News
- Nov- 2016 -5 November
മണ്ണാറശാല വലിയ കാരണവര്‍ അന്തരിച്ചു
ഹരിപ്പാട് : 1977 മുതല്‍ മണ്ണാറശാല ക്ഷേത്രത്തിലെ കാരണവരായിരുന്ന വലിയ കാരണവര്‍ എം.വി സുബ്രഹ്മണ്യന് നമ്പൂതിരി (87) അന്തരിച്ചു. പ്രസിദ്ധമായ ആയില്യം എഴുന്നെള്ളത്തിന്റെ ഭാഗമായി നിലവറ തളത്തില്‍…
Read More » - 5 November
ഹെലികോപ്റ്റര്‍ നന്നാക്കാന്‍ കാർ മെക്കാനിക്കിനെ ഏൽപ്പിച്ച പൈലറ്റിന് നേരിടേണ്ടി വന്നത്
ന്യുഡല്‍ഹി:മുംബൈയിലെ സ്വകാര്യ കമ്പനിയുടെ ഹെലികോപ്റ്ററാണ് കാര്‍ മെക്കാനിക്കുകളെ നന്നാക്കാന്‍ ഏല്‍പ്പിച്ചത്. ഒക്ടോബര്‍ 12 നാണു സംഭവം. ഗോവയിൽ നിന്ന് പൂനെയിലേക്കുള്ള യാത്രയ്ക്കിടെ കോലാപൂരില്‍ വെച്ചാണ് അഗസ്റ്റ വെസ്റ്റ്ലാന്‍ഡ്…
Read More » - 5 November
നദിയില്‍ നീന്തുന്ന ഭീകര ജീവി (വീഡിയോ വൈറല്‍)
അലാസ്കയിലെ ഷെന നദിയില്‍ നീന്തുന്ന ഭീകര ജീവിയെന്നു സംശയിക്കുന്ന ഒരു അപൂര്‍വ്വ ജീവിയുടെ വീഡിയോ പുറത്തു വന്നിരിക്കുന്നു. അലാസ്കന്‍ ബ്യൂറോ ഓഫ് ലാന്റ് മാനേജ്മെന്റിലെ ജോലിക്കാരനായ ക്രെയ്ഗും…
Read More » - 5 November
പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചു
മുംബൈ : രാജ്യത്ത് വീണ്ടും പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ചു. പെട്രോളിന് ലീറ്ററിന് 89 പൈസയും ഡീസലിന് ലീറ്ററിന് 86 പൈസയുമാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ വില ഇന്നു…
Read More » - 5 November
ഒമ്പതാം ക്ലാസുകാരൻ സ്കൂൾ ഡയറക്ടറെ വെടി വെച്ചു
രത്ത്ലം ● ഒൻപതാം ക്ലാസ് വിദ്യാർത്ഥി സ്കൂൾ ഡയറക്ടറെ വെടിവച്ചു. മദ്ധ്യപ്രദേശിലെ രത്ത്ലം ജില്ലയിലെ ജാവോറയിലാണ് സംഭവം. മൈൽ സ്റ്റോൺ അക്കാദമി സ്കൂളിലെ ഡയറക്ടർ അമിത് ജയിനാണ്…
Read More » - 5 November
ഇസ്ലാം മത വിശ്വാസികളായ പോലീസുകാര്‍ക്ക് താടി അനുവദിക്കണം: ഇ ടി മുഹമ്മദ് ബഷീർ
തിരുവനന്തപുരം; ഇസ്ലാം മത വിശ്വാസികളായ പോലീസുകാർക്ക് താടിവെക്കാൻ അനുവദിക്കണമെന്ന നിലപാട് തന്നെയാണ് മുസ്ലിം ലീഗിന്റേതെന്ന് മുസ്ളീം ലീഗ് ജനറല്‍ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ. മുന്നണിയെ…
Read More » - 5 November
പെണ്‍കുഞ്ഞിന് ജന്മം നല്കിയ മരുമകള്‍ക്ക് അമ്മായിഅമ്മയുടെ ഗംഭീരസമ്മാനം
ഉത്തര്‍ പ്രദേശ് : പെണ്‍കുഞ്ഞ് ജന്മം നല്കിയ മരുമകള്‍ക്ക് അമ്മായിയമ്മയുടെ വക ഒരു ഗംഭീര സമ്മാനം. ഒരു ഹോണ്ടാ സിറ്റി കാര്‍. ഉത്തര്‍പ്രദേശിലെ ഹാമിര്‍പുര്‍ സ്വദേശിനിയായ പ്രേമാദേവിയാണ്…
Read More » - 5 November
ജനകീയ പ്രതികരണവേദിയുടെ മറവില്‍ ‘ബോലോ തക്ബീര്‍’ വിളികളുമായി തനിക്കെതിരെ സമരം നടത്തിയത് എസ് ഡി പി ഐ : കെ പി ശശികല
കൊച്ചി: ജനകീയ പ്രതികരണവേദിയുടെ മറവില്‍ തന്നെ തടയാന്‍ വന്നത് എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണെന്ന് ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല.കുറച്ച് നേരം മുദ്രാവാക്യം വിളിച്ചതിന് ശേഷം…
Read More » - 5 November
സമാജ് വാദി പാർട്ടിയിൽ പോര് തുടരുന്നു: നേതാക്കള്‍ പൊതുവേദിയില്‍ ഏറ്റുമുട്ടി
ലക്നൗ : ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടിയിൽ ഉണ്ടായ കുടുംബ വഴക്ക് തീർന്നു എന്ന് പാർട്ടി അദ്ധ്യക്ഷൻ മുലായം സിംഗ് യാദവ് ആവർത്തിച്ച് വ്യക്തമാക്കുന്നതിനിടെ മുഖ്യമന്ത്രി അഖിലേഷ്…
Read More » - 5 November
നവജാത ശിശുവിന് മുലപ്പാല്‍ നല്‍കാതെ ഇരുന്ന സംഭവത്തില്‍ പിതാവ് മാപ്പ് പറഞ്ഞു
കോഴിക്കോട് : നവജാത ശിശുവിന് മുലപ്പാല്‍ നല്‍കാതെ ഇരുന്ന സംഭവത്തില്‍ പിതാവായ അബൂബക്കര്‍ സിദ്ദീഖ് മാപ്പ് പറഞ്ഞു. കുട്ടിക്ക് അഞ്ച് ബാങ്കിന്റെ സമയം കഴിയുന്നത് വരെ മുലപ്പാല്‍…
Read More » - 5 November
ബലാൽസംഗ വീരന്മാരെ അറേബ്യന്‍ മാതൃകയില്‍ ശിക്ഷിക്കണം: ചെറിയാന് ഫിലിപ്പ്
പുരുഷ പീഡനത്തിനെതിരെയും നിയമം വേണം തിരുവനന്തപുരം● ബലാത്സംഗ വീരന്മാര്ക്ക് അറേബ്യന്‍ രാജ്യങ്ങളിലെ മാതൃകയില്‍ ശിക്ഷ നല്‍കണമെന്ന് ചെറിയാന് ഫിലിപ്പ്. പുരുഷന്മാർക്കെതിരെ സ്ത്രീ പീഡനത്തിന് പരാതി കൊടുത്തു ചതിക്കുന്ന…
Read More » - 5 November
ഇറാഖ് സേന മൊസൂളിൽ കടന്നതായി റിപ്പോർട്ട് ; പിടിച്ചുനില്ക്കാന് കുട്ടികളെ കവചമാക്കിയും എണ്ണപ്പാടങ്ങൾക്കു തീയിട്ടും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ
മൊസൂള്‍; ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) ശക്തികേന്ദ്രമായ ഇറാഖിലെ മൊസൂള്‍ നഗരം തിരിച്ചുപിടിക്കാനുള്ള സഖ്യസേനയുടെ പോരാട്ടം ശക്തമാക്കി.ഇതിനിടെ സഖ്യസേന നഗരത്തിലേക്ക് പ്രവേശിക്കുന്നതു തടയാന്‍ നഗര കവാടങ്ങളില്‍…
Read More » - 5 November
ഒരു കുടുംബത്തിന് പുതുജീവിതം നല്കി മൃതസഞ്ജീവനി
തിരുവനന്തപുരം● വൃക്കകളുടെ പ്രവര്‍ത്തനം നഷ്ടപ്പെട്ട് ജീവിതത്തോട് മല്ലടിച്ചിരുന്ന ഒരു കുടുംബത്തിന് കേരള സര്‍ക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ കേരള നെറ്റ്വര്‍ക്ക് ഫോര്‍ ഓര്‍ഗണ്‍ ഷെയറിംഗ് (KNOS) അഥവാ…
Read More » - 5 November
കെ.രാധാകൃഷ്ണനെതിരെ വനിതാ കമ്മിഷന് കേസെടുത്തു.
തിരുവനന്തപുരം : വടക്കാഞ്ചേരി കൂട്ടമാനഭംഗ കേസിലെ ഇരയുടെ പേരു വെളിപ്പെടുത്തിയതിന് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണനെതിരെ വനിതാ കമ്മിഷന് കേസെടുത്തു. ഇന്നലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കമ്പോഴാണ്…
Read More » - 5 November
സാംസങ്ങിനു തലവേദനയായി വാഷിംഗ് മെഷീനുകളും പൊട്ടിത്തെറിക്കുന്നു
വാഷിംഗ്ടണ്‍: സാംസങ്ങിനു തലവേദനയായി വാഷിംഗ് മെഷീനുകളും പൊട്ടിത്തെറിക്കുന്നു.ആഗോള വ്യാപകമായി വില്‍പ്പന നിര്‍ത്തിവക്കേണ്ടി വരികയും പിന്‍വലിക്കേണ്ടി വരികയും ചെയ്ത ഗാലക്സി നോട്ടിനു പിന്നാലെയാണ് വാഷിങ് മെഷീൻ പൊട്ടിത്തെറിക്കുന്ന വാർത്തകൾ.ഡോറുകള്‍…
Read More » - 5 November
ജഡായുപാറ ടൂറിസം പദ്ധതി : നിര്‍മ്മാണം അന്തിമഘട്ടത്തിലേക്ക്
ചടയമംഗലം ● കൊല്ലം ജില്ലയിലെ ജഡായുപാറ ടൂറിസം പദ്ധതിയുടെ നിര്‍മ്മാണം അന്തിമഘട്ടത്തിലേക്ക്. പദ്ധതിയുടെ അവലോകനയോഗം ടൂറിസം -സഹകരണ മന്ത്രി എ.സി.മൊയ്തീന്റെ അധ്യക്ഷതയില്‍ നിയമസഭാ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു.…
Read More » - 5 November
യുവതികളുടെ നഗ്നചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തിയവര്‍ പിടിയില്‍
കൊച്ചി : യുവതികളുടെ നഗ്നചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തിയവര്‍ പിടിയില്‍. കൊച്ചിയിലാണ് സംഭവം. യുവതികള്‍ക്ക് ലഹരിമരുന്നു നല്കിയ ശേഷം നഗ്ന ചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തിയ കേസിലാണ് നാലുപേര്‍ പിടിയിലായത്. കൊച്ചി മട്ടാഞ്ചേരി…
Read More » - 5 November
വടക്കാഞ്ചേരി കൂട്ട മാനഭംഗം; കേരള പൊലീസിന് നാണക്കേടുണ്ടാക്കി ഇന്‍സ്പെക്ടറുടെ അപമാന വാക്കുകള്‍ അന്തര്‍ദേശീയ മാധ്യമങ്ങളിലും!!!
ന്യൂഡല്‍ഹി: വിവാദമായ വടക്കാഞ്ചേരി കൂട്ടബലാത്സംഗ കേസിൽ ഇരയാക്കപ്പെട്ട യുവതിയോട് പ്രതികളുടെ മുന്നില്‍ വച്ച് പേരാമംഗലം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അപമാനിച്ചെന്ന വെളിപ്പെടുത്തല്‍ അന്താരാഷ്ട്ര മാദ്ധ്യമങ്ങളിലും വാര്‍ത്തയായത് കേരളാ പൊലീസിനാകെ…
Read More » - 5 November
സൗന്ദര്യം സംരക്ഷിക്കാൻ ആവണക്കെണ്ണ
ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കാന്‍ ആവണക്കെണ്ണയ്ക്ക് സാധിക്കും. സൗന്ദര്യത്തിന്റെ കാര്യത്തില്‍ ആരോഗ്യ കാര്യത്തേക്കാള്‍ അല്പം മുന്നിലാണ് ആവണക്കെണ്ണ. ആവണക്കെണ്ണ മുടി വളരാനും താടിയും മീശയും വളരാനും എല്ലാം ഉപയോഗിക്കുന്നവരുണ്ട്.…
Read More » - 5 November
സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന് കൊല്ലപ്പെട്ടു
ശ്രീനഗര്‍ : കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലെ ഗ്രാമത്തില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന് കൊല്ലപ്പെട്ടു. ശ്രീനഗറില്‍നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള ഡോബ്ജാന് ഗ്രാമത്തിലാണ്…
Read More » - 5 November
കോളജ് ഹോസ്റ്റലിന്റെ മുകളില്‍ നിന്ന് വീണ് പത്തനംതിട്ട സ്വദേശി മരിച്ചു
പത്തനംതിട്ട: തിരുനെല്‍വേലിയില്‍ കോളജ് ഹോസ്റ്റലിന്റെ മുകളില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥി മരിച്ചു. പത്തനംതിട്ട കമുകിന്‍ചേരി സ്വദേശി അഖില്‍ (21) ആണ് മരിച്ചത്. മരണകാരണം വ്യക്തമല്ല. ആത്മഹത്യയാണോ എന്ന്…
Read More » - 5 November
ആശുപത്രിയില്‍ നിന്ന് കുട്ടികള്‍ അപ്രത്യക്ഷരാകുന്നു
ബെംഗളൂരു : ആശുപത്രിയില്‍ നിന്ന് കുട്ടികള്‍ അപ്രത്യക്ഷരാകുന്നു. അന്വേഷണത്തില്‍ ദത്തെടുക്കല്‍ റാക്കറ്റിന് വേണ്ടി നവജാത ശിശുക്കളെയും പിഞ്ചു കുഞ്ഞുങ്ങളെയും മോഷ്ടിച്ച ആശുപത്രി ജീവനക്കാരാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തി.…
Read More » - 5 November
ബ്രിട്ടൻ ഇന്ത്യയോട് മാപ്പു പറയണം; ശശി തരൂർ
ന്യൂഡല്‍ഹി: ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയില്‍ നടത്തിയ ക്രൂരതകള്‍ക്ക് ബ്രിട്ടന് മാപ്പു പറയണമെന്ന് ശശി തരൂര്‍ എം.പി. ‘ആന്‍ ഇറ ഒഫ് ഡാര്‍ക്ക്നസ്: ദ ബ്രിട്ടീഷ് എമ്പയര്‍ ഇന്‍…
Read More » - 5 November
സെറീന വില്ല്യംസിന് എടപ്പാളില്‍ റേഷന്‍ കാര്‍ഡോ?
എടപ്പാൾ:സംസ്ഥാനത്ത് റേഷൻകാർഡ് പുതുക്കുന്നത് സംബന്ധിച്ച വിഷയങ്ങൾ തകൃതിയായി നടക്കുമ്പോൾ എടപ്പാളിലെ സെറീനയെന്ന കുടുംബനാഥ പുതുക്കിയ റേഷൻ കാർഡിന്റെ പകർപ്പു കണ്ട് ഞെട്ടിയിരിക്കുകയാണ്.പ്രശസ്ത ടെന്നിസ് താരമായ സെറീന വില്യംസ്…
Read More » - 5 November
അറിയാം…ദുസ്വപ്നങ്ങള്‍ക്ക് പിന്നിലെ കാരണങ്ങള്‍
ദുസ്വപ്നങ്ങള്‍ കാണാത്തവർ ചുരുക്കമാണ്. എന്നാല്‍ ദുസ്വപ്നങ്ങള്‍ കണ്ട് പേടിക്കുന്നവര്‍ സാധാരണയായി ചിന്തിക്കുന്നത് ഇത് അവര്‍ക്ക് മാത്രം ഉണ്ടാകുന്ന പ്രശ്നമാണോ എന്നാണ്. പിന്നെ അത് ഓർത്ത് ടെൻഷൻ അടിക്കുന്നവരും…
Read More »