പ്രവാസികള്‍ക്ക് റസിഡന്‍ഷ്യല്‍ ഏരിയകളില്‍ താമസിക്കുന്നതിന് നിയന്ത്രണം
മനാമ :ബഹ്റിനില്‍ ബാച്ചിലേഴ്സായ പ്രവാസികള്‍ റസിഡന്‍ഷ്യല്‍ ഏരിയകളില്‍ താമസിക്കുന്നതിന് നിയന്ത്രണം കൊണ്ടുവരുന്നു. ഇതിനായുള്ള നിയമം സംബന്ധിച്ച് അടുത്ത മന്ത്രിസഭാ യോഗത്തില്‍ എം.പിമാര്‍ വോട്ട് രേഖപ്പെടുത്തും. റസിഡന്‍ഷ്യല്‍ ഏരിയകളില്‍…
Read More » - 6 November
കുഞ്ഞുങ്ങളെ തട്ടിയെടുത്ത് വില്‍ക്കുന്ന സംഘത്തിലെ പ്രധാനകണ്ണി വ്യാജഡോക്ടറായ മലയാളി വനിത
മൈസൂരു : ഭിക്ഷാടകരുടെയും മറ്റും കുഞ്ഞുങ്ങളെ തട്ടിയെടുത്തു വില്‍ക്കുന്ന റാക്കറ്റിനു നേതൃത്വം നല്കിയതു വ്യാജ ഡോക്ടറായ മലയാളി വനിതയെന്നു പൊലീസ്. ഉഷ ഫ്രാന്‍സിസ് എന്ന ഈ സ്ത്രീയടക്കം…
Read More » - 6 November
വടക്കാഞ്ചേരി പീഡനത്തിലെ ഇരയുടെ പേരുവെളിപ്പെടുത്തൽ ; രാധാകൃഷ്ണനെ പിന്തുണച്ച് മന്ത്രി ശൈലജ
കോഴിക്കോട് : വടക്കാഞ്ചേരി കൂട്ടമാനഭംഗ കേസിലെ ഇരയുടെ പേരു വെളിപ്പെടുത്തിയ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണനെ പിന്തുണച്ച് ആരോഗ്യമന്ത്രി കെ ശൈലജ. പീഡനത്തിനിരയായ പെൺകുട്ടിയുടെ…
Read More » - 6 November
എന്‍.ഡി.ടി.വിയ്ക്ക് പിന്നാലെ ഒരു ചാനലിന് കൂടി വിലക്ക്
ന്യൂഡൽഹി● പാക്ക് ഭീകരര്‍ കഴിഞ്ഞ ജനുവരി രണ്ടിന് പഠാന്‍കോട്ട് സൈനികത്താവളത്തില്‍ നടത്തിയ ആക്രമണവും തുടര്‍ന്നുണ്ടായ സൈനിക നടപടിയും വിശദമായി റിപ്പോര്‍ട്ടു ചെയ്തതിന് എന്‍ഡിടിവിയുടെ ഹിന്ദി വാര്‍ത്താ ചാനലിന്…
Read More » - 5 November
കണ്ണൂരില്‍ ഇനിയൊരു രാഷ്ട്രീയ കൊലപാതകം ഉണ്ടാവരുത് -സര്‍വകക്ഷി യോഗം
കണ്ണൂര്‍ ● കണ്ണൂര്‍ ജില്ലയിലെ അക്രമസംഭവങ്ങള്‍ക്ക് അറുതിവരുത്തുകയെന്ന സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യത്തിന് സമ്പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് ജില്ലാതല സര്‍വകക്ഷി സമാധാനയോഗം. മന്ത്രിമാരായ എ.കെ ബാലന്, രാമചന്ദ്രന് കടന്നപ്പള്ളി…
Read More » - 5 November
ആലപ്പോ ആക്രമിക്കാൻ രഹസ്യായുധവുമായി റഷ്യ
അമേരിക്കയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാൻ ഇരിക്കെ ആലപ്പോ ആക്രമിക്കാൻ വേണ്ട ആയുധങ്ങളുമായി റഷ്യൻ സേന വെള്ളിയാഴ്ച. സിറിയൻ തീരത്തെത്തിയതായി ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. മൂന്നു അന്തർവാഹിനികൾ,…
Read More » - 5 November
തെലങ്കാനയില്‍ കേരളഭവന്‍ നിര്‍മിക്കാന്‍ ഒരേക്കര്‍ അനുവദിച്ചു
കൊച്ചി● നാലുലക്ഷത്തിലധികം മലയാളി സമൂഹം വസിക്കുന്ന തെലങ്കാനയില്‍ കേരള ഭവന് സ്ഥാപിക്കുന്നതിന് ഒരേക്കര്‍ ഭൂമി അനുവദിച്ചിട്ടുണ്ടെന്ന് തെലങ്കാന പഞ്ചായത്ത് ഗ്രാമവികസന വകുപ്പ് മന്ത്രി ജെ. കൃഷ്ണറാവു അറിയിച്ചു.…
Read More » - 5 November
ജനശ്രദ്ധ നേടാന്‍ മോദിയെ വിമര്‍ശിക്കുന്നത് ഫാഷനായി; വെങ്കയ്യ നായിഡു
ന്യൂഡല്‍ഹി: ജനശ്രദ്ധ നേടാന്‍ പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നതു ഫാഷനായി മാറിയിരിക്കുകയാണെന്നു കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു.മഴ പെയ്തില്ലെങ്കിലും ആര്‍ക്കെങ്കിലും കുട്ടികളുണ്ടായില്ലെങ്കിലും ആര്‍എസ്എസിനായിരുന്നു മുമ്പ് കുറ്റം. ഇപ്പോള്‍ അത് മോദിക്കു നേരെ…
Read More » - 5 November
കെ.രാധാകൃഷ്ണനെതിരെ രൂക്ഷവിമര്‍ശനവുമായി കാനം രാജേന്ദ്രന്
മലപ്പുറം : കെ.രാധാകൃഷ്ണനെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. മുന്‍ സ്പീക്കറാണെങ്കിലും മുന്‍ മന്ത്രിയാണെങ്കിലും നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്താല്‍ കര്‍ശന നടപടിയെടുക്കണമെന്ന് കാനം രാജേന്ദ്രന്.…
Read More » - 5 November
ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം , കേന്ദ്രം ഇടപെടണമെന്ന് കേജ്രിവാള്
ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം മൂലം പുകപടലങ്ങള്‍ നിറഞ്ഞ് ഡല്‍ഹി നഗരം ഒരു ഗ്യാസ് ചേംബർ പോലെ തിളയ്ക്കുകയാണെന്നും കേന്ദ്രം ഉടനെ ഇടപെടണമെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ…
Read More » - 5 November
ആചാരത്തെ വെല്ലുവിളിച്ച് പിതാവിന്റെ മരണാനന്തര ചടങ്ങ് നടത്തിയത് നാല് പെണ്മക്കള്
വാരണാസി ● പിതാവിന്റെ ശവമഞ്ചം ചുമക്കുന്നതടക്കമുള്ള മരണാനന്തര ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത് നാലു പെണ്മക്കള്. പിതാവ് തങ്ങളുടേതാണെന്നും അതുകൊണ്ട് മരണാനന്തര ചടങ്ങുകള്‍ മറ്റാര് ചെയ്യുന്നതിനേക്കാളും തങ്ങള്‍ ചെയ്യുന്നതാവും ഉചിതമെന്ന്…
Read More »